Kerala Kaumudi
Kerala Kaumudi
സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കില്ല,  പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന്  സിപിഐ
  <description>തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്</description>
 'മ​ന്ത്രി​സ​ഭ​യി​ൽ​ ​ചേ​ര​ണ​മോ  എന്ന കാര്യത്തിൽ  ​സം​ശ​യ​മു​ണ്ടാ​യി​രു​ന്നു',​ തീരുമാനം മാറ്റിയതിന്  പിന്നിലെ കാരണം വെളിപ്പെടുത്തി   രമേശ്  ചെന്നിത്തല
  <description>ആ​ല​പ്പു​ഴ​:​ ​ ഇ​ത്ത​വ​ണ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ചേ​ര​ണ​മോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​</description>
തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ല ; എൽഡിഎഫ് തിരിച്ചുവരും, ഞങ്ങൾ ഇവിടെത്തന്നെയുണ്ടെന്ന്  പിണറായി വിജയൻ
  <description>കണ്ണൂർ ; തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും എൽ.ഡി.എഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ വേതാവ് പിണറായി വിജയൻ പറഞ്ഞു</description>
'പരാതി നല്‍കിയാല്‍ റെജിയുടെ പദവി തെറിക്കും', മണ്ണ് വാരാനല്ല പോയത്; പരസ്പരം വിമര്‍ശിച്ച് യുഡിഎഫ് എംഎല്‍എമാര്‍
  <description>ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍.</description>
മുഹമ്മദ് റിയാസിന്റെ വീട്ടിലെ  ഇഡി റെയ്‌ഡ്,​  സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു
  <description>കോഴിക്കോട് : മുഹമ്മദ് റിയാസ് എം.എൽ.എയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഇ.ഡി റെയ്ഡിനിടെ പ്രതിഷേധിച്ച സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു</description>
പൊളിറ്റിക്കൽ സെക്രട്ടറി:
വാർത്തകൾ തള്ളി ശബരിനാഥൻ
  <description>തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് കെ.എസ്.ശബരിനാഥൻ. പ്രചരിക്കുന്ന വാർത്തകൾ മിഥ്യയെന്നും ചർച്ചയൊന്നും നടന്നിട്ടില്ലെന്നും ഫേസ് ബുക്കിൽ കുറിച്ചു. ഒരു പദവിയും ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നില്ല. എല്ലാം പാർട്ടി തീരുമാനിക്കുമെന്നും പോസ്റ്റിൽ പറയുന്നു.</description>
ആഘോഷങ്ങളില്ലാതെ പിണറായിയുടെ 81-ാം ജന്മദിനം
  <description>തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച് ചരിത്രം ചമച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ 81-ാം ജന്മദിനം ഇന്നലെ ആഘോഷങ്ങളില്ലാതെ കടന്നുപോയി. ബേക്കറി ജംഗ്ഷന് സമീപത്തെ വീട്ടിൽ ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹം.</description>
'സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം,​    വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം  തിരിച്ചടിയായി'
  <description>പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരെ പാർട്ടി കമ്മിറ്റികളിലെ രൂക്ഷ വിമർശനം തുടരുന്നു.</description>
'ബി ജെ പി ചെയ്താൽ വോട്ടുചോരിക്കുള്ള സമ്മാനം, വി ഡി സതീശൻ ചെയ്താൽ  ജനാധിപത്യത്തിന്റെ സൗന്ദര്യം'
  <description>തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാരിന് സമാനമായി കേരളത്തിലെ യു.ഡി.എഫ് സർക്കാർ ചീഫ് ഇലക്ടറൽ ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വിമർശനം.</description>
ലൈഫ് മിഷൻ പദ്ധതി   നിറുത്തലാക്കാനുള്ള നീക്കം  ജനങ്ങളോടുള്ള വെല്ലുവിളി ,   സർക്കാർ പിൻമാറണമെന്ന്   സിപിഎം
  <description>തിരുവനന്തപുരം: ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം.</description>
നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ്,  ജൂൺ ആദ്യം  പ്രവർത്തനം ആരംഭിക്കുമെന്ന്   രാജീവ് ചന്ദ്രശേഖർ
  <description>തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എം.എൽ.എ ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എം.എൽ.എ അറിയിച്ചു.</description>
വിമർശനമെന്ന പേരിൽ  നടക്കുന്നത് വ്യക്തിഹത്യ,​ പിണറായി പവർഫുൾ,​ പ്രായം കൂടുന്തോറും കർമ്മശേഷി കൂടുന്നെന്ന്   ഇ പി ജയരാജൻ
  <description>കണ്ണൂർ : മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. പ്രായം കൂടുന്തോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണെന്ന് ജയരാജൻ പറഞ്ഞു.</description>
'എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?' കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ
  <description>ആലപ്പുഴ: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ അവസാന ദിവസവും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം.</description>
ഇനി പുതിയമുഖം: വീട്ടിൽ നിന്നുപോലും വിമർശനമുണ്ട്,​ ശരീരഭാഷ മാറ്റുമെന്ന് എം വി ഗോവിന്ദൻ
  <description>നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന ആഭ്യന്തര വിമർശനങ്ങൾക്ക് വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.</description>
വി.ഡി സർക്കാർ: മന്ത്രി വകുപ്പുകളിൽ ധാരണ വൈകുന്നു
  <description>തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുമായി ബന്ധപ്പെട്ട് തീരുമാനമായില്ല.</description>
എൽ.ഡി.എഫ് കരുത്തോടെ തിരിച്ചു വരും: പിണറായി
  <description>കണ്ണൂർ: എൽ.ഡി.എഫ് കരുത്തോടെ തിരിച്ചു വരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തതാണ്. പരാജയം സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്നും സി.പി.എം നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു.</description>
'രക്ഷാപ്രവർത്തന'ത്തിൽ പുനരന്വേഷണം:
എസ്.പി ഷൗക്കത്തലി എസ്.ഐ.ടി തലവൻ
  <description>തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി.</description>
ടി.യു. കുരുവിള ഗുരുതരാവസ്ഥയിൽ
  <description>കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ഡെപ്യൂട്ടി​ ചെയർമാനുമായ ടി​.യു. കുരുവി​ളയുടെ ആരോഗ്യനി​ല ഗുരുതരമായി​ തുടരുന്നു. ന്യൂമോണി​യ ബാധയെ തുടർന്ന് കഴി​ഞ്ഞ തി​ങ്കളാഴ്ചയാണ് എറണാകുളം ആസ്റ്റർ മെഡ്സി​റ്റി​യി​ൽ പ്രവേശി​പ്പി​ച്ചത്.</description>
ഇത് സിപിഎമ്മിന്റെ അവസാനമല്ല, തിരിച്ചുവരും; ജനവിധി അംഗീകരിക്കുന്നു, പ്രതികരിച്ച് പിണറായി
  <description>കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ഒടുവില്‍ പ്രതികരിച്ച് പിണറായി വിജയന്‍.</description>
'സംസ്ഥാന  സെക്രട്ടറി എം വി ഗോവിന്ദന്  ബ്രാഞ്ച്  സെക്രട്ടറിയുടെ  നിലവാരം  പോലുമില്ല, പിണറായി നേതൃസ്ഥാനം  ഒഴിയണം'
  <description>ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന്​ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റി​ൽ ആവശ്യമുയർന്നു.</description>
കായംകുളത്ത് ഏറ്റത് കരച്ചിലെന്ന് യു.പ്രതിഭ
  <description>ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ മന്ത്രി എം.ലിജു വിജയിച്ചത് ശരിയായ മാർഗ്ഗത്തിലല്ലെന്ന ആരോപണവുമായി മുൻ എം.എൽ.എ യു.പ്രതിഭ. ഫേസ്ബുക്ക് ലൈവിലാണ് ആരോപണം ഉന്നയിച്ചത്. ലിജു കരഞ്ഞാണ് വോട്ട് ചോദിച്ചത്. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ. ഇനി തനിക്ക് അവസരം തരണം എന്നായിരുന്നു ലിജുവിന്റെ പ്രചരണം.</description>
2500 ബിരിയാണി നൽകി
ഐ.എൻ.ടി.യു.സി
  <description>കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ കോഴിക്കോട് മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡിൽ 2500 ബിരിയാണി വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലായിരുന്നു സൗജന്യ ബിരിയാണി വിതരണം. ഒപ്പം മധുരം വിതരണവമുണ്ടായി. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതോടെ ജില്ലയിലെ ടൗണുകൾ തോറും മധുര വിതരണം ആരംഭിച്ചു.</description>
സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാൻ മാങ്കൂട്ടത്തിലും
  <description>തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ പാർട്ടി അച്ചടക്ക നടപടി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമെത്തി. ജനീഷിന് മന്ത്രിസ്ഥാനം കിട്ടിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.</description>
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഏറ്റുമുട്ടി
  <description>തിരുവനന്തപുരം : പത്തു വർഷത്തിന് ശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ച് ഭരണാനുകൂല സംഘടനാ നേതാക്കളുടെ ഏറ്റുമുട്ടൽ. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റായ സ്വരാജ് ഭവനിലാണ് കോൺഗ്രസിന്റെ സർവീസ് സംഘടനയായ കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതാക്കളും മുസ്ലീംലീഗിന്റെ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ (എസ്.ഇ.യു) നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.</description>
പുനരന്വേഷണത്തിന് ഉത്തരവ്: 
'രക്ഷാപ്രവർത്തന' കേസ് വീണ്ടും ജീവൻ വയ്ക്കുന്നു
  <description>ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിച്ച കേസിന് വീണ്ടും ജീവൻ വയ്ക്കുന്നു. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയതോടെയാണിത്. അജയ് ജ്യുവൽ കുര്യാക്കോസിനെയും നിയുക്ത എം.എൽ.എ എ.ഡി.തോമസിനെയുമാണ് അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിച്ചത്.</description>
പ്രതിപക്ഷ നേതൃസ്ഥാനം: പിണറായി
ഒഴിയണമെന്ന്​ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്
  <description>ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന്​ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റി​ൽ ആവശ്യമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. തിരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാസംവിധാനം ജില്ലയിൽ ഉണ്ടായില്ല. ജി.സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനായില്ല.</description>
മണ്ണാർക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി
  <description>പാലക്കാട്: സൂക്ഷ്മതയോടെയും സൗമ്യമായും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജനപ്രതിനിധി വിദ്യാഭ്യാസമന്ത്രി പദവിയിൽ വേണമെന്നുള്ള ലീഗ് നേതൃത്വത്തിന്റെ നിലപാടാണ് മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ.ഷംസുദ്ദീന് അവസരം ഒരുക്കിയതെന്ന് സൂചന.</description>
സെക്രട്ടേറിയറ്റിലെ വിലക്ക് പിൻവലിക്കും
  <description>തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റിൽ മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന കടുത്ത വിലക്ക് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.  ഇക്കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കും. കഴിഞ്ഞ പത്തുവർഷവും സെക്രട്ടേറിയറ്റിൽ വാർത്താസമ്മേളനങ്ങൾക്ക് വരുമ്പോൾ പോലും മാദ്ധ്യമപ്രവർത്തകർ തടയപ്പെട്ടിരുന്നു.</description>
മുഖ്യമന്ത്രിക്കും 5 മന്ത്രിമാർക്കും
ഓഫീസ് നോർത്ത് ബ്‌ളോക്കിൽ 
  <description>തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോർത്ത് ബ്‌ളോക്കിൽ ഇത്തവണ മുഖ്യമന്ത്രിയുൾപ്പെടെ 6 മന്ത്രിമാരുടെ ഓഫീസുകൾ. മുഖ്യമന്ത്രി വി.ഡി.സതീശന് നോർത്ത് ബ്‌ളോക്കിലെ മൂന്നാം നിലയിലെ 141 -ാം നമ്പർ മുറിയിലാണ് ഓഫീസ്. മുൻ മുഖ്യമന്ത്രിമാരും ഈ ഓഫീസാണ് ഉപയോഗിച്ചിരുന്നത്.</description>
'വന്ദേമാതരം' ചൊല്ലി
സത്യപ്രതിജ്ഞാ ചടങ്ങ്
  <description>തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി.സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ദേശീയ ഗീതമായ വന്ദേമാതരം തുടക്കത്തിലും സമാപനത്തിലും പൂർണമായി ആലപിച്ചു. തുടർന്ന് ദേശീയ ഗാനവും. ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് ജനുവരി 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.</description>
പുതിയ മുഖ്യമന്ത്രിക്ക് ആദ്യ 
നിവേദനം പാലായിൽ നിന്ന്
  <description>പാലാ: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റതിന് പിന്നാലെ ആദ്യ നിവേദനം പാലായിൽ നിന്ന്. സർക്കാർ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പകരം നൽകുന്ന രേഖകളിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.</description>
ചെന്നിത്തലയ്ക്ക് കാർ നമ്പർ 9
  <description>തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലായിരിക്കും സഞ്ചരിക്കുക. പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് രണ്ടാം നമ്പർ. രമേശ് ചെന്നിത്തലയ്ക്ക് ഒമ്പതാം നമ്പർ കാറാണ്. അദ്ദേഹം ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയാണ് ചെന്നിത്തലയുടെ ഔദ്യോഗിക വസതി. ഷിബു ബേബിജോണിന് അദ്ദേഹം ആവശ്യപ്പെട്ട 51-ാം നമ്പർ കാറാണ്.</description>
ജനത്തെ ഇളക്കിമറിച്ച് ഡി.കെ .ശിവകുമാർ
  <description>തിരുവനന്തപുരം:വി.ഡി.സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജനങ്ങളുടെ കൈയ്യടി കൂടുതൽ നേടിയത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സത്യപ്രതിജ്ഞാ വേദിയിലേക്ക് ശിവകുമാർ എത്തിയപ്പോൾ മിനിട്ടുകൾ നീണ്ട കരഘോഷമാണ് മുഴങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിവിധ ജില്ലകളിലെ യോഗങ്ങളിൽ പ്രസംഗിക്കാൻ അദ്ദേഹവുമുണ്ടായിരുന്നു.</description>
മല എലിയെ പ്രസവിച്ച പോലെ, ആശ പ്രവർത്തകരുടെ   ഓണറേറിയം  വർദ്ധനയെ പരിഹസിച്ച് കെഎൻ ബാലഗോപാൽ
  <description>തിരുവനന്തപുരം: ആശ പ്രവർത്തകരുടെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് മുൻമന്ത്രി കെ.എൻ. ബാലഗോപാൽ.</description>
ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം അറിയില്ല,​  ജനഹിതം മനസിലാക്കാൻ നേതൃത്വത്തിന്  കഴിഞ്ഞില്ലെന്ന് ഓർത്തഡോക്സ് സഭ
  <description>തിരുവനന്തപുരം : യു.ഡി.എഫ് സർക്കാരിൽ ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്ന് പ്രതീക്ഷിച്ചിരുന്നെന്നും ജനഹിതം മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഓർത്തഡ‌ോക്സ് സഭ.</description>
പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത്  തെറ്റായ സന്ദേശം നൽകും,​   കോഴിക്കോട് ജില്ലാകമ്മിറ്റിയിൽ എംവി ഗോവിന്ദനും  വിമർശനം
  <description>കോഴിക്കോട് : തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനം.</description>
കെ മുരളീധരനെ അനുനയിപ്പിച്ചു; ആരോഗ്യം ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ ധാരണ
  <description>തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരില്‍ തനിക്ക് നല്‍കിയ വകുപ്പില്‍ അസംതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരനെ അനുനയിപ്പിച്ചു.</description>
'അര്‍ഹതയുള്ള പലരേയും മറ്റ് സമവാക്യം കാരണം പരിഗണിക്കാനായില്ല', വിഷമമുണ്ടെന്ന് വി ഡി സതീശന്‍
  <description>തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന സമ്പൂര്‍ണ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് വി.ഡി സതീശന്‍.</description>
മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാർ,​  പാറയ്ക്കൽ  അബ്ദുള്ള   രണ്ടര വർഷത്തിന് ശേഷം   മന്ത്രിയാകും
  <description>തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന യു.ഡി.എഫ് സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്.</description>
മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു,​ സ്ഥാനാർത്ഥിയായത്    പാർട്ടി  നിർബന്ധിച്ച്  ; വിമർശനങ്ങൾക്കെതിരെ   വീണാ ജോർജ്
  <description>പത്തനംതിട്ട: ആറന്മുളയിലെ തോൽവിയിൽ സി.പി.എം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ ഉണ്ടായ വിമർശനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻമന്ത്രി വീണാ ജോർജ്.</description>
കെപിസിസി ആസ്ഥാനത്ത് ചർച്ചകൾ തുടരുന്നു,​  മന്ത്രിമാരെ രാത്രിയോടെ  അറിയാം
  <description>തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ കെ.പി.സി.സി ആസ്ഥാനത്ത് പുരോഗമിക്കുന്നു.</description>
മഞ്ഞുരുകുന്നു​; രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക്?​ വിശ്വസ്തർക്ക് വേണ്ടിയും സമ്മർദ്ദം
  <description>തിരുവനന്തപുരം: വി.ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് സൂചന.</description>
ഇളവ് നൽകിയത് തിരഞ്ഞെടുപ്പിൽ  മത്സരിക്കാൻ ,​  പിണറായി വിജയനെ  പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന്  മാറ്റണമെന്നാവശ്യം
  <description>പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻതോൽവി നേരിട്ടിട്ടും പിണറായി വിജയൻ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം</description>
'സൗജന്യ യാത്ര സമരം ആവശ്യമില്ലാത്തത്'; ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം
  <description>തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നടത്തിയ സമരത്തില്‍ ബിജെപിക്കുള്ളില്‍ വിമര്‍ശനം.</description>
അയയുമോ ചെന്നിത്തല? വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി വിഡി സതീശൻ
  <description>തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ.</description>
ചെന്നിത്തല 'പിണക്കം' തുടരുന്നു, സതീശൻ വരുംമുമ്പ് വീട്ടിൽ നിന്നിറങ്ങിപ്പോയി; കെസി ക്യാമ്പിലും അതൃപ്തി
  <description>തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിക്കാനെത്തും മുമ്പെ വീട്ടിൽ നിന്നിറങ്ങിപ്പോയ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.</description>
ഹൈക്കമാൻഡ് സ്വന്തം കൈവെള്ളയിൽ; എന്നിട്ടും കെസിക്ക് 'പാളി'; വി.ഡി സതീശൻ അതികായനായത് എങ്ങനെ?
  <description>തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് കെ.സി. വേണുഗോപാലിന്റെ പേരാണ് നേതാക്കൾക്കിടയിൽ സജീവമായി ഉയർന്നുവന്നത്.</description>
കെസിയും ആർസിയും  വേണ്ട; ഹൈക്കമാൻഡ്  തിരിച്ചറിഞ്ഞു 'ക്രൗഡ് പുള്ളർ' സതീശനെ; മുഖ്യമന്ത്രി പദം തേടിയെത്തിയതിന്റെ കാരണങ്ങൾ
  <description>തിരുവനന്തപുരം: ഇരട്ടച്ചങ്കനെന്ന് വിളിപ്പേരുള്ള സാക്ഷാൽ പിണറായി വിജയനെ നേരിടാൻ സതീശനെക്കൊണ്ട് ആവുമോ എന്നുപറഞ്ഞ് കോൺഗ്രസിലെ പലരും നെറ്റിചുളിച്ചിരുന്നു.</description>
വി ഡി സതീശന് പൂർണ പിന്തുണ, എന്നും​ പാർട്ടിക്കൊപ്പം നിൽക്കുന്ന  ശക്തനായ വക്താവായി തുടരും: കെ സുധാകരൻ
  <description>തിരുവനന്തപുരം: വി ‌ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ.</description>
വി ഡി സതീശൻ കേരളത്തെ നയിക്കും,​ ഇനി ഉയിർ‍ത്തെഴുന്നേൽ‍പ്പിന്റെ കാലം: സാദിഖലി ശിഹാബ് തങ്ങൾ
  <description>മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.</description>