Kerala Kaumudi
Kerala Kaumudi
യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ; 2025ൽ മാത്രം നാടുകടത്തിയത് 2400 ലധികം ഇന്ത്യക്കാരെ
  <description>ലോസ് ആഞ്ജലസ്: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്ത്യൻ പൗരനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തു.</description>
അമേരിക്കയിലെ  സാൻ  ഡീഗോ  പള്ളിയിൽ  വെടിവയ്പ്പ്;  പ്രതികൾ  ഉൾപ്പെടെ അഞ്ച് മരണം
  <description>വാഷിംഗ്‌ടൺ: അമേരിക്കയിലെ സാൻ ഡീഗോ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് മരണം.</description>
ബാധയൊഴിപ്പിക്കാനെന്ന പേരിൽ ലണ്ടനിൽ നിരവധി യുവതികളെ പീഡിപ്പിച്ചു; മുൻ ഇമാമിന് ജീവപര്യന്തം തടവ്
  <description>ലണ്ടൻ: ആത്മീയ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മുൻ ഇമാമിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി</description>
ക്ലാസ് മുറിയിലും   കാറിലും പീഡനം;  വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത ബയോളജി അദ്ധ്യാപിക  അറസ്റ്റിൽ
  <description>ജോർജിയ: സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് 25കാരിയായ   ബയോളജി അദ്ധ്യാപിക അറസ്റ്റിലായത്.</description>
കാനഡയിൽ വയോധിക ദമ്പതികളുടെ അരുംകൊല: മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി
  <description>ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി.</description>
സൂപ്പ‌ർ മാർക്കറ്റിലെ അഞ്ച് ലക്ഷം രൂപ വില വരുന്ന ചോക്‌ളേറ്റ് പായ്‌ക്കുകൾ അടിച്ചുമാറ്റി, പക്ഷെ കള്ളൻ ഒരു കാര്യം മറന്നുപോയി, പിന്നാലെ ജയിലിൽ
  <description>വെയിൽസ്: വിൽപനയ്‌ക്ക് അടുക്കിവച്ചിരുന്ന ചോക്ളേറ്റ് പായ്‌ക്കുകൾ ഒന്നാകെ അടിച്ചുമാറ്റി ഒരു കള്ളൻ.  സൗത്ത് വെയിൽസിലെ ടെസ്‌കോ സ്റ്റോറിലാണ് സംഭവം.</description>
കാന്‍സറാണ് സഹായിക്കണം, ലക്ഷങ്ങള്‍ തട്ടി സോഷ്യല്‍മീഡിയ താരം; പൊലീസില്‍ കീഴടങ്ങി
  <description>സമൂഹ മാദ്ധ്യമങ്ങള്‍ വ്യാപകമായതോടെ സെലിബ്രിറ്റികളുടെ എണ്ണവും കൂടി.</description>
ജനപ്രിയ ബേബി ഫുഡ് ടിന്നിൽ എലിവിഷം കലർത്തി പണം തട്ടാൻ ശ്രമം; 39കാരൻ പിടിയിൽ
  <description>കാൻബറ: ജനപ്രിയ ബേബി ഫുഡ് ബ്രാൻഡിൽ എലിവിഷം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഓസ്‌ട്രേലിയയിലാണ് സംഭവം.</description>
ഗുരുദ്വാരയിൽ ഏറ്റുമുട്ടൽ; അക്രമികളുടെ കൈവശം തോക്കും പെപ്പർ സ്‌പ്രേയും, 11 പേർക്ക് പരിക്ക്
  <description>ബെർലിൻ: ജർമ്മനിയിലെ മൂർസിലുള്ള ഗുരുദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേർക്ക് പരിക്ക്.</description>
സഹോദരിയെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തി; 16കാരൻ അറസ്റ്റിൽ
  <description>വാഷിംഗ്‌ടൺ: രണ്ടാനച്ഛന്റെ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയതിനുശേഷം കൊലപ്പെടുത്തിയ കേസിൽ 16കാരൻ അറസ്റ്റിൽ.</description>
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല,  നടൻ  മാത്യു പെറിയുടെ മരണത്തിൽ  ഇന്ത്യൻ വംശജയ്ക്ക് 15 വർഷം തടവ്
  <description>വാഷിംഗ്‌ടൺ:   മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേരിൽ മുഖ്യപ്രതിയാണ്  ഇവർ.</description>
സ്വന്തം ഭാര്യയെ കാഴ്ചവച്ചത് 120 പുരുഷന്മാർക്ക്, ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 62കാരനായ ഭർത്താവിന്റെ ക്രൂരത
  <description>സ്റ്റോക്ക്‌ഹോം: മയക്കുമരുന്ന് നൽകി ഭാര്യയെ അബോധാവസ്ഥയിലാക്കിയ ശേഷം മറ്റ് പുരുഷന്മാർക്ക് കാഴ്‌ചവച്ച 62 കാരന് 20വർഷം ജയിൽശിക്ഷ.</description>
'ഹമാസിനെ പിന്തുണച്ചു, ഒക്‌ടോബർ ഏഴിലെ  ആക്രമണം ആഘോഷിച്ചു'; ഡോക്‌ടർ അറസ്റ്റിൽ
  <description>ലണ്ടൻ: പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ പിന്തുണയ്ക്കുകയും വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത ഡോക്‌ടർ അറസ്റ്റിൽ.</description>
സൗന്ദര്യ ശസ്‌ത്രക്രിയ നടത്തിയ യുവതി മരണപ്പെട്ടു, ക്ളിനിക്കിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്
  <description>അങ്കാര: സൗന്ദര്യ ശസ്‌ത്രക്രിയയ്ക്കായി തുർക്കിയിലെത്തിയ യുവതി മരണപ്പെട്ടതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.</description>
ഇന്ത്യക്കാരിയായ   യൂട്യൂബർ  കാനഡയിൽ   കുത്തേറ്റു മരിച്ചു; കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ നിലപാടുകളെന്ന്  സംശയം
  <description>ഒന്റാറിയോ:  ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ച്  വീഡിയോകൾ പങ്കുവച്ചിരുന്നു.</description>
'പരസ്യമായി ചുംബിച്ചു'; അയൽവാസികളുടെ പരാതിയിൽ സ്വവർഗാനുരാഗികളായ യുവതികൾ അറസ്റ്റിൽ
  <description>കമ്പാല: പരസ്യമായി ചുംബിച്ചതിനെ തുടർന്ന് സ്വവർഗാനുരാഗികളായ യുവതികളെ ഉഗാണ്ട പൊലീസ് അറസ്റ്റ് ചെയ്തു.</description>
മെക്‌സിക്കോ സംഘർഷഭരിതം: ലഹരിമാഫിയ തലവൻ 
എൽ മെഞ്ചോയെ വധിച്ചു
  <description>മെക്സിക്കോ സിറ്റി: കുപ്രസിദ്ധ ലഹരി മാഫിയ തലവൻ എൽ മെഞ്ചോ(59) കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ വ്യാപക ആക്രമണം. 'ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ</description>
പെൻഷൻ തട്ടിയെടുക്കാനായി വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു; കൊലപാതക സാദ്ധ്യത തള്ളി പൊലീസ്
  <description>ബെർലിൻ: 100 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി പൊലീസ്.</description>
യുവതിയെ കടന്നുപിടിക്കാൻ ശ്രമം: ഇന്ത്യക്കാരന്  സിംഗപ്പൂരിൽ  തടവ്
  <description>സിംഗപ്പൂർ സിറ്റി:  യുവതിയെ  അപമാനിക്കാൻ  ശ്രമിച്ച കേസിൽ  ഇന്ത്യൻ വംശജനായ 42കാരനാണ്   തടവ് ശിക്ഷ.</description>
കാണാതായ ഇന്ത്യൻ  വിദ്യാർത്ഥി യുഎസിൽ  മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്  ഇന്ത്യൻ കോൺസലേറ്റ്
  <description>സാൻ ഫ്രാൻസിസ്കോ: കർണാടക  സ്വദേശിയായ   ഇന്ത്യൻ വിദ്യാർത്ഥിയെയാണ്   യുഎസിൽ  മരിച്ചനിലയിൽ  പൊലീസ്   കണ്ടെത്തത്തിയത്.</description>
കാനഡയിലെ സ്‌കൂളിൽ വെടിവയ്പ്; അക്രമിയായ സ്ത്രീ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു
  <description>ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവയ്‌പിൽ അക്രമിയായ സ്ത്രീ ഉൾപ്പടെ പത്തുപേർ കൊല്ലപ്പെട്ടു.</description>
കാനഡയിൽ  ഇന്ത്യൻ  വംശജൻ  വെടിയേറ്റു മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് സംശയം
  <description>ബംഗളൂരു/ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുണ്ടായ വെടിവയ്പ്പിലാണ്  കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടത്.</description>
ഫാംഹൗസിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു,​   പാക് ഇതിഹാസ താരത്തിന്റ മകൻ പിടിയിൽ
  <description>ലാഹോർ: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ പാകിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ്   താരമായ അബ്ദുൾ ഖാദിറിന്റെ മകൻ സുലൈമാൻ ഖാദി‌ർ പിടിയിൽ</description>
ഇന്ത്യൻ  വംശജനായ  യുവാവ്  ഭാര്യയെയും  ബന്ധുക്കളെയും  വെടിവച്ചു  കൊലപ്പെടുത്തി, അലമാരയിൽ ഒളിച്ച്  കുട്ടികൾ
  <description>അറ്റ്‌‌ലാന്റ: കുടുംബ വഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിലാണ്  നാല്    ഇന്ത്യൻ വംശജരായ ബന്ധുക്കൾ  കൊല്ലപ്പെട്ടത്.</description>
മത്സരം  നടക്കുന്നതിനിടെ  ഫുട്ബോൾ   ഗ്രൗണ്ടിൽ   അക്രമികളുടെ  അരുംകൊല, ചവിട്ടി  വീഴ്‌ത്തി  തലയിൽ  വെടിവച്ചുകൊന്നു
  <description>ഗ്വായാക്വിൽ (ഇക്വഡോർ): പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ അക്രമികൾ  ഫുട്ബാൾ മൈതാനത്ത് കടന്നുകയറി മൂന്നുപേരെ വെടിവച്ചുകൊന്നു.</description>
അമേരിക്കയിൽ മയക്കുമരുന്ന്‌ പെൺവാണിഭ സംഘം പിടിയിൽ;  ഇന്ത്യൻ  വംശജരായ  ദമ്പതികളടക്കം അഞ്ചുപേർ  അറസ്റ്റിൽ
  <description>വിർജീനിയ:  മോട്ടലിന്റെ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടന്നിരുന്നത്.</description>
പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവതി,​  വിവാഹ  മോചന ഹർജി നൽകി ഭർത്താവ്
  <description>ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയ യുവതിയിൽ നിന്ന് വിവാഹ മോചന വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ ഹർജി.</description>
അമേരിക്കയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ  കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി  അറസ്റ്റിൽ
  <description>ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയിൽ പിഞ്ചുമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ.</description>
ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള; കവർന്നത് 400 കിലോഗ്രാം സ്വർണവും 15 കോടി രൂപയും
  <description>ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിൽ.</description>
യുഎസിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഇന്ത്യൻ ട്രക്ക്  ഡ്രൈവർമാർ പിടിയിൽ; പിടിച്ചെടുത്തത് 58 കോടിയുടെ കൊക്കെയ്ൻ
  <description>ഇൻഡ്യാനപൊളിസ്:  യുഎസിലെ  ഇൻഡ്യാനയിൽ  140 കിലോ  മയക്കുമരുന്നുമായി  രണ്ട്  ഇന്ത്യക്കരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ.</description>
മയക്കുമരുന്ന്  കടത്തി,  അന്താരാഷ്ട്ര   ശൃംഖലയുടെ കണ്ണികൾ; കുവൈറ്റിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
  <description>കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തിയ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് കുവൈറ്റ്.</description>
ഇന്ത്യൻ യുവതിയെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി;  പ്രതിയായ മുൻകാമുകൻ ഇന്ത്യയിലേക്ക് കടന്നു
  <description>ന്യൂയോർക്ക്: പുതുവത്സരദിവസത്തിൽ കാണാതായ 27 വയസുള്ള ഇന്ത്യൻ യുവതിയെ മുൻകാമുകന്റ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.</description>
ബാധയൊഴിപ്പിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തി വെള്ളം കുടിപ്പിച്ചു, മകളെ അബദ്ധത്തിൽ കൊലപ്പെടുത്തി അമ്മ
  <description>ബീജിംഗ്: പ്രേതബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ  അമ്മ അബദ്ധത്തിൽ മകളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി.</description>
പ്രായപൂർത്തിയാകാത്ത  കുട്ടിക്ക്  നേരെ  ലെെംഗികാതിക്രമം; മലയാളി  കത്തോലിക്കാ  പുരോഹിതൻ  കാനഡയിൽ അറസ്റ്റിൽ
  <description>ടൊറന്റോ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ മലയാളി കത്തോലിക്കാ പുരോഹിതനെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തതു.</description>
പുറത്ത് ക്രിസ്‌മസ് ആഘോഷം; അകത്ത് 370 കോടിയുടെ വൻ കവർച്ച, നടന്നത് 'ഓഷ്യൻസ് ഇലവൻ' മോഡൽ മോഷണം
  <description>ബെർലിൻ: ക്രിസ്‌‌മസ് അവധി ദിവസത്തിൽ ബാങ്കിൽ നിന്ന് 370 കോടിയുടെ കവർച്ച നടത്തി മോഷണ സംഘം.</description>
ഇന്ത്യക്കാരി കാനഡയിൽ കൊല്ലപ്പെട്ട നിലയിൽ; കാമുകനായി തെരച്ചിൽ
  <description>ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ. ഹിമാൻഷി ഖുരാനയാണ് (30) കൊല്ലപ്പെട്ടത്.</description>
ദക്ഷിണാഫ്രിക്കയിൽ മദ്യശാലയ്ക്ക് മുൻപിൽ വെടിവയ്പ്പ്; പത്തുപേർ കൊല്ലപ്പെട്ടു, അക്രമികൾക്കായി തിരച്ചിൽ
  <description>പ്രിട്ടോറിയ: അജ്ഞാത സംഘം നടത്തിയ വെയിവയ്പ്പിൽ ദക്ഷിണാഫ്രിക്കയിൽ പത്തുപേർ കൊല്ലപ്പെട്ടു.</description>
കാട്ടാനയ്‌ക്ക് നേരെ ക്രൂരമായ ആക്രമണം, വാലിൽ തീകൊളുത്തി കൊന്നു, മൂന്നുപേർ പിടിയിൽ
  <description>കൊളംബോ: കാട്ടാനയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.</description>
ടൂറിസ്റ്റ് എന്ന പേരിലെത്തി നടത്തിയത് വൻ കവർച്ച, ഒമാനിൽ ജുവലറിയിൽ നിന്ന് മോഷ്‌ടിച്ചത് 23 കോടിയുടെ സ്വർണം
  <description>മസ്‌കറ്റ്: ടൂറിസ്റ്റുകൾ എന്ന പേരിലെത്തി ഒമാനിലെ ജുവലറിയിൽ കയറി വൻ മോഷണം നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ.</description>
രണ്ടു വർഷം മുൻപ് കാണാതായ യുവതിയെക്കുറിച്ച്  അന്വേഷണം പുനരാരംഭിച്ച്  പൊലീസ്, നിർണായകമായത്  മൊബൈൽ ഫോൺ
  <description>സിഡ്നി:  സ്വകാര്യ ഏജൻസി നടത്തിയ തിരച്ചിലിൽ യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.</description>
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്; പത്തുപേർ കൊല്ലപ്പെട്ടു,  അക്രമികൾ മരിച്ചതായി സൂചന
  <description>സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത അവധിക്കാല പരിപാടിക്കിടെയുണ്ടായ വെടിവയ്‌പിൽ പത്തുപേർ കൊല്ലപ്പെട്ടു.</description>
ഗർഭപാത്രം പുറത്തെടുത്തു,  ഇടുപ്പെല്ലുകൾ  ഒടിച്ചു; സൗന്ദര്യ മത്സരത്തിലെ  ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി
  <description>ബേൺ: മിസ് സ്വിറ്റ്‌സർലൻഡ് സൗന്ദര്യമത്സരത്തിൽ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്.</description>
മാസങ്ങളായി വനിതാ ആരോഗ്യപ്രവർത്തകർക്കുനേരെ നഗ്നതാ പ്രദർശനം; ഇന്ത്യൻ പൗരൻ കാനഡയിൽ അറസ്റ്റിൽ
  <description>ഒട്ടാവ: ഡോക്‌ടർമാർ ഉൾപ്പെടെയുള്ള വനിതാ ആരോഗ്യപ്രവർത്തകർക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ ഇന്ത്യൻ പൗരനായ 25കാരൻ കാനഡയിൽ അറസ്റ്റിൽ.</description>
മോഷണം നടന്നെന്ന് കള്ളക്കഥ; മയക്കുമരുന്ന് നൽകി മക്കളെ കൊലപ്പെടുത്തി അമ്മ, കടുത്ത നടപടിയുമായി കോടതി
  <description>കൊളറാഡോ: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന യുവതിയെ തിരികെ അമേരിക്കയിലേക്ക് നാടുകടത്താൻ ഉത്തരവിട്ട് ലണ്ടൻ കോടതി.</description>
ഫ്രാൻസിൽ വീണ്ടും മോഷണം; ഇത്തവണ മോഷ്ടിച്ചത് 93 ലക്ഷം രൂപ വിലമതിക്കുന്ന ഒച്ചുകളെ
  <description>പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ച ലോകജനതയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും ഫ്രാൻസിലെ ഒരു മോഷണമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.</description>
ഫോണും പേഴ്സും അടിച്ചുമാറ്റാൻ പുതിയ തന്ത്രവുമായി മോഷ്‌ടാക്കൾ; ജാഗ്രത വേണമെന്ന് പൊലീസ്
  <description>ഫോണും പേഴ്‌സും അടിച്ചുമാറ്റുന്നതിനായി ഒരു മോഷ്‌ടാവ് കണ്ടെത്തിയ തന്ത്രമാണ് ഇപ്പോൾ ഇന്റർനെറ്റ‌ിൽ വൈറലാകുന്നത്.</description>
മലദ്വാരത്തില്‍ ഹോസ് കയറ്റി സഹപ്രവര്‍ത്തകരുടെ തമാശ; 15കാരന് സംഭവിച്ചത് വന്‍ ദുരന്തം
  <description>ഇസ്താംബുള്‍: സഹപ്രവര്‍ത്തകരുടെ ക്രൂരമായ വിനോദത്തില്‍ 15കാരന് ദാരുണാന്ത്യം.</description>
വിദേശ വനിതയെ പിന്തുടർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു, മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്‌തു;  23കാരൻ അറസ്റ്റിൽ
  <description>സോളോ ട്രിപ്പുകൾ ചെയ്യുന്ന യുവതി തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇൻസ്റ്റയിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് 23കാരനെ അറസ്റ്റ് ചെയ്‌തത്.</description>
വീട്ടിൽ കയറിയ കള്ളനെ കീഴടക്കാൻ ശ്രമിച്ചു, കെ - പോപ് താരത്തിന് ഗുരുതര പരിക്ക്
  <description>സിയോൾ: വീടിനുളളിൽ മോഷണത്തിനെത്തിയ ആളെ കീഴടക്കുന്നതിനിടെ കെ -പോപ് താരവും നടിയുമായ നാനയ്ക്ക് (ജിൻ ആ) ഗുരുതര പരിക്കേറ്റു.</description>
ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ തലയിലേക്ക് പിൻസീറ്റിലിരുന്നയാൾ കാലെടുത്തുവച്ചു, മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പരിഹാസം, പിന്നെ നടന്നത്
  <description>ബാങ്കോക്ക്: കാഴ്‌ച കാണാൻ പോകുന്നതിനിടെ വിനോദസഞ്ചാരികൾ തമ്മിൽ ഏറ്റുമുട്ടി. ടൂർ കമ്പനി ജീവനക്കാർ ഇരുവരെയും പിടിച്ചുമാറ്റി.</description>