TRENDING THIS WEEK
തൃശൂർ കോർപറേഷൻ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ബിജെപി തമിഴ്നാട് ഘടകം ഉപാദ്ധ്യക്ഷ ഖുശ്ബു സുന്ദർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തൃക്കാർത്തിക ദിനം എറണാകുളം വളഞ്ഞമ്പലം ദേവീക്ഷേത്രത്തിൽ ദീപം തെളിക്കുന്ന യുവതികൾ.
എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കാനായി മൈക്ക് നേരെയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ് ക്ളബ് പ്രസിഡന്റ് ആർ. ഗോപകുമാർ സമീപം
എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിലെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വാച്ചിൽ സമയം നോക്കുന്നു
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ഡിസംബർ ആറിന്റെ പശ്ചാത്തലത്തിൽ പതിനെട്ടാംപടിക്ക് മുന്നിൽ ആർ.എ.എഫിന്റെ കാവൽ
രാഹുകാലം കഴിഞ്ഞു... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം.
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനുമായി സ്വകാര്യ സംഭാഷണം നടത്തുന്നു
വെച്ചൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൊയ്തെടുത്ത നെല്ല് നീക്കം ചെയ്യാനാകാതെ കര്‍ഷകര്‍ മൂടിയിട്ടിരിക്കുന്നു