ജലധാര....

Sunday 24 May 2026 3:57 PM IST

ജലധാര....

ജലവിഭവ വകുപ്പ് മന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ മോൻസ് ജോസഫിനെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിമത പാലത്തിന് സമീപം കുടിവെള്ള ടാങ്കിൽ നിന്ന് വെള്ളം ചീറ്റിച്ച് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചപ്പോൾ