മന്ത്രി മോൻസ് ജോസഫിനെ സ്വീകരിക്കുന്നു....
Sunday 24 May 2026 4:01 PM IST
മന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ മോൻസ് ജോസഫിനെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിമത പാലത്തിന് സമീപം വർക്കിംഗ് ചെയർമാൻ അഡ്വ.പിസി.തോമസിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.വിനു ജോബ് എം.എൽ.എ,ജില്ലാ പ്രസിഡന്റ് അഡ്വ.ജെയ്സൺ ജോസഫ് തുടങ്ങിയവർ സമീപം