സ്‌പീക്കർ ....

Sunday 24 May 2026 3:56 PM IST

നിയമസഭാ സ്‌പീക്കറായി സ്ഥാനമേറ്റശേഷം കോട്ടയം ഡിസിസി ഓഫീസ് സന്ദർശിക്കാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജില്ലാ പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽഎ സ്വീകരിക്കുന്നു. മോഹൻ കെ.നായർ, നഗരസഭാ ചെയർമാൻ എംപി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, എൻ. ജയചന്ദ്രൻ ,യൂജിൻ തോമസ്,കുര്യൻ ജോയ്,സിബി ജോൺ, അഡ്വ ടോമി കല്ലാനി തുടങ്ങിയവർ സമീപം