Kerala Kaumudi
Kerala Kaumudi
കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ ലക്ഷങ്ങൾ വിലവരുന്ന ടാപ്പുകൾ മോഷ്ടിച്ചു; പിടിയിലായത് പ്രായപൂർത്തിയാകാത്തവർ
  <description>മുംബയ്: കാമുകിമാർക്ക് ഐഫോൺ വാങ്ങിനൽകാൻ ലക്ഷങ്ങൾ വിലവരുന്ന ടാപ്പുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ.</description>
ഫ്ലാറ്റിലെ ബാത്ത്റൂമിൽ യുവതിയുടെ  കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; സുരക്ഷാ വീഴ്ച, അന്വേഷണം ആരംഭിച്ച് പൊലീസ്
  <description>ബംഗളൂരു:  രാത്രി  8.15 ഓടെ  ബാത്ത്‌റൂമിൽ   കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ജനലിന്  സമീപം  ആരോ  മൊബൈൽ  ഫോൺ  പിടിച്ചിരിക്കുന്നത്  യുവതിയുടെ  ശ്രദ്ധയിൽപ്പെട്ടത്.</description>
തൂത്തുക്കുടിയിൽ  യുവതിയെ  ജോലി  വാഗ്ദാനം  ചെയ്ത്  പീഡിപ്പിച്ചു; രണ്ട്  ടിവികെ ഭാരവാഹികൾ  അറസ്റ്റിൽ
  <description>ചെന്നൈ : തൂത്തുക്കുടിയിൽ  യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ.</description>
മാസങ്ങളോളം യുവതിയെ ടോയ്‌ലറ്റിൽ പൂട്ടിയിട്ട് ഭർതൃവീട്ടുക്കാർ; കഴിക്കാൻ കൊടുത്തത് അരിയും വെറും ഉള്ളിയും മാത്രം
  <description>ഡെറാഡൂൺ: യുവതിയെ പത്ത് മാസത്തോളം ടോയ്‌ലറ്റിലും റൂമിലും പൂട്ടിയിട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്ന് പരാതി. ഡെറാഡൂണിലെ സെലാകുയിലാണ് സംഭവം.</description>
പ്രണയബന്ധം എതിർത്ത മകനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; കാണാനില്ലെന്ന് വ്യാജ പരാതി, അമ്മയും കാമുകനും അറസ്റ്റിൽ
  <description>അമരാവതി: പ്രണയബന്ധം എതിർത്ത മകനെ കൊലപ്പെടുത്തിയ ശേഷം കാണ്മാനില്ലെന്ന് പരാതി നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം.</description>
വൃദ്ധയുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് 28കാരന്‍; ബലാത്സംഗ കേസില്‍ അറസ്റ്റ്
  <description>ലക്‌നൗ: വൃദ്ധയായ അയല്‍വാസിയെ ബലാത്സംഗം ചെയ്ത കേസില്‍ 28കാരന്‍ അറസ്റ്റില്‍.</description>
മേയ് 18ന് ശേഷം സെലീമയെ ആരും കണ്ടില്ല; പൂട്ടിയ ഫ്ളാറ്റും സ്വിച്ച് ഓഫായ മൊബൈലും,  അയൽക്കാരുടെ സംശയം വഴിത്തിരിവായി
  <description>മുംബയ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിലിട്ട് പൂട്ടി കടന്നുകളഞ്ഞ ഭർത്താവ് പിടിയിൽ.</description>
സ്‌ത്രീധനമായി ലക്ഷങ്ങൾ നൽകി, കാർ കൊടുക്കാത്തതിന് പീഡനം; ഇൻഫ്ലുവൻസറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  <description>ലക്‌നൗ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാൻസിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ലക്‌നൗവിലാണ് സംഭവം.</description>
ബാറിലെ തർക്കത്തിന് പ്രതികാരം: പെൺകുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി, മൂന്നുപേർ അറസ്റ്റിൽ
  <description>ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് 18 വയസുകാരിയെ കൊലപ്പെടുത്തി.</description>
വിവാഹത്തിന് തടസം; കാമുകിയുടെ  മകനെ നിലത്തടിച്ചു കൊന്ന് യുവാവ്
  <description>ലക്നൗ: കാമുകിയെ വിവാഹം കഴിക്കുന്നതിന് തടസമാണെന്ന് കരുതി ഒന്നര വയസുകാരനെ ക്രൂരമായി നിലത്തടിച്ച് കൊലപ്പെടുത്തി യുവാവ്.</description>
മണാലിയിൽ വിനോദസഞ്ചാരികളുടെ  ഗുണ്ടാവിളയാട്ടം; നാട്ടുകാർക്ക്  നേരെ   വെടിയുതിർത്തു
  <description>കസോൾ:  പ്രദേശവാസികളും  വിനോദസഞ്ചാരികളും തമ്മിലുണ്ടായ വാക്കേറ്റത്തിൽ വെടിവയ്പ്പ്.</description>
അമേരിക്കയിൽ  പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഇന്ത്യൻ യുവാവിന് കഠിനതടവ്
  <description>വാഷിംഗ്ടൺ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് അമേരിക്കൻ കോടതി പത്ത് വർഷം കഠിനതടവ് .</description>
തലയില്ലാത്ത മൃതദേഹം, ദുരഭിമാനക്കൊലയെന്ന് നിഗമനം; ഒരു മാസത്തിന് ശേഷം  യുവതി ജീവനോടെ പൊലീസ് സ്റ്റേഷനിൽ നടന്നെത്തി
  <description>മുംബയ്:    പിതാവും സഹോദരനും ജയിലിലായ സംഭവത്തിൽ കൊല്ലപ്പെട്ട യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തി</description>
മോഡലിന്റെ മരണം; ഭർതൃമാതാവും മുൻ ജഡ്‌ജിയുമായ ഗിരിബാല സിംഗ് അറസ്റ്റിൽ, ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
  <description>ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമയുടെ ആത്മഹത്യയിൽ ഭർതൃമാതാവും മുൻ ജഡ്‌ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്‌തു.</description>
എഐ ഉപയോഗിച്ച് യുവതിയുടെ അശ്ളീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ
  <description>ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് യുവതിയുടെയും അമ്മയുടെയും അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ.</description>
നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; സ്‌ത്രീധനപീഡനം ആരോപിച്ച് കുടുംബം
  <description>ന്യൂഡൽഹി: നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25കാരിയായ ഗർഭിണി മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്‌തഭാബാദിലാണ് സംഭവം.</description>
വരന്മാർ എത്തിയിട്ടും വിവാഹിതരാകാനുള്ള പെൺകുട്ടികളില്ല; സമൂഹവിവാഹത്തിന്റെ മറവിൽ പറ്റിക്കപ്പെട്ടത് 42 കുടുംബങ്ങൾ
  <description>ഭോപ്പാൽ: വ്യാജസമൂഹവിവാഹത്തിന്റെ മറവിൽ 42 കുടുംബങ്ങൾ വഞ്ചിക്കപ്പെട്ടതായി പരാതി.</description>
'ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മോഡലിംഗ് ജീവിതം അവസാനിക്കുമോയെന്ന് ട്വിഷ ഭയപ്പെട്ടു, വീട്ടമ്മയാകാൻ കഴിയില്ലെന്ന് പറഞ്ഞു'
  <description>ഭോപ്പാൽ: അന്തരിച്ച മോഡലും നടിയുമായ ട്വിഷ ശർമയുടെ ഭർത്താവ് സമർത് സിംഗിന്റെ മൊഴി പുറത്ത്.</description>
വർഷങ്ങൾക്ക് മുമ്പ് കാണാതായ 22കാരി പാക് അതിർത്തിയിൽ; വിറ്റത് മൂന്ന് ലക്ഷം രൂപയ്‌ക്ക്, രക്ഷപ്പെടുത്തി പൊലീസ്
  <description>റാഞ്ചി: വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്. സിംദേഗ സ്വദേശിയായ 22കാരിയെയാണ് ജാർഖണ്ഡ് പൊലീസ് കണ്ടെത്തിയത്.</description>
സോന, സോണിയ, അനിത എന്നീ പേരുകളിൽ വീട്ടിലെത്തും, 2 കിലോ സ്വർണം കൈക്കലാക്കി; ഒടുവിൽ പൊലീസ് കുടുക്കി ആ സീരിയൽ കള്ളിയെ
  <description>ന്യൂഡൽഹി: ഉന്നതരുടെ വീടുകളിൽ വീട്ടുജോലിക്കാരിയായി നിന്ന് വ‌ർഷങ്ങളായി മോഷണം നടത്തിവരികയായിരുന്നു സ്ത്രീ അറസ്റ്റിൽ.</description>
'മരിച്ചുപോയ മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ': ട്വിഷ ശർമ കേസിൽ പരാമർശവുമായി മധ്യപ്രദേശ് സർക്കാർ
  <description>ന്യൂഡൽഹി: നടിയും മോഡലുമായിരുന്ന ട്വിഷ ശർമയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ സുപ്രധാന പരാമർശവുമായി മധ്യപ്രദേശ് സർക്കാർ.</description>
സ്കൂട്ടറിലെത്തി പുറകിൽ നിന്ന് കത്രിക കൊണ്ട്  കുത്തും, ലക്ഷ്യം  ഒറ്റയ്ക്ക് നടക്കുന്ന   സ്ത്രീകളെ;  യുവാവ്  പിടിയിൽ
  <description>നോയിഡ:  വഴിയാത്രക്കാരായ  യുവതികളെ  സ്‌കൂട്ടറിലെത്തി  പിന്തുടർന്ന്  കത്രിക  ഉപയോഗിച്ച്  ആക്രമിച്ച   പ്രതി  പിടിയിൽ.</description>
രോഗിയായ ബന്ധുവിനെ  സഹായിക്കാനെന്ന പേരിൽ വീട്ടിലെത്തി; ബാങ്ക് അക്കൗണ്ട് ചോർത്തി ലക്ഷങ്ങൾ തട്ടിയ  യുവാവ് പിടിയിൽ
  <description>ന്യൂഡൽഹി: മസ്തിഷ്‌കാഘാതത്തെ തുടർന്ന് തളർന്നു കിടപ്പിലായ ഭാര്യാ സഹോദരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 26കാരനാണ്  അറസ്റ്റിലായത്.</description>
ബംഗളൂരു മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹെെനസ് അറസ്റ്റിൽ, പിടികൂടിയത് വയനാട്ടിൽ നിന്ന്?
  <description>ബംഗളൂരു: മഡിവാളയിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായ കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ.</description>
'മരണത്തിന് മണിക്കൂറുകൾ മുമ്പ് ട്വിഷ സലൂണിലെത്തി, പിന്നാലെ ഭർതൃമാതാവിന്റെ ഫോൺ കോൾ'; നിർണായക വെളിപ്പെടുത്തൽ
  <description>ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമയുടെ മരണത്തിന് മണിക്കൂറുകൾ മുമ്പ് സലൂൺ സന്ദർശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.</description>
'മഡിവാള പൊലീസ് പറഞ്ഞത് ഒത്തുതീർപ്പാക്കാൻ'; പെൺകുട്ടിയെ ഹണിട്രാപ്പിൽ കുടുക്കാനും പ്രതി ശ്രമിച്ചു
  <description>ബംഗളൂരു: മഡിവാളയിൽ ബലാത്സംഗത്തിനിരയായ മലയാളി പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽപ്പെടുത്താൻ ശ്രമം.</description>
ബംഗളൂരുവിൽ മലയാളി യുവതി പീഡനത്തിനിരയായി; ബത്തേരി സ്വദേശിക്കെതിരെ കേസ്
  <description>ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതി പീഡനത്തിനിരയായതായി പരാതി. കഫെയിൽ പാർട്ട് ടെെം ജോലി ചെയ്യുന്ന ഇരുപതുകാരിയെയാണ് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ച് പീഡിപ്പിച്ചത്.</description>
നടുറോഡിൽ യുവതിക്കെതിരെ അതിക്രമം നടത്തി കൗമാരക്കാരൻ; അന്വേഷണം ഊർജിതമാക്കി പൊലീസ്
  <description>ഹൈദരാബാദ്: നടുറോഡിൽ യുവതിയുടെ വസ്‌ത്രം ഉയർത്തിയ കൗമാരക്കാരനായി അന്വേഷണം ഊർജിതമാക്കി പൊലീസ്.</description>
പ്രണയം നിരസിച്ച ഗായികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതിക്ക് വിദേശത്ത് വേറെ ഭാര്യ
  <description>ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആർട്ടിസ്റ്റുമായ ഇന്ദർ കൗറിനെ മരിച്ച നിലയിൽ കണ്ടെത്തി.</description>
മരണത്തിന് തൊട്ടുമുമ്പ് ട്വിഷ ടെറസിലേക്ക്,​ ശേഷം ഭർത്താവ്  മൃതദേഹവുമായി താഴേക്ക്: നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  <description>ഭോപ്പാൽ: ഭൃത്യവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. നോയിഡ സ്വദേശിയായ മുപ്പത്തിമൂന്നുകാരി ട്വിഷ ശർമ്മയുടെ കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.</description>
ഒരുമിച്ച്  ജീവിക്കാൻ  കോടികളുടെ  സ്വർണം  മോഷ്ടിച്ചു; പിന്നാലെ  കാമുകന്റെ  ചതിയിൽ  വീണ്  ജുവലറി ജീവനക്കാരി
  <description>അഹമ്മദാബാദ്: അഹമ്മദാബാദിൽ പ്രമുഖ ജുവലറിയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ജീവനക്കാരി പിടിയിൽ.</description>
അവിഹിതം സംശയിച്ച്   ഭാര്യയുടെ  സ്വകാര്യഭാഗത്ത്  ആസിഡ് ഒഴിച്ച് ഭർത്താവിന്റെ  ക്രൂരത; വെൽഡിംഗ്  തൊഴിലാളി  അറസ്റ്റിൽ
  <description>പൂനെ:  അവിഹിതമുണ്ടെന്ന്    സംശയിച്ച്  25 കാരിയായ   ഭാര്യയെ  മ‌ർദ്ദിച്ച്  അവശയാക്കിയ   ശേഷം  രഹസ്യഭാഗത്ത്  ആസിഡ്  ഒഴിച്ച്  ഭർത്താവിന്റെ  ക്രൂരത.</description>
മദ്യപാനത്തിനിടെ തർക്കം; 13കാരനെ  സുഹൃത്തുക്കൾ ചേർന്ന്   അടിച്ചുകൊന്ന് മൃതദേഹം  കുഴിച്ചുമൂടി; നടുക്കുന്ന ക്രൂരത
  <description>കോയമ്പത്തൂർ:  കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേർന്ന് വിജനമായ തോടിന് സമീപം മീൻ പിടിക്കാൻ പോയതായിരുന്നു.</description>
11 ലക്ഷവും സ്‌കോർപിയോ കാറും സ്ത്രീധനമായി നൽകിയിട്ടും ക്രൂരപീഡനം; മകളെ കൊന്നതെന്ന ആരോപണവുമായി പിതാവ്
  <description>ലക്‌നൗ: ഭർതൃഗൃഹത്തിലെ ടെറസിൽ നിന്നുവീണ് യുവതി മരിച്ചു. ഗ്രേറ്റർ നോയി‌ഡയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്.</description>
എന്താണ് 'ജിഹാദി മയക്കുമരുന്ന്'? ഇന്ത്യയിൽ ആദ്യമായി പിടിച്ചെടുത്തത് 182 കോടിയുടേത്
  <description>ന്യൂഡൽഹി: ഓപ്പറേഷൻ റേജ്‌പില്ലിലൂടെ 182 കോടി വിലവരുന്ന ക്യാപ്റ്റ‌ഗൺ (ജിഹാദി മയക്കുമരുന്ന്) എന്ന ലഹരിമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി).</description>
'വീണ്ടും  പോസ്റ്റ്‌മോർട്ടം  വേണം'; ഭ‍ർതൃവീട്ടിൽ  ജീവനൊടുക്കിയ  യുവതിയുടെ മൃതദേഹം  ഏറ്റെടുക്കാതെ  കുടുംബം
  <description>ഭോപ്പാൽ: ഭ‍ർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ  കുടുംബം.</description>
പ്രണയം നിരസിച്ചു,​യുവതിയെ നടുറോഡിൽ കൊലപ്പെടുത്തി യുവാവ്; ആൾക്കൂട്ട ആക്രമണത്തിൽ പ്രതിയും മരിച്ചു
  <description>ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി.</description>
യുവതി  സഞ്ചരിച്ച റേഞ്ച്റോവർ തടഞ്ഞുനിർത്തി   യുവാക്കളുടെ ഭീഷണി,​  ചോദിക്കാനെത്തിയ ഭർത്താവിന് ക്രൂരമർദനം
  <description>ബംഗളൂരു:  വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത യുവതിക്ക് നേരെയാണ്  യുവാക്കൾ   അതിക്രമം  കാട്ടിയത്.</description>
പീഡനത്തിനിരയായ  യുവതി ജീവനൊടുക്കി; നീതി ലഭിക്കാത്തതിൽ മനംനൊന്ത് അനുജത്തിയും  വിഷം കഴിച്ച് മരിച്ചു
  <description>ജോധ്പൂർ: സഹോദരിക്ക് നീതി ലഭിക്കാൻ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും നടപടിയെടുക്കാത്തതിനാലാണ് യുവതി ആത്മഹത്യ ചെയ്തത്.</description>
ജീ​ൻ​സ്  ധ​രി​ക്കു​ന്ന​ത് എ​തി​ർ​ത്ത പി​താ​വി​നെ വെ​ടി​വ​ച്ചു; യു​വ​തി അ​റ​സ്റ്റി​ൽ
  <description>അ​മൃ​ത്സ​ർ: ജീ​ൻ​സ് ധ​രി​ക്കു​ന്ന​ത് എ​തി​ർ​ത്ത പി​താ​വി​നു നേരെ വെടിയുതിർത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ ഖ​ൽ​ചി​യാ​നി​ലാ​ണ് സം​ഭ​വം.</description>
പാന്റ്സിനുള്ളിൽ    5.5 കോടിയുടെ സ്വർണ കട്ടകൾ;  ഇന്ത്യൻ വംശജൻ  കസ്റ്റംസിന്റെ   പിടിയിൽ 
  <description>ന്യൂഡൽഹി:  പാന്റ്സിനുള്ളിൽ    ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.5 കോടി രൂപയുടെ   115 സ്വർണക്കട്ടകളുമായി ഇന്ത്യൻ വംശജനായ യുഎസ് പൗരൻ പിടിയിലായത്.</description>
അവസാന ഫോൺ കോൾ അമ്മയുമായി,  പിന്നാലെ  മരണം;   ഭർതൃവീട്ടുകാർക്കെതിരെ  ഗുരുതര ആരോപണങ്ങളുമായി  കുടുംബം
  <description>ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.</description>
ഡൽഹിയിൽ വീണ്ടും ക്രൂരത; ഓടിക്കൊണ്ടിരുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
  <description>ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനുള്ളിൽ യുവതി കൂട്ടബലാംത്സംഗത്തിന് ഇരയായി. ബസ്‌ കണ്ടക്‌ടറും ഡ്രൈവറുമാണ് അതിക്രമം നടത്തിയത്.</description>
11 മാസമായി സെയിൽസ്‌ വുമൺ; ജുവലറിയിൽ നിന്നും മോഷ്‌ടിച്ചത് 1.66 കോടിയുടെ ആഭരണങ്ങൾ
  <description>അഹമ്മദാബാദ്: ജുവലറിയിൽ നിന്നും 1.66 കോടി വിലവരുന്ന സ്വ‌ർണാഭരണങ്ങൾ മോഷ്‌ടിച്ച് വനിതാജീവനക്കാരി.</description>
24 മണിക്കൂറിനിടെ മൂന്നുപേരെ കൊലപ്പെടുത്തി,​ തെളിവെടുപ്പിനിടെ പൊലീസിന് നേരെ വെടിവച്ചു,​ വിമുക്ത ഭടനെ ഏറ്റുമുട്ടലിൽ വധിച്ചു
  <description>ലക്‌നൗ: 24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവച്ച് കൊന്ന വിമുക്തഭടനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി പൊലീസ്. ഉത്തർപ്രദേശിലെ ചണ്ടൗലി ജില്ലയിലാണ് സംഭവം.</description>
നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ തല്ലിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാ‌ർ
  <description>നളന്ദ: ബീഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി .</description>
അശ്ലീല ആംഗ്യം ചോദ്യം ചെയ്‌തതിന് യുവതികളെ സംഘം ചേർന്ന് മർദിച്ചു; കാഴ്‌ചക്കാരായി കൂടിനിന്നവർ
  <description>ന്യൂഡൽഹി: അശ്ലീലപരാമർശങ്ങൾ നടത്തിയത് ചോദ്യം ചെയ്‌ത യുവതികളെ സംഘംചേർന്ന് മർദിച്ചതായി പരാതി.</description>
വിവാഹസ‌ൽക്കാരത്തിനിടെ വസ്‌ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; 25കാരന് ദാരുണാന്ത്യം
  <description>ലക്‌നൗ: വിവാഹസൽക്കാരത്തിനിടെ വസ്‌ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു.</description>
അമ്മയെയും   സഹോദരനെയും വെടിവച്ചുകൊന്നു,   നാടിനെ നടുക്കി  യുവാവിന്റെ   കൊടും ക്രൂരത       
  <description>ലക്‌നൗ: സ്വത്തു തർക്കത്തെത്തുടർന്നാണ്   യുവാവ്   അമ്മയെയും സഹോദരനെയും വെടിവച്ചുകൊന്നത്.</description>
നവവധുവിന്റെ മരണം കൊലപാതകമെന്ന് പരാതി; ലക്ഷ്യം കോടികളുടെ സ്വത്ത്, ഭർത്താവും കുടുംബവും   ഒളിവിൽ 
  <description>നോയിഡ: 22കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.</description>