Kerala Kaumudi
Kerala Kaumudi
ടൈറ്റൻസുമായി  ജയസൂര്യയും വിനായകനും
  <description>വെ​ള്ള​ത്തൊ​പ്പി​യും​ ​വെ​ള്ള​സ്യൂ​ട്ടും​ ​അ​ണി​ഞ്ഞ് ​ ​മു​ഖം​ ​വ്യ​ക്ത​മാ​കാ​ത്ത​ ​നി​ര​വ​ധി​പ്പേ​രു​ടെ​ ​ഇ​ട​യി​ൽ​ ​വ്യ​ത്യ​സ്ഥ​ ​നി​റ​ത്തിൽ സ്യൂ​ട്ടും​ ​തൊ​പ്പി​യും​ ​ധ​രി​ച്ച്​ ​ജ​യ​സൂ​ര്യ​യും​ ​വി​നാ​യ​ക​നും​ .​ ​ഇ​വ​ർ​ക്കൊ​പ്പം​ ​നി​ഹാ​ലും​ ​ബേ​ബി​ ​ജീ​നും​ .​ ​ഈ​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​ലു​ക്കും​ ​ടൈ​റ്ര​ൻ​സ് ​എ​ന്ന​ ​പേ</description>
ഇന്ദ്രജിത്തിന്റെ കാലന്റെ 
തങ്കക്കുടത്തിൽ നീതുകൃഷ്ണ
  <description>ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് കെ.ടി.ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാലന്റെ തങ്കക്കുടം എന്ന ചിത്രത്തിൽ  നീതുകൃഷ്ണ .</description>
സി​ഗ്മ സ്റ്റൈ​ലുമായി ജേ​സ​ൺ​ ​സ​ഞ്ജ​യ്
  <description>വി​ജ​യ് ​യു​ടെ​ ​മ​ക​ൻ​ ​ജേ​സ​ൺ​ ​സ​ഞ്ജ​യ്‌​യു​ടെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യ​ ​സി​ഗ്മയി​ലെ​ ​ആ​ദ്യ​ ​സിം​ഗി​ൾ​ ​പു​റ​ത്തി​റ​ങ്ങി.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ആ​ണ് ​ഫ​സ്റ്റ് ​സിം​ഗി​ൾ​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​സി​ഗ്‌​മ​ ​സ്റ്റൈ​ൽ​ ​എ​ന്ന് ​പേ​രി​ട്ട​ ​പെ​പ്പി​ ​-​ ​റാ​പ്പ് ​ട്രാ​ക്കി​നെ​ ​യൂ​ത്ത് ​കൈ​യി​ലെ​ടു​ത്തു</description>
ജോമോന്റെ  പുതിയ  മുഖം,  സന്തോഷ്ട്രോഫി  ഫസ്റ്റ് ലുക്ക്
  <description>ജോമോൻ ജ്യോതിറിനെ നായകനായി അവതരിപ്പിച്ച് സന്തോഷ് ട്രോഫിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജ് പിന്മാറിയതിനെത്തുടർന്ന് ജോമോനെ നായകനായി കാസ്റ്റ് ചെയ്യുകയായിരുന്നു.</description>
അനന്തൻ കാട്ടിൽ    പോരാട്ടവുമായി ആര്യയും കൂട്ടരും
  <description>ആര്യ നായകനാകുന്ന മലയാള ചിത്രം അനന്തൻ കാട് റിലീസ് ടീസർ പുറത്തിറങ്ങി. ജൂൺ 25 ന് തിയേറ്ററുകളിൽ എത്തും. പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന അനന്തൻകാടിന്റെ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് ടീസർ എത്തിയത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ചിത്രത്തിൽ</description>
ആദ്യ ദിനം, പെദ്ധിയുടെ ബാറ്റിംഗിൽ
135 കോടി
  <description>തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപ . രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണിത്. രാംചരൺ സോളോ ഹീറോ ആയെ</description>
പരിപാടി   ചാലക്കുടിയിൽ പുരോഗമിക്കുന്നു,   ജോജുവിന്റെ
 നായിക  ചിത്ര പ്രദീപ്
  <description>ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന പരിപാടി എന്ന ചിത്രത്തിൽ ചിത്ര പ്രദീപ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ വേൾഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ്</description>
വലയം  റിലീസിന് ഒരുങ്ങി
  <description>യുവതാരം വിഹാൻ വിഷ്ണു നായകനാകുന്ന "വലയം എന്ന ഹ്രസ്വ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 'രഘുറാം' എന്ന ദ്വിഭാഷ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'വലയം</description>
ജയിലർ 2 ,​  HRITHIK IN
  <description>രജനികാന്ത് ചിത്രം ജയിലർ 2 ൽ ക്യാമിയോയായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ എത്തുന്നു.</description>
പൂജാ റിലീസായി വരില്ല ,   ക്രിസ്മസിന്  മോഹൻലാലിന്റെ
അതിമനോഹരം
  <description>തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ റിലീസ് നീട്ടി. നേരത്തേ ഒക്ടോബറിൽ പൂജാ റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം ക്രിസ്തുമസിലേക്ക് മാറിയെന്നാണ് വിവരം. ചിത്രീകരണം പൂർത്തിയായ ശേഷം പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ പറഞ്ഞു. ജൂലായ് വരെ ചിത്രീകരണം ഉണ്ടാകും എന്നാണ് വിവരം,​ ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.</description>
ധനുഷ് ചിത്രം
പൂർത്തിയാക്കി
മമ്മൂട്ടി
  <description>ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി. ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ബ്ളേക് ബസ്റ്ററിനു ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്നു.</description>
എസ്‌ജെ  സൂര്യയുടെ   സിനിമാ    സെറ്റിൽ  വൻ  അപകടം;  ബോംബ്  സ്ഫോടന  രംഗം ചിത്രീകരിക്കുന്നതിനിടെ  ഒരാൾക്ക്  ദാരുണാന്ത്യം
  <description>എസ് ജെ സൂര്യയുടെ   'കില്ലർ'   എന്ന   സിനിമയുടെ സെറ്റിലാണ്   ബോംബ് സ്‌ഫോടനം രംഗം ചിത്രീകരിക്കുന്നതിനിടെ ഒരാൾ മരിച്ചത്.</description>
ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് ബിഗ് ബോസ് താരം സജ്ന; വൈറലായി ഇൻസ്റ്റഗ്രാം സ്‌റ്റോറി
  <description>താൻ ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ സജ്ന നൂർ. താൻ രണ്ടരമാസം ഗർഭിണിയാണെന്നാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.</description>
എന്റെ പ്രണയമേ... സുചിത്രയ്ക്ക് പിറന്നാൾ  
ആശംസയുമായി   മോഹൻലാൽ
  <description>പ്രിയ പാതി സുചിത്ര മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് നടൻ മോഹൻലാൽ. സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പങ്കുവച്ച ചെറു കുറിപ്പും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടുന്നു. പുഞ്ചിരി, കരുത്ത്, ദയ</description>
അമിത ഗ്ളാമറസായി  രശ്മികയും  കൃതിയും,  കോക്‌ടെയിൽ 2  ട്രെയിലർ
  <description>രശ്മിക മന്ദാനയും കൃതി സനോണും അതീവ ഗ്ളാമറസായി പ്രത്യക്ഷപ്പെടുന്ന റൊമാന്റിക് എന്റർടെയ്‌നർ കോക്ടെയിൽ 2 ട്രെയിലർ പുറത്ത്. ഷാഹിദ് കപൂറും പ്രധാന വേഷത്തിൽ ചിത്രം ഹോമി അദജാനിയ സംവിധാനം ചെയ്യുന്നു. ത്രികോണ പ്</description>
അല്ലു അർജുന്റെ ഹാപ്പി റീ റിലീസ് 12ന്
  <description>'ജെൻസി'കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ അല്ലു അർജുൻ നായകനായ ഹാപ്പി ഫോർ കെ ദൃശ്യമികവിൽ ജൂൺ 12ന് റീ റിലീസ് ചെയ്യും. അന്യഭാഷാ നടൻമാരിൽ കേരളത്തിൽ വലിയ ആരാധകവൃന്ദം ഉള്ള നടനാണ് മലയാളികളുടെ സ്വന്തം അല്ലു അർജുൻ</description>
മോളിവുഡ് ടൈംസ്' മുതൽ അനന്തൻ കാട് വരെ ,​  
റിലീസുകളുടെ പെരുമഴക്കാലം
  <description>തി​യേ​റ്റ​റു​ക​ളി​ൽ​ ​പു​തി​യ​ ​റി​ലീ​സു​ക​ളു​ടെ​ ​പെ​രു​മ​ഴ​ക്കാ​ലം​ ​ത​ന്നെ​ .​ ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​തും​ ​പ​ക​യും​ ​പ്ര​തി​കാ​ര​വും​ ​നി​റ​ഞ്ഞ​തും​ ​മു​ത​ൽ​ ​ച​ല​ച്ചി​ത്ര​ ​സ്വ​പ്ന​ങ്ങ​ളും​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ക​ളും​ ​സാ​ഹ​സി​ക​ത​ക​ളും​ ​വ​രെ​ ​നി​റ​ഞ്ഞ​ ​വ്യ​ത്യ​സ്ത​മാ​യ​ ​പ്ര​മേ​യ​ങ്ങ​ളു​മാ​യി​ ​ഈ​ ​ആ​ഴ്ച​ ​ഒ​ട്ടേ​റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​എ​ത്തു​ന്നു.​ ​രാം​ ​ച​ര​ൺ​ ​നാ​യ​ക​നാ​കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​'​പെ​ദ്ധി​</description>
സ​ജി​ൻ​ ​ബാ​ബു​വി​ന്റെ  ത​ർ​ക്കം ; ​ഫ​സ്റ്റ് ​ലു​ക്ക്
  <description>ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​സ​ജി​ൻ​ ​ബാ​ബു​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​</description>
നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ജൂലായ് അഞ്ചിന് ചടങ്ങ് സ്വവസതിയിൽ
  <description>മുംബയ്: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു. ജൂലായ് അഞ്ചിന് സ്വവസതിയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് താരം പങ്കാളിയായ ഗൗരി സ്‌പ്രാറ്റിനെ ജീവിതസഖിയാക്കുന്നത്.</description>
മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ച് ഖുശ്ബു; ചിത്രങ്ങൾ പങ്കുവച്ച് താരം
  <description>ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ മൂത്ത മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ ക്ഷണിച്ച് കുടുംബം.</description>
ഒരു ദിവസത്തെ ശമ്പളം നാല് ലക്ഷം വരെ; 28കാരൻ കെവിൻ കുന്ത രാംചരണിന്റെ ബോഡി ഗാർഡായത് എങ്ങനെ?
  <description>കഴിഞ്ഞദിവസം തന്റെ പുതിയ ചിത്രമായ 'പെദ്ധി'യുടെ പ്രമോഷൻ പരിപാടിക്കായി രാം ചരൺ വിജയവാഡയിൽ എത്തിയിരുന്നു.</description>
ദു​രൂ​ഹത​യും​ ​പേ​ടി​യു​മാ​യി ധ്യാൻ
സീ​ക്ര​ട്ട് ​ഓ​ഫ് ​ക​ലിംഗ ടീ​സർ
  <description>സീക്രട്ട് ഓഫ് കലിംഗ ടീസർ</description>
തോക്കുമേന്തി ആര്യ, അനന്തൻ കാട്  ജൂൺ 25ന്
  <description>ആര്യ നായകനായി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന 'അനന്തൻ കാട്' ജൂൺ 25ന്.</description>
നിസാം ബഷീർ ചിത്രത്തിൽ ചാക്കോച്ചൻ
  <description>ചാക്കോച്ചൻ- മാർട്ടിൻ പ്രക്കാട്ട് ചിത്രം വയനാട്ടിൽ പുരോഗമിക്കുന്നു</description>
മമ്മൂട്ടി  - ധനുഷ്  ചിത്രത്തിൽ  ഇന്ദ്രൻസ്
  <description>മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​നാ​യ​ക​ന്മാ​രാ​കു​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ദ്ര​ൻ​സും​ .​ ​ചി​ത്ര​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ഇ​ന്ദ്ര​ൻ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​</description>
30​ ​കോ​ടി​ ​ക​ട​ന്നു​, ബ്ളാസ്റ്റ്
  <description>18​ ​കോ​ടി​ ​ബ​ഡ്ജ​റ്റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ആ​ക്ഷ​ൻ​ ​കിം​ഗ് ​അ​ർ​ജു​ൻ​ ​ സർജ നാ​യ​ക​നാ​യ​ ​ആ​ക്ഷ​ൻ​ ​എ​ന്റ​ർ​ടെ​യ്ന​ർ​ ​ബ്ളാ​സ്റ്റ് ​ആ​ഗോ​ള​ ​ക​ള​ക്ഷ​ൻ​ 30​ ​കോ​ടി​യി​ലേ​ക്ക്.​ ​ഈ​ ​ആ​ഴ്ച​ ​ചി​ത്രം​ 50​ ​കോ​ടി​ ​ക്ള​ബി​ൽ​ ​ഇ​ടം​ ​പി​ടി​ക്കും</description>
'സ്‌മാർട്‌ഫോൺ വാങ്ങാൻ കാരണം മമ്മൂട്ടി, ഗൂഗിൾ പേ ചെയ്യാൻ ഇപ്പോഴും അറിയില്ല'
  <description>തനിക്ക് ഇപ്പോഴും സ്‌മാർട്‌ഫോൺ നന്നായി ഉപയോഗിക്കാൻ അറിയില്ലെന്ന് നടൻ ഇന്ദ്രൻസ്. സ്‌മാർട് ഫോൺ വാങ്ങാൻ കാരണം മമ്മൂട്ടിയാണെന്ന് ഇന്ദ്രൻസ് വ്യക്തമാക്കുന്നു.</description>
അല്ലു അർജുൻ ആരാധകർക്ക്  സന്തോഷവാർത്ത;  20 വർഷത്തിന് ശേഷം 'ഹാപ്പി' വീണ്ടും,​    4K ദൃശ്യമികവിൽ  റീ റിലീസ്   
  <description>മലയാളികൾക്ക് ഏറെ പ്രിയങ്കരനായ  തെലുങ്ക്   'ഐക്കൺ സ്റ്റാർ' അല്ലു അർജുന്റെ കരിയറിലെ എക്കാലത്തെയും വമ്പൻ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'ഹാപ്പി'.</description>
'എന്റെ കാര്യത്തിൽ ഇടപെടാൻ അനുവാദമുള്ള ഒരേ ഒരാൾ'; ഒടുവിൽ  മൗനം അവസാനിപ്പിച്ച് തൃഷ?
  <description>നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് തൃഷ കൃഷ്ണൻ. എന്നാൽ അടുത്തിടെ നടി വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്.</description>
പൊലീസായി  പാർവതി തിരുവോത്ത്; പ്രഥമ ദൃഷ്‌ട്യാകുറ്റക്കാർ  പാക്കപ്പ്
  <description>പാർവതി തിരുവോത്തിനെ കേന്ദ്രകഥാപാത്രമാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ പാക്കപ്പായി.</description>
പൃഥ്വിരാജിന്റെ ഖലീഫയിൽ  മാളവിക ശർമ്മയും
  <description>പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖ​ലീ​ഫ​യി​ൽ​ ​കൃ​തി​ ​ഷെ​ട്ടി​യോ​ടൊ​പ്പം​ ​മാ​ള​വി​ക​ ​ശ​ർ​മ്മ​യും​ ​നാ​യി​ക​.​ ​കോഴി​ക്കോട് ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ഖ​ലീ​ഫ​യി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​നി​തി​ൻ​ ​മു​കേ​ഷ് ​ആ​ണ് ​പ്ര​തി​നാ​യ​ക​ൻ.​</description>
2.5​ മി​ല്യ​ൺ​  ​കാ​ഴ്ച​ക്കാ​രു​മാ​യി​  ബ​ന്ദ​ർ​ ​ ട്രെ​യി​ലർ
  <description>ബോ​ബി​ ​ഡി​യോ​ൾ​ ​നാ​യ​ക​നാ​യി​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ന്ദ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ 2.5​ ​മി​ല്യ​ൺ​ ​കാ​ഴ്ച​ക്കാ​രു​മാ​യി​ ​കു​തി​ക്കു​ന്നു.​ ​</description>
19 വർഷത്തിനുശേഷം ജീവയും അ‌ഞ്ജലിയും
  <description>നീണ്ട 19 വർഷങ്ങൾക്കുശേഷം ജീവയും അഞ്ജലിയും ഒന്നിക്കുന്ന ചിത്രം പ്രശസ്ത സംവിധായകൻ വസന്ത ബാല ഒരുക്കുന്നു.</description>
ഇന്ത്യൻ എഡിസനായി മാധവൻ   ജി.ഡി.എൻ  ജൂലായ് 17ന്
  <description>ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ജി.ഡി.എൻ ജൂലായ് 17ന് തിയേറ്ററിൽ.</description>
ദുൽഖർ - പൂജ ഹെഗ്ഡെ ചിത്രം  അടുത്ത ഷെഡ്യൂൾ ഉടൻ
  <description>ദുൽഖർ സൽമാൻ നായകനായി നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും.</description>
പ്രായപൂർത്തിയാകും മുൻപ് അത്തരം സീനുകൾ ചെയ്യിപ്പിച്ചു; അമ്മയുടെ    പ്രതികരണത്തിൽ നെഞ്ച് തകർന്നുപോയെന്ന്   കങ്കണ
  <description>2006-ൽ പുറത്തിറങ്ങിയ 'ഗ്യാംഗ്സ്റ്റർ'എന്ന ചിത്രത്തിലൂടെയാണ് കങ്കണ റണാവത്ത് ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.</description>
'മലയാളത്തിൽ ഇനിയൊരു പരീക്ഷണത്തിനില്ല'; തുറന്ന് പറഞ്ഞ് ജാൻവി കപൂർ
  <description>മലയാളത്തിൽ ഇനിയൊരു പരീക്ഷണത്തിന് മുതിരില്ലെന്ന് വെളിപ്പെടുത്തി ബോളിബുഡ് നടി ജാൻവി കപൂർ.</description>
'അൻസിബയുമായി നിലനിൽക്കുന്നത് വ്യക്തിപരമായ പ്രശ്‌നം, 'അമ്മ' ഇടപെടേണ്ട കാര്യമില്ല'- ലക്ഷ്‌മിപ്രിയ
  <description>നടി അൻസിബ ഹസനുമായി നിലനിൽക്കുന്ന പ്രശ്‌നത്തിൽ കൂടുതൽ വിശദീകരണവുമായി ലക്ഷ്‌മിപ്രിയ രംഗത്ത്.</description>
'ഞാൻ മരിച്ചിട്ടില്ല, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല'; വ്യാജ വാർത്തകൾക്കെതിരെ ജുവൽ മേരി
  <description>മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ ജുവൽ മേരി. ക്യാൻസർ വന്ന് ശബ്‌ദം നഷ്‌ടപ്പെട്ടുവെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള രീതിയിൽ ജുവലിനെക്കുറിച്ച് അടുത്തിടെ ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്.</description>
സത്യദേവ്  ചിത്രം   സമവർത്തി  ടൈറ്റിൽ - ഫസ്റ്റ് ലുക്ക്
  <description>തെലുങ്ക് യുവ നടൻ സത്യദേവ് കാഞ്ചരണ നായകനായ 'സമവർത്തി'എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.</description>
സംവിധാനം എം. പദ്മകുമാർ,  വാംപയർ ആകാൻ
അമല പോൾ
  <description>എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോൾ നായിക. അമല പോൾ വാംപയറായി എത്തുന്ന ചിത്രം പൂർണമായും നായിക കേന്ദ്രീകൃതമാണ്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം രാജശ്രീ ഫിലിംസിന്റെ ബാനറിൽ രമേഷ് കുമാർ നിർമ്മിക്കുന്നു എന്നാണ് വിവരം.</description>
സുധീർ ആനന്ദ്  ചിത്രം  ഹൈലേസോ" പുതിയ പോസ്റ്റർ
  <description>സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ ഹൈലേസോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. മാസ് ലുക്കിൽ പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിക്കുന്നു .</description>
മാറ്റമില്ല,    വിരാട് കർണയുടെ നാഗബന്ധം  ജൂലായ് 3ന്
  <description>വിരാട് കർണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ-അഡ്വഞ്ചർ ചിത്രം 'നാഗബന്ധം ജൂലായ് 3ന് റിലീസ് ചെയ്യും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ഒരുക്കിയിരിക്കുന്നു.</description>
പുറത്തുവരുന്നത് ഉൾപ്പോരിന്റെ  കേട്ടാലറയ്ക്കുന്ന കഥകൾ,​ അമ്മ ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർ‌വതി
  <description>തിരുവനന്തപുരം : നിലവിലെ പ്രതിസന്ധിയുടെയും ഭരണപരാജയങ്ങളുടെയും ധാർമ്മികവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ ഭരണസമിതി രാജി വയ്ക്കണമെന്ന് നടി മാലാ പാർവതി</description>
ലോകേഷ്   സിനിമാറ്റിക്   യൂണിവേഴ്സിലേക്ക്    രവി മോഹൻ,   വമ്പൻ    പ്രഖ്യാപനവുമായി   സംവിധായകൻ
  <description>വിവാഹമോചന  നടപടികൾ  പൂർത്തിയാകുന്നതുവരെ  പുതിയ  സിനിമകളൊന്നും  റിലീസ്  ചെയ്യില്ലെന്ന  തീരുമാനത്തിലായിരുന്നു  താരം.</description>
'സത്യം  പറയാനുള്ള  ധൈര്യമില്ല'; വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകുന്നതിൽ സൂചന നൽകി സംവിധായകൻ
  <description>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാന ചിത്രം 'ജന നായകനായുള്ള' കാത്തിരിപ്പിലാണ് ആരാധകർ.</description>
ആ കാരണം കൊണ്ട് തന്നെ സിനിമയിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു;   നിലപാട് വ്യക്തമാക്കി  സൈജു കുറുപ്പ്
  <description>ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് വന്ന ഒരുപാട് സിനിമാ താരങ്ങൾ ഇന്ന് മലയാളം സിനിമാ മേഖലയിലുണ്ട്.</description>
'ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീർക്കാൻ എന്റെ പേര് ഉപയോഗിച്ചു': ഗുരുതര ആരോപണങ്ങളുമായി അൻസിബ
  <description>നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും നടി അൻസിബ ഹസൻ.</description>
സിനിമാ സംഘം പണം നൽകാതെ പറ്റിച്ചെന്ന പരാതി:  ഒടുവിൽ വ്യാപാരികൾക്ക് തുക കൈമാറി ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ്
  <description>'അജസുന്ദരി' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിലങ്ങാട്ടെ വ്യാപാരികൾക്ക് നൽകാനുണ്ടായിരുന്ന ലക്ഷങ്ങളുടെ കുടിശ്ശിക തീർത്തു.</description>
'ദൃശ്യം കഴിഞ്ഞു നേരിട്ട ഏറ്റവും വലിയ പ്രശ്നം,​ അക്കാര്യത്തിൽ സങ്കടവും അഭിപ്രായവ്യത്യാസവുമുണ്ട്': ജിത്തു ജോസഫ് അഭിമുഖം
  <description>58 മണിക്കൂറിനുള്ളിൽ 100 കോടി ക്ളബിൽ ഇടംപിടിച്ച് മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച റെക്കാഡ്.</description>