HOME / GALLERY / SPORTS
ഇന്ത്യൻ ബ്ളൈൻറ് ഫുട്ബാൾ താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലെത്തിയ കേരള ബ്ളാസ്റ്റേഴ്സ് കോച്ചും താരങ്ങളും
കണ്ണൂർ ധർമശാല കെ.എ.പി ബറ്റാലിയൻ സ്വിമിങ് പൂളിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്
പൊടി പാറി... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ അത് ലറ്റിക് മീറ്റിൽ 1 (അണ്ടർ 20 ) വിഭാഗം ട്രിപ്പിൾ ജംബിൽ ഒന്നാം സ്ഥാനം നേടുന്ന സി.എസ് റിജിത വിമല കോളേജ് തൃശൂർ.
വിജയകുതിപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന സിയാ ഡേവീസ് കാൽസിയൻ അത്‌ലറ്റിക് അക്കാഡമി തൃശൂർ.
കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ നിന്ന്.
പണിതിട്ടും പണിതിട്ടും പണിതീരാതെ സിന്തറ്റിക് ട്രാക്... പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ സൗകര്യങ്ങളില്ലാത്തതിനാൽ വെയിലത്ത് കുടചൂടി മത്സരത്തിന്റെ ഊഴം കാത്തിരിക്കുന്നു.
ശ്രീനാരായണ ട്രോഫിക്ക് വേണ്ടി കൊല്ലം കന്നേറ്റിക്കായലിൽ നടന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ നിന്നും.
ഇന്ത്യ എ യും സൗത്ത് ആഫിക്ക എ യും തമ്മിൽ ദി സ്പോർട്സ് ഹബ് തിരുവനന്തപുരത്ത് നടക്കുന്ന ചദുർദിന മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ഇന്ത്യ എ യുടെ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ്
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷം പിച്ച് ക്യൂറേറ്റർ ബിജുവിനും ഗ്രൗണ്ട് സ്റ്റാഫിനെയും അഭിനന്ദിക്കാൻ ശിഖർ ധവാൻ
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ ഇന്ത്യ എയുടെ ശിഖർ ധവാന്റെ ബാറ്റിംഗ്
സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം
സൗത്ത് ആഫ്രിക്ക എ യുടെ പേസർ ലുതോ സിപാംല യുടെ ബൗൺസർ ശിഖർ ധവാന്റെ കഴുത്തിൽ കൊണ്ടപ്പോൾ.
ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര 4 - 1 നു സ്വന്തമാക്കിയ ഇന്ത്യൻ ടീം അംഗങ്ങൾ ട്രോഫിയുമായി
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷം ഗാലറിയിലെ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന ശിഖർ ധവാൻ
കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ) ദക്ഷിണാഫ്രിക്ക (എ) ഏകദിന മത്സരത്തിൽ നിന്ന്
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇൻഡ്യ സൗത്ത് ആഫ്രിക്ക എ ടീമുകളുടെ നാലാം ഏകദിന മത്സരത്തിൽ നിന്നും
ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ മത്സരിച്ച മലയാളി താരം അനീഷ് പി. രാജൻ കോട്ടയം ബസേലിയസ് കോളേജിൽ നടക്കുന്ന ഇന്റർ കോളേജ് ബസേലിയസ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ മുഖ്യഅതിഥിയായി എത്തിയപ്പോൾ വരവേൽക്കുന്ന വിദ്യാർത്ഥികൾ.
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ നിന്ന്.
ഇന്ത്യ എ ടീം ക്യാപ്ടൻ മനീഷ് പാണ്ഡെയ്ക്ക് ജയിൽ മേധാവി ഋഷിരാജ് സിംഗ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകുന്നു.
  TRENDING THIS WEEK
ഇരയെ പിടിക്കാൻ... മാളങ്ങളിൽ നിന്നും ഇരയെപിടിക്കാനായി കൂട്ടത്തോടെ പുറത്തിറങ്ങിയ കീരികൾ. പാലക്കാട് എടത്തറ ഭാഗത്ത് നിന്നുള്ള കാഴ്ച.
കരുത്താണ് ആർമി... കരുണ കാണിക്കണം... തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഫിസിക്കൽ ടെസ്റ്റിൽ നെഞ്ച് അളവ് കുറഞ്ഞതിനാൽ അയോഗ്യനാക്കപ്പെട്ട തളിപ്പറമ്പ് സ്വദേശി ആൽബിൻ തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് കരഞ്ഞ് പറയുന്നതിന്റെ വിവിധ ചിത്രങ്ങൾ ഉടുവിൽ ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പുറത്താക്കുന്നു.
കൊല്ലം എസ്.എൻ കോളേജിൽ പ്രിൻസിപ്പൽ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ദേശീയപാത ഉപരോധിച്ചപ്പോൾ
പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും.
കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലുള്ള ഇഷാ യോഗാ സെന്ററിലെ ആദിയോഗി പ്രതിമ.
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുത്തോലിക്കവലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിലെ പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സുരാജിനെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിൽ ഹാജരാകാൻ എത്തിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com