Kerala Kaumudi
Kerala Kaumudi
തിരുവനന്തപുരം കോർപ്പറേഷനിൽ അംഗസംഖ്യ വർദ്ധിപ്പിച്ച് യുഡിഎഫ്; പിടിച്ചെടുത്തത് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ്
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്.</description>
തലസ്ഥാനത്ത് ആരാകും  ബിജെപിയുടെ  മേയർ,​   നിലപാട് വ്യക്തമാക്കി    രാജീവ് ചന്ദ്രശേഖർ
  <description>തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു.</description>
തിരുവനന്തപുരം കോർപ്പറേഷനിൽ സർപ്രൈസ് മേയർ? രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്
  <description>തിരുവനന്തപുരം: കോർപ്പറേഷൻ മേയറെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്.</description>
ബിജെപിയെ തടയാൻ ഇടതിന് കൈ കൊടുക്കേണ്ടെന്ന് യുഡിഎഫ്, തലസ്ഥാന കോർപറേഷനിൽ മേയറായി പൊതുസ്വതന്ത്രനില്ല
  <description>തിരുവനന്തപുരം: നഗരസഭാ ഭരണത്തിൽ ഇടത്, വലത് മുന്നണികൾ പൊതുസ്വതന്ത്രനെ നിർത്തുന്ന ആലോചന നടന്നേക്കില്ല.</description>
എന്നാലും എങ്ങനെ തോറ്റു? തിരഞ്ഞെടുപ്പ് ഫലം ഇന്ന് സിപിഎം, സിപിഐ നേതൃയോഗങ്ങളിൽ ചർച്ച ചെയ്യും
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതെങ്ങനെ എന്നത് പരിശോധിക്കാൻ സിപിഎം, സിപിഐ.</description>
തോറ്റെന്ന് ഉറപ്പിച്ചതോടെ  സി പി എം സ്ഥാനാർത്ഥി പോയത്  ബി ജെ പിയുടെ വിജയം ആഘോഷിക്കാൻ
  <description>മ​ണ്ണാ​ർ​ക്കാ​ട്:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റെ​ന്ന് ​ഉ​റ​പ്പി​ച്ച​തോ​ടെ​ ​മ​ണ്ണാ​ർ​ക്കാ​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​നേ​രെ​ ​പോ​യ​ത് ​ബി.​ജെ.​പി​യു​ടെ​ ​ആ​ഹ്ലാ​ദ​ ​പ്ര​ക​ട​ന​ത്തി​ൽ</description>
ബിജെപിയുടെ വഴി മുടക്കാൻ ഇടതും വലതും, പാലക്കാട് തിരക്കിട്ട ചർച്ചകൾ; സ്വതന്ത്രൻ നിർണായകമാകും
  <description>പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി നടക്കുന്നു.</description>
25 വർഷം ഇടതുപക്ഷം ഭരിച്ചു; ഇത്തവണ ഒരു സീറ്റുപോലുമില്ല, പുതൂർ പഞ്ചായത്തിൽ ഭരണം പിടിച്ചത് ബിജെപി
  <description>പാലക്കാട്: 25 വർഷത്തോളം ഭരിച്ച അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൽഡിഎഫ്.</description>
തിരുവനന്തപുരം നഗരം ആര് ഭരിക്കും? മേയർ സ്ഥാനത്തേക്ക് വിവി രാജേഷും ആർ ശ്രീലേഖയും പരിഗണനയിൽ
  <description>തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റം നടത്തിയ ബിജെപിയുടെ മേയർ ആരാകുമെന്നതാണ് ചോദ്യം.</description>
എന്റെ കെട്ട്യോനെ തോല്പിച്ച
വോട്ടർമാരേ നന്ദി !
  <description>മാന്നാർ: ആശ്വാസം എന്റെ ഭർത്താവ് തോറ്റല്ലോ. ജയിച്ചിരുന്നെങ്കിൽ ഇനി അഞ്ചു കൊല്ലം ഇവിടെത്തന്നെ കഴിടേണ്ടി വന്നേനേ.</description>
പാനൂരിൽ സംഘർഷം;   വീടിന് നേരെ ബോംബേറ്, 
 കല്ലേറിൽ നിരവധി പേർക്ക് പരിക്ക്
  <description>പാനൂർ (കണ്ണൂർ)​: പാനൂരിനടുത്ത് പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.</description>
പാലായിൽ പുളിക്കകണ്ടം 
ഫാമിലിക്ക് മിന്നും ജയം
  <description>പാലാ: പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന് ജയം. പുളിക്കകണ്ടത്തിലെ അഡ്വ. ബിനുവും, ചേട്ടൻ ബിജുവും, ബിനുവിന്റെ മകൾ ദിയയും ഉജ്ജ്വല വിജയം നേടിയതോടെ നഗരസഭ ആര് ഭരിക്കണമെന്ന് ഇവർ തീരുമാനിക്കും.</description>
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ   യുഡിഎഫിന് ഭൂരിപക്ഷം,​ എൽഡിഎഫ്   രണ്ടാമത്,​ പക്ഷേ  പ്രസിഡന്റ് സ്ഥാനം  എൻ‌ഡിഎയ്ക്ക്
  <description>തിരുവനന്തപുരം ​:​ 1995​ൽ​ ​നി​ല​വി​ൽ​ ​വ​ന്ന​ ​ചി​റ​യി​ൻ​കീ​ഴ് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ഭ​ര​ണ​ത്തി​ന് ​ത​ട​യി​ട്ട് ​യു.ഡി.എഫ്</description>
കൈയിലിരുന്ന അഞ്ച് കോർപ്പറേഷനുകളിൽ  നാലെണ്ണവും പോയി,​ മൂന്നിടത്ത്   ഞെട്ടിക്കുന്ന  തോൽവി
  <description>തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട് സി.പി.എമ്മും എൽ.ഡി.എഫും പ്രതിരോധത്തിൽ .</description>
ഇരുത്തി ചിന്തിപ്പിക്കുന്ന ജനവിധി, തിരുത്തേണ്ടവ തിരുത്തി മുന്നോട്ടു പോകുമെന്ന്  എം എ ബേബി
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ വൻ തിരിച്ചടിയിൽ പ്രതികരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി</description>
'45 ദിവസത്തിനകം നരേന്ദ്രമോദി തിരുവനന്തപുരത്ത് വരും, പറഞ്ഞ കാര്യങ്ങൾ  നടപ്പാക്കും'
  <description>തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി നേടിയ ചരിത്രവിജയത്തിൽ പ്രതികരിച്ച് വിവി രാജേഷ്.</description>
45 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തെറ്റായ പ്രവണതകളുടേത്', നഗരസഭ പിടിച്ചെടുത്ത ബിജെപിയെ അഭിനന്ദിച്ച് തരൂര്‍
  <description>തിരുവനന്തപുരം: തലസ്ഥാന നഗരസഭയില്‍ ഭരണം പിടിച്ചെടുത്ത ബിജെപിയെ അഭിനന്ദിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍.</description>
ഭർത്താവ് തോറ്റതിന് പിന്നാലെ ജനങ്ങൾക്ക് നന്ദിപറഞ്ഞ് ഭാര്യയുടെ പോസ്റ്റ്; പിന്നാലെ വിശദീകരണം
  <description>ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭർത്താവ് തോറ്റതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഭാര്യ.</description>
എന്തുകൊണ്ട് പന്തളത്ത് ശബരിമലവിവാദം ഏറ്റില്ല? എൻഡിഎയെ വീഴ്‌ത്തി നഗരസഭ എൽഡിഎഫ് പിടിക്കാനുള്ള കാരണം
  <description>പത്തനംതിട്ട: ശബരിമല വിവാദങ്ങൾ  സ്വാധീനം ചെലുത്തുമെന്ന് കരുതിയ പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് എൽഡിഎഫ്.</description>
'ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നത്'
  <description>തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് ഭരണം കിട്ടിയത്.</description>
ഗണേശനും അടിപതറി, പത്തനാപുരത്ത് എൽഡിഎഫിന് നാണംകെട്ട തോൽവി
  <description>കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേശ്  കുമാറിന്റെ മണ്ഡലമായ കൊല്ലം പത്തനാപുരത്ത് എൽഡിഎഫിന് കനത്ത തിരിച്ചടി.</description>
യുഡിഎഫിലെ ക്രൈസിസ് മാനേജറായി വിഡി സതീശന്‍; ഇനി ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?
  <description>തിരുവനന്തപുരം: തിരഞ്ഞടുപ്പിലെ മിന്നും ജയം ആഘോഷിക്കുകയാണ് കേരളമൊട്ടാകെയുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍.</description>
മറ്റുള്ളവർ   ആലോചിക്കുംമുമ്പ്   പ്രവർത്തനം  തുടങ്ങി; എൻഡിഎയ്ക്ക്   തലസ്ഥാനം  സമ്മാനിച്ചത്  ആർഎസ്എസിന്റെ  മിടുക്ക്
  <description>തിരുവനന്തപുരം: തലസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയർ വേണമെന്നത് എൻഡിഎയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു.</description>
'മതരാഷ്ട്രമാണ് ബിജെപിയുടെ ലക്ഷ്യം; തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായത് ഒട്ടുംപ്രതീക്ഷിക്കാത്ത ജനവിധി'
  <description>കണ്ണൂർ: കേരളത്തിൽ പൊതുവായി പരിശോധിച്ചാൽ ഒട്ടും പ്രതീക്ഷിക്കാത്ത ജനവിധിയാണ് ഉണ്ടായതെന്ന് മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ എം വി ജയരാജൻ.</description>
അപ്രതീക്ഷിത  തിരിച്ചടി; വിശദമായ  പരിശോധന  നടത്തി    തിരുത്തലുകൾ  വരുത്തുമെന്ന് എം വി ഗോവിന്ദൻ
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.</description>
ഇടതൊഴിഞ്ഞ് വലത്തേക്ക് മാറി കേരളം;  പിണറായി 3.0 സ്വപ്നം മാത്രമാക്കാന്‍ യുഡിഎഫിന്റെ റീഎന്‍ട്രി, ഇനി നിയമസഭാ പോര്
  <description>തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കാറ്റ് വലത്തേക്ക് ചായുന്നതാണ് കാണാനായത്.</description>
'തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, പാർട്ടിയേക്കാൾ വലുതെന്ന ഭാവം'; തോൽവിക്ക് പിന്നാലെ ആര്യയ്‌ക്കെതിരെ മുൻ കൗൺസിലർ
  <description>തിരുവനന്തപുരം: ഇടതുകോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി.</description>
ത്രികോണ പോരാട്ടം പ്രതീക്ഷിച്ചയിടങ്ങളിൽ  കുതിപ്പ്, കണ്ണൂർ ഇത്തവണയും കൈപ്പിടിയിലൊതുക്കി യുഡിഎഫ് മുന്നേറ്റം
  <description>കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയവികാരമാണ് പ്രതിഫലിക്കുന്നത്.</description>
ചെങ്കോട്ടയിൽ തുരന്നുകയറി യുഡിഎഫ് തേരോട്ടം; 25 വർഷത്തിന് ശേഷം കൊല്ലത്ത് ഭരണമാറ്റം, ഇടതിന് പിഴച്ചതെവിടെ?
  <description>കൊല്ലം: കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി 25 വർഷം പിന്നിട്ടപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്. ഇടതുപക്ഷം എന്നും ഭദ്രമെന്ന കരുതിയ കോട്ടവാതിൽ യുഡിഎഫ് ഇടിച്ചു തകർത്തിരിക്കുന്നു.</description>
ഓഫ് റോഡ് മത്സരങ്ങളിലെ പെൺപുലി, പാലാക്കാരി ടീച്ചർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം
  <description>കോട്ടയം: സ്‌റ്റിയറിംഗിൽ കൈവച്ചു കഴിഞ്ഞാൽ കല്ലും കുഴിയും കുന്നും മലയുമൊന്നും വിഷയമല്ല പാലാക്കാരി റിയ ബിനോയ്‌ക്ക്.</description>
"ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം"
  <description>തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ചവച്ചത്. കോഴിക്കോടും തിരുവനന്തപുരവും ഒഴികെയുള്ള എല്ലാ കോർപറേഷനും യു ഡി എഫിനൊപ്പം നിന്നു.</description>
ഇടതിനെ കൈവിട്ട് കോർപ്പറേഷനുകൾ; പ്രതീക്ഷ കോഴിക്കോട് മാത്രം, തലസ്ഥാനത്ത് താമര വിരിയും
  <description>തിരുവനന്തപുരം: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ TREND എന്ന വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗതി അറിയാം.</description>
'കമ്മ്യൂണിസ്റ്റ് മൂല്യമുള്ള ജനത പിണറായിയെ ആട്ടിയിറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വലിയ നേട്ടം'
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിയിൽ പരിഹാസവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ രംഗത്ത്.</description>
നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്
  <description>തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും സിപിഎം ഭരണത്തിലേറിയിരുന്നു.</description>
പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ
  <description>പന്തളം: 14 സീറ്റുകളുടെ ലീഡോടെ പന്തളം നഗരസഭയിൽ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. യുഡിഎഫ് 11 സീറ്റുകൾ നേടി.</description>
ചരിത്രം തിരുത്തി തൃപ്പൂണിത്തുറ; ഭരണം പിടിച്ച് എൻഡിഎ
  <description>കൊച്ചി: പാലക്കാട് നഗരസഭയ്‌ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും എൻഡിഎ ഭരണം പിടിച്ചു.</description>
'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്ക് വോട്ടില്ല'; സിപിഎമ്മിന്റെ അടിത്തറയിളക്കിയത് സ്വര്‍ണ കൊള്ളയും ഭരണവിരുദ്ധ വികാരവും
  <description>തിരുവനന്തപുരം: പിണറായി 3.0 എന്ന സിപിഎമ്മിന്റെ ആത്മവിശ്വാസത്തിന് മേല്‍ ഏറ്റ കനത്ത പ്രഹരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.</description>
പ്രമുഖരുടെ കോട്ടകൾ  പൊളിഞ്ഞു; സിപിഎം മന്ത്രിമാരുടെ മണ്ഡലങ്ങളിൽ പാർട്ടിക്ക് പരാജയം
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രമുഖരുടെ കോട്ടയിൽ വൻ തിരിച്ചടി നേരിട്ട് മുന്നണികൾ.</description>
'പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചിട്ട് പണി തന്നു, ഒരു മര്യാദ കാണിച്ചുകൂടേ'; തിരിച്ചടിയിൽ എംഎം മണി
  <description>ഇടുക്കി: തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തിരിച്ചടിയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി.</description>
ഷാഫിക്ക് മർദനമേറ്റ പേരാമ്പ്രയിൽ യുഡിഎഫിന് അട്ടിമറി ജയം;  ഭരണംപിടിച്ചത് 20 വർഷത്തിന് ശേഷം
  <description>കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ പേരാമ്പ്രയിൽ ഇത്തവണ യുഡിഎഫിന് അട്ടിമറി ജയം.</description>
തലസ്ഥാന   കോർപ്പറേഷൻ  എൻഡിഎയ്ക്ക്   കൊടുത്തത്  മേയറൂട്ടിയും ശബരിമലയും
  <description>തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തലസ്ഥാന കോർപ്പറേഷൻ എൻഡിഎയുടെ കൈകളിലേക്ക് എത്തുന്നു.</description>
തദ്ദേശം കൈപ്പിടിയിലാക്കി യുഡിഎഫ്; എൽഡിഎഫിന് പ്രതീക്ഷിക്കാത്ത തിരിച്ചടി; 15 വർഷത്തിന് ശേഷം ആദ്യം
  <description>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നതോടെ കേരളത്തെ ഞെട്ടിച്ച് യുഡിഎഫ് തരംഗം.</description>
അമ്മായിയമ്മയും മരുമകളും 'പോരടിച്ചു'; റിസൽട്ട് വന്നപ്പോൾ രണ്ടുപേരും തോറ്റു
  <description>പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.</description>
മോദി വരുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍; പൂവണിയുന്നത് ബിജെപിയുടെ ചിരകാല സ്വപ്‌നം
  <description>തിരുവനന്തപുരം: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കയ്യിലുണ്ടായിരുന്നത് വെറും ഏഴ് സീറ്റുകള്‍ മാത്രം.</description>
'പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടി, യുഡിഎഫ് കെട്ടുറപ്പിന്റെ വിജയം'; ആവേശത്തോടെ നേതാക്കൾ
  <description>തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൽഡിഎഫിന്  കനത്തതിരിച്ചടി നേരിട്ടതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ.</description>
അന്ന് സീറ്റ് കൊടുക്കാത്തതിന് കോൺഗ്രസിനോട് ഇടഞ്ഞു,   എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് കിട്ടിയത് വെറും 113 വോട്ടുകൾ
  <description>കോട്ടയം: നഗരസഭയിലെ നാൽപ്പത്തിയെട്ടാം വാർഡായ തിരുനക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലതിക സുഭാഷിന് കനത്ത തോൽവി.</description>
ഇടതുകോട്ടയായ കൊല്ലത്ത് കനത്ത പ്രഹരം; എൽഡിഎഫിന്റെ മേയറും മുൻ മേയറും തോറ്റു, പ്രതീക്ഷയിൽ യുഡിഎഫ്
  <description>കൊല്ലം: കോർപ്പറേഷൻ രൂപീകരണം മുതൽ ഇടതിന്റെ കുത്തകയായി തുടർന്ന കൊല്ലത്ത് എൽഡിഎഫിന് വൻ തിരിച്ചടി.</description>
പാലാ നഗരസഭയിൽ കിംഗ് മേക്കറായി ബിനു പുളിക്കക്കണ്ടം, മകൾക്കും സഹോദരനും മിന്നും വിജയം
  <description>കോട്ടയം: പാലാ നഗരസഭാദ്ധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം.</description>
'തിരുവനന്തപുരം നഗരസഭ ഭരണം എൻഡിഎ പിടിക്കും, ഞങ്ങൾക്ക് അവസരം തന്ന ജനങ്ങൾക്ക് നന്ദി'; ആർ ശ്രീലേഖ
  <description>തിരുവനന്തപുരം: നഗരസഭയിൽ ശാസ്‌തമംഗലം വാർഡിൽ വിജയിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങോട് പ്രതികരിച്ച് ശാസ്‌തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ.</description>
കഴിഞ്ഞതവണ മിന്നുംവിജയം നേടി; ഇത്തവണ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചു, കാരാട്ട് ഫൈസലിന് കനത്ത തോൽവി
  <description>കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ തോ​റ്റു.</description>