Kerala Kaumudi
Kerala Kaumudi
ബിരുദമുള്ളവർക്ക് ബാങ്കിൽ ജോലി നേടാം; ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ എട്ട്
  <description>പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ രാജ്യത്തുടനീളമുള്ള ശാഖകളിലായി 5,000 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.</description>
തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക്  'ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്' ഇപ്പോൾ അപേക്ഷിക്കാം
  <description>കൊച്ചി: കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) എറണാകുളം കച്ചേരിപ്പടിയിലുള്ള ലേണിംഗ് ഹബ്ബിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി റെഡിനെസ്സ്</description>
പ്ലസ് ടു പാസായവർക്ക് എയർപോർട്ടിൽ ജോലി നേടാം, മുൻ പരിചയം വേണ്ട; ഓൺലൈനായി അപേക്ഷക്കാം
  <description>എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ കാർഗോ ലോജിസ്റ്റിക്‌സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.</description>
കുടുംബശ്രീയിൽ തൊഴിലവസരം, മാസം 50,000 രൂപ ശമ്പളം; 35 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ
  <description>തിരുവനന്തപുരത്തെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള പൗൾട്രി പ്രോസസിംഗ് പ്ലാന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലവസരം.</description>
കൊച്ചി മെട്രോയിൽ ജോലി, ശമ്പളം 52,000 രൂപ; 62 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം
  <description>കൊച്ചി മെട്രോയിൽ 2026ലെ ഫ്ലീറ്റ് സൂപ്പർവൈസർ തസ്‌തികയിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.</description>
ഏഴാം ക്ലാസ്  ജയിച്ചവർക്ക്   സർക്കാർ  സർവീസിൽ  നിരവധി  അവസരങ്ങൾ
  <description>മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.</description>
രണ്ട് ലക്ഷത്തോളം രൂപ ശമ്പളം; യുവാക്കൾക്ക് സുവർണാവസരം, ഓൺലൈൻ പരീക്ഷയിലൂടെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാകാം
  <description>കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും വലിയ കൽക്കരി ഉൽപ്പാദന കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ കോൾ ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവ്.</description>
സർക്കാർ സ്‌കൂളിൽ സ്‌പോർട്‌സ് പരിശീലകരാകാം; മേയ് 28ന് മുമ്പ് അപേക്ഷിക്കൂ
  <description>തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സ്‌പോർട്‌സ് പരിശീലകരുടെ ഒഴിവ്.</description>
സർക്കാർ പോളിടെക്‌നിക്  കോളേജിൽ ഉദ്യോഗാർത്ഥികളെ തേടുന്നു; 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം
  <description>തിരുവനന്തപുരം: നെയ്യാറ്റിൻകര സ‌ർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം ക്ളീനർ താത്‌കാലിക തസ്‌തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.</description>
വെഞ്ഞാറമൂട്  ഹയർസെക്കൻഡറി  സ്കൂളിൽ  അദ്ധ്യാപക ഒഴിവ്
  <description>യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29-05-2026 (വെള്ളിയാഴ്ച ) രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.</description>
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒഴിവ്
  <description>തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപും ജില്ലാ മിഷന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട്‌സ് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു.</description>
വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ഒഴിവ്
  <description>തിരുവനന്തപുരം: വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്ക് ഡോക്‌ടറെ നിയമിക്കുന്നു.</description>
ബിരുദാനന്തര ബിരുദമുണ്ടോ?​ 40 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം ഈ ജോലിക്ക്,​ അവസാന തീയതി മേയ് 30
  <description>ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം, കുട്ടികളുടെ മേഖലയിലെയും പരിശീലന മേഖലയിലെയും പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.</description>
50 വയസിന് മുകളിലാണോ പ്രായം? തിരുവനന്തപുരത്ത് തന്നെ‌ മികച്ച ജോലി ലഭിക്കാൻ ഇതാ‌ അവസരം
  <description>തിരുവനന്തപുരം:50നും 65നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പിടിഎയാണ് നിയമിക്കുന്നത്.</description>
അക്ഷയ സംരംഭക  തിരഞ്ഞെടുപ്പ്: പരീക്ഷ മേയ് 17ന്
  <description>തിരുവനന്തപുരം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആർ പരീക്ഷ മേയ് 17-ന് നടക്കും.</description>
സിവില്‍  സര്‍വ്വീസ്  പരിശീലനത്തിന്   അപേക്ഷ  ക്ഷണിച്ചു
  <description>തിരുവനന്തപുരം:കിലെ ഐ.എ.എസ് അക്കാദമിയില്‍ 2026-2027 അദ്ധ്യയന വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുളള പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.</description>
60,000 രൂപ ശമ്പളം, കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാൻ യുവാക്കൾക്ക് അവസരം; ഉടൻ അപേക്ഷിക്കൂ
  <description>കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസർ ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.</description>
പത്താം ക്ലാസ് പാസായവർക്ക് കെഎസ്‌ഇബിയിൽ ജോലി നേടാം; ശമ്പളം 43,000 വരെ, 40 വയസ് കഴിയാത്തവർ അപേക്ഷിക്കൂ
  <description>കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിൽ ഇലക്‌ട്രിസിറ്റി വർക്കർ തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.</description>
പത്താം ക്ലാസ് പാസായോ? വൻ ശമ്പളത്തോടെ സിംഗപ്പൂരിൽ ജോലി നേടാം, അവസരം മലയാളികൾക്ക് മാത്രം
  <description>മലയാളികൾക്ക് സിംഗപ്പൂരിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം.</description>
സ്വാസ്തിക  ചാരിറ്റബിൾ  ട്രസ്റ്റിന്റെ  നേതൃത്വത്തിൽ  വിദ്യാഭ്യാസത്തിലൂടെ  സ്വയം പര്യാപ്തതയിലേക്ക്
  <description>സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യുവ 25 പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ നൽകുന്നു.</description>
അരലക്ഷം രൂപ ശമ്പളം, നിയമനം തിരുവനന്തപുരത്ത്; 50 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ
  <description>തിരുവനന്തപുരത്തെ അഡ്വാൻസ്‌ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.</description>
1,40,000 രൂപ മാസ ശമ്പളം; ഭാരത് പെട്രോളിയം കോർപ്പറേഷനിൽ 250 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
  <description>ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.</description>
സൗദിയിലും യുഎഇയിലും വൻ തൊഴിലവസരങ്ങൾ വരുന്നു; നൽകുന്നത് ഞെട്ടിക്കുന്ന ശമ്പളം
  <description>അബുദാബി: തൊഴിൽ തേടുന്നവർക്ക് വൻ അവസരങ്ങളുമായി യുഎഇയും സൗദി അറേബ്യയും.</description>
25 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ടാക്‌സി ഡ്രൈവറായി; ആരും കൊതിക്കുന്ന ജീവിതം സ്വന്തമാക്കി യുവാവ്, ഒപ്പം വൻ വരുമാനവും
  <description>ഒരാൾ തൊഴിൽ രംഗത്ത് വിജയം കൈവരിച്ചു എന്ന് പലരും നിർവചിക്കുന്നത് ഉയർന്ന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. കുറച്ച് വർഷങ്ങൾ മുമ്പുവരെ എല്ലാവരും ചിന്തിച്ചിരുന്നത് ഇങ്ങനെതന്നെയായിരുന്നു.</description>
91,000രൂപ ശമ്പളം, റിസർവ് ബാങ്കിൽ ജോലി നേടാം; മേയ് ആറിന് മുമ്പ് അപേക്ഷകൾ അയക്കൂ
  <description>റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എഞ്ചിനീയർ (സിവിൽ/ ഇലക്‌ട്രിക്കൽ) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.</description>
വിദേശത്ത് ജോലി വേണോ? പത്താം ക്ലാസ് പാസായവർ വെൽഡിംഗ് കോഴ്‌സിൽ ചേരൂ
  <description>പത്താം ക്ലാസ് പാസായവർക്ക് വെൽഡിംഗ് കോഴ്‌സിൽ ചേരാം. 20 മുതൽ 42 വയസുവരെ പ്രായമുള്ളവർക്കാണ് അ‌ഡ്‌മിഷനെടുക്കാനാവുക.</description>
പത്താം ക്ലാസ് പാസായോ? സ്‌ത്രീകൾക്കും പുരുഷന്മാർക്കും സിആർപിഎഫിൽ ജോലി നേടാം, ശമ്പളം അരലക്ഷത്തിലധികം
  <description>സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) 2026ലെ കോൺസ്റ്റബിൾ (ടെക്‌നിക്കൽ ആന്റ് ട്രേഡ്‌സ്‌മാൻ ) തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.</description>
വൻ ശമ്പളം, ജോലി നോട്ട് അച്ചടിക്കൽ; 18 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം
  <description>നോട്ട് അച്ചടിക്കുന്ന സ്ഥാപനമായ നാസിക് കറൻസി നോട്ട് പ്രസിൽ വിവിധ തസ്‌തികകളിലായി 534 ഒഴിവുകൾ പ്രഖ്യാപിച്ചു.</description>
പരീക്ഷയില്ല! പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസ‌ർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ
  <description>കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട്ടെ ഫ്‌ലൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ കൊമേഴ്‌സ്യൽ മൾട്ടി ടാസ്‌ക് അസിസ്റ്റന്റ് കം ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.</description>
ആർമിയിൽ അഗ്നിവീർ ആകാം, ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി
  <description>തിരുവനന്തപുരം: അഗ്നിവീർ (ആർമി) റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 10 വരെ നീട്ടി.</description>
പ്രമുഖ ബാങ്കിൽ ജോലി നേടാം, ശമ്പളം 85,000 രൂപ; ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം
  <description>പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആന്റ് സിന്ദ് ബാങ്കിൽ തൊഴിലവസരം. ലോക്കൽ ബാങ്ക് ഓഫീസർ തസി‌തികയിലേക്കാണ് ഒഴിവുള്ളത്.</description>
പരീക്ഷയില്ല, ശമ്പളം ഒന്നേകാൽ ലക്ഷം രൂപ; സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം, 55 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ
  <description>താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഏപ്രിൽ 27ന് മുമ്പ് ഓൺലൈനായി അപേക്ഷികൾ സമർപ്പിക്കേണ്ടതാണ്.</description>
75,000 രൂപ ശമ്പളം, കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാം; പ്രായപരിധി 64 വയസ്
  <description>കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങളായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്നിവിടങ്ങളിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.</description>
രാകേഷ് ശർമ്മയ്‌ക്ക് 
വിക്രം സാരാഭായ് 
പുരസ്‌കാരം
  <description>ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയെ വിക്രം സാരാഭായ് വിജ്ഞാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു</description>
കണ്ണൂർ വിമാനത്താവളത്തിൽ ജോലി നേടാം, ശമ്പളം ഒന്നരലക്ഷം രൂപ; മാർച്ച് 31ന് മുമ്പ് അപേക്ഷിക്കൂ
  <description>കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സീനിയർ മാനേജർ, ജൂനിയർ അസിസ്റ്റന്റ് തസ്‌തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി.</description>
അരലക്ഷം മുതൽ ഒന്നരലക്ഷം വരെ  ശമ്പളം നേടാം;  ഈ മേഖലയിലുള്ളവരെ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ
  <description>യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന 2026ലെ കംബൈൻഡ് മെഡിക്കൽ സർവീസസ് (സിഎംഎസ്) പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.</description>
ഫാസ്റ്റ് ഫുഡ് പാചക പരിശീലനം: രജിസ്ട്രേഷൻ  ആരംഭിച്ചു
  <description>തിരുവനന്തപുരം:  മാർച്ച് 19-ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പാചക പരിശീലനത്തിനാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.</description>
അക്ഷയ  സംരംഭക  തിരഞ്ഞെടുപ്പ് :  അപേക്ഷാ തീയതി  നീട്ടി
  <description>തിരുവനന്തപുരം: ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 19 വരെ നീട്ടി.</description>
കേരള സർവകലാശാല അംഗീകൃത എംബിഎ; കിക്മയിൽ അവസരം, അഡ്മിഷൻ മാർച്ച് 13-ന്
  <description>തിരുവനന്തപുരം:   സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.</description>
പത്താം ക്ലാസ് പാസാകാത്തവർക്കും സർക്കാർ ജോലി നേടാം; ശമ്പളം 42,000 വരെ, ഉടൻ അപേക്ഷിക്കൂ
  <description>11 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഏപ്രിൽ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.</description>
ഇനി പത്തുദിവസം കൂടി; മാസം ഒന്നരലക്ഷം രൂപ ശമ്പളം കിട്ടും, വൈകാതെ അപേക്ഷിക്കൂ
  <description>നാഷണൽ തെർമൽ പവർ കോർപറേഷനിലേക്ക് (എൻടിപിസി ലിമി​റ്റഡ്) ബിടെക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ സുവർണാവസരം.</description>
പത്താം ക്ളാസ്  തോറ്റവർക്കും അപേക്ഷിക്കാം; പരീക്ഷയില്ലാതെ സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം
  <description>തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു.</description>
സർക്കാർ  ആശുപത്രിയിലേയ്ക്ക്  ലാബ്  ടെക്‌നീഷ്യന്മാരെ  തേടുന്നു; അഭിമുഖം മാർച്ച് നാലിന്
  <description>തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു.</description>
പരീക്ഷ  എഴുതാതെ  സർക്കാർ  സ്ഥാപനത്തിൽ   അക്കൗണ്ടന്റ്  ആകാം, ബിരുദമുള്ളവർക്ക്  അവസരം
  <description>തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യാേഗാർത്ഥികളെ നിയമിക്കുന്നു.</description>
17നും  33നും  ഇടയിലാണോ  പ്രായം?  എങ്കിൽ  നിങ്ങൾക്കും  പൈലറ്റാവാം, ഇപ്പോൾ അവസരം
  <description>പ്ലസ് ടു കഴിഞ്ഞ നിരവധി വിദ്യാർത്ഥികളാണ് പൈലറ്റ് പരിശീലനത്തിന് താത്പര്യപ്പെടുന്നത്. 15000 രൂപയാണ് അപേക്ഷ ഫീ.</description>
നിഷ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
  <description>നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും)</description>
നിഷ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എഴുത്തുപരീക്ഷയില്ലാതെ ജോലി; മാസം 90,000 രൂപ വരെ ശമ്പളം കിട്ടും, കരിയർ സെറ്റാക്കാൻ മികച്ച അവസരം
  <description>എഴുത്തുപരീക്ഷയില്ലാതെ അഭിമുഖത്തിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.</description>
അക്ഷയ  സംരംഭകരാകാൻ  ഇപ്പോൾ   അവസരം; അവസാന   തീയതി  മാർച്ച്  ഏഴ്, ഇതെല്ലാമാണ് യോഗ്യത
  <description>തിരുവനന്തപുരം: അക്ഷയ സംരംഭകരാകാൻ ഇപ്പോൾ അവസരം. ജില്ലയിൽ 85 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.</description>
മലയാളികൾക്ക് സുവർണാവസരം,​   എമിറേറ്റ്സിൽ  22000ത്തിലേറെ  ഒഴിവുകൾ,​ മികച്ച ശമ്പളവും ആനുകൂല്യവും
  <description>വ്യോമയാന രംഗത്തെ കരുത്തൻമാരായ ദുബാ.് ആസ്ഥാനമായ എമിറേറ്റ്സ് ഗ്രൂപ്പിൽ ഉദ്യോഗാർത്ഥികൾക്ക് വൻഅവസരം</description>