Kerala Kaumudi
Kerala Kaumudi
മലയാളത്തിന്റെ ശ്രീനിക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു
  <description>കൊച്ചി:  നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിടചൊല്ലി നാട്.</description>
ചിരിയോർമകൾ   ബാക്കിയാക്കി  ശ്രീനി  മടങ്ങുന്നു, സംസ്കാരച്ചടങ്ങുകൾ  രാവിലെ  വീട്ടുവളപ്പിൽ
  <description>കൊച്ചി: മലയാളത്തിന്റെ സ്വന്തം ശ്രീനിക്ക് വിടനൽകാൻ നിറമിഴികളോടെ മലയാളക്കര.  സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവി​ലെ 10ന്  വീട്ടുവളപ്പി​ൽ നടക്കും.</description>
ശ്രീനിവാസൻ സഞ്ജയന്റെ പുനർജന്മം
  <description>ശ്രീനിവാസനെ എനിക്ക് പരിചയപ്പെടുത്തിയത് മമ്മൂട്ടിയാണ്. അന്ന് അവരൊരുമിച്ച് കെ.ജി.ജോർജ്ജിന്റെ 'മേള'യിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.</description>
മരണമില്ലാത്ത സംഭാഷണങ്ങൾ
  <description>തിരുവനന്തപുരം: ' പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, എനിക്കത് ഇഷ്ടമല്ലെന്ന് ' പറയാതെ മലയാളികളുടെ ഒരു ദിവസം കടന്നുപോയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,​ഒരുമാസം തട്ടിമുട്ടി പോകാൻ തന്നെ വേണം ഒന്നരക്കോടി രൂപ ​തുടങ്ങി ശ്രീനിവാസന്റെ സംഭാഷണങ്ങളെല്ലാം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവയായിരുന്നു.</description>
ആ വേഷത്തിൽ  ശ്രീനിയെ കണ്ട് അച്ഛൻ  തിയേറ്റർ വിട്ടു: 
പിന്നെ മകൻ  അഭിനയിച്ച സിനിമകൾ  കണ്ടില്ല 
  <description>''നിങ്ങളുടെ മോൻ അഭിനയിച്ച സിനിമ ലോട്ടസിൽ ഓടുന്നുണ്ട്...'' മകന്റെ സിനിമാപ്രവേശത്തോട് തുടക്കം മുതൽ എതിർപ്പായിരുന്ന ഉണ്ണി സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി തലശേരിയിലെ തിയേറ്ററിലെത്തി.</description>
'കൃഷിയിലും കലയിലും കൃത്രിമ വളം ചേർക്കാത്ത മഹാപ്രതിഭ, സിനിമകൾ  സ്വന്തമായി പന്തലിട്ട  പാവയ്ക്കയേക്കാൾ ജൈവികം'
  <description>നടനും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം.</description>
മറ്റുള്ളവർക്ക് എനിക്ക് ഒരു ഉപദേശം മാത്രമേ നൽകാനുള്ളൂ,​ ശ്രീനിവാസൻ ഒരിക്കൽ  പറഞ്ഞത്
  <description>ശ്രീനിവാസന്റെ വിയോഗത്തോടൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.</description>
'അന്ന് ശ്രീനിയേട്ടന്  ദിനേശ് ബീഡി എത്തിച്ചു കൊടുക്കലായിരുന്നു എന്റെ പണി'; കുറിപ്പ് പങ്കുവച്ച് ജോയ് മാത്യു
  <description>ശ്രീനിവാസനെ കുറിച്ചുള്ള ഓർമ പങ്കുവച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'സംഘഗാനം' എന്ന ചിത്രത്തിൽ ശ്രീനിവാസനൊപ്പം അഭിനയിച്ചതിന്റെ ഓർമകളാണ് ജോയ് പങ്കുവച്ചത്.</description>
ശ്രീനിവാസന് വിട; എറണാകുളം ടൗൺഹാളിലെ പൊതുദർശനം അവസാനിച്ചു, ഭൗതികശരീരം കണ്ടനാട്ടെ വസതിയിലെത്തിക്കും
  <description>കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ  പൊതുദർശനം  എറണാകുളം  ടൗൺഹാളിൽ  അവസാനിച്ചു.</description>
'ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു,  നിർമ്മിച്ചു,  ലോകം കണ്ടു'; നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓർത്തെടുത്ത്  മുകേഷ്
  <description>നഷ്ടപ്പെട്ടത് ആത്മ സുഹൃത്തിനെയും വഴികാട്ടിയെയും എല്ലാത്തിലും ഉപരി കൂടപ്പിറപ്പിനെയാണെന്നും മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു.</description>
'മറ്റൊരു തിരക്കഥാകൃത്തിനും അതിന് സാധിക്കില്ല'; ശ്രീനിവാസനെക്കുറിച്ച് ജഗദീഷ് പറഞ്ഞതിങ്ങനെ
  <description>ശ്രീനിവാസനെക്കുറിച്ച് നടൻ ജഗദീഷ് മുൻപ് ഒരു പരിപാടിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു.</description>
ശ്രീനിവാസൻ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത സർഗപ്രതിഭ: രമേശ് ചെന്നിത്തല
  <description>തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല</description>
ഒരു  പാർട്ടിയിലും പെടാത്ത നിഷ്പക്ഷമതികളായ  കുറേ  ജനങ്ങളുണ്ടല്ലോ, ആ  തെണ്ടികളാ നമ്മളെ  പറ്റിച്ചത് ...
  <description>ശ്രീനിവാസന്റെ വിലയിരുത്തലുകൾ അല്പംപോലും തെറ്റിയിട്ടില്ലെന്ന് കാലം കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു.</description>
'മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടമാണ്, അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യം'; ഹരിശ്രീ അശോകൻ
  <description>കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം രേഖപ്പെടുത്തി നടനായ ഹരിശ്രീ അശോകൻ.</description>
'ഹാസ്യത്തിലൂടെയും  മൂർച്ചയുള്ള  തിരക്കഥകളിലൂടെയും  മലയാളിക്ക്  ജീവിതം  കാണിച്ചുതന്ന പ്രിയപ്പെട്ട  ശ്രീനിയേട്ടൻ'; സുരേഷ് ഗോപി
  <description>പകരം വയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമമർപ്പിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.</description>
ശ്രീനിയങ്കിൾ ആദ്യ ചിത്രംമുതൽ രക്ഷിതാവിനെപ്പോലെ കൂടെയുണ്ടായിരുന്നുവെന്ന് കാവ്യ; ഇല്ലാതാകുന്നത് ശരീരം മാത്രമെന്ന് മഞ്ജു
  <description>ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് നടിമാരായ മഞ്ജു വാര്യരും കാവ്യ മാധവനും. ഇല്ലാതാകുന്നത് ശ്രീനിവാസന്റെ ശരീരം മാത്രം.</description>
'എനിക്ക്  പറ്റിയ  പണിയല്ലെന്ന്  തോന്നി, തിരിച്ചുവരാനായി  പോയി '; അങ്ങനെ  ശ്രീനിവാസൻ  സിനിമാക്കാരനായി
  <description>ആക്ഷേപഹാസ്യത്തിലൂടെ മലയാള സിനിമയുടെ തമ്പുരാനായ ശ്രീനിവാസൻ സിനിമയിലേക്ക് എത്തപ്പെട്ടത് തികച്ചും യാദൃശ്ചികമാണ്.</description>
പരസ്പരം കൗണ്ടറടിച്ച് ചിരിയോടെ ആസ്വദിക്കുന്ന അച്ഛനും മകനും​; ശ്രീനിവാസൻ വിടവാങ്ങിയത് ധ്യാനിന്റെ ജന്മദിനത്തിൽ
  <description>ഇന്ന് രാവിലെയാണ് ശ്രീനിവാസൻ വിടവാങ്ങിയത്. ഡയാലിസിസിനായി കൊച്ചിയിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം.</description>
'ഏറെ ദുഃഖത്തിലാണ് ഞാൻ, അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എന്നും ജീവിക്കും'; മോഹൻലാൽ
  <description>കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ.</description>
'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; ശ്രീനിവാസന്റെ വേർപാടിൽ മുഖ്യമന്ത്രി
  <description>തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.</description>
"സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല"
  <description>അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിച്ച് നടൻ ദിലീപ്.</description>
'എന്റെ  ശ്വാസകോശം  കണ്ടുപിടിക്കാൻ  ഞാൻതന്നെ  ബുദ്ധിമുട്ടി'- പുകവലി നിറുത്തിയതിനെക്കുറിച്ച്   ശ്രീനിവാസൻ
  <description>ഒരുകാലത്ത് പുകവലിക്ക് അഡിക്ടായിരുന്നു നടൻ ശ്രീനിവാസൻ. കോളേജ് പഠനകാലത്ത് തുടങ്ങിയ പുകവലി പിന്നീട് ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു.</description>
ഒരുമിച്ച് സിനിമ പഠിച്ചു; വർഷങ്ങൾ നീണ്ട ബന്ധം, രജനികാന്തിനെ കരയിപ്പിച്ച ശ്രീനിവാസൻ
  <description>നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ, തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആർട്ടിസ്റ്റ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസൻ.</description>
'ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലീം തന്ന 2000 രൂപയും; ഹിന്ദു പെണ്ണിന്റെ കഴുത്തിൽ ഞാൻ അന്ന് താലിചാർത്തി'
  <description>സിനിമയിലും ജീവിതത്തിലും ഭാര്യ വിമല നൽകുന്ന പിന്തുണയെയും സ്‌നേഹത്തെയുംകുറിച്ചും ശ്രീനിവാസൻ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.</description>
'മലയാളികളെന്നും  ഓർക്കുന്ന  എത്രയത്ര  ഡയലോഗുകൾ,  ഇനി  ഇതുപോലെ  ഒരു കലാകാരനെ  നമുക്ക്  കിട്ടില്ല';  ഗണേശ് കുമാർ
  <description>നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേശ് കുമാർ.</description>
അച്ഛന്റെ വിയോഗവാർത്ത വിനീത് അറിഞ്ഞത് ചെന്നൈ യാത്രയ്‌ക്കിടെ; ഉടൻ അമ്മയ്‌ക്കരികിലേക്ക്
  <description>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്.എട്ടരയോടെയായിരുന്നു അന്ത്യം.</description>
ശ്രീനിവാസൻ   മലയാള  സിനിമയിലെ   വൈക്കം   മുഹമ്മദ്   ബഷീർ, പച്ചയായി  ആവിഷ്കരിച്ചത്   ജീവിത  യാഥാർത്ഥ്യങ്ങളെ
  <description>ജീവിത സാചര്യങ്ങളെ നർമ്മത്തിൽ ചാലിച്ച് പച്ചയായി അവതരിപ്പിച്ചാണ് മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്വന്തം സ്ഥാനം ഉറപ്പിച്ചത്.</description>
കൗണ്ടറുകളിലൂടെ ഉത്തരം മുട്ടിച്ച ശ്രീനി; ഇങ്ങനെ രണ്ട് മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണെന്ന് പറഞ്ഞ സ്ത്രീയ്ക്ക് നടൻ നൽകിയ മറുപടി
  <description>സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്ന സകലകലാ വല്ലഭനായിരുന്നു ശ്രീനിവാസൻ.</description>
മലയാളികളുടെ ദാസനും വിജയനും, ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ്; ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ സൗഹൃദം
  <description>ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ - ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്.</description>
നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ
  <description>കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.</description>