HOME / GALLERY / SPORTS
ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന അണ്ടർ20(ജൂനിയർ) ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്നും
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊലീസ് കായികമേളയിൽ ലോംഗ് ജംപ് മത്സരത്തിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്സ് എഫ്.സി.യുടെ മലേംഗൻബയുടെ മുന്നേറ്റം തടയുന്ന കോവളം എഫ്.സി.യുടെ ഷഫീഖ്‌.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
ദേശീയ ഗെയിംസിലെ വനിതാ ജിംനാസ്റ്റിക്സ് മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ നിന്നശേഷം നാലാമതായി മെഡൽ നഷ്ടമായപ്പോൾ സങ്കടപ്പെട്ട കേരളതാരം അമാനി ദിൽഷാദിനെ കേരള ചെഫ് ഡി മിഷനും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യർ സമാശ്വസിപ്പിക്കുന്നു. കേരള പരിശീലകൻ അരുൺ സമീപം.
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട്‌ റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ എം. രാധാകൃഷ്ണൻ ക്രിക്കറ്റ് ബാറ്റ് വച്ച് അദ്യാമോചാരം അർപ്പിക്കുന്നു ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവർ ആയിരിന്നു. സുരേഷ് ഹരിദാസ്, എസ്.കെ. നൂറ് ദീൻ എന്നിവർ സമീപം.
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോബാറ്റിക്ക് ജിംനാസ്റ്റക്സിൽ കേരളത്തിൻ്റെ അമാനി ദിൽഷയുടെ പ്രകടനം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം.
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം മഹാരാജാസ് കോളേജും, പാലാ സെന്റ് തോമസ് കോളേജും ഏറ്റുമുട്ടിയപ്പോൾ. മഹാരാജാസ് കോളേജ് വിജയിച്ചു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ഹൈ ജമ്പിൽ നാഷണൽ ഗെയിംസ് റെക്കാഡോടെ ഹരിയാനയുടെ പൂജ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ സർവീസസിന് വേണ്ടി മുഹമ്മദ് അഫ്സൽ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ മുഹമ്മദ് മുഹ്സിൻ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ സർവീസസിന് വേണ്ടി പാലക്കാട് സ്വദേശി മുഹമ്മദ് അഫ്സൽ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോ ബാറ്റിക്ക് ജിംനാസ്റ്റിക്ക് മെൻ ഗ്രൂപ്പ് മത്സരത്തിൽ വെള്ളി നേടുന്ന കേരള ടീം.മുഹമ്മദ് സെഫാൻ പികെ, ഷിറിൽ റുമാൻ പി.എസ്, സാത്വിക് എം.പി, മുഹമ്മദ് അജ്മൽ
എറണാകുളം സെന്റ് തെരേസസ് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ഇന്റർകോളേജിയറ്റ് സോപ്പി ഫുട്‌ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
  TRENDING THIS WEEK
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഇൻക്വിലാബ് സിന്ദാബാദ് ... ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിൽ പങ്കെടുക്കാനെത്തിയ മേനംകുളം പുതുക്കുറിച്ചി സ്വദേശി സുരഭിയുടെ മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞു നിരാമയിയെ കൊഞ്ചിക്കുന്ന ആശമാർ
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന പദ്ധതിപ്രകാരം നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് നിലവിളക്ക് തെളിയിച്ച ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കൈമാറിയപ്പോൾ മന്ത്രി വീണാ ജോർജ്ജിനെ തിരി തെളിയിക്കാൻ ക്ഷണിക്കുന്നു. പ്രോട്ടോക്കോൾ തെറ്റിക്കേണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർബന്ധ പ്രകാരം മന്ത്രി വീണാ ജോർജ്ജ് തിരി തെളിയിച്ചപ്പോൾ ശശി തരൂർ എം.പി പങ്കിട്ട നർമ്മം കേട്ട് വേദിയിൽ ചിരി പടർന്നപ്പോൾ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ സമീപം
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com