HOME / GALLERY / SPORTS
പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ലാ പൊലീസ് കായികമേളയിൽ വനിതകളുടെ വടം വലി മത്സരത്തിൽ പാലക്കാട് ജില്ലാ പൊലിസ് അഗളി സമ്പ് ഡിവിഷനും തമ്മിൽ മത്സരത്തിൽ ജില്ലാ പൊലിസ് ടീം വിജയികളായി .
തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ (പെയർ) ജിംനാസ്റ്റിക്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
പത്തനംതിട്ട നവരാത്രി യോടനുബന്ധിച്ച് ദേവീ ഉപാസനയ്ക്കായി വെട്ടിപ്രം ജ്യോതിഷ മഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു.
പത്തനംതിട്ട ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ശ്രുതി ദാസ് ഹഡില്‍സ് (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 16 പെന്റാത്തലന്‍ ഹഡിൽസിൽ ഭൂമിക സഞ്ചീവ് ഹഡില്‍സ് ബേസിക് അത്ലറ്റിക് ക്ളബ് പത്തനംതിട്ട
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ എര്‍വിന്‍ നൈനാന്‍ എബ്രഹാം പെന്‍്‌റാത്തലോണ്‍ ഹഡില്‍സിൽ ഒന്നാം സ്ഥാനം (എസ്.എ.എസ് അക്കാദമി ഇരവിപേരൂര്‍)
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മിഡ്‌ലെ ഗേള്‍സിന്‍്‌റെ അണ്ടര്‍ 18 റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിലീവേഴ്‌സ് റസിഡന്‍സ് സ്‌കൂള്‍ തിരുവല്ലയിലെ ജ്വാന ജോര്‍ജ്, ഹന്ന ജിജു, ഹന്ന ജേക്കബ്, റിയാ പോള്‍ എന്നിവര്‍
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ ബേസിക്‌സ് അക്കാഡമി സ്‌പോര്‍ട്‌സ് അക്കാഡമി പത്തനംതിട്ട ടീം ട്രോഫിയുമായി.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന  ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റ്ിൽ എച്ച്    അനാമിക 100 മീറ്റര്‍ ഓട്ടം    പെണ്‍ (20 വയസ്സില്‍ താഴെ)    വാസിക് അക്കാദമി പത്തനംതിട്ട.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന പത്തനംതിട്ട ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റ്ൽ റിയ പോള്‍    100 മീറ്റര്‍ ഓട്ടം പെണ്‍ (18 വയസ്സില്‍ താഴെ) ബിലാവേഴ്‌സ് ചര്‍ച്ച് റസിഡന്‍ഷ്യല്‍ സ്‌കൂള്‍    തിരുവല്ല.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന പത്തനംതിട്ട ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റ്ൽ എസ്.ദേവനന്ദ ഷോട്ട്പുട്ട് (16 വയസ്സില്‍ താഴെ) മാര്‍ത്തോമ്മാമ്മ എച്ച്.എസ്. കുറിയന്നൂര്‍.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന പത്തനംതിട്ട ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റ്ൽ ബ്രിജിന്‍ ബി ജോര്‍ജ് 100 മീറ്റര്‍ ഓട്ടം ആണ്‍ (18 വയസ്സില്‍ താഴെ) ബേസിക് അക്കാദമി.
കൊടുമണ്‍ സ്റ്റേഡിയത്തില്‍ നടന്ന പത്തനംതിട്ട ജില്ലാ അമച്വര്‍ അത്‌ലറ്റിക് മീറ്റ്ൽ പി.എ.അമ്പാടി. ലോങ്ജമ്പ് ആണ്‍ (20 വയസ്സ്) കെ.ആര്‍.പി.എം.എച്ച്.എസ്.എസ് സീതത്തോട്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺകുട്ടികളുടെ ആർച്ചറി മത്സരത്തിൽ നിന്ന്.
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപ് (അണ്ടർ 18) വിഭാഗം മത്സരത്തിൽ എ.കെ അബ്ദുൾ ഹനാസ് (കോസ്മോസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഓവറാൾ കിരീടം നേടിയ അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി പാലാ
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ പുരുഷന്മാരുടെ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അതുൽ കെ.പ്രദീപ്. (സെന്റ് ജോസഫ് അക്കാഡമി മൂലമറ്റം)
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ വനിതകളുടെ 400 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന അപർണ കെ. നായർ. അൽഫോൻസാ കോളേജ്, പാലാ.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 16 വിഭാഗം ലോംഗ് ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജെനി മേരി ജോജി. സെൻ്റ് പീറ്റേഴ്സ് കുറുമ്പനാടം.
ലക്ഷ്മിക്കുട്ടിയമ്മ
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com