Kerala Kaumudi
Kerala Kaumudi
പൊട്ടലും ചീറ്റലുമില്ലാതെ മന്ത്രിസഭാ നിർണ്ണയം
  <description>തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ മുൻകാലങ്ങളിലുണ്ടായിരുന്ന പൊട്ടലും ചീറ്റലുമില്ലാതെ തീരുമാനത്തിലെത്താൻ കഴിഞ്ഞതാണ് ടീം യു.ഡി.എഫിന്റെ മികവ്. പല വിധ ആശങ്കകളും ഉരുത്തിരിഞ്ഞെങ്കിലും ഒന്നര ദിവസം കൊണ്ടാണ് കാര്യങ്ങൾ ഒരു കരയിലെത്തിക്കാനായത്.</description>
അച്ഛന്റെ  ചായക്കട പാത്രങ്ങൾ   കഴുകൽകാരി  ഇന്ന്  മന്ത്രി
  <description>കൊല്ലം: സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ അച്ഛന്റെ ചായക്കടയിലെ പാത്രം കഴുകൽകാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീർത്തിട്ടാണ് ബിന്ദു സ്കൂളിലേക്കും കോളേജിലേക്കും പോയിരുന്നത്.</description>
ഒന്നിച്ചൊന്നായി:  മുഖ്യമന്ത്രിയും  20  മന്ത്രിമാരും  റെഡി,​ 
സത്യപ്രതിജ്ഞ  ഇന്ന്  10ന്
  <description>തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിലെ വിസ്മയംപോലെ മന്ത്രിസഭാ രൂപീകരണത്തിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ  വേറിട്ട നായകനായി. ടീം യു.ഡി.എഫായി തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി അധികാരം ഏൽക്കുന്നതും ടീം യു.ഡി.എഫായി വേണമെന്ന് വി.ഡി. സതീശന് നിർബന്ധമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.</description>
മന്ത്രിമാരെയും വകുപ്പുകളും നാളെ അറിയാം; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും
  <description>തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് സമ്പൂര്‍ണ മന്ത്രിസഭയ്ക്ക് ഒപ്പം.</description>
ഇഷ്ടം വനയാത്ര; വായന, യാത്ര പ്രിയങ്കരം
  <description>രാഷ്ട്രീയത്തിരക്കിനിടയിലും സമയം കിട്ടിയാൽ വി.ഡി.സതീശൻ കാടും മലകളും കയറും. വനവാസത്തിനല്ല, കാടിനെയും പ്രകൃതിയെയും അറിയാനും കുളിർമ്മ അനുഭവിക്കാനും. യാത്രകൾ, പുസ്തക വായന എന്നിവയാണ് പ്രധാന ഹോബികൾ</description>
മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍, തിങ്കളാഴ്ച അധികാരമേല്‍ക്കും; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്
  <description>തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.</description>
ഗവര്‍ണറെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; എംഎല്‍എമാരുടെ പിന്തുണകത്ത് കൈമാറി
  <description>തിരുവനന്തപുരം: ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍.</description>
ഇനി മുന്നിലുള്ളത് മന്ത്രിമാരെ നിശ്ചയിക്കല്‍; രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എന്ത് പദവി നല്‍കും?
  <description>തിരുവനന്തപുരം: ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയായി, തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാള്‍ കേരളത്തെ നയിക്കാന്‍ വി.ഡി എന്ന പ്രഖ്യാപനം വന്നു.</description>
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍
  <description>തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം.</description>
ഇടതു വിരുദ്ധ വികാരം ശക്തം: ഐ.എൻ.എൽ
  <description>കോഴിക്കോട്: ആഞ്ഞടിച്ച ഇടതു വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്താനോ തിരുത്തി ജനപിന്തുണ വീണ്ടെടുക്കാനോ കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരമുണ്ടായില്ല.</description>
നേതൃത്വത്തെ വിമർശിച്ച് വയനാട്ടിൽ  പോസ്റ്റർ
  <description>കൽപ്പറ്റ: കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് വയനാട് ഡി.സി.സി ഓഫീസ് പരിസരത്ത് പോസ്റ്റർ. കെ.സി വേണുഗോപാലിനെതിരെയാണ് പോസ്റ്റർ എങ്കിലും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമുള്ള മുന്നറിയിപ്പ് വാചകങ്ങളാണ് ഏറെയും.  'വയനാട് മറ്റൊരു അമേതിയാകും. കെ സി ജനസ്വീകാര്യനല്ല. ജയിക്കാൻ മാത്രം ഇങ്ങോട്ട് വരേണ്ട.</description>
വളപ്പ് നിറഞ്ഞ് പ്രവർത്തകർ: 'ദേവകി'യിൽ നിന്ന് ഇറങ്ങാതെ സതീശൻ
  <description>ആലുവ: മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഒരു പകലും സന്ധ്യയും നീണ്ട പിരിമുറുക്കത്തിലും ആകാംക്ഷയിലുമായിരുന്നു വി.ഡി സതീശന്റെ 'ദേവകി</description>
ഹസന് മറുപടിയുമായി ഷിബു: ഞങ്ങളും മുന്നണി​ക്കായി വെള്ളം കോരിയവർ
  <description>ചവറ: തങ്ങളും യു.ഡി.എഫിനായി കുറേ വെള്ളം കോരിയവരാണെന്ന് ആർ.എസ്.പി​ സംസ്ഥാന സെക്രട്ടറി​ ഷി​ബു ബേബി​ജോൺ പറഞ്ഞു.  മുഖ്യമന്ത്രി​യെ തീരുമാനി​ക്കുന്നതിൽ ഘടക കക്ഷി​കൾ ഇടപെടേണ്ടെന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടൻ ഭാഷയി​ൽ ഹസന് മറുപടി​പറയുന്നി​ല്ല.</description>
സീല്‍ഡ് കവറില്‍ കെ സിയുടെ പേര്? 11:30ന്റെ ചാര്‍ട്ടഡ് വിമാനത്തില്‍ തലസ്ഥാനത്ത് എത്തും, വരവേല്‍ക്കാനൊരുങ്ങി പ്രവര്‍ത്തകര്‍
  <description>തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന സസ്‌പെന്‍സ് അവസാനിക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരുപ്പ്.</description>
തോൽവിക്ക് കാരണമായത് ആഞ്ഞടിച്ച ഇടത്‌വിരുദ്ധ തരംഗം, ഘടകകക്ഷികൾക്ക് വളരാൻ അവസരമൊരുക്കിയില്ലെന്ന് ഐഎൻഎൽ
  <description>കോഴിക്കോട്: ആഞ്ഞടിച്ച ഇടതു വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.</description>
എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം 
  <description>തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.</description>
മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹൈക്കമാന്‍ഡ്; കേരളത്തിന്റെ അമരക്കാരനെ നാളെയറിയാം
  <description>ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്.</description>
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ,  തീരുമാനം  നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന
  <description>ന്യൂഡൽഹി: കെ.പി.സി.സി മുൻ അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ഇന്നലെ ചർച്ച നടത്തിയ ഹൈക്കമാൻഡ്, മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന. ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ബംഗളൂരുവിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഇന്നലെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണെന്ന് അറിയുന്നു.</description>
കെ സി മുഖ്യമന്ത്രി, ചെന്നിത്തലയ്ക്ക് ആഭ്യന്തരം? സതീശന് വിനയായത് 'പ്രതിഷേധങ്ങള്‍'
  <description>തിരുവനന്തപുരം/ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന സസ്‌പെന്‍സ് തുടരുകയാണ്.</description>
യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട്: പി.ഡി.പി
  <description>കൊച്ചി: യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉറപ്പാക്കാൻ സംഘപരിവാറുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് വെളിപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പി.ഡി.പി നേതൃയോഗം വിലയിരുത്തി. പ്രധാന മണ്ഡലങ്ങളിൽ ബി.ജെ.പിയെ വിജയിപ്പിക്കുന്നതിന് പകരം എറണാകുളം മുതൽ തിരുവനന്തപുരം വരെ യു.ഡി.എഫിന് അനുകൂലമായി സംഘപരിവാർ വോട്ട് മറിച്ചതായി നേതാക്കൾ പറഞ്ഞു.</description>
മുഖ്യമന്ത്രി:  തീരുമാനം വൈകിയാൽ വലിയ പ്രത്യാഘാതമുണ്ടാവും; മോന്തയ്ക്ക്  അടികിട്ടുമെന്ന്  മുസ്ളീം  ലീഗ്
  <description>മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ വിമർശനവുമായി മുസ്ളീം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്.</description>
ഒടുവിൽ നറുക്ക് വീണത് കെ സി വേണുഗോപാലിന്? നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്, പ്രഖ്യാപനം ഇന്നുണ്ടായേക്കും
  <description>ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന  അന്തിമ ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നിലെന്ന് വിവരം.</description>
പങ്കിടാൻ നീക്കം മുഖ്യ സ്ഥാനം:
ഖാർഗെയുടെ നിർദ്ദേശം ചർച്ചയിൽ
  <description>ന്യൂഡൽഹി /തിരുവനന്തപുരം: യു.‌ഡി.എഫിന്റെ തകർപ്പൻ വിജയത്തിന് വഴിയൊരുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഒത്തുതീർപ്പ് നിർദ്ദേശം മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടു വച്ചതായി സൂചന.</description>
മുഖ്യമന്ത്രിയുടെ  കാര്യത്തിൽ തീരുമാനമായില്ല, പ്രഖ്യാപനം   ഇന്നില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
  <description>ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മണിക്കൂറുകൾ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്ക് ശേഷവും തീരുമാനമായില്ല.</description>
സിപിഎം ക്രോസ് വോട്ടിംഗ് നടത്തി, ‌‌ഡീൽ ആരോപണം ന്യൂനപക്ഷ വോട്ടുകൾ ചോർത്തിയെന്ന് ജോസ് കെ മാണി
  <description>തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ. മാണി.</description>
പറയാനും കേൾക്കാനും തിരുത്താനും സമയം കണ്ടെത്തണം; പിണറായിക്കും ഗോവിന്ദനും വിമർശനം; യോഗം നീണ്ടത് 13 മണിക്കൂർ
  <description>സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കൾക്കെതിരെയും പാർട്ടിയുടെ ശൈലിയെക്കുറിച്ചും കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്.</description>
കെപിസിസി നിർദ്ദേശം തള്ളി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ, സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം
  <description>തിരുവനന്തപുരം: തെരുവിൽ പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി നിർദ്ദേശം തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പ്രകടനം നടത്തി.</description>
'ചേരിതിരിഞ്ഞ് പ്രകടനങ്ങളും ഫ്ളക്‌സ് സ്ഥാപിക്കുന്നതും ഒഴിവാക്കണം', പാർട്ടി, മുന്നണി പ്രവർത്തകരോട് അപേക്ഷയുമായി വി ഡി സതീശൻ
  <description>കൊച്ചി: മുഖ്യമന്ത്രി ആരാകണമെന്ന പേരിലെ ചർച്ച കോൺഗ്രസിൽ കൊടുമ്പിരി കൊള്ളുകയാണ്.</description>
കഷ്ടപ്പാടിന്റെ കനൽവഴി താണ്ടി: എൽ.ഐ.സി 
ഏജന്റിൽ നിന്ന് വി.ടി സൂരജ് എം.എൽ.എയിലേക്ക്
  <description>കോഴിക്കോട്: 'പാർട്ടി കളിച്ചു നടക്കുമ്പോൾ അമ്മ പറയാറുണ്ടായിരുന്നു, വല്ല പണിക്കും പോടാ, പൊര (വീട്) നോക്കണ്ടേ, അച്ഛനെക്കൊണ്ട് കൂട്ടിയാൽ കൂടുമോ..! എന്നിട്ടും പാർട്ടിക്കൊടിക്കുള്ളിൽ ഒളിച്ചുനടന്നു. ഒടുക്കം ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോൾ എം.എൽ.എയായപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം...'  ഇടതുകോട്ടയായ ബാലുശ്ശേരിയിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വി.ടി സൂരജിന്റെ കണ്ഠമിടറി. 'ആദ്യം ആശങ്കയുണ്ടായിരുന്നു.</description>
മന്ത്രി സ്ഥാനത്തിൽ മനസുതുറന്ന് കെ.കെ. രമ: അർഹമായ പ്രാതിനിദ്ധ്യം ഉണ്ടാകുമെന്ന് വിശ്വാസം
  <description>കോഴിക്കോട്. കെ.കെ. രമയുടെ വടകരയിലെ രണ്ടാം ജയം ആർ.എം.പി.ഐക്കൊപ്പം കേരളത്തിൽ ഇടത് ബദലിനുകൂടി വഴിതുറക്കുകയാണ്.</description>
വാമനപുരം ചെങ്കോട്ട പിടിച്ചടക്കി സുധീർഷാ
  <description>വെഞ്ഞാറമൂട്(തിരുവനന്തപുരം) : പൊളിച്ചാൽ പൊളിയാത്ത കോട്ടകളില്ലെന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട സുധീർഷാ ആ വാചകം അക്ഷരംപ്രതി യാഥാർത്ഥ്യമാക്കി. അര നൂറ്റാണ്ടായി ഇടതിനൊപ്പം അടിയുറച്ചുനിന്ന വാമനപുരം കോട്ട സുധീർഷാ പൊളിച്ചടുക്കി.  സി.പി.എമ്മിന്റെ ജില്ലയിലെ കരുത്തനായ ഡി.കെ.മുരളിയെയാണ് കല്ലറ, പാലോട് സ്വദേശിയായ സുധീർഷാ അട്ടിമറിച്ചത്.</description>
ഇടത് നയവ്യതിയാനങ്ങൾക്ക് എതിരായ വിധിയെഴുത്ത്: ഷിബു ബേബിജോൺ
  <description>കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്റെ മാത്രമല്ല, കഴിഞ്ഞ പത്ത് വർഷമായി നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലാതിരുന്ന ആർ.എസ്.പിയുടെ കൂടി തിരിച്ചുവരവാണ്. അഞ്ച് സീറ്റുകളാണ് ആർ.എസ്.പിക്ക് യു.ഡി.എഫ് നൽകിയത്. അതിൽ പയ്യന്നൂർ സീറ്റ് സി.പി.എം വിട്ടുവന്ന വി.കുഞ്ഞിക്കൃഷ്ണനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നൽകി.</description>
മുന്നണി രാഷ്ട്രീയത്തിലെ അനുകരണീയ മാതൃക:
തവനൂരിൽ ലീഗിന് 'ജോയ്"
  <description>മലപ്പുറം: 'ഇത്തവണ 27ൽ അല്ല 28 സീറ്റിലാണ് മുസ്ളിം ലീഗ് മത്സരിക്കുന്നത്"- തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി.എസ്. ജോയിയെ ചേർത്തുനിറുത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.</description>
സഖാക്കൾക്ക് ഇനി പേടിക്കാതെ സ്വന്തം 
അഭിപ്രായം പറയാം: എം.വി. ഗോവിന്ദൻ 
  <description>തിരുവനന്തപുരം: ബ്രാഞ്ച് തലം വരെയുള്ള പാർട്ടി പ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം ഒരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.</description>
മുഖ്യമന്ത്രിയെ  ഹൈക്കമാൻഡ്
നിശ്ചയിക്കും: വെള്ളാപ്പള്ളി
  <description>കോഴഞ്ചേരി: മുഖ്യമന്ത്രി ഇന്നയാളാകാണമെന്ന് എസ്.എൻ.ഡി.പി യോഗത്തിന് അഭിപ്രായമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നു പേരിൽ ആര് വേണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും.</description>
അമർഷം പരസ്യമാക്കി യു. പ്രതിഭ: തോൽവിക്ക് കാരണം സംഘടനാ വീഴ്‌ച
  <description>ആലപ്പുഴ: കായംകുളത്തെ തോൽവിക്ക് കാരണം സംഘടനാ വീഴ്ചയാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭ ആരോപിച്ചു. ഇതോടെ പാർട്ടിയിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നു. പാർട്ടികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പ്രതിഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.</description>
എൽ.ഡി.എഫിന് ഷോക്ക് ചികിത്സ: കെ.​ഇ.ഇ​സ്മ​യി​ൽ
  <description>പാലക്കാട്: എൽ.ഡി.എഫിനെതിരെ ആഞ്ഞടിച്ച് മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയിൽ. എൽ.ഡി.എഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്‌മെന്റാണിതെന്നും ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണമെന്നും ഇസ്മയിൽ പറഞ്ഞു.</description>
മാണി വിഭാഗം തിരിച്ചെത്തണം: 
അപു ജോൺ ജോസഫ്
  <description>തൊടുപുഴ: കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റത് പോലെ സ്വീകരിക്കുമെന്ന് നിയുക്ത തൊടുപുഴ എം.എൽ.എ അപു ജോൺ ജോസഫ്. ഇടുക്കി പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</description>
ഹൈക്കമാൻഡിനെ അർഹത അറിയിച്ച് ചെന്നിത്തല
  <description>ന്യൂഡൽഹി: സീനിയോറിറ്റിയും എം.എൽ.എമാരുടെ പിന്തുണയും അടക്കം മുഖ്യമന്ത്രിയായി പരിഗണിക്കാനുള്ള യോഗ്യതകൾ ഹൈക്കമാൻഡിനെ അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അർഹതയുണ്ടായിട്ടും മുൻപ് മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിക്കാതെ അച്ചടക്കം പാലിച്ച് മാറി നിന്നതും പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതും അദ്ദേഹം ഓർമ്മപ്പെടുത്തി.</description>
ഭരണപരിചയമുള്ളവർ മുഖ്യമന്ത്രിയാവട്ടെ: ജി.സുകുമാരൻ നായർ
  <description>കോട്ടയം: കഴിവും പരിചയസമ്പത്തുമുള്ളവർ മുഖ്യമന്ത്രിയാവണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. '' ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് അവരുടെ വിജയമാണെന്ന്. അങ്ങനെയൊന്നുമല്ല. ജനങ്ങൾക്ക് പൊറുതിമുട്ടി. ഒരു മാറ്റത്തിനു വേണ്ടി ചെയ്ത വോട്ട്‌ കോൺഗ്രസിനും യു.ഡി.എഫിനും പ്രയോജനപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പറയുന്നില്ല. കോൺഗ്രസാണ് തീരുമാനിക്കേണ്ടത്.</description>
മന്ത്രിമാരുടെ വീതം വയ്പും ശ്രമകരമാവും
  <description>തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എന്നപോലെ മന്ത്രിമാരുടെ വീതം വയ്പും യു.ഡി.എഫിന് വെല്ലുവിളിയാകും. മന്ത്രിസ്ഥാന മോഹവുമായി നേതാക്കളുടെ നിര തന്നെയുണ്ട്. കന്നിക്കാരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് കൗതുകം.</description>
ടി.കെ. ഗോവിന്ദൻ കോടിയേരിയുടെ വസതിയിൽ
  <description>കണ്ണൂർ: തളിപ്പറമ്പിൽ സി.പി.എമ്മിനെ തോൽപ്പിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിമതനായ ടി.കെ. ഗോവിന്ദൻ ഭാര്യ കെ.പി. രമണിക്കൊപ്പം, അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. കണ്ണൂർ ഡി.സി.സി ഓഫീസിലെ സ്വീകരണത്തിനു ശേഷമായിരുന്നു ഇത്.കോടിയേരിയുടെ ഭാര്യ വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ഗോവിന്ദനെ സ്വീകരിച്ചു.</description>
ഇടതുകോട്ട പൊളിച്ച് സന്ദീപ് വാര്യർ
  <description>കണ്ണൂർ: 1977ൽ നിലവിൽ വന്നതിനു ശേഷം ഒരിക്കലും സി.പി.എമ്മിനെ കൈവിടാതിരുന്ന തൃക്കരിപ്പൂർ മണ്ഡലം ഇക്കുറി ചരിത്രം മാറ്റിയെഴുതി. 10 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി ജയം നേടിയ, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വിജയിച്ച മണ്ഡലം.</description>
എം. ലിജുവിന്റെ കണ്ണീർ ജനഹൃദയം വോട്ടാക്കി
  <description>ആലപ്പുഴ: ''മൂന്നു തവണയും പരാജയപ്പെട്ടു. എതിരാളികൾ പരാജയപ്പെട്ടവനെന്ന് ആക്ഷേപിക്കുമ്പോൾ ഹൃദയം നുറുങ്ങാറുണ്ട്. എനിക്ക് ഒരവസരം നിങ്ങൾ നൽകണം...'' കണ്ഠമിടറി വിതുമ്പിയ എം.ലിജുവിന്റെ വാക്കുകൾ പതിച്ചത് കായംകുളത്തെ ജനഹൃദയങ്ങളിലാണ്.</description>
ചോദിക്കാതെ തന്നെ ലീഗിന് 
അർഹമായത് കിട്ടും: സാദിഖലി തങ്ങൾ
  <description>യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് ചോദിക്കാതെ തന്നെ അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു</description>
'അടുത്ത തിരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും, അകത്ത് പോയത് ചില്ലറക്കാരല്ല'
  <description>പാലക്കാട്: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ.</description>
നയിക്കാന്‍ പുതുമുഖങ്ങള്‍ വരട്ടെ; പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതെന്ന് ആവശ്യം
  <description>തിരുവനന്തപുരം: വെറും 35 സീറ്റിലേക്ക് ചുരുങ്ങിയ എല്‍ഡിഎഫിനെ സംബന്ധിച്ച് ആദ്യത്തെ വെല്ലുവിളി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ്.</description>
അടുത്ത മുഖ്യമന്ത്രിയാര്?  ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ തലസ്ഥാനത്തെത്തി
  <description>തിരുവനന്തപുരം : കോൺഗ്രസിൽ നിന്നുള്ള അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾക്കായി എ.ഐ.സി.സി നിരീക്ഷകർ തിരുവനന്തപുരത്തെത്തി</description>
'സിപിഎമ്മിനെതിരെയുള്ളതല്ല,   പിണറായി  വിജയനെതിരെയുള്ള  വിധിയെഴുത്ത്;   തോൽവിയുടെ  ഉത്തരവാദിത്തം  ഏറ്റെടുക്കണം'
  <description>തിരുവനന്തപുരം: എൽഡിഎഫിന് നല്ല നിലയിലുള്ള തോൽവിയാണുണ്ടായതെന്നും വളരെ വ്യക്തതയോടെയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും മുൻ എംപി സെബാസ്റ്റ്യൻ പോൾ.</description>
ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും; ജനങ്ങളുടെ  പൾസ് തിരിച്ചറിയുന്നതാണ്  യഥാർത്ഥ  രാഷ്ട്രീയമെന്ന്  വി എസിന്റെ മകൻ
  <description>ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്ന് വി എസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആർഡി ഡയറക്ടറുമായ വി എ അരുൺ കുമാർ.</description>