Kerala Kaumudi
Kerala Kaumudi
എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്
  <description>പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 2025ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. 'മായമനുഷ്യർ</description>
ജെ.ഡി.സിന് അപേക്ഷിക്കാം
  <description>തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ 2026 - 27 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായിരിക്കണം.</description>
സംസ്ഥാനത്ത്   20 വരെ നേരിയ മഴയ്ക്ക് സാദ്ധ്യത
  <description>സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലെ ഇരട്ട ചകവ്രാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി എന്നിവയുടെ സ്വാധീനമാണ് മഴ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്</description>
ഹിന്ദി അസി. പ്രൊഫസർ 5 ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചത് അർദ്ധരാത്രി
  <description>തിരുവനന്തപുരം: ഞായറാഴ്ച രാത്രി 12ന് ഗവ. കോളേജ് ഹിന്ദി അസി.പ്രൊഫസർ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമെന്നതിനാൽ 5 ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ അവധി ദിവസമായിട്ടും ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തി.</description>
ഇ.വി. ശ്രീധരൻ അവാർ‌ഡ് 
എൻട്രികൾ ക്ഷണിച്ചു
  <description>തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരന്റെ ഓർമ്മയ്ക്കായി ഇ.വി.ശ്രീധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാംസ്കാരിക പുരസ്കാരത്തിനും സാഹിത്യ അവാർഡിനും എൻട്രികൾ ക്ഷണിച്ചു. സാഹിത്യം,​രാഷ്ട്രീയം,​ സാംസ്കാരികം,​ വിദ്യാഭ്യാസം,​ ശാസ്ത്രസാങ്കേതികം എന്നീ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.</description>
നാലുവർഷ ബിരുദം: അക്കാഡമിക് കലണ്ടറായി
  <description>തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലെയും നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള അടുത്ത വർഷത്തെ (2026-27) അക്കാഡമിക് കലണ്ടർ സംസ്ഥാനതല മേൽനോട്ട സമിതി തയ്യാറാക്കി. സെമസ്റ്റർ പരീക്ഷ കഴിഞ്ഞാലുടൻ മൂല്യനിർണയ ക്യാമ്പ് ക്യാമ്പസിൽ നടത്തും. ഈ സമയത്ത് വിദ്യാർത്ഥികൾക്ക് അവധി നൽകും.</description>
നേതാക്കളെ പി.എസ്.സി 
അംഗമാക്കരുതെന്ന് ഗവർണർക്ക് പരാതി
  <description>തിരുവനന്തപുരം: സജീവ രാഷ്ട്രീയ നേതാക്കളെ പി.എസ്.സി അംഗമാക്കരുതെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. പി.എസ്.സി അംഗങ്ങളായി ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും കമ്മിഷന്റെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കണമെന്നും പരാതിയിലുണ്ട്.</description>
കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
  <description>തിരുവനന്തപുരം: എം.ബി.എ. പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മിഷണർ ഫെബ്രുവരി 22ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെമാറ്റ് ) സെഷൻ I പരീക്ഷയുടെ ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.</description>
26വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത
  <description>തിരുവനന്തപുരം: സംസ്ഥാനത്ത് 26വരെ ഒറ്റപ്പെട്ട നേരിയ, ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്നാണിത്.</description>
ഐ.ടി രംഗത്ത് 5 ലക്ഷം തൊഴിലവസരം
  <description>തിരുവനന്തപുരം: ഐ.ടി.രംഗത്ത് അഞ്ച് ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും 2031ൽ കേരളം ആഗോള ടെക്‌നോളജി ഹബ്ബാക്കി മാറുമെന്നും സംസ്ഥാന ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു.</description>
ഫിലിം ക്രിട്ടിക്സ് അവാർഡ് അപേക്ഷ തീയതി നീട്ടി
  <description>തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2025ലെ ചലച്ചിത്ര അവാർഡിന് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി വഴി റിലീസ് ചെയ്തതോ സെൻസർ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.</description>
കേര പദ്ധതി: റബർ കർഷകർക്ക് പുനർനടീലിനു ധനസഹായം 
  <description>തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.</description>
വെള്ളിയും ശനിയും മഴയ്ക്ക് സാദ്ധ്യത
  <description>തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനുമിടയിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വെള്ളിയും ശനിയും മഴ പെയ്യും.</description>
കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്  : 6.51 ലക്ഷം അപേക്ഷകർ മാത്രം
  <description>തിരുവനന്തപുരം: കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഇത്തവണ രണ്ടു ലക്ഷത്തോളം അപേക്ഷകരുടെ കുറവ്. 6,51,606 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. 2021 ലെ വിജ്ഞാപനത്തിൽ 8,52,084 പേർ അപേക്ഷിച്ചിരുന്നു.</description>
ന്യൂജൻ കോഴ്സ് മലയാളത്തിൽ 
സൗജന്യമായി പഠിക്കാം
  <description>തിരുവനന്തപുരം: ഹരിത രസതന്ത്രം പോലെ അത്യാധുനിക കോഴ്സുകൾ മലയാളത്തിൽ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി കാലിക്കറ്റ് സർവകലാശാല. ലോകത്തെവിടെയിരുന്നും ഓൺലൈനായി പഠിക്കാവുന്നതാ ആറ് മലയാളം കോഴ്സുകളും.</description>
എൽ.ബി.എസ് സ്‌പോട്ട് അലോട്ട്‌മെന്റ്
  <description>തിരുവനന്തപുരം: ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ്, ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സുകളിൽ സ്പോട്ട് അലോട്ട്മെന്റ് 7ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. വിവരങ്ങൾക്ക് 04712560361, 362, 363, 364.</description>
റസിഡന്റ് കുക്ക് ഒഴിവ്
  <description>തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വിമൻസ്‌ ഹോസ്​റ്റലിലേക്ക് റസിഡന്റ് കുക്കിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. നവംബർ ഏഴിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം.</description>
എൻജി. എൻട്രൻസ് ഏപ്രിൽ 15 മുതൽ
  <description>തിരുവനന്തപുരം: അടുത്ത വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 2026 ഏപ്രിൽ 15 മുതൽ 21 വരെ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരീക്ഷ. പരീക്ഷാ ഷെഡ്യൂൾ എൻട്രൻസ് കമ്മിഷണറാണ് പ്രസിദ്ധീകരിച്ചത്.</description>
ന്യൂക്ലിയർ മെഡിസിൻ  ഉൾപ്പെടെ  81  പി.ജി  സീറ്റ്
  <description>തിരുവനന്തപുരം: ന്യൂക്ലിയർ മെഡിസിനുൾപ്പെടെ സംസ്ഥാനത്ത് 81 പി.ജി സീറ്റുകൾക്ക് കൂടി എൻ.എം.സി അനുമതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് രണ്ട് സീറ്റുകൾ അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ന്യൂക്ലിയർ മെഡിസിൻ പി.ജി സീറ്റ് ലഭിക്കുന്നത്.</description>
113 യൂണിവേഴ്സിറ്റികൾക്ക് അനുമതി: എം.ജിയിലും കേരളയിലും ഓൺലൈൻ കോഴ്‌സ്
  <description>ന്യൂഡൽഹി: രാജ്യത്തെ 113 സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്‌സുകൾ തുടങ്ങാൻ യു.ജി.സി അനുമതി നൽകി.</description>
നവരാത്രി: 2 ദിവസം ബാങ്ക് അവധി
  <description>തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഒക്ടോബർ 1, 2 തീയതികളിലാണ് അവധി.</description>
എം.ബി.ബി.എസ്, ബി.ഡി.എസ് ആദ്യ അലോട്ട്മെന്റായി
  <description>തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു.</description>
സ്‌കൂൾ കുട്ടികളുടെ വിവരങ്ങൾ 
നൽകാൻ നാളെ കൂടി അവസരം
  <description>തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂൾ കുട്ടികളുടെ വിവരങ്ങൾ സമന്വയയിൽ അപ് ലോഡ് ചെയ്യാനുള്ള അവസരം നാളെ കൂടി നൽകി സർക്കാർ ഉത്തരവ് . ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ അസാധുവായിരുന്ന കുട്ടികളുടെ യു.ഐ.ഡി സാധുവാക്കി സമന്വയയിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.</description>
എം.ബി.ബി.എസ്,ബി.ഡി.എസ് ഓപ്ഷൻ 15വരെ
  <description>തിരുവനന്തപുരം: മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളി ലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ/റദ്ദാക്കൽ/പുന:ക്രമീകരണം എന്നിവ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in വെബ്‌സൈറ്റിൽ വീണ്ടും ലഭ്യമാക്കി.</description>
എൻജിനിയറിംഗ്: 18ന് ആദ്യ അലോട്ട്മെന്റ്
  <description>തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. എൻട്രൻസ് യോഗ്യത നേടിയവർക്ക് സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക് 16ന് രാവിലെ 11വരെ www.cee.kerala.gov.inൽ ഓപ്ഷൻ നൽകാം.</description>
നീറ്റ് പി.ജി ആഗസ്റ്റ് 3ന് നടത്താൻ അനുമതി തേടി
  <description>ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്താൻ അനുമതി തേടി പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് സുപ്രീകോടതിയെ സമീപിച്ചു. രാവിലെ 9 മുതൽ 12.30വരെ ഒറ്റ ഷിഫ്റ്റായി നടത്താമെന്നാണ് അറിയിച്ചത്.</description>
കെ.എസ്.ആർ.ടി.സി പ്രത്യേക പാക്കേജ്
  <description>തിരുവനന്തപുരം : കൊട്ടിയൂർ വൈശാഖ മഹോത്സവം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം, നാലമ്പലദർ‌ശനം എന്നിവയ്ക്കായി തലസ്ഥാനത്ത് നിന്നും പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി.</description>
എൽ.എൽ.ബി ഉത്തരസൂചിക
  <description>തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി. പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചു.</description>
നഴ്സിംഗ്, മെഡിക്കൽ ഫീസടയ്ക്കാനുള്ള സമയം നീട്ടി
  <description>തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ നഴ്സിംഗ്, മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഫീസടയ്ക്കാനുള്ള സമയം 13വരെ നീട്ടി. അപേക്ഷാഫീസ് അടച്ചവർക്ക് 17വരെ ഓൺലൈനായി അപേക്ഷ നൽകാം. വെബ്സൈറ്റ്- www.lbscentre.kerala.gov.in. അപേക്ഷാഫീസ് ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടയ്ക്കാം.</description>
പ്ലസ് വൺ പ്രവേശന  നടപടി 14ന് തുടങ്ങും
  <description>തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 14ന് തുടങ്ങാൻ സർക്കാർ ഉത്തരവായി. 21ന് ട്രയൽ അലോട്ട്മെന്റും 24ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം മുൻ വർഷങ്ങളിലെപ്പോലെ സ്കൂൾ തലത്തിൽ അപേക്ഷ ക്ഷണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ബോണസ് പോയിന്റ് മാനദണ്ഡങ്ങൾക്ക് മാറ്റമില്ല.</description>
സ്‌നേഹപൂർവം തീയതി നീട്ടി
  <description>തിരുവനന്തപുരം : കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ ത്തിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായാണ് അപ്‌ലോഡ് ചെയ്യേണ്ടത്.</description>
പ്രൊഫഷണൽ കോഴ്സ് പ്രവേശനം:
പ്രോസ്പെക്ടസ് അംഗീകരിച്ചു
  <description>തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ അംഗീകരിച്ചു. ഫെബ്രുവരി മൂന്നിന് ചേർന്ന പ്രോസ്പെക്ടസ് പരിഷ്കരണ സമിതിയുടെ ശുപാർശ പ്രകാരമാണിത്. എൻട്രൻസ് പരീക്ഷ ഏപ്രിൽ 22മുതൽ 30വരെ നടത്താനും സർക്കാർ അനുമതി നൽകി.</description>
ക്യാൻസറിനെ ഇനി ആർക്കും പ്രതിരോധിക്കാം, ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാമ്പയിൻ
  <description>തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് മന്ത്രി ക്യാൻസർ സ്‌ക്രീനിംഗിന് നടത്തിയത്.</description>
മൂന്നാറിൽ പോകുന്നവർ ഒന്നു ശ്രദ്ധിക്കൂ അവിടെ സഞ്ചാരികളുടെ ഈ ഇഷ്‌ടസ്ഥലത്തേക്ക് പോകാനാകില്ല
  <description>മൂന്നാർ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം .</description>
അടുത്ത എൻജിനിയറിംഗ് എൻട്രൻസ് ഏപ്രിൽ 24 മുതൽ
  <description>തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ തീയതികൾ മുൻകൂട്ടി പ്രഖ്യാപിച്ച് എൻട്രൻസ് കമ്മിഷണറേറ്റ്.</description>
വ്യാപാര ലൈസൻസ് ഡിസംബർ 31വരെ പുതുക്കാം
  <description>തിരുവനന്തപുരം: വ്യാപാര,വ്യവസായ,വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി. തദ്ദേശസ്ഥാപന പരിധിയിലെ ചെറുകിട വ്യാപാരികളാണ് കെ സ്മാർട് വഴി ലൈസൻസ് പുതുക്കേണ്ടത്.</description>
ഈ മാസം നാലുനാൾ റേഷൻ  ഇല്ല,​ തുടർച്ചയായ ദിവസങ്ങളിൽ   കടകൾ  അടഞ്ഞുകിടക്കും
  <description>തിരുവനന്തപുരം: ഈ​ ​മാ​സം​ 6​ ​മു​ത​ൽ​ 9​ ​വ​രെ​ ​തു​ട​ർ​ച്ച​യാ​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​‌​ട​ഞ്ഞു​ ​കി​ട​ക്കും</description>
ഇതുവരെ  ചെയ്തില്ലേ ,​  ഇനി അവശേഷിക്കുന്നത്  മൂന്നുനാൾ കൂടിമാത്രം,​   വോട്ടർപട്ടികയിൽ  തിങ്കളാഴ്ച വരെ പേരുചേർക്കാം
  <description>തിരുവനന്തപുരം : വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്ന് നാൾകൂടി അവസരം.</description>
ഒഡീഷ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ
  <description>ഒഡീഷയിലെ പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്കുള്ള ഒഡീഷ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ- 2024ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.</description>
പെൺകുട്ടികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ
  <description>രാജ്യത്തുടനീളം അക്കാഡമിക്, ഗവേഷണ മേഖലയിൽ വനിതാ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നു.</description>
ഈമാസം 15 മുതൽ 17 വരെ റേഷൻ വിതരണം ഇല്ല
  <description>തിരുവനന്തപുരം : റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ വിതരണം നിറുത്തിവയ്ക്കും. റേഷൻ കടകളുടെ സമീപമുള്ള സ്കൂളുകൾ,​അങ്കണവാടികൾ,​ സാംസ്കാരിക നിലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വച്ച് മസ്റ്ററിംഗ് മാത്രമായി നടത്തും. വിദ്യാർത്ഥികളുടെ പരീക്ഷ അടക്കമുള്ള കാരണങ്ങളാൽ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.</description>
വായ്പാ ജപ്തി:
ഇടപെടുമെന്ന് 
ധനമന്ത്രി
  <description>തിരുവനന്തപുരം: ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.</description>
വിദേശ പഠനം:  മേൽനോട്ടത്തിന്  അതോറിട്ടി
  <description>തിരുവനന്തപുരം: കേരളത്തിൽ നിന്ന് വൻതോതിൽ വിദ്യാർത്ഥികൾ വിദേശത്ത് പഠനത്തിന് പോവുന്നതിന് രജിസ്ട്രേഷൻ ഏർപ്പെടുത്താനും മേൽനോട്ടത്തിന് അതോറിട്ടി രൂപീകരിക്കാനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് ശുപാർശ നൽകി.</description>
എയർ ഇന്ത്യ എക്‌സ്‌പ്രസ് 
ശംഖുമുഖത്ത് നിന്ന്
  <description>തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആഭ്യന്തര സർവീസുകൾ നാളെ മുതൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ നിന്നായിരിക്കും.</description>
ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് നിറുത്തുന്നു
  <description>ശബരിമല: മകരവിളക്ക് ദിവസത്തിലെ തിരക്ക് നിയന്ത്രിക്കാൻ പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് പത്തിന് അവസാനിപ്പിക്കും.</description>
തൃശൂർ താലൂക്കിൽ 3 ന്
പ്രാദേശിക അവധി
  <description>തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.</description>
മന്നം ജയന്തി: ബാങ്കുകൾ ഇന്ന്  പ്രവർത്തിക്കും
  <description>തിരുവനന്തപുരം:മന്നം ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾ പതിവു പോലെ പ്രവർത്തിക്കും.സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.</description>
കേരള എക്സ്‌പ്രസ് ഉൾപ്പെടെ 
18 ട്രെയിനുകൾ റദ്ദാക്കി
  <description>തിരുവനന്തപുരം: ആഗ്രയിൽ റെയിൽവേ നിർമ്മാണം മൂലം ജനുവരി 27മുതൽ ഫെബ്രുവരി മൂന്ന് വരെ തിരുവനന്തപുരം - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഉൾപ്പെടെ സംസ്ഥാനത്തുനിന്നുള്ള 18 ദീർഘദൂരട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.</description>
കാലിക്കറ്റ് സർവകലാശാല വാർത്തകൾ
  <description>അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2020 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജനുവരി മൂന്നിന് ആരംഭിക്കും.</description>
എം.ജി യൂണി വാർത്തകൾ
  <description>ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ഡിപ്ലോമ ഇൻ ബേസിക് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി കോഴ്‌സ് ആരംഭിക്കുന്നു</description>