Kerala Kaumudi
Kerala Kaumudi
'കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ നിങ്ങളെ അറിയിക്കും'; ഗർഭിണി പോസ്റ്റിൽ വിശദീകരണവുമായി സജ്ന നൂർ
  <description>രണ്ട് മാസം ഗർഭിണിയാണെന്ന് അറിയിച്ച് ഇൻസ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ച സംഭവത്തിൽ വിശദീകരണവുമായി ബിഗ് ബോസ് താരം സജ്ന നൂർ.</description>
ജനങ്ങൾ വോട്ടു ചെയ്തത് സമഗ്ര മാറ്റത്തിന്,​ പരിഹസിക്കരുത്; ബന്ധു നിയമന വിവാദത്തിൽ   വിമർശനവുമായി  മാർ കൂറിലോസ്
  <description>തിരുവനന്തപുരം: ബന്ധു നിയമന വിദാദത്തിൽ യു,​ഡി.എഫ് സർക്കാരിനെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്</description>
'എനിക്ക് രോഗമില്ല, ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബ്യൂട്ടി പാര്‍ലര്‍ സ്റ്റാഫിന് പറ്റിയ അബദ്ധം'; വെളിപ്പെടുത്തലുമായി നടന്‍
  <description>മുഖത്തെ മാറ്റത്തിനുപിന്നാലെ തനിക്ക് കരൾ രോഗമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങൾ തള്ളി ടെലിവിഷൻ താരം ആദിത്യൻ ജയൻ.</description>
'പാൽ വിലവർദ്ധന ഉടൻ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമസഭയിലും പുറത്തും മറുപടി പറയിക്കും'; രാജീവ് ചന്ദ്രശേഖർ
  <description>തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടിയ തീരുമാനം വി ഡി സതീശൻ സർക്കാ‌ർ ഉടൻ പിൻവലിക്കണമെന്ന് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ.</description>
2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖയെ പരിഹസിച്ച് ഭാഗ്യലക്ഷ്‌മി
  <description>ആർത്തവ അവധി സ്‌ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാൽ എല്ലാവരും അറിയുമെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം.</description>
'ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ നാട്ടുകാർ അറിയും  ആർത്തവം ആണെന്ന്'
  <description>സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ മൂന്നുദിവസം വരെ ആർത്തവ അവധി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വി ഡി സതീശൻ സർക്കാർ.</description>
'എകെ ആന്റണി മടങ്ങിയത് എന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായി'; പോസ്റ്റുമായി കെ സി  വേണുഗോപാൽ
  <description>തിരുവനന്തപുരം: കെഎസ്‌യുവിന്റെ സ്ഥാപകദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.</description>
"പൊന്നണിഞ്ഞില്ല,​ പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു" മകളുടെ വിവാഹത്തെ കുറിച്ച്  സി സദാനന്ദൻ എംപി
  <description>തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച് മകളുടെ വിവാഹം സ്വർണാഭരണങ്ങളില്ലാതെ നടത്തിതിനെ കുറിച്ച് വിശദമാക്കി സി. സദാനന്ദൻ എം.പി</description>
'നിയമസഭാ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്തത് എൽഡിഎഫ് നിലപാടിന്റെ വിജയം'
  <description>കോഴിക്കോട്‌: പതിനാറാമത് നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചിരുന്നു.</description>
സങ്കീർണമായ ശാസ്‌ത്രത്തെ സാധാരണക്കാരനിലേക്കെത്തിച്ചു; മലയാളികളുടെ ജിജ്ഞാസകൾക്ക് ഉത്തരം നൽകിയ യൂട്യൂബർ
  <description>മലയാളത്തിന്റെ ഡിജിറ്റൽ ലോകത്ത് ശാസ്‌ത്രത്തെ വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച ചില മുഖങ്ങളുണ്ട്. അവരിൽ ശ്രദ്ധേയനായ ഒരാളാണ് ജിതിൻരാജ് എന്ന ചെറുപ്പക്കാരൻ.</description>
'മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് റെയ്ഡ്;  മടിയിൽ കനമില്ലാത്ത സഖാവാണ് പിണറായി വിജയനെന്ന്  ബിനീഷ് കോടിയേരി
  <description>തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരിച്ച് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി.</description>
വിശ്വസ്തനും മാന്യനുമായ  ഒരാളാണ് ഈ കെണിയൊരുക്കിയത്, സാമ്പത്തികമായും മാനസികമായും തളർന്നെന്ന്  അഭിരാമി സുരേഷ്
  <description>ഗായികയും സംരംഭകയുമായ അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അഭിരാമി അപ്രത്യക്ഷയായിരുന്നു.</description>
'ആ അജണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് കൃത്യമായും മനസിലാകും'  ; വിശദീകരണവുമായി  കെ കെ രാഗേഷ്
  <description>തിരുവനന്തപുരം: നിയമസഭാ തിര‍ഞ്ഞെടുപ്പിൽ നേരിട്ട വൻതോൽവിക്ക് പിന്നാലെ നടത്തിയ തന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.</description>
സാഹസികർ വൈറലാകാൻ നോക്കേണ്ട,​ പൂട്ടുവീഴും
  <description>കൊച്ചി: ഇരുചക്രവാഹനങ്ങളിലും കാറിലും അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് മാസ് കാണിക്കാൻ ശ്രമിക്കുന്നവർക്ക് ഉടനെ പൂട്ടുവീഴും.</description>
''ബംഗ്ലാദേശ് ബോട്ട്' ആക്രമണം ഇവിടെ വിലപ്പോവില്ല മോനൂസേ, പണി തരാൻ വന്നവർ വാപ്പസ് ജാവോ'
  <description>തിരുവനന്തപുരം: ഫേസ്ബുക്ക് പേജിൽ വ്യാജ ഫോളോവർമാരുടെ എണ്ണം വർദ്ധിക്കുന്നെന്ന് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ.</description>
'രാജ്യത്തെ സ്നേഹിക്കുന്നവർ എപ്പോഴും അധികാരത്തിന് കൈയടിക്കണം എന്നില്ല, അവർ ചോദ്യം ചെയ്യും  മാറ്റം ആവശ്യപ്പെടും'
  <description>തിരുവനന്തപുരം: രാജ്യം മുഴുവൻ ചർച്ചാവിഷയമായ കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാടിനെ പിന്തുണച്ച് ബിനിഷ് കോടിയേരി.</description>
'സിനിമ സാംസ്‌കാരിക മന്ത്രി വിഷ്ണു ഏട്ടൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജിയേട്ടൻ...'; ആശംസകൾ നേർന്ന് റിനി ആൻ ജോർജ്
  <description>തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് നടി റിനി ആൻ ജോർജ്.</description>
സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച്  മുന്നേറും; പാർട്ടി തെറ്റുകൾ തിരുത്തുമെന്ന്  കെ ടി ജലീൽ
  <description>കുറ്റങ്ങളും കുറവുകളും മനുഷ്യസഹജമെന്നും പാർട്ടി തെറ്റുകൾ തിരുത്തുമെന്നും മുൻമന്ത്രി കെ ടി ജലീൽ.</description>
ആ  യുവനേതാവും   മറ്റുള്ളവരും  ഈ പുസ്തകം വായിക്കണം,​ സത്യപ്രതിജ്ഞാ ചടങ്ങിലെ  ജാതിപ്പേര്  വിവാദത്തിൽ  ശ്രീകുമാരൻ തമ്പി
  <description>തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.ഡി. സതീശൻ വടശേരി ദാമോദര മേനോൻ സതീശൻ എന്നായിരുന്നു തന്റെ പേര് വായിച്ചത്.</description>
'ദുഷ്‌ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരമാണ് ഞാൻ'; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്
  <description>തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്.</description>
'പുതിയ സർക്കാരിന് സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുന്നതിന് പറ്റിയ സമയമാണിത്': ഉപദേശവുമായി തോമസ് ഐസക്ക്
  <description>തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച വിഡി സതീശൻ സർക്കാരിന് പുത്തൻ 'ഐഡിയ' ഉപദേശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്.</description>
'കുലംകുത്തികൾ ഓരിയിട്ടു, കോൺഗ്രസുകാർ സ്‌നേഹവായ്‌പ്പുള്ളവർ'​: കൂകിവിളിയിൽ മറുപടിയുമായി റിനി ആൻ ജോർജ്
  <description>തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ കൂവിയവർക്കെതിരെ റിനി ആൻ ജോർജ്.</description>
'നയിക്കുന്നത് ടീം കേരളത്തെയാണെന്ന് വിഡി സതീശൻ പറയാതെ പറഞ്ഞിരിക്കുന്നു'; അഭിനന്ദിച്ച് മാലാ പാർവ്വതി
  <description>വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ് അത്യപൂർവമായ ഒരു പുതു സംസ്‌കാരം രചിച്ചിരിക്കുന്നെന്ന് മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു.</description>
'ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ'; കമന്റിന്  ചുട്ട മറുപടി നൽകി ദിയ കൃഷ്ണ
  <description>നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. അടുത്തിടെ ഭർത്താവിന്റെ മാതാപിതാക്കളെ 'അമ്മ, അച്ഛൻ' എന്ന് വിളിക്കില്ലെന്ന ദിയ കൃഷ്ണയുടെ വ്‌‌ളോഗിലെ പരാമർശം വലിയ വിവാദമായിരുന്നു.</description>
'സുഹൃത്തിനെ മാക്‌സിമം വെളുപ്പിച്ചെടുക്കണം കേട്ടോ'; രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെ പി കെ ഫിറോസിന് രൂക്ഷവിമർശനം 
  <description>തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്‌ത നിയുക്ത എംഎല്‍എ പി കെ ഫിറോസിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനം.</description>
അടിയന്തരമായി ബാത്ത്‌റൂമിൽ   പോകണമായിരുന്നു,​ ബസിന്റെ ചില്ലു തകർത്ത സംഭവത്തിൽ വിശദീകരണവുമായി   യുവതി
  <description>കോ​ഴി​ക്കോ​ട്:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സ് ​നി​റു​ത്താ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ബ​സി​ന്റെ​ ​ഗ്ലാ​സ് ​ത​ക​ർ​ത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി</description>
'നിന്നെ ഓർക്കാത്ത  നിമിഷമില്ല, നെഞ്ചോട് ചേർത്ത് വച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടുമ്പോഴുള്ള  വേദന വലുതാണ്'
  <description>ആ   വിയോഗം  ഏൽപ്പിച്ച  ആഘാതം  ഇന്നും  വിട്ടുമാറിയിട്ടില്ലെന്ന്   ഫേസ്ബുക്കിൽ  പങ്കുവച്ച  കുറിപ്പിൽ  സീമ ജി.  നായർ  പറയുന്നു.</description>
'വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്, ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും'
  <description>തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.</description>
പറഞ്ഞ സ്ഥലത്ത് നിർത്തിയില്ല: കെഎസ്ആർടിസി ബസിന്റെ  ചില്ല് അടിച്ചുതകർത്ത് യുവതി
  <description>കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയ കെഎസ്ആർടിസി ബസിന്റെ ചില്ല് യുവതി അടിച്ചുതകർത്തു.</description>
' 'സന്ദേശം' കണ്ട സതീശൻ പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേർന്നു, ആ നല്ല ആളുകളിൽപെട്ട ഒരാളാണ് അദ്ദേഹവും'
  <description>വിഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചു.</description>
'ഭർത്താവിന്റെ  അമ്മയെ 'അമ്മ' എന്ന് വിളിക്കണമെന്നത്  പുരുഷാധിപത്യം;  രാഷ്ട്രീയത്തോട് എതിർപ്പാണ്, പക്ഷേ ഇക്കാര്യത്തിൽ ദിയയ്‌ക്കൊപ്പം'
  <description>ഭർത്താവിന്റെ മാതാപിതാക്കളെ 'അമ്മ, അച്ഛൻ' എന്ന് വിളിക്കില്ലെന്ന ദിയ കൃഷ്ണയുടെ വ്‌‌ളോഗിലെ പരാമർശം വലിയ വിവാദമായിരുന്നു.</description>
മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ച് ഇടേണ്ടി വരുമോ?​: കോൺഗ്രസിലെ തർക്കം ആഘോഷമാക്കി ട്രോളൻമാർ
  <description>നിയമസഭാ തിര‌ഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി ഒരാഴ്ചയോളം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.</description>
'കെഎസ്ആർടിസിയിൽ   സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ' ചർച്ചയായി കുറിപ്പ്
  <description>യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് നടപ്പാക്കും എന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ കാര്യമായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിലുള്ള സൗജന്യയാത്ര</description>
‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സതീശൻ സർ തന്നെ വരണം’; നിലപാട് അറിയിച്ച് സംവിധായകൻ ജൂഡ് ആന്തണി
  <description>കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ വരണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.</description>
'ഇന്ന്  ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ  തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ  അവസാന  ശ്വാസംവരെ  പൊരുതും'
  <description>തിരൂർ: തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ.</description>
'കൈ കൂപ്പിയുള്ള അപേക്ഷയാണ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം മതി'; കോൺഗ്രസിനോട് നടൻ സിദ്ദിഖ്
  <description>ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി അദ്ദേഹമാണെന്ന് ഓരോ സാധാരണക്കാരനും വിശ്വസിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ലെന്നും സിദ്ദിഖിന്റെ കുറിപ്പിൽ പറയുന്നു.</description>
'ജീർണതകൾ  തിരുത്തണം, സ്വയം  പരിശോധിച്ച്  തിരുത്തേണ്ട  പാഠങ്ങളുണ്ട്': വിമർശനവുമായി  പി ജയരാജൻ
  <description>നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സി പി എം നേതാവ് പി ജയരാജൻ.</description>
'ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, അവർ പിന്തുണയ്‌ക്കില്ല'
  <description>കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്‌മി പ്രിയ. ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുതെന്നാണ് ലക്ഷ്‌മി പ്രിയ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.</description>
'നിതിന്റെ മരണം ചിലരുടെ മാത്രം ദുഃഖം'; ഹർത്താലിന് ഐക്യദാർഢ്യവുമായി നടി  മാലാ പാർവതി
  <description>നിതിന്റെ മരണം ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണുന്ന പൊതുസമൂഹത്തിന്റെ മനോഭാവത്തെ രൂക്ഷമായി നടി വിമർശിച്ചു.</description>
'പിതാവിന്റെ സഞ്ചയനം ആഘോഷിച്ചോ എന്ന് ചോദിച്ചു, ഇങ്ങനെയുള്ള  ചടങ്ങുകൾ  വെസ്റ്റേൺ  രാജ്യങ്ങളിൽ ഉണ്ട്'
  <description>പിതാവ് മരിച്ചതിന് പിന്നാലെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ.</description>
സീറ്റുകൾ കുറയും,​ പക്ഷേ  എൽ ഡി എഫ്  മൂന്നാംതവണയും അധികാരത്തിൽ  വരും: കണക്കുകൾ വ്യക്തമാക്കി   എൻഎസ് മാധവൻ
  <description>എൽ.ഡി.എഫ് കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.എസ്.മാധവൻ.</description>
'ചൂട് കൂടിയതുകൊണ്ട് മാത്രമല്ല പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത്,  പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്'
  <description>ചൂട് കൂടിയതുകൊണ്ടാണ് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് എന്ന തരത്തിലെ വാർത്തകളിൽ പ്രതികരിച്ച് ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂർ.</description>
'എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല'; സജ്നയുമായുള്ള ദാമ്പത്യം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ്
  <description>സജ്ന നൂറുമായുള്ള ദാമ്പത്യ ജീവിതം തകരാൻ കാരണം മുന്നാമതൊരാളുടെ ഇടപെടലാണെന്ന സൂചന നൽകി മുൻ ഭർത്താവും ബിഗ് ബോസ് താരവുമായ ഫിറോസ് ഖാൻ രംഗത്ത്.</description>
'വലിയ ബഹുമതി';  പ്രധാനമന്ത്രിയെ കണ്ട്  എൻഡിഎ സ്ഥാനാർത്ഥി ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ
  <description>തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണൻ.</description>
'പൊലീസിൽ   ഇരുന്നപ്പോഴും  ഉദ്യോഗസ്ഥരുടെ  മുഖത്തുനോക്കി  പോടാ പുല്ലേ  എന്ന് വിളിച്ചിട്ടുണ്ട്'
  <description>തിരുവനന്തപുരം: പൊലീസിനെ 'പോടാ പുല്ലേ പൊലീസേ' എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തിൽ വിശദീകരണവുമായി  ആർ ശ്രീലേഖ.</description>
'ഞാൻ ഇന്ന് അനുഭവിക്കുന്നത് എന്തെന്ന് പറഞ്ഞറിയിക്കാനാവില്ല, നിങ്ങൾ ഇങ്ങനെ പോയത് ഹൃദയം തകർത്തു',​ ബിജീഷിന് ഓർമ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്
  <description>തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ സിനിമാ മേക്കപ്പ് ആർടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു.</description>
'ഓലപ്പാമ്പ്  കാണിച്ച്  തകർക്കാൻ  പറ്റില്ല';  മുദ്രാവാക്യം വിവാദത്തിൽ പ്രതികരിച്ച് പൊലീസ്  ഓഫീസേഴ്‌സ്  അസോസിയേഷൻ
  <description>മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ശാസ്‌തമംഗലം വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖ കേരള പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് വലിയ വിവാദമായിരുന്നു.</description>
'ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത മറ്റൊന്നായിരുന്നു, വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനില്ല'
  <description>ക്ഷേത്രത്തിലെ പരിപാടിയിൽ ക്രിസ്തീയ ഗാനം പാടിയ സംഭവത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്.</description>
'എല്ലാവരും രാഷ്ട്രീയംകളിച്ച് നടക്കുന്നു; അത്യാവശ്യത്തിന് വിളിച്ചാൽ ഏതെങ്കിലും ജില്ലാ പൊലീസ് മേധാവി ഫോണെടുക്കുമോ'
  <description>മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പൊലീസിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ശാസ്‌തമംഗലം വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖ.</description>
'വയറ്റിൽ വളരുന്ന കുഞ്ഞ്  എന്റെ  ജീവിതം തകർത്തു, സൗന്ദര്യം തകർത്തുവെന്ന് ചിന്തിക്കുന്നവരുണ്ട്'; പ്രസവത്തെക്കുറിച്ച്  നടത്തിയ പരാമർശത്തിൽ വിശദീകരണം
  <description>പ്രസവത്തെക്കുറിച്ച് നടത്തിയ തന്റെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ.</description>