HOME / GALLERY / SPORTS
ശ്രീനാരായണ ട്രോഫിക്ക് വേണ്ടി കൊല്ലം കന്നേറ്റിക്കായലിൽ നടന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ നിന്നും.
ഇന്ത്യ എ യും സൗത്ത് ആഫിക്ക എ യും തമ്മിൽ ദി സ്പോർട്സ് ഹബ് തിരുവനന്തപുരത്ത് നടക്കുന്ന ചദുർദിന മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടിയ ഇന്ത്യ എ യുടെ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ്
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷം പിച്ച് ക്യൂറേറ്റർ ബിജുവിനും ഗ്രൗണ്ട് സ്റ്റാഫിനെയും അഭിനന്ദിക്കാൻ ശിഖർ ധവാൻ
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ ഇന്ത്യ എയുടെ ശിഖർ ധവാന്റെ ബാറ്റിംഗ്
സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം
സൗത്ത് ആഫ്രിക്ക എ യുടെ പേസർ ലുതോ സിപാംല യുടെ ബൗൺസർ ശിഖർ ധവാന്റെ കഴുത്തിൽ കൊണ്ടപ്പോൾ.
ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര 4 - 1 നു സ്വന്തമാക്കിയ ഇന്ത്യൻ ടീം അംഗങ്ങൾ ട്രോഫിയുമായി
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷം ഗാലറിയിലെ ആരാധകർക്കൊപ്പം സെൽഫി എടുക്കുന്ന ശിഖർ ധവാൻ
കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ) ദക്ഷിണാഫ്രിക്ക (എ) ഏകദിന മത്സരത്തിൽ നിന്ന്
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇൻഡ്യ സൗത്ത് ആഫ്രിക്ക എ ടീമുകളുടെ നാലാം ഏകദിന മത്സരത്തിൽ നിന്നും
ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ മത്സരിച്ച മലയാളി താരം അനീഷ് പി. രാജൻ കോട്ടയം ബസേലിയസ് കോളേജിൽ നടക്കുന്ന ഇന്റർ കോളേജ് ബസേലിയസ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ മുഖ്യഅതിഥിയായി എത്തിയപ്പോൾ വരവേൽക്കുന്ന വിദ്യാർത്ഥികൾ.
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ നിന്ന്.
ഇന്ത്യ എ ടീം ക്യാപ്ടൻ മനീഷ് പാണ്ഡെയ്ക്ക് ജയിൽ മേധാവി ഋഷിരാജ് സിംഗ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകുന്നു.
ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ നിന്ന്.
ആലപ്പുഴയിൽ നടന്ന നെഹ്‌റു ട്രോഫി മത്സര വള്ളം കളിയുടെ മാസ്‌ ട്രിൽ സച്ചിൻ ടെണ്ടുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മന്ത്രി തോമസ് ഐസക്, എ.എം. ആരിഫ് എം.പി. സമീപം.
കാര്യവട്ടം സ്പോർട്സ് ഹബ്ബിൾ നടന്ന ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എ ടീമും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ നിന്ന്.
കപ്പെടുക്കാനൊരു കുതിപ്പ്... കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ബസേലിയോസ് ട്രോഫി ഇന്റർ കോളേജ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റ് ഫൈനൽ.
ക്യാപ്റ്റൻസ് കിസ്... ഡ്യൂറന്റ് കപ്പ് നേടിയ ഗോകുലം കേരള എഫ്.സിയുടെ ക്യാപ്റ്റൻ മാർക്കസ് ജോസഫും ഐ.എം. വിജയനും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡ്യൂറന്റ് കപ്പിൽ ചുംബിക്കുന്നു. 22 വർഷങ്ങൾക്ക് മുമ്പ് എഫ്.സി കൊച്ചിൻ ഡ്യൂറന്റ് കപ്പ് നേടിയപ്പോൾ ഐ.എം. വിജയനായിരുന്നു ക്യാപ്റ്റൻ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ എ ടീമുമായുളള മത്സരത്തിനെത്തിയ ഇന്ത്യൻ എ ടീം അംഗങ്ങൾ പരിശീലനം നടത്തുമ്പോൾ നിർദ്ദേശങ്ങൾ നൽകുന്ന കോച്ച് രാഹുൽ ദ്രാവിഡ്.
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരോടൊപ്പം സെൽഫി എടുക്കുന്ന ഉദ്യോഗസ്ഥർ.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
സർക്കസോണം... കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ ജീവനക്കാർ പൂക്കളമിട്ട് ഓണം ആഘോഷിച്ചപ്പോൾ
സുപ്രീം കോടതി പൊളിച്ച് നീക്കണമെന്നാശ്യപ്പെട്ട മരടിലെ ഫ്ലാറ്റ് കളിൽ ഒന്നായ ഹോളി ഫെയ്ത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സന്ദർശിക്കാനെത്തിയപ്പോൾ
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
ഓണത്തോടനുബന്ധിച്ച് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ കാഴ്ചകുല സമർപ്പിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com