Kerala Kaumudi
Kerala Kaumudi
മലപ്പുറത്ത് ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; പത്തുപേർക്ക് പരിക്ക്
  <description>മലപ്പുറം: ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.  കൊണ്ടോട്ടിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.</description>
കേരളകൗമുദി 115-ാം വാർഷികാഘോഷവും 
എം.എൽ.എമാർക്ക് ആദരവും ഇന്ന്
  <description>കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷവും ജില്ലയിൽ നിന്നുള്ള എം.എൽ.എമാർക്കുള്ള ആദരവും ഇന്നുനടക്കും.</description>
കേന്ദ്രമന്ത്രി സ്ഥാനം ഒഴിയൽ: നിഷേധിച്ച് സുരേഷ് ഗോപി
  <description>കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.</description>
തകഴി പുരസ്കാരം സേതുവിന് നൽകി
  <description>തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ 2026ലെ തകഴി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ സേതുവിന് നൽകി.</description>
കൂടുതൽ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റുകൾക്ക് പിന്തുണ: മന്ത്രി  കെ. മുരളീധരൻ
  <description>ഐ.എം.എ കേരളത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇമേജ് (ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട്‌ലി ) രാജ്യത്തിന് മാതൃകയായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനമാണെന്ന് മന്ത്രി കെ. മുരളീധരൻ.</description>
ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി 
  <description>ഔദ്യോഗിക സന്ദർശനവേളയിൽ മുഖ്യമന്ത്രിക്കു പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശൻ പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖറെ നേരിട്ടറിയിച്ചു.</description>
മെഡിക്കൽ കോളേജുകളിൽ പുതിയ സൂപ്രണ്ടുമാരെയും 
ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും നിയമിച്ചു
  <description>സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പുതിയ സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും നിയമിച്ചു. ആർ.എം.ഒമാർക്കും മാറ്റമുണ്ട്.</description>
കേബിൾ ടിവി 
നിരക്ക് കൂടും
  <description>പേ ചാനലുകൾ നിരക്കുകളിൽ വൻ വർദ്ധന വരുത്തിയതിനെത്തുടർന്ന് കേബിൾ ടിവി ഓപ്പറേറ്റർമാരും നിരക്ക് കൂട്ടാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.</description>
തെന്നല ബാലകൃഷ്ണപിള്ള
പുരസ്കാരം മുല്ലപ്പള്ളിക്ക്
  <description>മുൻ കോൺഗ്രസ് സംസ്ഥാന പ്രസി‌‌ഡന്റും എം.എൽ.എയും രാജ്യസഭാ അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള പുരസ്കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.</description>
തെന്നലബാലകൃഷ്ണപിള്ള അനുസ്മരണം ഇന്ന്
  <description>മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ജി. ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തെന്നല ജി. ബാലകൃഷ്ണപിള്ള നവതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.</description>
ഉണ്ണി മുകുന്ദൻ കാട്ടിക്കൊടുത്തു;  
പരസ്യമായി ലഹരി കുത്തിവച്ചവർ
 അകത്തായി
  <description>പെരുമ്പാവൂരിൽ പരസ്യമായി പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവയ്‌ക്കുന്ന അന്യസംസ്ഥാന യുവാക്കളുടെ വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ.</description>
മുഖ്യമന്ത്റിയെ സന്ദർശിച്ച് സ്വാമി ശുഭാംഗാനന്ദ
  <description>ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്റി വി.ഡി.സതീശനെ സന്ദർശിച്ചു. മുഖ്യമന്ത്റിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.</description>
ഓപ്പറേഷൻ തൂഫാൻ :
കേരളത്തിൽ ലഹരിയെത്തിക്കുന്ന 
2 വിദേശികൾ പിടിയിൽ
  <description>വിദേശത്തു നിന്ന് രാസലഹരിയെത്തിക്കുന്ന ശൃംഖലയിലെ കണ്ണികളായ രണ്ട് വിദേശികളെ 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിൽ പൊലീസ് പിടി കൂടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.</description>
പ്രകൃതിയുമായി ഇണങ്ങുന്ന സുസ്ഥിര വികസനം: വി.ഡി.സതീശൻ
  <description>പ്രകൃതിയുമായി ഇണങ്ങുന്ന സുസ്ഥിര വികസനമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രകൃതിയെ ബാധിക്കുന്ന വികസനം സർക്കാർ നയമല്ല.</description>
സർക്കാരിന്റെ വികസന കാഴ്ചപ്പാടിന് 
പിന്തുണ, ആശംസ: ജെ.കെ. മേനോൻ
  <description>സംസ്ഥാനത്തെ സമഗ്രവികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ വി.ഡി. സതീശൻ സർക്കാരിന് സാധിക്കട്ടെയെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ.</description>
മാസപ്പടി: കടുത്ത നടപടികൾ 
തടയാൻ കോടതി വിസമ്മതിച്ചു
  <description>കൊച്ചി: പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസും കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ അടക്കം</description>
'രക്ഷാപ്രവർത്തനം': 
ജാമ്യാപേക്ഷ ഇന്ന്
  <description>കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.</description>
വീണാ ജോർജിനെതിരായ വധശ്രമക്കേസ് : 
പുനരന്വേഷിക്കണം
  <description>കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. വ്യാജപരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.</description>
കേരള സർവകലാശാല
  <description>കേരളസർവകലാശാല ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഹോട്ടൽ മാനേജ്മെന്റ് ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ</description>
ബെന്നിതോമസിന്റെ നിയമനം:
അപാകതയില്ലെന്ന് 
മന്ത്രി സണ്ണിജോസഫ്
  <description>തന്റെ പേഴ്സണൽ സ്റ്റാഫായി ബെന്നി തോമസിനെ നിയമിച്ചതിൽ അപാകതയില്ലെന്ന് മന്ത്രി സണ്ണിജോസഫ്. മാതൃകാപരമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് ബെന്നിതോമസെന്നും അദ്ദേഹത്തിന്റെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും മന്ത്രി പറഞ്ഞു</description>
എ.ഐ ഇന്റഗ്രേഷൻ കോഴ്സ്
  <description>തിരുവനന്തപുരം: സിഡാക് നടത്തുന്ന എ.ഐ ഇന്റഗ്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വൈകിട്ട് നാല് മുതൽ ആറ് വരെ ഓൺലൈനായാണ് ക്ളാസ്. ജൂൺ എട്ടിന് തുടങ്ങും</description>
'ഞാൻ ആരേയും അവഗണിക്കാറില്ല:
 ഇ.പി.ജയരാജൻ
  <description>സി.പി.എം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമർശനത്തിൽ പ്രതികരിച്ച് ഇ.പി.ജയരാജൻ</description>
മനുഷ്യ-വന്യജീവി സംഘർഷം, സൗരോർജ വേലി വ്യാപിപ്പിക്കും,  ഊർജിത നടപടിയെന്ന് 
മന്ത്രി ഷിബു ബേബിജോൺ
  <description>തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ ഊർജിത നടപടികളുമായി വനം വകുപ്പ്. ഇതിനായി സമഗ്ര വനം-വന്യജീവി നയം രൂപീകരിക്കും.</description>
റിമാൻഡ് തടവുകാരൻ ദുരൂഹ 
സാഹചര്യത്തിൽ മരിച്ചു
  <description>വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു</description>
ചികിത്സാപ്പിഴവിൽ
 യുവാവിന്റെ മരണം:
മുഖ്യമന്ത്രിക്ക്  പരാതി നൽകും
  <description>കോഴിക്കോട്: കിഡ്നിയിലെ കല്ല് നീക്കാൻ മെഡി.കോളേജ് ആശുപത്രിയിലെത്തിയ യുവാവ് ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും കുടുംബം ഇന്ന് പരാതി നൽകും.</description>
ഇ.ഡിക്കെതിരായ ആക്രമണം, അഞ്ച് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ, പിണറായിയുടെ വീടിനു 
മുന്നിലെത്തിച്ച് തെളിവെടുത്തു
  <description>റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽവച്ച് ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് നാലുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.</description>
യു.ഡി.എഫിന്റെ പൊയ് മുഖം അഴിഞ്ഞെന്ന് സി.പി.ഐ
  <description>ബി.ജെ.പി-ആർ.എസ്.എസ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉദാര വൽക്കരണ -സ്വകാര്യവൽക്കരണ നയങ്ങളുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് യു.ഡി.എഫ് സർക്കാർ ധവള പത്രത്തിലൂടെ വ്യക്തമാക്കിയതായി സി.പി.ഐ.</description>
കണ്ണൂർ സർവകലാശാല വാർത്തകൾ
  <description>പുനർ മൂല്യ നിർണയ ഫലം  അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.</description>
നിലവിളക്ക് കൊളുത്തൽ: ഫാത്തിമ തഹ്‌ലിയ എം.എൽ.എയ്ക്കെതിരെ സമസ്ത
  <description>ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയ മുസ്ലിംലീഗ് എം.എൽ.എ ഫാത്തിമ തഹ്‌ലിയയ്ക്കെതിരെ വിവാദ പരാമർശവുമായി സമസ്തനേതാവ്.</description>
ചീഫ് സെക്രട്ടറിക്ക്
എതിരായ ഹർജി 10ന്
  <description>കൊച്ചി:ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 10ന് പരിഗണിക്കും.</description>
എം.ജി സർവകലാശാല വാർത്തകൾ
  <description>പരീക്ഷയ്ക്ക് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ,ബി.കോം,ബി.ബി.എ,​എൽ.എൽ.ബി (ഓണേഴ്‌സ്) (2025 അഡ്മിഷൻ റഗുലർ, 2018 മുതൽ 2024</description>
കർക്കടകവാവ്: ഒരുക്കങ്ങൾ 
വിലയിരുത്തി മന്ത്രി മുരളീധരൻ
  <description>തിരുവനന്തപുരം: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ആഗസ്റ്റ് 12നാണ് കർക്കടകവാവ്.</description>
എൻജിനീയറിംഗ് സർട്ടിഫിക്കറ്റ് നേടാൻ കൃത്രിമം: പ്രതി പിടിയിൽ
  <description>തിരുവനന്തപുരം:വിജയിച്ച കെ.ജി.സി.ഇ എൻജിനീയറിംഗ് സർട്ടിഫിക്കറ്റ് കൈക്കലാക്കാൻ തട്ടിപ്പ് നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂർ, കൂർക്കാശ്ശേരി, ശക്തൻ നഗറിൽ, ജോസ് സോളമൻ മകൻ സനിൽ ജോസ് (51) ആണ് കരമന പൊലീസിന്റെ പിടിയിലായത്.അയാളുടെ പക്കലുള്ള തോറ്റെന്ന് രേഖപ്പെടുത്തിയ</description>
ഡൗൺ സിൻഡ്രോം ബാധിച്ചവരും നാഷണൽ 
ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ: ഹൈക്കോടതി
  <description>കൊച്ചി: ഓട്ടിസം,സെറിബ്രൽ പാൾസി,മെന്റൽ റിട്ടാർഡേഷൻ,മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായുള്ള നാഷണൽ ട്രസ്റ്റ് ആക്ടിന്റെ</description>
ഗുരുദർശനം പഠനകോഴ്സ് ഉദ്ഘാടനം 7ന്
  <description>കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന 'ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും" ഡിപ്ലോമ കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം 7ന്</description>
കൊച്ചിയിൽ എം.ഡി.എം.എ വേട്ട, പിടിയിലായ സംഘത്തിൽ എയർപോർട്ട് ജീവനക്കാരും
  <description>കൊച്ചി: ഐ.ടി പ്രൊഫഷണൽ നേതൃത്വം നൽകുന്ന രാസലഹരിവിതരണ സംഘത്തിലെ യുവതിഉൾപ്പെട്ട മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. പ്രതികളിൽ രണ്ടുപേർ വിമാനത്താവള ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞു.</description>
ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും: വിദേശ സർവകലാശാലാ ക്യാമ്പസ് കേരളത്തിലേക്കും
  <description>തിരുവനന്തപുരം: വിദേശപഠനത്തിനുള്ള കുട്ടികളുടെ ഒഴുക്ക് കുറയ്ക്കാൻ കേരളത്തിലും വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആരംഭിക്കും. നിലവിലുള്ള മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളുമായി ചേർന്ന് വിദേശ യൂണിവേഴ്സിറ്റികൾക്ക് ക്യാമ്പസുകൾ തുടങ്ങാം. നയപരമായ തീരുമാനം മന്ത്രിസഭയും യു.ഡി.എഫും എടുത്തശേഷം, ബഡ്ജറ്റിൽ</description>
ആശങ്കയോടെ ആരോഗ്യമേഖല, സിസേറിയൻ പ്രസവനിരക്ക് ഉയരുന്നു
  <description>കൊച്ചി: സംസ്ഥാനത്ത് സിസേറിയൻ പ്രസവങ്ങളുടെ നിരക്ക് കുത്തനെ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ കുടുംബാരോഗ്യ സർവേയിലെ റിപ്പോ‌ർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.മെഡിക്കൽ കാരണങ്ങളില്ലാതെയാണ് ഭൂരിഭാഗം സ്ത്രീകളും സീ- സെക്ഷൻ തിരഞ്ഞെടുക്കുന്നതെന്നാണ് ശ്രദ്ധേയം.</description>
കരിമണൽ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കെ.സുരേന്ദ്രൻ
  <description>കരിമണൽ കേസന്വേഷണത്തിൽ രാഷ്ട്രീയഇടപെടലും ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നതായി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ</description>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്: 
അന്വേഷണത്തിന് പുതിയസംഘം
  <description>ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം.</description>
ധവളപത്രം എ.ഐ ടൂൾ ഉപയോഗിച്ച്:
തോമസ് ഐസക്
  <description>മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം തയ്യാറാക്കിയത് എ.ഐ ടൂൾ ഉപയോഗിച്ചെന്ന് മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ.ടി.എം.തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.</description>
കെ.പി.സി.സി
നേതൃ യോഗം ഇന്ന്
  <description>നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനും സർക്കാർ രൂപീകരണത്തിനും ശേഷമുള്ള കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുടെയും സംയുക്ത യോഗം ഇന്ന് ഇന്ദിരാ ഭവനിൽ ചേരും</description>
4ഹൈക്കോടതികളിൽ 
വനിതാ ചീഫ് ജസ്റ്റിസുമാർ
  <description>ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി, ഒരേസമയം 4ഹൈക്കോടതികളിൽ ഒരേസമയം വനിതാ ചീഫ് ജസ്റ്റിസുമാർ. ജസ്റ്റിസ് മീനാക്ഷി മദൻ റായ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായതോടെയാണിത്. ഗുജറാത്ത് ഹൈക്കോടതിൽ ജസ്റ്റിസ് സുനിത അഗർവാൾ,മേഘാലയ ഹൈക്കോടതിയിൽ ജസ്റ്റിസ് രേവതി മോഹിതെ ദേരെ,ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ജസ്റ്റിസ് ലിസ ഗിൽ എന്നിവരാണ് മറ്റ് വനിതാ ചീഫ് ജസ്റ്റിസുമാർ. 2018ൽ 4സ്ത്രീകൾ ഹൈക്കോടതികളുടെ തലപ്പത്തുണ്ടായിരുന്നെങ്കിലും അവരിൽ ഒരാൾ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.</description>
പ്രതിപക്ഷ ഉപനേതാവ് പദവി
സി.പി.ഐക്ക് കിട്ടും: ബിനോയ് വിശ്വം
  <description>പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് ആദ്യമായി ആവശ്യം ഉന്നയിച്ചത് സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ചയിലാണെന്നും ആരോപിക്കപ്പെടുന്നതുപോലെ മാദ്ധ്യമങ്ങൾക്ക് മുന്നിലല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം</description>
മെമ്മറി കാർഡ് പരിശോധന 
പുനരന്വേഷണം ആവശ്യപ്പെട്ട്
അതിജീവിത ഹൈക്കോടതിയിൽ
  <description>നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാർഡ് അനധികൃതമായി തുറന്നുപരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ.</description>
വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി, കോടിയേരിയുടെ മരണശേഷം ഒറ്റപ്പെട്ടു; 'ഉന്നതർ" അവഗണിച്ചു
  <description>കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടിയിലെ ഉന്നതർ കുടുംബത്തെ അവഗണിച്ചെന്ന് ഭാര്യ വിനോദിനി</description>
പിണറായിക്ക് 
തിരിച്ചടി: വി.മുരളീധരൻ
  <description>സി.എം.ആർ.എൽ കേസിൽ ഹൈക്കോടതി സ്വീകരിച്ച നിലപാട് സി.പി.എം നേതൃത്വത്തിനും മുൻമുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിയായി.</description>
മെഡിക്കൽ കോളേജ് ഡോക്ടർക്ക് 
സ്വകാര്യ ആശുപത്രിയിലും ജോലി! 
പ്രതിഫലം മാസം 7 ലക്ഷം
കണ്ടെത്തിയത് വിജിലൻസ്
  <description>കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.</description>
ലോട്ടറി ക്ഷേമനിധി തട്ടിപ്പ്,  6 കോടിയുടെ നോട്ടുകൾ
കത്തിച്ചെന്ന് പ്രതി,  തട്ടിച്ചെടുത്തത് 16 കോടി
  <description>തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് തട്ടിയെടുത്ത 16 കോടിയിൽ ആറ് കോടി രൂപയുടെ നോട്ടുകൾ കത്തിച്ചു കളഞ്ഞെന്ന് പ്രതിയുടെ മൊഴി. നോട്ട് നിരോധനത്തെ തുടർന്നാണ് ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കത്തിച്ചതെന്നാണ് കേസിലെ ഒന്നാംപ്രതിയും ക്ഷേമനിധി ബോർഡിലെ ക്ലാർക്കുമായ കെ.സംഗീത് വിജിലൻസിന് മൊഴി നൽകിയത്. 2017ൽ പോങ്ങുംമൂട്ടിലെ വീട്ടിലെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചതെന്നും വ്യക്തമാക്കി.</description>
സ്റ്റേഷൻ ഭരണം വീണ്ടും  എസ്.ഐമാരിലേക്ക് , 
റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്ന് മന്ത്രി ചെന്നിത്തല
  <description>തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാരിൽ നിന്ന് എസ്.ഐമാർക്ക് തിരികെ നൽകുന്നതിനെക്കുറിച്ച് പഠിക്കുന്ന എ.ഡി.ജി.പിതല സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അത് കിട്ടിയാൽ സേനയ്ക്ക് ഗുണകരമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻപ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്.ഐമാർ സമർത്ഥമായി കാര്യങ്ങൾ ചെയ്യുമായിരുന്നു.</description>