TRENDING THIS WEEK
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന വിദ്യാർത്ഥിനി
എനിക്ക് നാണമാ.... ആർ.പാർവ്വതി ദേവി എഴുതിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിക്കാൻ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ആശംസിച്ചപ്പോൾ പൂച്ചെണ്ട് നൽകി മടങ്ങുന്ന കൊച്ചുമിടുക്കി നിഹാരിക. പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സമീപം
ഞാനൊന്ന് ഊതട്ടെ .... പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാന്റ് മേളത്തിന് ഒന്നാം സ്ഥാനം കിട്ടിയ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾടീമിലെ അമ്യതയുടെ അനിയത്തികുട്ടി അവന്തിക കൗതുകത്തോടെ ബാന്റ് ഊതാൻ ശ്രമിക്കുന്നു
വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ച രാജ്യദ്രോഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
റവന്യു ജില്ല കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ കരുനാഗപ്പള്ളി ഉപജില്ല ടീം അദ്ധ്യാപകർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.