Kerala Kaumudi
Kerala Kaumudi
വയനാട് പുനരധിവാസം:
 കോൺഗ്രസ് പിരിച്ച 5.38 
കോടിയും ചെലവിട്ടത് ഭൂമിക്ക്
  <description>വിവാദങ്ങൾക്കിടെ, വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ടു.കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലൂടെ ആകെ 5,38,21,632 രൂപ ലഭിച്ചു. ഇതിൽ യൂത്ത് കോൺഗ്രസ് 1,05,00,000 രൂപ പ്രത്യേകമായി സംഭാവന ചെയ്തു. ഫണ്ട് ശേഖരണത്തിനായുള്ള ആപ്പ് നിർമാണത്തിന് 9,30,000 രൂപ ചെലവായി.</description>
പരീക്ഷ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളിൽ 
ഗൾഫിലെ എൻട്രൻസ്:
നടത്തിപ്പ് എംബസിക്ക്
  <description>പരീക്ഷ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളിൽ</description>
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ 
തമ്മിലടിയിൽ  അച്ചടക്ക നടപടി ഉടൻ
  <description>സ്‌‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറി</description>
ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലെറിഞ്ഞ് കൊന്ന
പ്രതി അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് 11 വർഷം
  <description>ഇൻഷ്വറൻസ് തുകയടക്കം ലക്ഷ്യമിട്ട് 13 വർഷം മുമ്പ് അരീക്കോട് ആലുക്കലിൽ ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.</description>
ബി.ജെ.പി പലവ്യഞ്ജന
കിറ്റ് വിതരണം
ചെയ്തെന്ന് പരാതി
  <description>തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ ബി.ജെ.പി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്‌തെന്ന് പരാതി. വിവരമറിഞ്ഞെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ കിറ്റ് വിതരണം തടഞ്ഞു.</description>
ഉദയാസ്‌തമന പൂജ : ഗുരുവായൂർ
ദേവസ്വവുമായി ബന്ധപ്പെടണം
  <description>ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാനായിട്ടില്ല. 2000-2001 വർഷത്തിൽ ഉദയാസ്തമന പൂജ ശീട്ടാക്കിയിട്ടുള്ള ഭക്തർ ദേവസ്വവുമായി ബന്ധപ്പെടണം. ഫോൺ : 0487 2556335, 0487 2556865 എക്‌സ്റ്റെൻഷൻ: 241.</description>
കുടകിൽ ട്രെക്കിംഗിനിടെ  ഐ.ടി.പ്രൊഫഷണലായ 
മലയാളി യുവതിയെ കാണാതായി
  <description>കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിനിയും ഐ.ടി പ്രൊഫഷണലുമായ ജി.എസ്.ശരണ്യ (36) എന്ന യുവതിയെയാണ് മൂന്നു ദിവസമായി കാണാതായത് .</description>
ഓപ്പൺ സർവകലാശാലയിൽ പ്രവേശനം
  <description>കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഫെബ്രുവരി സെഷനിലേക്കുള്ള യു.ജി.സി അംഗീകൃത ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 8വരെ അപേക്ഷിക്കാം. ഫോൺ- 8075047569</description>
ശിവഗിരിയിൽ  'ഗുരുസ്പർശ"ത്തിന് തുടക്കമായി
  <description>കുട്ടികൾക്കായുള്ള അവധിക്കാല പഠനക്യാമ്പ് 'ഗുരുസ്പർശ"ത്തിന് ശിവഗിരിയിൽ തുടക്കമായി.ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു.</description>
കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു,  
നാലുപേർ അറസ്റ്റിൽ
  <description>കടയ്ക്കലിൽ ഓട്ടോയിലെത്തിയ നാലംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ താമസിക്കുന്ന ഇട്ടിവ വയല ശരത് ഭവനിൽ ശരത്താണ് (39) മരിച്ചത്.</description>
ആർമി മെഡിക്കൽ കോപ്സ്
സ്ഥാപക ദിനാഘോഷം
  <description>ആർമി മെഡിക്കൽ കോപ്സിന്റെ 262-ാം സ്ഥാപക ദിനം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിച്ചു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ സീനിയർ മെയിന്റനൻസ് സ്റ്റാഫ് ഓഫീസർ എയർ വൈസ് മാർഷൽ യു.സി. ശർമ്മ മുഖ്യാതിഥിയായി.</description>
ഗിരി ഗോത്രവർഗ്ഗക്കാരുടെ
ഉന്നമനം അനിവാര്യം:
ഗവർണർ
  <description>ഗിരി ഗോത്രവർഗ്ഗക്കാരുടെ സമൂല വികസനത്തിലൂടെ മാത്രമേ വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.</description>
രാജരാജേശ്വരി​ അധോലോകം!
ആറുപേർക്കെതിരെ കേസ്
  <description>ഗുണ്ടാസംഘം ഓഫീസ് തുറന്നെന്ന വീഡിയോ വിനയായി</description>
സ്വ‌ർണക്കവർച്ച കേസ് പ്രതി മുങ്ങി
ആൻഡമാൻ കാട്ടിലെത്തി 
പൊക്കി കേരള പൊലീസ്
  <description>സ്വർണക്കവർച്ചാ കേസ് പ്രതിയെ ആൻഡമാൻ നിക്കോബാർ ദ്വീപിലെ കൊടുംവനത്തിലെത്തി പൊക്കി കേരള പൊലീസ്. കൊച്ചിയിലെ ആഭരണ നിർമ്മാണ കമ്പനി​യിൽ നിന്ന് സ്വർണം മോഷ്ടിച്ച പശ്ചിമ ബംഗാൾ സ്വദേശി പ്രശാന്ത് സർക്കാരി​നെയാണ് (47) കഴിഞ്ഞമാസം ജർവ കാട്ടിൽ നിന്ന് സാഹസികമായി പിടികൂടിയത്.</description>
എഫ്.സി.ആർ.എ ഭേദഗതി ബിൽ : ബഡ്‌ജറ്റ് സമ്മേളനത്തിൽ ചർച്ചയുണ്ടാകില്ലെന്ന് സൂചന
  <description>പ്രതിപക്ഷ പാർട്ടികളും ക്രൈസ്‌തവ സഭകളും അടക്കം രംഗത്തെത്തിയതിനിടെ, എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ പാർലമെന്റിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ചർച്ചയുണ്ടാകില്ലെന്ന് സൂചന.</description>
കെ.പി.പി നമ്പ്യാർ അവാർഡ് 
ഐ.എസ്.ആ‌‌ർ.ഒ ചെയ‌ർമാൻ 
ഡോ.നാരായണന് സമ്മാനിച്ചു
  <description>ശാസ്ത്ര-സാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള കെ.പി.പി. നമ്പ്യാർ പുരസ്‌കാരം ഐ.എസ്.ആ‌‌ർ.ഒ ചെയ‌ർമാൻ ഡോ.വി.നാരായണന് സമ്മാനിച്ചു. സംസ്ഥാനത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്റെ പിതാവ് കെ.പി.പി. നമ്പ്യാരുടെ സ്‌മരണയ്ക്കായി ഐ ട്രിപ്പിൾ ഇ കേരള സെക്ഷൻ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം . ഐ ട്രിപ്പിൾ ഇ ചെയർമാനും ഐ.ഐ.എസ് .ടി സീനിയർ പ്രൊഫസറുമായ ബി.എസ്. മനോജ് പുരസ്‌കാരം സമർപ്പിച്ചു.</description>
കെ.സി.വേണുഗോപാലിനെതിരെ വ്യാജചിത്രം പ്രചരിപ്പിച്ചെന്ന് പരാതി
  <description>എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്കെതിരെ ഒരു ചാനൽ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് പരാതി നൽകി.എ.ഐ.സി.സി നിയമവിഭാഗം ചെയർമാൻ ഡോ.അഭിഷേക് സിംഗ്‌വിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.</description>
ചങ്ങനാശേരിയിൽ മോദിയുടെ 
അപ്രതീക്ഷിത 'റോഡ് ഷോ'
  <description>പ്രോട്ടോക്കോളിൽ ഇല്ലായിരുന്നെങ്കിലും ചങ്ങനാശേരിയിൽ അപ്രതീക്ഷിത റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് പോകുംവഴി ചിരിച്ചും കൈ വീശിയും താമര ചിഹ്നം ഉയർത്തിക്കാട്ടിയും മോദി വോട്ടർമാരുടെ മനസിളക്കി.</description>
കേരളത്തി​ൽ ബി​സി​നസ് 
ജി​ഹാദും: ശോഭ കരന്തലജെ
  <description>കേരളത്തിൽ ലൗ ജി​ഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ഭൂമി ജിഹാദുമുണ്ടെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. ഭയം മൂലം ഇവി​ടത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും വി​ദേശത്തേക്ക് പോവുകയാണെന്നും മാദ്ധ്യമങ്ങളോട് അവർ പറഞ്ഞു.</description>
മതം പറഞ്ഞ് വോട്ടു പിടിക്കുന്നതായി 
ആക്ഷേപമില്ല: എൽ.ഡി.എഫ് കൺവീനർ
  <description>പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപമില്ലെന്ന് എൽ.ഡി.എഫ് കൺവീനറും പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണൻ.തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത് ഇടതുമുന്നണിയല്ല.യു.ഡി.എഫ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.മതസ്പർദ്ധയുണ്ടാക്കുന്ന അനൗൺസ്മെന്റ് എൽ.ഡി.എഫ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</description>
സി.ബി.എസ്.ഇയിൽ
ത്രിഭാഷാ പാഠ്യപദ്ധതി 
രണ്ട് ഇന്ത്യൻ ഭാഷക 
നിർബന്ധം
ഇംഗ്ലീഷ് വിദേശ ഭാഷ
ആറാം ക്ളാസിൽ തുടക്കം
  <description>രാജ്യത്ത് ത്രിഭാഷാ പഠനം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ കരിക്കുലത്തിൽ മാറ്റം. രണ്ട് ഇന്ത്യൻ ഭാഷയും ഒരു വിദേശഭാഷയും പഠിക്കണം. ഇംഗ്ളീഷിനെ വിദേശഭാഷയായി കണക്കാക്കും.</description>
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്
മോദിയും രാഹുലും ഒരേസമയം
  <description>പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ ഒരേസമയം കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം നയിച്ചു.</description>
ബില്ലിൽ ക്രൈസ്തവ 
സഭകൾക്ക് ആശങ്ക 
വേണ്ട: കിരൺ റിജിജു
  <description>വിദേശ സംഭാവന നിയന്ത്രണ നിയമ ഭേ​ദ​ഗ​തി ബി​ല്ലിൽ ക്രൈസ്​ത​വ സ​ഭ​കൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​രൺ റി​ജിജു പ​റ​ഞ്ഞു. കു​ണ്ട​റ​യി​ലെ എൻ.ഡി.എ സ്ഥാ​നാർ​ത്ഥി ഡോ. റോ​ബിൻ രാ​ധാ​കൃ​ഷ്​ണ​ന്റെ തി​ര​ഞ്ഞെ​ടു​പ്പ് കൺ​വെൻ​ഷൻ ഇ​ള​മ്പ​ള്ളൂർ ക്ഷേ​ത്ര മൈ​താ​നി​യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</description>
സംവിധായകൻ രഞ്ജിത്ത് തിങ്കൾ
വരെ പൊലീസ് കസ്റ്റഡിയിൽ
  <description>ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സി.ജെ.എം കോടതി തിങ്കളാഴ്ച വൈകിട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.</description>
വിഹിതം  ചെലവഴിക്കാൻ
പറ്റാതെ തദ്ദേശ സ്ഥാപനങ്ങൾ
  <description>സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ, തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുടുങ്ങി പദ്ധതി വിഹിതം ചെലവഴിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ താരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ട്രഷറി നിയന്ത്രങ്ങളുമെല്ലാം വിഹിതം ചെലവഴിക്കുന്നതിൽ പിന്നോട്ടടിച്ചു.</description>
കറുത്ത പാത്രത്തിൽ 
ഭക്ഷണം പണി തരും 
  <description>ക്യാൻസറിന് വരെ സാദ്ധ്യത</description>
ഇടതുപക്ഷത്തെ നയിക്കുന്നത് 
വ‌ർഗീയതയുടെ അദൃശ്യകരം: രാഹുൽ
  <description>കേരളത്തിൽ ഇടതുപക്ഷത്തെ മുന്നോട്ടുനയിക്കുന്നത് വർഗീയതയുടെ അദൃശ്യകരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.</description>
ശബരിമല: കേന്ദ്രഫണ്ട് വെട്ടിക്കുറച്ചെന്ന് വിവരാവകാശ രേഖ
  <description>ശബരിമല അയ്യപ്പ ക്ഷേത്രത്തിന് സ്വദേശ് ദർശൻ പദ്ധതി പ്രകാരം അർഹമായ 53.47 കോടി രൂപയുടെ കേന്ദ്രഫണ്ട് നഷ്ടപ്പെട്ടതായി വിവരാവകാശപ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരി പത്രസമ്മേളനത്തിൽ ആരോപിച്ചു.</description>
എം.ജി സർവകലാശാല പ്രാക്ടിക്കൽ
  <description>എട്ടാം സെമസ്റ്റർ ബി.എച്ച്.എം (2022 അഡ്മിഷൻ റഗുലർ, 2002, 2001 അഡ്മിഷനുകൾ സപ്ലിമെന്ററി) 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 14 മുതൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.</description>
ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ
കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
  <description>ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാസ്‌കാരികവും മതപരവുമായ ഇടപെടലുകൾ, ഗുരുവിന്റെ രചനകളും പ്രസംഗങ്ങളും, ശ്രീനാരായണഗുരുവിന്റെ ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ.</description>
കാർഷിക സർവകലാശാല 
ബിരുദ ദാനം ഏഴിന്
  <description>തൃശൂർ: കാർഷിക സർവകലാശാലയുടെ 2025 വർഷത്തെ ബിരുദദാന ചടങ്ങ് ഏഴിന് രാവിലെ പത്തിന് പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടക്കും.</description>
ഹോംവോട്ടിംഗ് അവസാനിച്ചു
241722 പേർ വോട്ട് ചെയ്തു
  <description>സംസ്ഥാനത്ത് 85 വയസിന് മുകളിലുള്ള പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ ഹോംവോട്ടിംഗ് അവസാനിച്ചു</description>
എല്ലാം പെയ്ഡ് 
സർവേകൾ:
വി.ഡി.സതീശൻ
  <description>നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുറത്തുവ രുന്ന അഭിപ്രായ സർവ്വേകൾ ഭൂരിഭാഗവും പെയ്ഡ് സർവേകളാണെന്നും ജനങ്ങളുടെ യഥാർത്ഥ മനോഭാവം പ്രതിഫലിപ്പിക്കുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു</description>
ശബരി പാതക്ക് തടസം കേരളത്തിലെ സർക്കാറുകൾ - മോദി
  <description>ശബരിമല റെയിൽ പദ്ധതി നടപ്പാക്കുന്നതിനു തടസം കേരളത്തിലെ സർക്കാരുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി നടപ്പാക്കിയാൽ നിരവധി തൊഴിലവസരങ്ങൾ തുറക്കും. ശബരിമലയിലേക്ക് യാത്രാ സൗകര്യം ഉണ്ടാകും</description>
ഒറ്റപ്പെട്ട മഴയ്ക്ക് 
സാദ്ധ്യത
  <description>സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്</description>
എഫ്.സി.ആർ.എ: ക്രൈസ്തവർക്ക് 
ആശങ്ക വേണ്ടെന്ന് റിജിജു
  <description>എഫ്.സി.ആർ.എയുടെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ക്രൈസ്തവ സഭാ പ്രിതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി</description>
കുടകിൽ ട്രെക്കിംഗിനിടെ ഐ.ടി.പ്രൊഫഷണലായ മലയാളി യുവതിയെ കാണാതായി
  <description>കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐ.ടി പ്രൊഫഷണലുമായ ജി.എസ്.ശരണ്യ (36) എന്ന യുവതിയെയാണ് മൂന്നു ദിവസമായി കാണാതായത്</description>
പത്ത് വർഷ ഇടതുഭരണം സാമ്പത്തിക 
ദുരന്തത്തിലേക്ക് എത്തിച്ചു: കേന്ദ്രധനമന്ത്രി
  <description>കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണം കേരളത്തെ സാമ്പത്തിക ദുരന്തത്തിലേക്ക് എത്തിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ</description>
വിളവങ്കോട് പിടിക്കാൻ ബി.ജെ.പി 
നിലനിറുത്താൻ കോൺഗ്രസ്
  <description>കേരള - തമിഴ്നാട് അതിർത്തിയിലെ വിളവങ്കോട് മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് - ബി.ജെ.പി വാശിപ്പോര്. മുൻ കോൺഗ്രസ് എം.എൽ.എ എസ്. വിജയധരണിയാണ് ബി.ജെ.പി സ്ഥാനാർത്ഥി</description>
പുതുച്ചേരിയിൽ 
വിജയ്‌യുടെ റാലി
  <description>അധികാരത്തിലെത്തിയാൽ പുതുച്ചേരിയെ പൂർണ സംസ്ഥാനമാക്കാൻ പരിശ്രമിക്കുമെന്ന് ടി.വി.കെ പ്രസിഡന്റ് വിജയ്. പുതുച്ചേരിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം</description>
പത്രികയിൽ പിഴവ്;വിജയ് 
അധിക സത്യവാങ്മൂലം നൽകി
  <description>ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ടി.വി.കെ അദ്ധ്യക്ഷൻ വിജയ് രണ്ടിടത്തും പരസ്പര വിരുദ്ധമായ വിവരങ്ങൾ ഉള്ള നാമനിർദ്ദേശ പത്രിക സമ‌ർപ്പിച്ചത് വിവാദത്തിൽ. തുടർന്ന് പെരമ്പൂർ മണ്ഡലത്തിൽ വിജയ് അധിക സത്യവാങ്മൂലം സമർപ്പിച്ചു</description>
അഞ്ജലി​യെ ബാലറ്റ് പേപ്പറിൽ അഞ്ജലി​ നായരാക്കി​ല്ല
  <description>തൃപ്പൂണി​ത്തുറയി​ലെ എൻ.ഡി​.എ സ്ഥാനാർത്ഥിയും നടി​യുമായ അഞ്ജലി​ നായരുടെ പേര് വോട്ടിംഗ്  മെഷീനുകളി​ലും ബാലറ്റ് പേപ്പറുകളി​ലും അഞ്ജലി​ പി​.വി​ എന്ന് തുടരും</description>
യു.ഡി.എഫിന് വേണ്ടി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും
  <description>ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വരണമെന്ന് ഒരു വിഭാഗം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും</description>
സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്: ജെ.പി.നദ്ദ
  <description>ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. എൻ.ഡി.എ ചാത്തന്നൂർ നിയോജക മണ്ഡലം മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം</description>
വളർന്നത് പിണറായിയുടെ  തണലിലല്ല : ജി. സുധാകരൻ
  <description>ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ എതിർത്ത് മുൻ മന്ത്രി ജി. സുധാകരൻ. 63 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു.</description>
ശബരിമല സ്വർണക്കൊള്ള: സോണിയയ്ക്ക് പങ്കില്ലെന്ന് ബേബി
  <description>കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. സോണിയാഗാന്ധിക്കെതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്തുവന്നിട്ടുള്ളത് പ്രതികളുമൊത്തുള്ള ചിത്രങ്ങൾ മാത്രമാണ്. എന്നാൽ പെട്ടെന്ന് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്നിലധികം തവണ പ്രതികൾ എത്തിയതിൽ സംശയമുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ അറസ്റ്റുചെയ്തത് ചുമതലയിൽ വീഴ്ചവരുത്തി എന്നതിനാലാണ്. തെറ്റുചെയ്തെന്ന് കണ്ടെത്തിയാൽ ചെവിയിൽ പിടിച്ചുപുറത്ത് കളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</description>
ശബരിമല യുവതീപ്രവേശനം: 9 അംഗ ബെഞ്ചായി
  <description>ന്യൂഡൽഹി: വരുന്ന വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വാദം കേൾക്കാൻ 9 അംഗ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വാദം കേൾക്കൽ ആരംഭിച്ച് 22ന് പൂർത്തിയാക്കാനാണ് ശ്രമം.</description>
മലയാളികളുടെ പതിവ് ശീലം ക്യാന്‍സറിന് കാരണമാകും; ഹോട്ടലുകളിലും റെയില്‍വേയിലും സ്ഥിരം കാഴ്ച
  <description>തിരുവനന്തപുരം: കറുത്ത കണ്ടൈനറില്‍ പായ്ക്ക് ചെയ്ത ഭക്ഷണം എത്ര രുചിയുള്ളതാണെങ്കിലും അതില്‍ മയങ്ങരുത്.</description>
മോദിയുടെ ഇരട്ടപ്രഹരം, സ്വർണക്കൊള്ളയിലും ഇടത്- വലത് കൂട്ട്
  <description>തിരുവല്ല: എൽ.ഡി.എഫ് ഭരണകാലത്തു നടന്ന ശബരിമല സ്വർണക്കൊള്ളയുടെ ചരട് ഉന്നത കോൺഗ്രസ്‌ നേതാക്കളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വന്നാൽ രണ്ടു കൂട്ടർക്കും ശിക്ഷ വാങ്ങിക്കൊടുക്കും.</description>
കടന്നാക്രമിച്ച് രാഹുൽ ഗാന്ധി, ട്രംപ് പറഞ്ഞാൽ മോദി ചാടും; മോദി പറഞ്ഞാൽ പിണറായിയും
  <description>കൊച്ചി: ട്രംപ് ചാടാനും ഓടാനും പറഞ്ഞാൽ നരേന്ദ്രമോദി അതുപോലെ ചെയ്യും. മോദി പറയും പോലെ പിണറായി വിജയനും ചെയ്യും. ഇരുവർക്കും വിധേയത്വം അത്രമാത്രമുണ്ടെന്ന് പരിഹസിച്ച് രാഹുൽ ഗാന്ധി.</description>