HOME / GALLERY / SPORTS
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ നിന്നും
വീണ് ഫിനീഷ്... പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ 400 മീറ്റർ മത്സരത്തിൽഫോട്ടോ ഫിനീഷിങ്ങിൽ ഒന്നാമതെത്തിയ എം.എ കോളേജ് കോതമംഗലത്തിൻറെ അനിരുദ്ധ് സി.ആർ എതിരാളിയെ (ചെസ് നമ്പർ 150 ) പിന്നിലാക്കി ഫിനീഷ് ചെയ്ത് ട്രാക്കിൽ വീണപ്പോൾ
റിക്കാർഡ് കുതിപ്പ്...പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ ലോംഗ്ജമ്പ് മത്സരത്തിൽ റിക്കാഡോടെ സ്വർണം നേടുന്നു സ്നേഹ എസ്.എസ്. (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി) 100 മീറ്ററിലും സ്നേഹ സ്വർണം നേടി
എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയ ഓംകാർ നാഥും (എം.എ കോളേജ് കോതമംഗലം) സ്നേഹ എസ്സ്. എസ്സും (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി)
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ശക്തമായ തണുപ്പിൽ മത്സരങ്ങൾ നടക്കുമ്പോൾ
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിനിടയിൽ മഴപെയ്തപ്പോൾ
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ കേരളത്തിന്റെ ആൻസി സോജൻ
പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ ഹൈജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിൽഷിത് ടി. എൻ. (എം.എ കോളേജ് കോതമംഗലം)
പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മെൽബിൻ സിബി
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
തണുപ്പിൽ വീണ്...പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 3000മീറ്റർ മത്സരത്തിനിടയിൽ പേശിവലിവ് മൂലം ട്രാക്കിൽ വീണ കേരളത്തിന്റെ മിന്നു പി. റോയി. ഇവിടുത്തെ തണുപ്പ് താരങ്ങൾക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഹൈജംപിൽ നിന്ന്
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഹൈജംപിൽ കേരളത്തിന്റെ സാലിഹ മത്സരിക്കുന്നു
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റ് നടക്കുന്ന പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ കെ.ടി. ഇർഫാന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ കേരളതാരങ്ങൾക്കും അദ്ധ്യാപകർക്കുമൊപ്പം
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഹൈജംപിൽ കേരളത്തിന്റെ മീര ഷിബു വെങ്കലം നേടുന്നു
ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റ് നടക്കുന്ന പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ ആദ്യ ഇനമായ 3000 മീറ്റർ തുടങ്ങിയപ്പോൾ
ആഞ്ഞുവലിച്ചാൽ...ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബീച്ച് ഗെയിംസിൽ വടംവലി മത്സരം ഫൈനലിൽ വിജയിച്ച പാമ്പാടി ടഗേഴ്‌സ് ക്ലബ് ടീം
കണ്ണുംപൂട്ടിയൊരു വലി..., ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബീച്ച് ഗെയിംസിൽ പെൺകുട്ടികളുടെ വടംവലി മത്സരം ഫൈനലിൽ കോട്ടയം സി.എസ്.എ ടീമിനെതിരെ പാമ്പാടി കേജീസ് ടീമിൻറെ പ്രതിരോധം. കോട്ടയം സി.എസ്.എ ടീം വിജയിച്ചു
സീനിയർ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിനുള്ള കേരളതാരങ്ങൾ പഞ്ചാബിലെ സൺഗ്രൂർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾ ഡൽഹിയിൽ നിന്ന് ബസിൽ പഞ്ചാബിലേക്ക് യാത്രതിരിച്ചപ്പോൾ
  TRENDING THIS WEEK
.
കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുത്ത സൂസൻ കുഞ്ഞുമോനെ നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോനയും സ്ഥാനമൊഴിഞ്ഞ വൈസ് ചെയർപേഴ്സൻ ബിന്ദു സന്തോഷ്കുമാറും അഭിനന്ദിക്കുന്നു
.
.
.
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
.
.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com