കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണപരിപാടിയില്‍ കോടിമത പത്രാധിപർ സ്ക്വയറിലെ കെ.സുകുമാരന്റെ പ്രതിമയില്‍ കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ,കേരള കൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, വാർഡ് കൗൺസിലർ എൻ.ജയചന്ദ്രൻ, പത്രാധിപർ പ്രതിമാ നിർമാണ കമ്മിറ്റി ഭാരവാഹികളായ വി.ആർ.ജോഷി, കുറിച്ചി സദൻ, അഡ്വ.പി.എൻ.അശോക് ബാബു പ്രമോദ് തടത്തിൽ, മോഹൻ ഡി.കുറിച്ചി, പി.വി.ശശിധരൻ, രാജേന്ദ്ര പ്രസാദ് നാഗമ്പടം, രാജൻ ഈട്ടിക്കൽ, എ.പി.മണി, എസ്. ദേവരാജൻ, ജയൻ പ്രസാദ് മേമുറി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍