Kerala Kaumudi
Kerala Kaumudi
ചാക്ക് മാറ്റുന്നതിനിടെ അനക്കം, ഹരിതകർമ്മ സേനാംഗങ്ങൾ ഭയന്നു; കടിക്കാനായി കുതിച്ചുചാടി ഉഗ്രവിഷമുള്ള പാമ്പ്
  <description>ആറ്റിങ്ങൽ നഗരസഭയുടെ ഹരിതകർമ്മ സേന അജൈവ മാലിന്യ സംഭരണ പരിപാലന കേന്ദ്രത്തിലേക്കാണ് ഇന്നത്തെ ആദ്യയാത്ര. ചാക്കുകളിൽ കുപ്പികൾ നിറച്ചുവച്ചിരിക്കുന്നത് മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.</description>
വീട്ടമ്മയുടെ കാലിൽ മൂർഖൻ, ചീറ്റിയടുത്ത്   പാമ്പ്; പിടികൂടിയത് മൂന്നെണ്ണത്തിനെ
  <description>ഇപ്പോൾ പാമ്പ് എന്ന് കേട്ടാലേ എല്ലാവർക്കും ഭയമാണ്. അപ്പോൾ പാമ്പുകൾ സ്വന്തം വീട്ടിൽ എത്തിയാലോ? പിന്നെ പറയേണ്ടതില്ല.</description>
ചെറിയ അശ്രദ്ധ മതി വീട്ടിൽ പാമ്പ് കയറാൻ, പലർക്കും പറ്റുന്ന അബദ്ധം; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ച കാഴ്‌ച
  <description>ഏകദേശം പത്ത് വയസ് പ്രായമുള്ള ഒരു അണലിയായിരുന്നു. കുറച്ചുനേരത്തെ ശ്രമഫലമായി കയറിൽ കുരുക്കിട്ട് അണലിയെ മുകളിൽ എത്തിച്ചു.</description>
കിണറ്റിനുള്ളിൽ അപൂർവയിനം പാമ്പ്;  പിന്നാലെ ഉള്ളിലേക്കിറങ്ങി പോക്കറ്റിലാക്കി വാവാ സുരേഷ്
  <description>തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.</description>
കോഴിക്കൂടിന് പുറകിൽ പതിയിരുന്ന ആപത്ത്; കൊടും വിഷമുള്ള അതിഥി, വീട്ടമ്മ രക്ഷപ്പെട്ടത് കഷ്‌ടിച്ച്
  <description>വേനൽക്കാലത്ത് മാത്രമല്ല, ഇനിയും പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ മഴക്കാലത്തും എല്ലാവരും ജാഗ്രത പാലിക്കണം.</description>
ഒരു തലയും രണ്ട് ഉടലുമുള്ള പാമ്പ്; ഷൂവിൽ നിന്ന് പുറത്തുവന്നത് ഉഗ്രശബ്ദത്തോടെ ചീറ്റുന്ന ഉശിരൻ മൂർഖൻ
  <description>ഒരു വീടിന് പുറത്തുള്ള ഉപയോഗശൂന്യമായ കുളിമുറിയിൽ കൂട്ടിയിട്ടിരുന്ന തേങ്ങകൾക്കിടയിൽ മൂർഖൻ പാമ്പ് കയറി.</description>
എല്ലാത്തിനെയും കൊന്നുതള്ളി, പക്ഷേ മൂർഖൻ പെട്ടുപോയത് പൂച്ച സാറിന് മുന്നിൽ; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ചത്
  <description>ജെസിബി ഉപയോഗിച്ച് കരിങ്കല്ല് മാറ്റുന്നതിനിടെ അവിടെയുണ്ടായിരുന്ന വലിയൊരു മൂർഖൻ പാമ്പ് പൈപ്പിനകത്ത് കയറി.</description>
വീട് അടിച്ചുവാരുന്നതിനിടയിൽ ഉഗ്രൻ ശബ്ദം; വീട്ടമ്മ കണ്ടത് കൂറ്റൻ മൂർഖൻ പാമ്പിനെ
  <description>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വഞ്ചിയൂരിന് അടുത്തുള്ള വീട്ടിലാണ് സംഭവം.</description>
ബെഡ്‌റൂമിലെ  കട്ടിലിനടിയിൽ മൂർഖൻ; ഭയന്ന് മൂന്ന് കുഞ്ഞുങ്ങളും അച്ഛനും അമ്മയും
  <description>തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിലാണ് പുതിയ അതിഥിയെത്തേടി വാവാ സുരേഷ് ഇത്തവണയെത്തിയത്.</description>
രണ്ട് പാമ്പുകളെ അന്വേഷിച്ചുപോയ വാവയ്ക്ക് കിട്ടിയത് 15 മൂർഖൻ കുഞ്ഞുങ്ങളെ; ഒപ്പം ഒരു  അപൂർവയിനം പാമ്പും
  <description>രാവിലെ വീട്ടുടമ നോക്കുമ്പോൾ കണ്ടത് രണ്ട് പാമ്പുകൾ ഇഴഞ്ഞ് പഴയ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്തേക്ക് കയറുന്നതാണ്. ഉടൻ വാവ സുരേഷിനെ വിളിച്ചു.</description>
ഉരുണ്ട തലയും ചെറിയ പല്ലും, കടി കിട്ടിയാൽ പോലും അറിയില്ല; മലയാളികളുടെ പേടിസ്വപ്‌നമായി ഈ ഉഗ്രവിഷമുള്ള പാമ്പ്
  <description>കേരളത്തിൽ പാമ്പുകടിയും അതുമൂലമുള്ള മരണവും ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ചൂട് കൂടിയതിനാൽ വെള്ളം തേടിയാണ് ഈ സമയങ്ങളിൽ പാമ്പുകൾ കൂടുതലായി എത്തുന്നത്.</description>
അണലിയുടെ പുറത്തുകയറി മൂർഖൻ; ഉഗ്രശബ്ദത്തോടെ പാഞ്ഞടുത്ത് രണ്ട് പാമ്പുകൾ, ഭയന്ന് വീട്ടുകാർ
  <description>തിരുവനന്തപുരം ജില്ലയിലെ കോരാണിക്കടുത്തുള്ള വീട്ടിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ ഒരു പാമ്പ് ഇരിക്കുന്നുവെന്ന് പറഞ്ഞാണ് വീട്ടുകാർ വാവ സുരേഷിനെ വിളിച്ചത്.</description>
ചേരയെന്ന് കരുതി കല്ലെറിഞ്ഞു, ഗൃഹനാഥന് മുന്നിൽ പത്തിവിടർത്തി ഉഗ്രവിഷമുള്ള പാമ്പ്; കാഴ്‌ചകണ്ട് നാട്ടുകാർ ഓടിക്കൂടി
  <description>വീട്ടിൽ കണ്ട പാമ്പിനെ ചേരയാണെന്ന് വിചാരിച്ച് വീട്ടുടമ കല്ലെടുത്ത് എറിഞ്ഞു. എന്നാൽ പാമ്പ് പത്തി വിടർത്തി ചീറ്റിയതോടെ അവിടെയുണ്ടായിരുന്നവർ ഭയന്നു.</description>
കണ്ടാൽ രാജവെമ്പാലയെപ്പോലെ, പത്തടി നീളവും; വീട്ടിലെത്തിയത് രണ്ട്  പാമ്പുകൾ
  <description>വീടിനോട് ചേർന്ന വിറകുപുരയിൽ രണ്ട് വലിയ പാമ്പുകൾ തമ്മിൽ കടിപിടികൂടുന്നത് വീട്ടമ്മ കണ്ടു.</description>
ഇങ്ങനെ ചുരുണ്ടിരിക്കുന്ന പാമ്പിനെ കണ്ടാൽ സൂക്ഷിക്കണം; തിരുവനന്തപുരത്തെ വർക്ക്‌ഷോപ്പിൽ സംഭവിച്ച അത്ഭുത കാഴ്‌ച
  <description>കുറച്ച് സമയത്തിനുള്ളിൽ തന്നെ ചട്ടിയുടെ പുറകിലിരുന്ന മൂർഖൻ പാമ്പിനെ കണ്ടു. ആ മൂർഖൻ പാമ്പിനെ കണ്ടാൽ തന്നെ പേടി തോന്നും.</description>
പാമ്പ്  കടിച്ചാൽ സ്‌കിൻ ക്യാൻസർ ഉണ്ടാകുമോ? ഏത് ഇനമാണ് അപകടകാരിയെന്ന് വ്യക്തമാക്കി വാവാ സുരേഷ്
  <description>തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് നിന്ന് വെള്ളറട പോകുന്ന വഴിയിലുള്ള പുന്നയ്ക്കോട് എന്ന സ്ഥലത്താണ് പുതിയ അതിഥിയെത്തേടി വാവാ സുരേഷ് എത്തിയത്.</description>
മരണവീട്ടിൽ കൊടും വിഷമുള്ള രണ്ട് അതിഥികൾ, കടിച്ചാൽ മരണം ഉറപ്പ്; നിമിഷങ്ങൾക്കകം സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്‌ച
  <description>വീടിന്റെ പുറക് വശത്ത് രണ്ട് ചാക്ക് നിറയെ ചിരട്ട വച്ചിരിക്കുന്നു. അതിനകത്താണ് പാമ്പ് ഇരിക്കുന്നത്. ഒരു ചാക്ക് തട്ടിയതും പാമ്പിനെ കണ്ടു.</description>
പാമ്പിന്റെ വായിൽ ചുവപ്പ്, അത്  രക്തമല്ല; രണ്ടാഴ്‌ച മുൻപ് തിരഞ്ഞിട്ടും കാണാതായ മൂർഖൻ വീണ്ടും അതേ വീട്ടിൽ
  <description>വീടിന് പുറകിൽ തവളയെ വിഴുങ്ങുന്ന മൂർഖൻ പാമ്പിനെ കണ്ട വീട്ടമ്മ ഉനെ വാവാ സുരേഷിനെ വിളിച്ചു.</description>
കൊടുംവിഷമുള്ള അണലി, 30 പന്നികൾ, 100 കുരങ്ങന്മാർ; തിരുവനന്തപുരത്തെ വീട്ടിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്‌ച
  <description>വീടിന്റെ പുറകിലെ വാതിൽ തുറന്നപ്പോൾ വലിയൊരു പാമ്പ് അടുക്കളയിൽ വച്ചിരുന്ന സാധനങ്ങൾക്കിടയിലേക്ക് കയറുന്നത് കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്.</description>
ദൂരത്തുനിന്നും കേൾക്കാവുന്ന ഉഗ്രശബ്ദം; പെരുമ്പാമ്പോളം വലിപ്പം; കുരങ്ങുകളുടെയും പന്നികളുടെയും ഇടയിൽ അണലിയും
  <description>തിരുവനന്തപുരം ജില്ലയിലെ മേലെ മുക്കോല എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര.</description>
തവളയ്ക്ക് മുന്നിൽ പത്തിവിടർത്തി ചട്ട പൊഴിച്ച് മൂർഖൻ; പാമ്പ് എത്തിയത് എന്തിനായിരുന്നുവെന്ന് വിശദീകരിച്ച് വാവ സുരേഷ്
  <description>തിരുവനന്തപുരം ജില്ലയിലെ കുമാരപുരം ജോബ് നഗറിനകത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര.</description>
അയ്യപ്പന്റെ ഫോട്ടോയ്‌ക്ക് പുറകിൽ നാഗത്താൻ പാമ്പ്, എടുത്തപ്പോൾ കണ്ടത് കൂടുതൽ ഭയപ്പെടുത്തുന്ന കാഴ്‌ച, വീഡിയോ
  <description>ചുവരിലെ ഫോട്ടോ മാറ്റയതും പാമ്പിനെ കണ്ടു. സ്വർണം, കറുപ്പ്, ചുവപ്പ് വരകൾ ശരീരത്തിലുള്ള നാഗത്താൻ പാമ്പ് എന്ന് വിളിക്കുന്ന പറക്കും പാമ്പ് ആയിരുന്നു അത്.</description>
മതിലിനകത്തും വാട്ടർ മീറ്ററിലും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകൾ; കടിയേറ്റാൽ മരണം ഉറപ്പ്, ഒടുവിൽ സംഭവിച്ചത്
  <description>തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമക്ഷേത്രത്തിനടുത്തുള്ള പാച്ചല്ലൂരിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ ഫോൺ കോൾ എത്തിയത്.</description>
തടികൾക്കിടയിലൂടെ കുഞ്ഞൻ പാമ്പുകളുടെ ഓട്ടം; പുറത്തെടുത്തതോടെ വാവയെ നിരന്തരം കടിച്ചു, ഒടുവിൽ സംഭവിച്ചത്
  <description>ഒരു വീട്ടിൽ തടിപ്പണികൾ നടക്കുന്ന സ്ഥലത്തേക്കാണ് ഇത്തവണ വാവാ സുരേഷിന്റെയും സ്നേക്മാസ്റ്റർ ടീമിന്റെയും യാത്ര.</description>
കൊടും വിഷമുള്ള പാമ്പ്, എന്നും ഉച്ചയ്‌ക്ക് മാത്രം പ്രത്യക്ഷപ്പെടും; ഭയന്നുവിറച്ച് തിരുവനന്തപുരത്തെ ഒരു പ്രദേശം
  <description>ഇന്ന് രാവിലെ അത് ഒരു മാളത്തിൽ കയറുന്നത് വീട്ടുടമ കണ്ടു. ഉടൻ തന്നെ അവിടെ നിന്ന ആളുകൾ മാളം അടച്ചു.</description>
പൈപ്പിനുള്ളിൽ ചുരുണ്ടിരുന്നത് ഉഗ്രവിഷമുള്ള കൊഴുത്ത മൂർഖൻ; പിന്നാലെ  വാവയെ കൊത്താനാഞ്ഞു
  <description>നായയുടെ മുന്നിലൂടെ വന്ന മൂർഖൻ പാമ്പ് വീടിന് പിന്നിലെ ഷെഡിൽ കയറുകയായിരുന്നു.</description>
ബൈക്ക് വർക്ക്‌ഷോപ്പിൽ വന്നവരെല്ലാം ഭയന്ന് വിറച്ചു; കൺമുന്നിൽ ഉഗ്രവിഷമുള്ള സർപ്പം, വീഡിയോ
  <description>എം സി റോഡിനോട് ചേർന്നാണ് ഈ വർക്ക്‌ഷോപ്പ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പുറകിൽ കൃഷിയിടമാണ്.</description>
അടുക്കളയിലെത്തിയ ഭീമൻ മൂർഖൻ കയറിയിരുന്നത് ഒട്ടുംപ്രതീക്ഷിക്കാത്തയിടത്ത്, വാവ കൊടുത്ത വെള്ളം മുഴുവനും കുടിച്ചു
  <description>തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിന് സമീപത്തുള്ള ഒരു വീട്ടിലാണ് സ്‌നേക്ക്‌മാസ്റ്റർ സംഘവും വാവാ സുരേഷും എത്തിയിരിക്കുന്നത്.</description>
ഈ മീൻ വാങ്ങുമ്പോൾ സൂക്ഷിക്കണോ? മീനിന്റെ വയറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ ലഭിച്ചതിൽ പ്രതികരിച്ച് വാവ സുരേഷ്
  <description>തിരുവനന്തപുരം ആനയറയിലെ മൊക്കാട് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കായിരുന്നു വാവ സുരേഷിന്റെ ആദ്യ യാത്ര.</description>
ഇണയെതേടാനായി എത്തിയ ഭീമൻ അണലി കിണറ്റിലേക്കുവീണു, കുരുക്കിട്ട് പുറത്തേക്കെടുത്തു; പിന്നാലെ ചീറ്റി  കൊത്താനാഞ്ഞു
  <description>തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിന് അടുത്തുള്ള ഒരു വീട്ടിലാണ് ഇത്തവണ വാവാ സുരേഷും സ്‌നേക്ക് മാസ്റ്റർ ടീമും എത്തിയിരിക്കുന്നത്.</description>
മാളത്തിനുള്ളിൽ രണ്ട് ഭീമൻ പെൺമൂർഖൻ പാമ്പുകൾ, ഒപ്പം 30 മുട്ടകളും; പുതിയ സന്തോഷം പങ്കുവച്ച് വാവാ സുരേഷ്
  <description>തിരുവനന്തപുരം ജില്ലയിലെ ചാക്കക്ക് അടുത്തുള്ള ഒരു കാർ വർഷോപ്പിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.</description>
സിമന്റ് ടാങ്കിലെ ചെറിയ മൂർഖനെ വിഴുങ്ങാൻ അഞ്ചടി നീളമുള്ള കൊഴുത്ത പെൺമൂർഖൻ, പുറത്തെടുത്തപ്പോൾ നടന്നത്
  <description>ഇന്ന് സ്‌നേക്ക്മാസ്റ്റർ ടീമും വാവാ സുരേഷും എത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ഗാന്ധിപുരമെന്ന സ്ഥലത്താണ്.</description>
ഒരു മനുഷ്യന്റെയത്ര നീളമുള്ള തടിയൻ അണലി, ഒളിച്ചിരുന്നത് ഹെൽമറ്റിൽ, അടുത്തെത്തിയതും 360 ഡിഗ്രി തിരിഞ്ഞ് കടിച്ചു
  <description>ദിവസങ്ങൾ‌ക്ക്‌ മുൻപ് മാത്രം അണലിയെ കിട്ടിയ വീട്ടിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടിരിക്കുകയാണ്.</description>
പടം  പൊഴിച്ചുകൊണ്ടിരുന്ന  മൂർഖൻ പാമ്പ്  ചീറ്റികൊണ്ട് പുറത്തേയ്ക്ക്;  പിന്നാലെ നടന്നത്
  <description>തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം അരശുമൂട് ഫ്ലാറ്റ് പണി നടക്കുന്ന സ്ഥലത്താണ് ഇന്ന് സ്‌നേക്ക്മാസ്റ്റർ ടീം എത്തിനിൽക്കുന്നത്.</description>
പഴയ സാധനങ്ങൾക്കിടയിൽ കൂറ്റൻ മൂർഖൻ; വാവയ്ക്ക് നേരെ കുതിച്ച് പാമ്പുകൾ, പിന്നാലെ നടന്നത്
  <description>പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്ന തിരുവനന്തപുരത്തെ മണനാക്കുള്ള ജബ്ബാർ വൈദ്യശാലയിലാണ് ഇത്തവണ സ്‌നേക്ക്മാസ്റ്റർ ടീം എത്തിനിൽക്കുന്നത്.</description>
ചെടിച്ചട്ടിക്കിടയിൽ വീര്യം കൂടിയ വെനമുള്ള മൂർഖൻ പാമ്പ്, ഉയർന്നുപൊങ്ങി വാവയെ കൊത്താനാഞ്ഞു
  <description>തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ പോങ്ങുംമൂടിന് അടുത്തായുള്ള ഒരു വീട്ടിലാണ് ഇത്തവണ സ്‌നേക്ക്മാസ്റ്റർ ടീം എത്തിനിൽക്കുന്നത്.</description>
സ്വപ്‌നം കണ്ടു; കൃത്യം 15-ാംനാൾ പാമ്പുകടിയേറ്റ് വാവാ സുരേഷിന് വിരൽ മുറിക്കേണ്ടിവന്നു, വീണ്ടും കൺമുന്നിൽ അതേ മൂർഖൻ
  <description>നിറയെ മാളങ്ങൾ ഉടൻതന്നെ തെരച്ചിൽ തുടങ്ങി. ഇതിനിടെ വാവാ സുരേഷ് അവിടെ നിന്നവരോട് സംസാരിച്ചു. ഈ സമയം കാലിന് നേരെ മൂർഖൻ പാമ്പ് പാഞ്ഞുവന്നു.</description>
ഇണ ചേർന്നാൽ   40 മുട്ടകളെങ്കിലും ഇടും,​ പ്ലൈവുഡുകൾക്കിടയിൽ   നിന്ന് പിടികൂടിയത് യമണ്ടൻ മൂ‌ർഖനെ
  <description>സ്‌നേക്ക്  മാസ്റ്റർ  ടീം  ഇന്ന്  എത്തിനിൽക്കുന്നത്  തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയിൽ  ഫർണീച്ചർ  പണികൾ  നടക്കുന്ന സ്ഥലത്താണ്.</description>
ശിവഭഗവാന്റെ കഴുത്തിലെ പാമ്പിന്റെ അതേ പത്തി; അപൂർവങ്ങളിൽ അത്യപൂർവം,  ഭീമൻ മൂർഖൻ ഉഗ്രശബ്ദത്തോടെ കൊത്താനാഞ്ഞു
  <description>സ്നേക്ക്മാസ്റ്റർ ടീം ഇന്ന് എത്തിനിൽക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മരുതംകുഴിയിലുള്ള ഒരു പാലത്തിന് സമീപത്താണ്.</description>
വെള്ളം പമ്പ് ചെയ്തതോടെ തല പൊക്കി ഭീമൻ മൂർഖൻ പാമ്പ്, പിടികൂടാൻ ശ്രമിച്ചതോടെ പത്തിവിടർത്തി കൊത്താനാഞ്ഞു
  <description>തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്തുള്ള പേരൂരിലുള്ള ഒരു വീട്ടിലാണ് ഇത്തവണ വാവാ സുരേഷും സ്‌നേക്ക് മാസ്റ്റർ ടീമും എത്തിനിൽക്കുന്നത്.</description>
വീട്ടിലേക്ക് കയറിയത് ഒന്നല്ല രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍; വീട്ടുടമ കണ്ടത് ചുറ്റി പിണയുന്നത്
  <description>തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറുമൂടിന് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം,</description>
നായയെ പേടിച്ച് കൂറ്റൻ മരത്തിൽ കയറി ഉഗ്രവിഷമുള്ള പാമ്പ്; വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും നാട്ടുകാരുമെത്തി, പിന്നെ നടന്നത്
  <description>അറുപത് അടി ഉയരമുള്ള മരത്തിൽ കയറിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം ചാക്കിലാക്കി.</description>
പാമ്പുകളുടെ ഇണചേരൽ കാലം, വീടിനടുത്ത് ഓരോ ചുവട് വയ്‌ക്കുമ്പോഴും ശ്രദ്ധ വേണം, 10 വയസുള്ള പെൺമൂർഖൻ വന്നുനിന്നത് പൂച്ചയുടെ മുൻപിൽ
  <description>നിർബന്ധമായും ചെരുപ്പ് ഇടണമെന്ന് മാത്രമല്ല വീട്ടിലെ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ടോർച്ച് തന്നെ കൈയിൽ കരുതണം.</description>
പൂച്ചയെ കൊന്ന മൂർഖനെ പിടികൂടാൻ  ശ്രമിക്കുന്നതിനിടെ സംഭവിച്ചത്, വീഡിയോ
  <description>തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് അരുവിക്കോണം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. മയിലും പന്നിയും ധാരാളം ഉള്ള ഗ്രാമപ്രദേശം വീട്ടിലെ നായയുടെ കുരച്ചിൽ കേട്ടാണ് വീട്ടുകാർ സംഭവം കാണുന്നത്.</description>
ആദ്യം തൂവെള്ള നിറമുള്ള പാമ്പിനെ കണ്ടു, പിന്നാലെ വീട്ടിലേക്ക് വന്നത് ഉഗ്രവിഷമുള്ള രണ്ട് അതിഥികൾ, വീഡിയോ
  <description>തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞിക്കടുത്ത് ആറിനോട് ചേർന്നുള്ള വീട്ടിലാണ് സംഭവം. നായയുടെ കുരകേട്ട് വീട്ടുകാർ നോക്കുകയായിരുന്നു.</description>
ഇടുങ്ങിയ വാൽവിനകത്ത് പെൺമൂർഖൻ, വാവ ചാക്കിലാക്കാൻ ശ്രമിച്ചതോടെ ഉഗ്രശബ്ദത്തോടെ ചീറി മുന്നോട്ടാഞ്ഞു
  <description>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ഉള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ നിന്നാണ് ഇത്തവണ വാവാ സുരേഷിന് കോൾ വന്നത്.</description>
അടുക്കളയിലെ സ്ലാബിനടിയിൽ ഇണചേർന്ന മൂന്ന് കൂറ്റൻ അണലികൾ; കണ്ടവരെല്ലാം ഭയന്നുവിറച്ചു, വീഡിയോ
  <description>തിരുവനന്തപുരം ജില്ലയിലെ നഗരൂരിന് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അതിഥികളെ വീട്ടുടമ കണ്ടത്.</description>
വീട്ടുപരിസരത്ത് സ്ഥിരമായി ചേരയെ കാണുന്നുണ്ടോ; ഇതിനുപിന്നിലെ കാരണം അറിഞ്ഞാൽ  സന്തോഷം തോന്നും
  <description>തിരുവനന്തപുരം ജില്ലയിലെ കോലിയക്കോടിന് അടുത്തുള്ള വീട്ടിലാണ് സംഭവം. വീട്ടുടമ നോക്കുമ്പോൾ കണ്ടത് പൈപ്പിനകത്ത് ഒരു മൂർഖൻ പാമ്പ് കയറുന്നതാണ്.</description>
ഗ്യാസ് സിലിണ്ടറിനടിയിൽ മനുഷ്യനേക്കാൾ ഉയരമുള്ള അതിഥി; വർക്കലയിലെ വീട്ടിൽ സംഭവിച്ചത്, വീഡിയോ
  <description>തിരുവനന്തപുരം ജില്ലയിലെ വർക്കലക്കടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. വയസായ അമ്മയും മകനും കൊച്ചുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.</description>
മാലിന്യം മാറ്റുന്നതിനിടയിൽ ചട്ട കണ്ടു; പിന്നെയാണ് ആ പേടിപ്പെടുത്തുന്ന കാഴ്ച കണ്ടത്
  <description>തിരുവനന്തപുരം ജില്ലയിലെ പുലയനാർ കോട്ടക്ക് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. പഴയ നായ്ക്കൂട്ടിൽ വേസ്റ്റ് മാറ്റുന്നതിനിടയിൽ പണിക്കാർ പാമ്പിന്റെ ചട്ടയാണ് ആദ്യം കണ്ടത്.</description>