Kerala Kaumudi
Kerala Kaumudi
വിരാട് കർണയുടെ
നാഗബന്ധം, ക്ലൈമാക്സിന് 20 കോടി
  <description>വിരാട് കർണ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധ'ത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത് 20 കോടി ബഡ്ജറ്റിൽ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഒരുക്കുന്നത്.</description>
'ടു സീസൺസ് ടു സ്‌ട്രേഞ്ചേഴ്സ്',​  എഴുത്തിന്റെയും ഏകാന്തതയുടെയും  മനോഹര ദൃശ്യകാവ്യം
  <description>ലോകപ്രശസ്തമായ ലോക്കർണോ ഫിലിം ഫെസ്റ്റിവലിലെ 'ഗോൾഡൻ ലിയോപ്പാർഡ്' നേട്ടത്തിന് ശേഷമാണ് ചിത്രം തിരുവനന്തപുരത്തെ സിനിമ പ്രേമികളിലേക്ക് എത്തിയത്.</description>
പട്ടിണിയും സ്വേച്ഛാധിപത്യവും,  ഗൾഫ് യുദ്ധകാലത്തെ  ഇറാഖിന്റെ  കരളലിയിക്കുന്ന കാഴ്ച
  <description>പേർഷ്യൻ- അറബ് ചിത്രമായ 'ദി പ്രസിഡന്റ്‌സ് കേക്ക്' മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഫെസ്റ്റിവൽ ഫേവറിറ്റ് വിഭാഗത്തിൽ മികച്ച പ്രതികരണങ്ങളാണ് നേടിയത്.</description>
'ബുഗോണിയ'; അധികാരത്തിന്റെ വേരുകളും മനുഷ്യത്വത്തിന്റെ പരീക്ഷണങ്ങളും
  <description>മുപ്പതാമത് കേരള രാജ്യാന്തര ചലചിത്ര മേളയിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നായി മാറുകയാണ് 'ബുഗോണിയ'.</description>
'നാം അനുഭവിക്കാത്ത യാഥാർത്ഥ്യങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്': സിറാത്ത് നമ്മോട് പറയുന്നത്
  <description>'അച്ഛന് അത് പറഞ്ഞാൽ മനസിലാകില്ല... ഞങ്ങളുടെ ജനറേഷൻ ഇങ്ങനെയാണ്...'പലപ്പോഴും ജനറേഷൻ ഗ്യാപ്പുകളെക്കുറിച്ച് നമ്മൾ വാചാലരാകാറുണ്ട്.</description>
ഭയത്തിന്റെ നിഴലാട്ടം,  രാഹുല്‍ സദാശിവന്‍ ശരിക്കും പേടിപ്പിച്ചു
  <description>മികച്ച ഹൊറർ സിനിമയുടെ പട്ടികയിൽ ഇടം നേടുകയാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ'.</description>
ചിന്ന പെരിയ വെട്രികൾ
  <description>വ​ലി​യ​ ​തി​ള​ക്കം​ ​സ​മ്പാ​ദി​ച്ച് ​ത​മി​ഴി​ൽ​ ​ചെ​റി​യ​ ​സി​നി​മ​കൾ</description>
നൃത്തത്തെ സ്‌നേഹിക്കുന്നവർ‌ക്കുള്ള സന്തോഷ വാർത്ത, ബ്രേക്ക്‌ ഡാൻസിന്റെ മായാലോകം തീർത്ത്‌ 'മൂൺവാക്ക്'
  <description>അടിമുടി ഡാൻസ് നമ്പറുകൾ നിറഞ്ഞ ഫീൽ ഗുഡ് ചിത്രം. മൂൺവാക്കിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.</description>
'കർത്താവേ നീ കൽപ്പിച്ചപ്പോൾ'; ഹിറ്റ് ഗാനത്തിന് ആടിത്തിമിർത്ത് ദിലീപ്, ഒപ്പം നിഖിലയും ഡയാനയും, വീഡിയോ
  <description>‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഹിറ്റ് പാട്ടിനൊപ്പം ചുവട് വച്ച് ദിലീപും നിഖില വിമലും ഡയാനയും.</description>
ഹോളിവുഡിനെ വെല്ലും, എമ്പുരാൻ മലയാളത്തിന്റെ ബ്രഹ്മാണ്ഡ വിസ്മയ ചിത്രം: സിനിമാ റിവ്യൂ
  <description>ഇന്ത്യൻ സിനിമയ്ക്ക് മലയാളത്തിൽ നിന്നൊരു ബ്രഹ്മാണ്ഡ വിസ്മയ ചിത്രം. മോഹൻലാൽ - പൃഥിരാജ് കോംബോയിൽ എത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗമായി എമ്പുരാനെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം,</description>
മാമ്പ്രത്തെ ജയേഷിന്റെ  പെണ്ണുകാണൽ  കഥ
  <description>ചിരി നിറച്ച് വിനീത് ശ്രീനിവാസൻ നായകനയായി എം. മോഹന്റെ സംവിധാനത്തിൽ ഒരു ജാതി ജാതകം</description>
എസ്.ജെ സിനുവിന്റെ പ്രഭുദേവ ചിത്രം 'പേട്ടറാപ്പ്' തിയേറ്ററുകളിൽ
  <description>മലയാള സംവിധായകൻ എസ്. ജെ സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്.</description>
കാഴ്‌ചാനുഭവത്തിന്റെ എആർഎം, ഒരു മുത്തശ്ശിക്കഥ പോലെ സുന്ദരം
  <description>വ്യത്യസ്‌തമായ പ്രമേയം വഴി മികച്ച കാഴ്‌ചാനുഭവം നൽകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എആർഎം.</description>
'പറയാതിരിക്കാൻ വയ്യ, ഉള്ള കാര്യം പറയാലോ'; കൽക്കി കണ്ടവർക്ക് പറയാനുള്ളത്
  <description>നാഗ് അശ്വിൻ സംവിധാനം ചെയ്‌ത കൽക്കി 289 എ ഡി തീയേറ്ററുകളിലെത്തി. പ്രഭാസ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണിത്.</description>
'ഈ രാഷ്ട്രീയം ഭാരമായി തോന്നിയിട്ടുണ്ട്',  തലയിലോട്ട് എടുത്ത് വച്ചുതരുകയാണെന്ന് ഗോകുൽ സുരേഷ്
  <description>നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ അറിയാത്ത മലയാളികളില്ല. പിതാവിന്റെ രാഷ്ട്രീയം  നിരവധി കാര്യങ്ങളിൽ ബാധിക്കുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് ഗോകുൽ സുരേഷ്.</description>
കാഞ്ചന 4, ലോറൻസിന് 
നായിക മൃണാൾ
  <description>'രാഘവ ലോറൻസ് നായകനും സംവിധായകനുമായി എത്തുന്ന കാഞ്ചന 4 ൽ തെന്നിന്ത്യൻ താരം മൃണാൽ താക്കൂർ നായിക .</description>
'പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി, പെരുമഴയത്ത് തീയേറ്ററുകളെ തീപിടിപ്പിക്കുകയാണ് മമ്മൂക്ക";പ്രേക്ഷകരുടെ പ്രതികരണം
  <description>മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ</description>
നടികർ സൂപ്പറാണോ അതോ നിരാശപ്പെടുത്തിയോ? സിനിമ കണ്ടവരുടെ  പ്രതികരണം 
  <description>ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത സിനിമയാണ് "നടികർ". മേയ് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഭാവനയാണ് നായിക. ചിത്രത്തിൽ സിനിമാ നടിയായാണ് ഭാവന എത്തിയത്.</description>
'കരയിപ്പിച്ചു, ഞങ്ങളുടെ നിവിൻ തിരിച്ചുവന്നു'; 'മലയാളി ഫ്രം ഇന്ത്യ' കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു
  <description>നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ' തീയേറ്റുകളിലെത്തി. മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്നത്.</description>
''അളിയാ പോയി കാണ്, നിവിൻ പോളിയെ തിരിച്ചുകൊണ്ടുവന്ന് വിനീത് ശ്രീനിവാസൻ'', പ്രേക്ഷക പ്രതികരണം
  <description>വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം മികച്ച സിനിമയെന്ന് പ്രേക്ഷക പ്രതികരണം. ഇന്റർവ്യൂവിൽ വന്ന് പ്രാങ്ക് പറയുന്ന ധ്യാൻ ശ്രീനിവാസനെ അല്ല.</description>
'വർഷങ്ങൾക്ക് ശേഷം' വിനീതിന്റെയും പിള്ളേരുടെയും ആഘോഷം, റിവ്യൂ
  <description>വിനീത് ശ്രീനിവാസൻ സിനിമകൾ പ്രേക്ഷകന് നൽകുന്ന ഒരു ഗ്യാരന്റിയുണ്ട്. മനസു നിറഞ്ഞു ചിരിക്കാം, നല്ല പാട്ട് കേൾക്കാം, പ്രണയിക്കുന്നവർക്കും, പ്രണയിച്ചവർക്കും, പ്രണയം.</description>
'ശബ്ദം മാത്രമേയുള്ളൂ'   ക്ലാസിക് ജീവിതം
  <description>ബ്ലെ​സി​യും​ ​പൃ​ഥ്വി​രാജും ​ ​ചേ​ർ​ന്ന് ​സ​മ്മാ​നി​ച്ച​ ​ക്ലാ​സി​ക് ​ആ​ടു​ജീ​വി​ത​ത്തെ​ ​ആ​ദ്യം​ ​ഇ​ങ്ങ​നെ​ ​വി​ശേ​ഷി​പ്പി​ക്കാം. മ​ല​യാ​ള​ ​സി​നി​മ​യെ​ ​രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ​ ​എ​ത്തി​ക്കുന്ന​ ​സി​നി​മ​ ​എ​ന്നാ​ണ് ​അ​ടു​ത്ത​ ​വി​ശേ​ഷ​ണം. ​ ​</description>
നജീബ് ആകാൻ വേണ്ടിയാണോ പൃഥ്വിരാജ് നിങ്ങൾ സിനിമാനടൻ ആയത്? ബ്ളെസ്സിക്ക് മാത്രം കഴിയുന്ന ആടുജീവിതം
  <description>ഒരു സിനിമയ‌്ക്ക് വേണ്ടി സംവിധായകൻ 16 വർഷം പ്രവർത്തിക്കുക എന്നു പറഞ്ഞാൽ അത്ഭുതമാണ്. ബ്ളെസ്സിയുടെ ആ അത്ഭുതസാക്ഷാത്‌കാരമാണ് ഇന്ന് തിയേറ്ററിൽ കണ്ടത്.</description>
'മാളൂട്ടിക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ സർവൈവൽ ത്രില്ലർ'; നിറകണ്ണുകളോടെ മഞ്ഞുമ്മൽ  ബോയ്സ് കണ്ടിറങ്ങി പ്രേക്ഷകർ
  <description>'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ടിറങ്ങി വികാരഭരിതരായി പ്രേക്ഷകർ. ആവേശത്തോടെയാണ് ചിത്രത്തെക്കുറിച്ച് ഓരോരുത്തരും അഭിപ്രായം പറയുന്നത്.</description>
മനോഹരം  മൃദു ഭാവേ ദൃഢ കൃത്യേ
  <description>ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ തിയേറ്ററിൽ മികച്ച അഭിപ്രായം നേടുന്നു</description>
2023 മോഹൻലാലിന്റേത് കൂടിയാണ്,നേര് കലക്കി; Review
  <description>മുഖവുരകളൊന്നുമില്ലാതെ പറയട്ടെ നേര് ഒരു മികച്ച ചിത്രമാണ്. ചില ചേരുവകൾ ചേരുംപടി ചേരുമ്പോൾ നല്ല റിസൽട്ട് കിട്ടുന്നത് സ്വാഭാവികമല്ലേ?</description>
സിനിമാ  ചരിത്രത്തിന്റെ  ഭാഗമായ  'കാതൽ'; റിവ്യൂ  വീഡിയോ
  <description>ലോകമെമ്പാടുമുള്ള മലയാളികളെ കീഴടക്കി അതിഗംഭീര റിപ്പോർട്ടുകൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി ചിത്രം 'കാതൽ'.</description>
എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ചിത്രം,​ മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്,​ കാതൽ  വീഡിയോ റിവ്യു
  <description>തൊട്ടുമുമ്പിൽ മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ,​... കാതൽ എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇങ്ങനെ തോന്നിയില്ലെങ്കിൽ അദ്ഭുതമില്ല</description>
പയ്യക്ക് ശേഷം മഴയുടെ മനോഹാരിതയിൽ തമന്നയുടെ ഡാൻസ്, ബാന്ദ്രയുടെ രഹസ്യങ്ങൾ അറിയാം
  <description>മുടിയും താടിയും നീട്ടി വളർത്തി സ്‌റ്റൈലിഷ് ലുക്കിൽ എത്തുന്ന ദിലീപിന്റെ അലൻ അലക്‌സാണ്ടർ ഡൊമിനിക്കിനെ അദ്ദേഹത്തിന്റെ ആരാധകർക്ക് ഇഷ്‌ടപ്പെടും.</description>
'ലോകേഷ് ചതിച്ചില്ല, ലിയോ പക്കാ തീയേറ്റർ സ്റ്റഫ്', വിജയ് ചിത്രത്തിന്റെ ആദ്യ പ്രതികരണം പുറത്ത്
  <description>വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസ് ചെയ്തു. പുലർച്ചെ 4ന് ആണ് ആദ്യ പ്രദർശനം ആരംഭിച്ചത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.</description>
സ്റ്റൈൽ മന്നന്റെ തിരിച്ചുവരവ്,  രജനികാന്ത് 'കാ ഹുക്കും'
  <description>സൂ​പ്പ​ർ​സ്റ്റാ​ർ​ ​ര​ജ​നികാ​ന്തി​ന്റെ​ ​ജ​യി​ല​ർ​ ​ലോ​ക​മെ​മ്പാ​ടും​ ത​രം​ഗം​ ​തീ​ർ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലും​ ​ജ​പ്പാ​നി​ലും​ ​ഹൗ​സ് ​ഫു​ൾ​ ​ഷോ​ക​ൾ.​ സ്റ്റൈ​ൽ​ മ​ന്ന​ന്റെ​ ​തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ച്...</description>
മനസിലായോ സാറേ..., ജയിലറിൽ തകർപ്പൻ അഭിനയത്തിൽ മാത്രമല്ല, പഞ്ച് ഡയലോഗിലും അദ്ഭുതപ്പെടുത്തി വിനായകൻ
  <description>സ്‌​റ്റൈ​ൽ​ ​മ​ന്ന​ൻ​ ​സാ​ക്ഷാ​ൽ​ ​ര​ജ​നികാ​ന്തി​നൊ​പ്പ​മോ​ ​അ​തു​ക്കും​ ​മേ​ലെ​യോ​ ​'​ജ​യി​ല​ർ​</description>
ലോകമെമ്പാടും ബാർബി പിങ്ക് തരംഗം
  <description>ഗ്രെ​​​റ്റ​ ​ഗെ​ർ​വി​ഗ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബാ​ർ​ബി​ ​ത​രം​ഗ​മാ​കു​ന്നു.​ ബാ​ർ​ബി​യെ​ ​അ​നു​ക​രി​ച്ച് ​പി​ങ്ക് ​ക​ള​റി​ലു​ള്ള വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞാ​ണ് ​പ്രേ​ക്ഷ​ക​ർ​ ​തി​യേ​റ്റ​റി​ലേ​ക്കെ​ത്തു​ന്ന​ത്.</description>
ക്രി​സ്റ്റ​ഫ​ർ​ ​നോ​ള​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഓ​പ്പ​ൻ​ ​ഹൈ​മ​ർ​ ​ലോ​ക​മാ​കെ​ ​ത​രം​ഗ​മാ​വു​ന്നു
  <description>സ്വ​ത​സി​ദ്ധ​ ​ശൈ​ലി​യു​ള്ള​ ​ഉ​ത്ത​രാ​ധു​നി​ക​ ​ച​ല​ച്ചി​ത്ര​കാ​ര​നും​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ലെ​ ​മു​ൻ​നി​ര​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ക്രി​സ്റ്റ​ഫ​ർ​ ​നോ​ള​ൻ​,​ ഫി​ലിം​ ​സ്റ്റോ​ക്കി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ക​യും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ച​ല​ച്ചി​ത്ര​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​യോ​ക്താ​വാ​ണ് .​അ​ത്യാ​ധു​നി​ക​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​സി​നി​മ​ ​ചി​ത്രീ​ക​രി​ക്കാ​നും​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​നും​ ​സാ​ദ്ധ്യ​മാ​യ​ ​ഈ​ ​ഡി​ജി​റ്റ​ൽ​ ​യു​ഗ​ത്തി​ൽ​, ​ച​ല​ച്ചി​ത്ര​ത്തി​ന്റെ​ ​ത​ന​താ​യ​ ​സ​ത്ത​ ​അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ​അ​ദ്ദേ​ഹം​.​</description>
ശിവൻസ് കൾച്ചറൽ സെന്റർ  ആരംഭിച്ചു
  <description>വിഷ്വൽ ഭാഷ ആളുകളുമായി കൂടുതൽ അടുത്തെന്ന് സന്തോഷ് ശിവൻ</description>
ജോൺ, ഇപ്പോഴും മുട്ടിവിളിക്കുന്നുണ്ട്
  <description>അ​നു​ഗ്ര​ഹീ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​നാ​യ​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മി​നെ​, ​ജോ​ണി​ന്റെ​ ​സ​ഞ്ചാ​ര​ങ്ങ​ളെ,​ ജീ​വി​ച്ച​ ​ജീ​വി​ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​ ​മാ​ത്ര​മ​ല്ല ജോ​ൺ​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​പ്രേം​ച​ന്ദ് ​ചെ​യ്യു​ന്ന​ത്.​ ആ​രാ​യി​രു​ന്നു​ ​ജോ​ണെന്ന് ​ഓർമ്മപ്പെടുത്തുക​ ​കൂ​ടി​യാ​ണ്.</description>
സ്വാഭാവികമായ അന്തർജ്ഞാനം
  <description>ഒ​രു​ ​ന​ട​ൻ​ ​ജ​ന​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​യ്ക്ക് ​ഒ​ത്തു​യ​രു​ മ്പോ​ഴാ​ണ് ​താ​ര​മാ​യി​ ​മാ​റു​ന്ന​ത്</description>
സ്പോയിലർ ആണെങ്കിൽ ക്ഷമിക്കൂ, ഇത് പറയാതിരിക്കാൻ വയ്യാ! പൊന്നിയിൻ സെൽവൻ-2 റിവ്യൂ
  <description>രാമസ്വാമി കൃഷ്‌ണമൂർത്തി എന്ന കൽക്കി കൃഷ്‌ണമൂർത്തിയുടെ പൊന്നിയിൻ സെൽവന്റെ കഥ ഒരുപക്ഷേ നമ്മളിൽ പലരും ഇതിനോടകം വായിച്ചു കഴിഞ്ഞിരിക്കും.</description>