HOME / GALLERY / SPORTS
കോട്ടയത്ത് നടക്കുന്ന സൗത്ത് സോൺ ഗെയിംസിൽ അണ്ടർ പതിനേഴ് പെൺകുട്ടികളുടെ കബഡിയിൽ കോട്ടയവും കൊല്ലവും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ നിന്ന്. കൊല്ലം മത്സരത്തിൽ വിജയിച്ചു.
പിടിവിടാതെ... ജില്ലാ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കേളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ആൺകുട്ടികളുടെ കബഡി മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയും ഇരിങ്ങാലക്കുട ഉപജില്ലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
പറന്നുയർന്ന്... ജില്ലാ ഗെയിംസ് മത്സരത്തിന്റെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖോഖോ മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയും ചേർപ്പ് ഉപജില്ലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന റെസ് ലിംങ് മത്സരത്തിൽ നിന്ന്.
പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ പോൾവോട്ടിൽ ഇരുപത് വയസിൽ താഴെ വിഭാഗത്തിൽ സ്വർണ്ണം നേടുന്ന നിവ്യ ആന്റണി, പാലാ അൽഫോൻസാ കോളേജ്, കോട്ടയം.
ചവിട്ടി സ്റ്റാർട്ട്... പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ നൂറ് മീറ്റർ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സ്റ്റാർട്ട് ബ്ലോക്ക് മാറി പോകാതിരിക്കാൻ ചവിട്ടി പിടിച്ച് കൊടുക്കുന്ന സഹതാരങ്ങൾ.
പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ പോൾവോൾട്ടിൽ (20 വയസ്സിൽ താഴെ) റെക്കാഡോടെ സ്വർണ്ണം നേടുന്ന സിദ്ധാർത്ഥ് എ.കെ, എറണാകുളം, എം.എ.കോളേജ്, കോതമംഗലം.
ട്രിവാൻഡ്രം ഡിസ്ട്രിക്ട് റോളർ സ്‌കേറ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാതല സ്‌കേറ്റിങ് മത്സരത്തിൽ നിന്നും
ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോൾ ബോർഡിൻറെ ആഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനിൽ ആരംഭിച്ച ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കെ.എസ്.ഇ.ബിയും തെലുങ്കാന സ്റ്റേറ്റ് ട്രാൻസ് കോയും തമ്മിൽ നടന്ന മത്സരം
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ പതിനാറ് ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ് തോമസിലെ അനന്തു അനിൽ
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ ഇരുപത് ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ അശ്വിൻ കെ.എസ്
ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ വേളൂർ ബാവൻസ് വിദ്യാലയിലെ ചാക്കോച്ചൻ ബോബി
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ പതിനെട്ട് ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ് തോമസിലെ ശ്രീജിത്ത് ടി. എസ്
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ പതിനാറ് പേൺകുട്ടികളുടെ ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ഡാലിയ പി.ലാൽ
കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ ചാമ്പ്യന്മാരായ തങ്കശേരി ഇൻഫന്റ് ജീസസ് സ്‌കൂൾ.
ഇന്ത്യൻ ബ്ളൈൻറ് ഫുട്ബാൾ താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലെത്തിയ കേരള ബ്ളാസ്റ്റേഴ്സ് കോച്ചും താരങ്ങളും
കണ്ണൂർ ധർമശാല കെ.എ.പി ബറ്റാലിയൻ സ്വിമിങ് പൂളിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്
പൊടി പാറി... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ അത് ലറ്റിക് മീറ്റിൽ 1 (അണ്ടർ 20 ) വിഭാഗം ട്രിപ്പിൾ ജംബിൽ ഒന്നാം സ്ഥാനം നേടുന്ന സി.എസ് റിജിത വിമല കോളേജ് തൃശൂർ.
വിജയകുതിപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന സിയാ ഡേവീസ് കാൽസിയൻ അത്‌ലറ്റിക് അക്കാഡമി തൃശൂർ.
കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ നിന്ന്.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com