Kerala Kaumudi
Kerala Kaumudi
കേരളസർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
  <description>തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും യു.ഐ.​ടി, ഐ.എച്ച്.ആർ.ഡി സെന്ററുകളിലും നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാം.</description>
സൗജന്യ നെറ്റിപ്പട്ട ആഭരണ നിർമ്മാണ പരിശീലനത്തിന് അപേക്ഷിക്കാം
  <description>തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂൺ 15ന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ നെറ്റിപ്പട്ട ആഭരണ നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.</description>
അഗ്രിക്കൾച്ചറിൽ ഉന്നത പഠനത്തിന് അവസരം; അപേക്ഷ ക്ഷണിക്കുന്നു
  <description>കൃഷി- അനുബന്ധ മേഖലകളിൽ ഉപരിപഠനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു.</description>
മാർക്കറ്റിംഗ് മേഖലയിൽ ജോലി: പുതിയ പഠന സാദ്ധ്യതകളുമായി ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ട്  ഒഫ് ടെക്നോളജി
  <description>തിരുവനന്തപുരം: മാർക്കറ്റിംഗ് രംഗത്ത് ജോലി തേടുന്നവർക്ക് പുതിയ പഠന സാദ്ധ്യതയുമായി എ.ഐ എൻഹാൻസ്ഡ് ക്രീയേറ്റീവ് മാർക്കറ്റിംഗ് എന്ന കോഴ്സിന് ആരംഭം കുറിച്ചിരിക്കുന്നു.</description>
സിബിഎസ്ഇ  പ്ലസ്ടു  പരീക്ഷ  എഴുതിയവരാണോ?  എങ്കിൽ  ഇക്കാര്യം  പ്രത്യേകം  ശ്രദ്ധിക്കൂ
  <description>ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. വെബ്‌സൈ​റ്റിലെ സാങ്കേതിക പ്രശ്നം കാരണമാണിത്.</description>
തമിഴ്നാട് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ യു ജി, പി ജി കോഴ്സുകളിൽ പ്രവേശനം
  <description>തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് യൂണിവേഴ്സിറ്റി (TNPESU) 2026-27 അക്കാഡമിക് വർഷത്തെ റഗുലർ യു.ജി/പി.ജി കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.</description>
ഫാഷൻ ടെക്നോളജി പ്രവേശന പരീക്ഷ
  <description>തിരുവനന്തപുരം:  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 13ന്  നടക്കും.</description>
എം ആർ എസ് സ്‌കൂളിൽ സീറ്റ് ഒഴിവ്; പ്രവേശന പരീക്ഷയ്‌ക്കായി ഉടൻ അപേക്ഷിക്കൂ
  <description>തിരുവനന്തപുരം: പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ കട്ടേലയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്‌കർ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അദ്ധ്യയന വര്‍ഷം ഏഴ്, എട്ട് ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്.</description>
പ്രസ് ക്ലബ് പി ജി  ഡിപ്ലോമ  ജേണലിസം  കോഴ്സിന്  മേയ് 20 വരെ അപേക്ഷിക്കാം
  <description>തിരുവനന്തപുരം: പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാo.</description>
പഠനത്തോടൊപ്പം 30,000 രൂപ വരെ വരുമാനം; ഡിജിറ്റൽ  യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ വർക്ക് ഇമ്മേഴ്‌സീവ് ലേണിംഗ് പ്രോഗ്രാം തുടങ്ങുന്നു
  <description>തിരുവനന്തപുരം:‌‌‌‌‌‌ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ വ്യാവസായികപരിചയവും അക്കാഡമിക് പഠനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പിജി പ്രോഗ്രാം - എംഎസ്‌സി ഇൻ ഡാറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് കോഴ്സ് തുടങ്ങുന്നു.</description>
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മൂന്നാം ഘട്ട പ്രവേശനം ആരംഭിച്ചു
  <description>തിരുവനന്തപുരം : നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേയ്ക്കുളള മൂന്നാം ഘട്ട പ്രവേശനം ആരംഭിച്ചു.</description>
ഫോട്ടോ  ജേർണലിസം, വീഡിയോ  എഡിറ്റിംഗ്  കോഴ്സുകളിൽ  സ്പോട്ട്  അഡ്മിഷൻ
  <description>കേരള മീഡിയ അക്കാദമി മേയ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോജേർണലിസം ഡിപ്ലോമ, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.</description>
എംബിഎ പഠിക്കാൻ ആഗ്രഹിക്കുന്നോ? പ്രവേശന പരീക്ഷയ്‌ക്കായി ഓൺലൈൻ പരീശീലനം സൗജന്യം
  <description>നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മെയിൽ നടത്തുന്ന എംബിഎ പ്രവേശന പരീക്ഷയായ കെ - മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.</description>
പഠിച്ചയുടൻ ജോലി ലഭിക്കണോ? കെൽട്രോണിൽ അഡ്‌മിഷൻ ആരംഭിച്ചു, ഉടൻ അപേക്ഷിക്കൂ
  <description>തിരുവനന്തപുരം: കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്‌ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി സി എ, പി ജി ഡി സി എ, വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഡി ടി പി എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.</description>
ടെക്‌നിക്കല്‍  ഹൈസ്‌കൂൾ  പ്രവേശനത്തിനുള്ള  അഭിരുചി പരീക്ഷ
  <description>തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂൾ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഏപ്രില്‍ 21ന് രാവിലെ 10 മുതല്‍ 11:45 വരെ സ്‌കൂളിൽ നടക്കും.</description>
വനിതകള്‍ക്കായി  ടീച്ചർ ട്രെയിനിംഗ്  വര്‍ക്ക്‌ഷോപ്പ്
  <description>കെല്‍ട്രോണില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.</description>
എസ്‌സിവിടി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  <description>വ്യാവസായിക പരിശീലന വകുപ്പ് 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടത്തിയ എസ് സി വി ടി (റെഗുലർ ആന്റ് സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.</description>
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം
  <description>തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.</description>
പ്ലസ് ടു കഴിഞ്ഞോ? മികച്ച വരുമാനം കണ്ടെത്താൻ ഈ വിഷയങ്ങൾ തിരഞ്ഞെടുക്കാം
  <description>പ്ലസ് ടു കഴിഞ്ഞ് ബിരുദ പ്രോഗ്രാമുകൾക്ക് ചേരുമ്പോൾ അഭിരുചിയും തൊഴിൽ സാദ്ധ്യതയുമുള്ള മികച്ച വരുമാനം കണ്ടെത്താനാകുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കണം.</description>
ജേണലിസം  ഇവനിംഗ്  കോഴ്‌സ്  അപേക്ഷ  ക്ഷണിച്ചു
  <description>തിരുവനന്തപുരം: പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ ജെ ടി), പിജി ഡിപ്ളോമ ഇന്‍ കണ്ടന്‍സ്ഡ് ജേണലിസം ഇവനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.</description>
കേരള മീഡിയ അക്കാഡമിയുടെ തൊഴിൽ സാദ്ധ്യതയുള്ള ഡിപ്ലോമ കോഴ്‌സ്; പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം
  <description>തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ Diploma in Audio production കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.</description>
100 ശതമാനം പ്ലേസ്‌മെന്റ്;  തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് ഇപ്പോൾ   അപേക്ഷിക്കാം
  <description>സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച്</description>
സൗജന്യ  കോഴ്‌സുകളിലേക്ക്  സ്പോട്ട്  അഡ്മിഷൻ
  <description>കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് മാർച്ച് 12ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.</description>
കെല്‍ട്രോണില്‍  വിവിധ   കോഴ്‌സുകളില്‍  അഡ്മിഷന്‍  ആരംഭിച്ചു; ഉടൻ അപേക്ഷിക്കാം
  <description>തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു.</description>
പത്താം ക്ലാസും ഡിപ്ലോമയും ഉണ്ടോ? ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പ്രവേശനം ഉറപ്പ്
  <description>പത്താം ക്ലാസും രണ്ടോ അതിലധികമോ വർഷം ദൈർഘ്യമുള്ള സർക്കാർ, എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമ കോഴ്സ് പാസായവർക്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പ്രവേശനം.</description>
വേൾഡ് മലയാളി കൗൺസിൽ  സ്കോളർഷിപ്പ് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി
  <description>തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 നഴ്സിംഗ് വിദ്യാർത്ഥികൾ.</description>
പ്ലസ് വൺ  വിദ്യാർത്ഥികൾക്ക്  ഒരുലക്ഷം രൂപ  വരെ സ്കോളർഷിപ്പ്
  <description>കൊച്ചി:  പ്ലസ് വണ്ണിന് പ്രവേശനം നേടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വരെയുള്ള സ്‌കോളർഷിപ്പുകളും ലഭ്യമാണ്.</description>
ജെ.ഇ.ഇ മെയിൻ: ഏപ്രിൽ സെഷന് 
25 വരെ അപേക്ഷിക്കാം
  <description>നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ മെയിൻ ഏപ്രിലിൽ സെഷന് 25 വരെ അപേക്ഷിക്കാം. ആദ്യ സെഷന് അപേക്ഷിക്കാത്തവർക്കും രണ്ടാമത്തെ സെഷന് രജിസ്റ്റർ ചെയ്യാം. ആദ്യ സെഷൻ എഴുതിയവർക്കു മെച്ചപ്പെടുത്താനുള്ള അവസരമായും ഇതിന് കാണാം. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച രണ്ടര ലക്ഷം പേർ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അർഹരാണ്.</description>
കേരള സർവകലാശാല
  <description>20ന് നടത്താനിരുന്ന ബി.ആർക്ക് കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്​റ്റർ പരീക്ഷ മാ​റ്റിവച്ചു. മ​റ്റു ദിവസത്തെ പരീക്ഷകൾക്കോ പരീക്ഷ കേന്ദ്രത്തിനോ മാ​റ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.</description>
കേരള സർവകലാശാല
  <description>ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ,എം.എ മ്യൂസിക് (മൃദംഗം),എം.എ ഡാൻസ് (കേരള നടനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.</description>
കെ.എസ്.ഇ.ബിയിൽ 
സ്‌പോർട്സ് ക്വാട്ടാ
നിയമനം, തീയതി നീട്ടി
  <description>തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ പുരുഷൻമാരുടേയും വനിതകളുടേയും ബാസ്‌ക്കറ്റ്‌ബോൾ,വോളിബോൾ,ടീമുകളിലേയ്ക്കും,പുരുഷവിഭാഗം ഫുട്‌ബോൾ,ബാഡ്മിന്റൺഷട്ടിൽ,ടെന്നീസ് ടീമുകളിലേയ്ക്കും ആകെയുള്ള 14 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. അപേക്ഷിക്കാനുള്ള സമയം 5ന് തീരാനിരിക്കെയാണിത്. വിവരങ്ങൾക്ക്:www.kseb.inൽ.</description>
വനിത സിവിൽ എക്‌സൈസ് 
ഓഫീസർ പരീക്ഷാകേന്ദ്രത്തിന് മാറ്റം
  <description>തിരുവനന്തപുരം: വനിത സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 502/2023) തസ്തികയിലേക്ക് ഏഴിന് നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ,ശ്രീ.വിദ്യാധിരാജ ഇ.എം.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ</description>
ഇഗ്നോ കോഴ്സുകളിൽ 
അപേക്ഷ 15വരെ നീട്ടി
  <description>തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി​റ്റിയുടെ (ഇഗ്നോ) ബിരുദ,ബിരുദാനന്തര ബിരുദ,പി. ജി. ഡിപ്ലോമ,ഡിപ്ലോമ,സർട്ടിഫിക്ക​റ്റ് കോഴ്സുകളിൽ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം.</description>
ഓർമ്മിക്കാൻ...
  <description>ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​എം.​ബി.​എ​:​-​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​ന​ട​ത്തു​ന്ന​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മി​ന് 8​ വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 60​ ​ശത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദ​വും​ ​കാ​റ്റ് 2025​ ​സ്കോ​റു​മാ​ണ് ​യോ​ഗ്യ​ത.​ ​d​o​m​s.​i​i​t​m.​a​c.​in.</description>
ഐ.സി.ഡി.ഇ ഫെലോഷിപ്/
യു.എൻ.ഡി.പി ഇന്റേൺഷിപ്
  <description>ബംഗളൂരുവിൽ 2026-27ലേക്കുള്ള ഐ.സി.ഡി.ഇ ഫെലോഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി കോ-ഓപ്പറേറ്റീവ് ഡിജിറ്റൽ ഇക്കോണമി,ന്യൂസിലാൻഡിലെ റോക്ക്ഫെല്ലർ ഫൗണ്ടേഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ന്യൂയോർക്കിലാണ്</description>
മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റിലേക്ക് 
അപേക്ഷകൾ ക്ഷണിച്ചു
  <description>ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ്ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15-29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്കു 17വരെ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ</description>
ടീ കെ എം ഐസിടിപിയിൽ ഒരു വർഷ അപ്പ്രെന്റിഷിപോട് കൂടി ലോജിസ്റ്റിക് ഡിപ്ലോമ  കോഴ്സ്
  <description>കൊല്ലം: കൊല്ലം ടീ കെ എം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറുമാസ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.</description>
എംബിഎ,  എംസിഎ  കോഴ്‌സുകളിലേയ്ക്കുള്ള  പ്രവേശനത്തിന്   അപേക്ഷ  ക്ഷണിച്ചു
  <description>ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന 2026 വര്‍ഷത്തെ എംബിഎ, എംസിഎ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.</description>
വിദ്യാഭ്യാസത്തിനും ജോലിക്കും ഇനി യൂറോപ്പിലേക്ക് പറക്കാം; ഒരുങ്ങുന്നത് നിരവധി അവസരങ്ങള്‍
  <description>ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പിട്ട മൊബിലിറ്റി കരാര്‍ യാഥാര്‍ത്ഥ്യമായി.</description>
മടിക്കേണ്ട; ഇന്ത്യൻ വിദ്യാർത്ഥികളെ ഇരുകെെയും നീട്ടി വിളിച്ച് ഈ രാജ്യം, സാദ്ധ്യതയേറുന്നു
  <description>ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള പ്രത്യേകിച്ച് ജർമ്മനിയുമായുള്ള സൗജന്യ വ്യാപാരക്കരാർ പ്രവർത്തനക്ഷമമാകുന്നതോടെ ഇരു രാജ്യങ്ങളുമായുള്ള സഹകരണത്തിൽ മാറ്റം വരും.</description>
മുത്തൂറ്റ് ബിസിനസ് സ്കൂളിൽ പിജിഡിഎം രണ്ടാം ഘട്ട പ്രവേശനം; ജനുവരി 21 വരെ അപേക്ഷിക്കാം
  <description>കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ബിസിനസ് സ്‌കൂളിൽ (എം ബി എസ്) 2026-28 അദ്ധ്യയന വർഷത്തേക്കുള്ള പി ജി ഡി എം രണ്ടാം ഘട്ട പ്രവേശനം ആരംഭിച്ചു.</description>
പി.ജി ആയുർവേദ 
പ്രവേശനം
  <description>തിരുവനന്തപുരം: പി.ജി.ആയുർവേദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.inൽ 16ന് ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷിക്കാം. വിജ്ഞാപനം,പ്രോസ്പെക്ടസ്‌ എന്നിവ വെബ്സൈറ്റിൽ. ഫോൺ:0471-2332120,2338487.</description>
ഡി.എൻ.ബി 
പ്രവേശനം
  <description>തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യത മാനദണ്ഡത്തിൽ കേന്ദ്രം ഇളവു വരുത്തിയതിനാൽ മുൻപ് രജിസ്റ്റർ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവർക്കും ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്.) പ്രവേശനത്തിന് 18വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം.</description>
ആയുർവേദ, 
ഹോമിയോ 
പ്രവേശനം
  <description>തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി കോഴ്‌സുകളിൽ അഞ്ചാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് www.cee.kerala.gov.inൽ 16ന് രാവിലെ 11വരെ ഓപ്ഷൻ നൽകാം. ഫോൺ:04712525300.</description>
പി.എസ്.സി അഭിമുഖം
  <description>കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 645/2024-പട്ടികജാതി) തസ്തികയിലേക്ക് 16ന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).</description>
മാസ്റ്റർ ഒഫ് 
ഒപ്‌റ്റോമെട്രി 
പ്രവേശനം
  <description>തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഒപ്‌റ്റോമെട്രി പ്രവേശനത്തിന് 24വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം. യോഗ്യത പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിവരങ്ങൾക്ക്:0471-2560361, 362, 363, 364.</description>
വ്യോമസേനയിൽ അഗ്നിവീർ, 
അപേക്ഷ ഫെബ്രുവരി ഒന്നു വരെ
  <description>തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീറാൻ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഇപ്പോൾ അപേക്ഷിക്കാം. https://iafrecruitment.edcil.co.inൽ ഫെബ്രുവരി ഒന്നു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.</description>
കീം അപേക്ഷ: സീറ്റുകളും യോഗ്യതയും 
  <description>എൻജിനിയറിംഗ്,ആർക്കിടെക്ചർ,മെഡിക്കൽ,ഫാർമസി,മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ എല്ലാ സർക്കാർ/എയ്‌ഡഡ് കോളേജുകളിലുമുണ്ട്. സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളിലെ സീറ്റുവിവരങ്ങൾ പിന്നീടറിയാം.</description>
ഓർമിക്കാൻ...
  <description>1. JAM അഡ്മിറ്റ് കാർഡ്:- ഐ.ഐ.ടികളിലെ എം.എസ്‌സി,എം.എസ്‌സി (ടെക്),എം.എസ് (റിസേർച്ച്),എം.എസ്.സി-എം.ടെക് ഡ്യുവൽ ഡിഗ്രി, ജോയിന്റ് എം.എസ്‌സി-പി.എച്ച്‌ഡി,എം.എസ്‌സി-പി.എച്ച്‌ഡി ഡ്യുവൽ ഡിഗ്രി എന്നീ</description>
സി.എം. റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം
  <description>തിരുവനന്തപുരം: സർവകലാശാലകളിലെ ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ച് സ്കോളർഷിപ്പിന് 17വരെ അപേക്ഷിക്കാം.</description>