Kerala Kaumudi
Kerala Kaumudi
വീട്ടമ്മമാർക്ക് അപ്രതീക്ഷിത ഭാഗ്യം വന്നുചേരും; അഞ്ച് നക്ഷത്രക്കാരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞുനിൽക്കും
  <description>അലച്ചിൽ, ധനവ്യയം എന്നിവ അനുഭവപ്പെട്ടേക്കാം, തൊഴിൽ രംഗത്ത് നിന്ന് തിരിച്ചടികള്‍ ഉണ്ടായേക്കാം, ദൈവാധീനക്കുറവും കാര്യങ്ങൾക്ക് വിഘ്നങ്ങളും ഉണ്ടാവും,‍ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ പുലർത്തണം, ധനം ശ്രദ്ധയോടെ ചെലവാക്കണം.</description>
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം; ഉന്നതസ്ഥാനം ലഭിക്കും, എല്ലാം പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ നടക്കും
  <description>വിവാഹകാര്യത്തിൽ തീരുമാനമാകും. മംഗള കർമ്മത്തിൽ പങ്കെടുക്കും. സന്തോഷം നൽകുന്ന വാർത്തകൾ വിദേശത്ത് നിന്ന് ലഭിക്കും. ദിനമദ്ധ്യത്തിന് ശേഷം ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.</description>
തൊഴിൽ തേടി നടക്കുന്നവർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും, പണമായോ ആഭരണമായോ സമ്പത്ത് വന്നുചേരും
  <description>നല്ല ചിന്തകൾ കൊണ്ട് മനസ് നിറയ്ക്കാൻ ശ്രമിക്കണം. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.</description>
വീട്ടുവളപ്പിൽ ചെടികൾ നടാറുണ്ടോ? ദിശ ചെറുതായി മാറ്റിയാൽ ധനവും ഐശ്വര്യവും തേടിയെത്തും
  <description>വീടിന് ചുറ്റും ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാൻ ഇഷ്‌ടമുള്ളവരാണ് എല്ലാവരും. കാഴ്‌ചയിൽ ഭംഗിയും വേനലിൽ നിന്ന് രക്ഷയും നൽകുമെന്ന് മാത്രമല്ല, ഇതുകൊണ്ട് വേറെയും ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.</description>
നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും; ചുറ്റിലും കാണുന്ന  ഈ   ഏഴ്  സൂചനകൾ ശ്രദ്ധിച്ചാൽ മതി   
  <description>നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ആകർഷിക്കുന്ന പ്രക്രിയയാണ് 'മാനിഫെസ്റ്റേഷൻ'.</description>
ദാമ്പത്യ പ്രശ്‌നങ്ങൾ മാറും, പ്രണയിക്കുന്നവർക്കും ചെയ്യാം; മഞ്ഞൾത്തിരി വിളക്ക് കൊളുത്തിയാൽ ഭാഗ്യവും തേടിയെത്തും
  <description>കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്താറുണ്ട്. ജീവിതത്തിലും വീട്ടിലും പോസിറ്റീവ് ഊ‌ർജം നിറയ്‌ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.</description>
ജൂൺ  രണ്ടിന്  വ്യാഴസംക്രമണം; ഈ നക്ഷത്രക്കാരുടെ ജീവിതം മാറുന്നു, രാജയോഗം തേടിയെത്തുന്നത് ഇവരെ
  <description>ജൂൺ രണ്ടിന് വ്യാഴം മിഥുനം രാശിയിൽ നിന്ന് കർക്കടകത്തിലേയ്ക്ക് മാറുകയാണ്. വ്യാഴം ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.</description>
പല്ലിയെ ഇങ്ങനെ സ്വപ്നം കണ്ടിട്ടുണ്ടോ? അവഗണിക്കരുത്, ഭാവിയിലേക്കുള്ള ഭയാനകമായ ഒരു സൂചനയാണ്
  <description>വീടുകളിൽ സ‌ർവസാധാരണമായി കാണുന്ന ഒന്നാണ് പല്ലി. ഇതിനെചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. പല്ലി ദേഹത്ത് വീഴുന്നത് ദോഷമായി കാണുന്നു.</description>
ബാങ്ക് ജീവനക്കാർക്ക് അനുകൂല സമയം,​  കലാകാരന്മാർക്ക് അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും
  <description>അശ്വതി ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. സർക്കാർ ജോലിയിൽ പ്രവേശിക്കും. പരസ്യങ്ങളിൽ നിന്നും ആദായം ലഭിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. നിയമജ്ഞർക്ക് ഈ സമയം നല്ലതാണ്. ശുഭദിനം ബുധൻ.</description>
വൃശ്ചികം രാശിക്കാരാണോ?  യാത്രകളിൽ  ജാഗ്രത വേണം, മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇടവേളകൾ എടുക്കാം
  <description>കുടുംബത്തിലെ ആഘോഷം, ഒത്തുചേരൽ,  മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന പ്രശംസകൾ എന്നിവ നിങ്ങളെ സന്തോഷിപ്പിക്കും.</description>
നാളെ  വെളുത്ത  വാവ്; ഈ നാളുകാർക്ക് ഇനി രാജയോഗം, ചിലർ സൂക്ഷിക്കണം
  <description>അശ്വതി: രഹസ്യ പ്രവര്‍ത്തനങ്ങളിൽ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.</description>
അതീവ സുന്ദരന്മാർ ജനിക്കുന്ന നാല് നക്ഷത്രങ്ങൾ; എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സ്വഭാവവും ഈ പുരുഷന്മാർക്കുണ്ടാകും
  <description>സൗന്ദര്യമെന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്‌ടങ്ങളെ അടിസ്ഥാനമാക്കി വേറിട്ടിരിക്കും. എന്നാൽ, ചിലരോട് എല്ലാവർക്കും ഒരുപോലെ ഇഷ്‌ടം തോന്നാം.</description>
ദാമ്പത്യ സുഖം, സ്ത്രീകള്‍ വഴി നേട്ടം; ഈ നാളുകാരുടെ ജീവിതത്തിലെ പ്രയാസങ്ങൾ മാറും
  <description>അശ്വതി: സ്ത്രീകളെ വിശ്വസിക്കരുത് മന:സ്സമാധാനം നഷ്ടപെടും, അഹംഭാവവും നിന്ദാശീലവും ഒഴിവാക്കണം.</description>
വിദേശത്ത് പോകാനാകും, അപ്രതീക്ഷിത സഹായം ലഭിക്കും; അഞ്ച് നക്ഷത്രക്കാ‌ർക്ക് എല്ലാം അനുകൂലമാകും
  <description>വിദേശത്ത് പോകേണ്ട കാര്യങ്ങള്‍ സഫലമാകും. ഗ്രഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.</description>
ഈ നക്ഷത്രത്തിൽ ജനിച്ച രാഷ്‌ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്‌ടപ്പെടും, ശത്രുദോഷവുമുണ്ടാകാൻ സാദ്ധ്യത
  <description>കായികരംഗത്ത് അർഹമായ സ്ഥാനങ്ങൾ ലഭിക്കും, സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ബന്ധുജനങ്ങളെ കണ്ടു മുട്ടും,</description>
ഏഴ് നക്ഷത്രക്കാർക്ക് ധനയോഗം; പണം തേടിയെത്തും, ശത്രുക്കൾ പോലും മിത്രങ്ങളാകും
  <description>ആഗ്രഹങ്ങൾ നടക്കാം. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. നിദ്രാസുഖം, ഉദ്യോഗതലത്തില്‍ ശോഭിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.</description>
ഈ നാളുകാർക്ക് നാളെ ശുഭവാർത്ത കേൾക്കാൻ യോഗം, ധനപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ നേട്ടം
  <description>അശ്വതി:അനുകൂലമായ വിവാഹ ബന്ധം കിട്ടും, വിദ്യാപരമായ മുന്നേറ്റം, കുടുംബ സുഖം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.</description>
കെെനിറയെ പണം വരും, പുതിയ അവസരങ്ങളും ലഭിക്കും; ഈ നാളുകാർക്ക് നാളെ നല്ല സമയം
  <description>പൂർവിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ വഴി ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.</description>
ഈ ജീവിയെ സ്വപ്നം കാണാറുണ്ടോ? ഭാവിയെക്കുറിച്ചുള്ള സൂചനയാണ്, അവഗണിക്കരുത്
  <description>സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഒരാൾ രാത്രി ഉറങ്ങുമ്പോൾ ഏഴ് സ്വപ്നങ്ങൾ വരെ കാണുമെന്നാണ് പറയപ്പെടുന്നത്.  നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിന് പിന്നിലും ചില അർത്ഥങ്ങളുണ്ട്.</description>
തൊ​ഴി​ലി​ൽ​ ​ഉ​ന്ന​തി​യും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും, പരീക്ഷകളിലും ​ അഭിമുഖങ്ങളിലും  വി​ജ​യം
  <description>അ​ശ്വ​തി: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ശ​ത്രു​ക്ക​ളു​ടെ​ ​മേ​ൽ​ ​വി​ജ​യ​മു​ണ്ടാ​കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​രേ​ ​സ​മ​യ​ത്ത് ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​സ്ത്രീ​ക​ൾ​ക്ക് ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​വ​ന്നു​ചേ​രും.​ ​അ​പ​വാ​ദ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ശു​ഭ​ദി​നം​ ​വെ​ള്ളി.</description>
ഈ നാളുകാർക്ക് പ്രണയസാഫല്യം,​ സാമ്പത്തിക ഇടപാടുകളിൽ  ശ്രദ്ധ വേണം
  <description>ഉത്രം: കുടുംബജീവിതം സന്തോഷപ്രദം, പ്രണയ സാഫല്യം, ദീനാനുകമ്പ പ്രകടിപ്പിക്കും, സ്വന്തമായി തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ,</description>
വീട്ടിൽ താക്കോൽ ഇടയ്ക്കിടെ കാണാതാകുന്നുണ്ടോ? ഈ പ്രശ്‌നത്തിന്റെ ലക്ഷണമാകാം
  <description>ഒരു വീട്ടിൽ കുറഞ്ഞത് അഞ്ച് താക്കോലുകളെങ്കിലും ഉണ്ടാകും. മിക്കവാറും ആളുകളും നേരിടുന്ന പ്രശ്നമാണ് താക്കോൽ കാണാതാവുക എന്നത്.</description>
നാളെ ലോട്ടറിയടക്കം പണം ധാരാളം കൈയിൽവന്നുചേരാൻ പോകുന്നത് ഈ നക്ഷത്രക്കാർക്കായിരിക്കും
  <description>നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും ഫലം.</description>
നക്ഷത്രം ഇതാണോ? നല്ല ബന്ധങ്ങൾ വന്നുചേരും, എല്ലാ രംഗത്തും നേട്ടം, നിങ്ങളെ ഭാഗ്യം കടാക്ഷിക്കും
  <description>നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. വിവാഹ ആലോചനകളില്‍ തീരുമാനങ്ങൾ ഉണ്ടായേക്കും, സന്താനലാഭം, ഉപരിപഠനത്തില്‍ മികവ് പ്രകടിപിക്കും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.</description>
പേരും  പെരുമയും  ഉണ്ടാകും, ആകര്‍ഷകത്വം വർദ്ധിക്കും;    ഈ നാളുകാർക്ക് ഇനി നല്ലകാലം
  <description>അശ്വതി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന കൂട്ടര്‍, തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപെടും.</description>
പങ്കാളിയുടെ നക്ഷത്രം ഇതാണോ? എങ്കിൽ നിങ്ങൾക്ക് നല്ലകാലം വരുന്നു, ആഗ്രഹിച്ചതെല്ലാം സ്വന്തമാകും
  <description>കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായ ഭിന്നത, ദേവാലയ ദര്‍ശന ഭാഗ്യം, കലാരംഗത്ത് നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവസരങ്ങള്‍, ദേവാലയ ദര്‍ശന ഭാഗ്യം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, ജനപ്രീതിയും അംഗീകാരവും ലഭിക്കും.</description>
13നെ  ശരിക്കും  പേടിക്കേണ്ടതുണ്ടോ, എന്നുമുതലാണ്   ആ  പേടി  തുടങ്ങിയതെന്ന്  അറിയാമോ?
  <description>കേരളത്തിൽ ഇന്നലെ അധികാരമേറ്റ വിഡി സതീശൻ സർക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുൾപ്പെടെ സജീവ ചർച്ച.</description>
ഈ നാളുകാരാണോ നിങ്ങൾ? ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും, പ്രതിസന്ധികൾ  മറികടക്കും
  <description>അശ്വതി: സൗന്ദര്യബോധം വര്‍ദ്ധിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും, സര്‍വ്വാഭീഷ്ട സിദ്ധിയും സത്കീര്‍ത്തിയും, പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം.</description>
കെെയിൽ ഈ രേഖയുണ്ടോ? എന്നാൽ വിധിതന്നെ മാറാൻ സമയമായി
  <description>കെെയിലെ രേഖകൾ, നിറം എന്നിവ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തെയും ഭാവിയെയും കുറിച്ച് പറയുന്നതാണ് ഹസ്തരേഖാ ശാസ്ത്രം.</description>
ഈ നാളുകാർ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട; പണം നിങ്ങളെ തേടിയെത്തും
  <description>നിരാശാ ബോധം ഉണ്ടാകും, രാത്രിക്ക് ശേഷം അകാരണമായ അസ്വസ്ഥതകൾ വന്ന് ഭവിക്കാം. യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.</description>
രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​വാ​രം,  പു​തി​യ​ ​സം​രം​ഭങ്ങൾക്ക്    തുടക്കമിടും
  <description>അശ്വതി ബിസിനസ്സിൽ നിന്നും പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കാം. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയ്യാറാകും</description>
സുഖകരമായ  കുടുംബജീവിതം,  സാമ്പത്തിക  ഉന്നതി;  ഈ നാളുകാരെ കാത്തിരിക്കുന്നത് വലിയ ഭാഗ്യങ്ങൾ
  <description>അശ്വതി: ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീര്‍ക്കും.</description>
ഈ ആറ് നാളുകാർക്ക് ഇനി രാജയോഗം;  ശനി പിടിവിടുന്നു, ജീവിതത്തിലുണ്ടാകുന്നത് വലിയ മാറ്റങ്ങൾ
  <description>മിക്കവരും ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാചകമാണ് 'കണ്ടകശനി കൊണ്ടേ പോകൂ' എന്നത്.</description>
സ്ത്രീകള്‍ മുഖേനെ സന്തോഷം; നാളെ ഈ നാളുകാരുടെ ജീവിതത്തിൽ നല്ലകാലത്തിന് തുടക്കമാവും
  <description>അശ്വതി: ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.</description>
സ്വർണം നഷ്‌ടപ്പെടാതെ നോക്കണം; അപ്രതീക്ഷിത സംഭവങ്ങൾ വന്നുചേരും, ഈ നക്ഷത്രക്കാരുടെ ജീവിതം മാറിമറിയും
  <description>ആഡംബര വസ്തുക്കളുടെ ശേഖരം‍ വർദ്ധിപ്പിക്കും, ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും.</description>
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കിട്ടാൻ ഏറ്റവും ഭാഗ്യം ലഭിച്ച നാളുകാർ ഇവരാണ്, ധാരാളം പണം സമ്പാദിക്കും
  <description>സമാധാനവും സന്തോഷവും, പുറമേ നിന്നുള്ള സഹായങ്ങൾ ലഭിക്കും. ബന്ധുക്കളുമായി സഹകരിക്കും.</description>
വീട്ടിൽ ഈ ചെടി നട്ടുപിടിപ്പിക്കൂ; ആഗ്രഹിച്ചതെല്ലാം ദിവസങ്ങൾക്കുള്ളിൽ സാധിക്കും, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറും
  <description>ഓരോ ദൈവങ്ങൾക്കും വ്യത്യസ്‌തമായ പൂജാരീതിയാണ്. അർപ്പിക്കുന്ന പൂക്കൾ പോലും പലതാണ്. കൃഷ്‌ണന് തുളസിയാണ് പ്രിയമെങ്കിൽ മഹാവിഷ്ണുവിനും മഹാലക്ഷ്‌മിക്കും പാരിജാതവും ജമന്തിയുമാണ് അർപ്പിക്കേണ്ടത്.</description>
അഞ്ച് നക്ഷത്രക്കാർക്ക് നല്ലകാലം; വിവാഹകാര്യത്തിൽ തീരുമാനമാകും,  തൊഴിലിൽ നേട്ടം, ആഗ്രഹിച്ചതെല്ലാം കൈവരും
  <description>കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, ബിസിനസില്‍ അഭിവൃദ്ധി.</description>
ഈ നാളുകാരുടെ    ദീർഘനാളായുള്ള  മോഹങ്ങൾ പൂവണിയും,​  ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യത
  <description>അശ്വതി : സഹപ്രവർത്തകരുടെ സഹകരണമില്ലായ്മ, വിരഹം, സ്ഥാനഭ്രംശം, പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.</description>
വീട്ടിൽ  നടരാജ  വിഗ്രഹം വയ്‌ക്കാമോ? അതോ  ദോഷമാണോ?,  സത്യം   ഇങ്ങനെ
  <description>കലാപ്രേമികൾക്കും ഭക്തർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഭഗവാൻ ശിവന്റെ നടരാജ രൂപം.</description>
മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ  ലഭിക്കും,​ പ്രതികൂല  സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ  പ്രവർത്തിക്കാൻ കഴിയും,​
  <description>അശ്വതി സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ചെയ്യും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും.</description>
ഈ നാളുകാർക്ക്  കാര്യങ്ങൾ അനുകൂലമാകും,​ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കാൻ സാദ്ധ്യത
  <description>അശ്വതി : അവിചാരിത തടസ്സങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകൾക്ക് സാദ്ധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം,</description>
പുരുഷന്മാർ  ക്ഷേത്രത്തിൽ   പോകുമ്പോൾ  മാറുമറയ്ക്കരുത്,  സ്ത്രീകൾ   ധരിക്കേണ്ട  വസ്ത്രങ്ങളിലുമുണ്ട്  ഇതുപോലുള്ള നിബന്ധനകൾ
  <description>ക്ഷേത്രത്തിൽ പോകുന്നതിന്റെ പൂർണഫലം കിട്ടണമെങ്കിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.</description>
ഈ നക്ഷത്രക്കാർക്ക് പണമോ സ്വർണമോ ആയി സാമ്പത്തിക സഹായവും വസ്‌തുവകകളും ലഭിക്കും, സർക്കാർ ആനുകൂല്യത്തിനും സാദ്ധ്യത
  <description>തൊഴിൽരംഗത്ത് ഉയർച്ച,അംഗീകാരം എന്നിവ  ലഭിക്കും, ഭൂമിയിൽനിന്നും ആദായം വർദ്ധിക്കും</description>
നേതൃസ്ഥാനത്തെത്താൻ യോഗമുള്ള നക്ഷത്രക്കാർ ഇവരാണ്,  ശുഭകരമായ വാർത്ത  ശ്രവിക്കും
  <description>അശ്വതി: പുതിയതൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം,ശുഭകരമായ വാർത്തകൾ ശ്രവിക്കും.</description>
ഒരു ജോലിയാണ് സ്വപ്‌നമെങ്കിൽ ഈ നക്ഷത്രക്കാർക്കിത് നല്ല സമയം, വിജയവും സാമ്പത്തിക നേട്ടവും ഉറപ്പ്
  <description>വിദ്യാർഥികൾക്ക് പൊതുവേ നല്ല സമയം, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, കർമ്മരംഗം ഉഷാറാകും.</description>
ലോട്ടറി, ലോണുകൾ, സ്വർണം, പാരിതോഷികങ്ങൾ എന്നിവ ഈ രണ്ട് നക്ഷത്രക്കാർക്ക് ലഭിക്കും, സാമ്പത്തിക നേട്ടം ഉറപ്പ്
  <description>ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.</description>
ഈ ദിക്ക് നോക്കി നിലവിളക്ക് തെളിയിക്കൂ, സമ്പത്ത് ഒഴുകിയെത്തും; തിരിയുടെ എണ്ണവും ധനലാഭം  തരും
  <description>കേരളത്തിലെ മിക്കവാറും വീടുകളിലും സന്ധ്യാനേരത്ത് നിലവിളക്ക് തെളിയിക്കാറുണ്ട്.</description>
ഇനി പുതിയകാലം;  ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും,​  പേരും പെരുമയും ഉന്നത സ്ഥാനങ്ങളും ലഭിക്കുന്ന നക്ഷത്രക്കാർ ഇവരാണ്
  <description>അശ്വതി : മുമ്പ് ഉണ്ടായിരുന്ന ക്ലേശാനുഭവങ്ങൾ മാറി ആഗ്രഹ സാഫല്യം നേട്ടങ്ങൾ എന്നിവ തീർച്ചയായും , ആരോഗ്യകരമായി ജീവിക്കുവാൻ സാധിക്കും</description>
നാളെ ഈ നാളുകാരുടെ ചിരകാലാഭിലാഷം സാദ്ധ്യമാകുന്ന ദിവസം, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിയോഗം
  <description>അശ്വതി: വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുമെങ്കിലും ദൂരദേശവാസം വേണ്ടി വരും.</description>