Kerala Kaumudi
Kerala Kaumudi
കിലോയ്ക്ക് 400 രൂപ വരെ; കെെനിറയെ സമ്പാദിക്കാൻ  മലയാളികൾക്ക് ഈ കൃഷി തിരഞ്ഞെടുക്കാം
  <description>ആരോഗ്യം ശ്രദ്ധിക്കുന്നവർ അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഒരു പഴമാണ് അവക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയ അവക്കാഡോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മികച്ചതാണ്.</description>
നഷ്ടത്തിലായ നെൽകൃഷിക്ക് പകരം കർഷകരുടെ കണ്ടെത്തൽ,​ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം
  <description>തൃശൂർ: കുറഞ്ഞ ചെലവും കുറഞ്ഞ പരിചരണവും,ഒപ്പം മികച്ച വരുമാനവും! നഷ്ടത്തിലായ നെൽകൃഷിക്ക് പകരമായി തൃശൂരിലെ കർഷകർ കണ്ടെത്തിയ ഉഴുന്ന് കൃഷി വിളവെടുപ്പിന് ഒരുങ്ങുന്നു.</description>
പറമ്പിൽ ഈ ചെടിയുണ്ടോ? ഇലയും കായയും ഒരുപോലെ ഗുണപ്രദം; മലയാളികൾക്ക് കെെനിറയെ സമ്പാദിക്കാം
  <description>കേരളത്തിലെ എവിടെയും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് മുരിങ്ങ. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന മുരിങ്ങയുടെ ഇലയും മുരിങ്ങക്കയും സൂപ്പർ ഫുഡ് എന്നും പറയപ്പെടുന്നു.</description>
ഗൾഫ് രാജ്യങ്ങൾക്ക് വേണ്ട, 85 രൂപ ലഭിച്ചിരിക്കുന്ന പച്ചത്തേങ്ങ 40 രൂപയിലേക്ക്: കർഷകർ ചോദിക്കുന്നു ഇനി എന്തുചെയ്യും!
  <description>കോട്ടയം: അധ്വാനിക്കാം, പക്ഷേ അതിനുള്ള ഫലം കിട്ടിയില്ലെങ്കിൽ എന്തുചെയ്യും! നാളികേര കർഷകരുടെ വാക്കുകളിൽ അമർഷവും നിരാശയും നിറയുകയാണ്.</description>
മാങ്ങ  അരങ്ങൊഴിഞ്ഞുതുടങ്ങിയപ്പോൾ   അടുത്ത  ആളെത്തി, ആവശ്യക്കാരേറെ; വിനോദസഞ്ചാരികൾക്കും  പ്രിയപ്പെട്ടത്
  <description>വവ്വാലുകളാണ് പൊതുശത്രു. രാത്രിയിൽ പറന്നെത്തുന്ന ഇവ ഓരോ ദിവസവും നൂറുകണക്കിന് പഴങ്ങൾ റാഞ്ചും.</description>
കർഷകർക്ക് പുതിയ പ്രതിസന്ധി;​  ബാധിക്കുന്നത് തെങ്ങ്,​ പൈനാപ്പിൾ കൃഷികളെ
  <description>പത്തനംതിട്ട : കർഷകർക്ക് കഷ്ടകാലമൊരുക്കി രാസവളം വിലയിൽ വലിയ വർദ്ധന. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വളത്തിന്റെ വില വർദ്ധിച്ചത്</description>
കിലോയ്ക്ക്  150 രൂപ ,​ രൂപം മാറിയെത്തുമ്പോൾ 300  രൂപ വരെ,​ കർഷകർ കൂട്ടത്തോടെ ഈ കൃഷിയിലേക്ക്
  <description>വേനൽമഴ വൈകിയതും തുടർച്ചയായ കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വൈകിയെങ്കിലും പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ ഇഞ്ചികൃഷി വീണ്ടും സജീവമായി.</description>
കിലോയ്ക്ക് മൂന്ന് ലക്ഷം രൂപവരെ; ഒരു തെെ നട്ടാലും മതി, മലയാളികൾക്ക് കെെനിറയെ സമ്പാദിക്കാം
  <description>ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴയിനമാണ് മിയാസാക്കി. ജപ്പാനിലെ മിതോഷ്ണ കാലാവസ്ഥയിലാണ് സാധാരണയായി ഇവ വളരുന്നത്.</description>
ആദ്യം 20 ചട്ടികളിൽ തുടക്കം, ഇന്ന് വരുമാനം 7000 രൂപ: താമര കൃഷിയിൽ താരമായി ബിന്ദു സരസൻ
  <description>ഏലൂർ: ചെളിവെള്ളത്തിൽ മാത്രമല്ല, പ്ലാസ്റ്റിക് ചട്ടികളിലൊരുക്കിയ മണ്ണിലും താമരകൾ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏലൂർ നോർത്ത് തെറ്റയിൽ വീട്ടിൽ ബിന്ദു സരസൻ.</description>
കിലോയ്ക്ക് ലഭിക്കുക ലക്ഷങ്ങൾ, കേരളത്തിലും വളർത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രംമതി
  <description>ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. കാശ്മീരിലെ കൊടുംതണുപ്പിലാണ് കുങ്കൂമപ്പൂവ് വിളയുന്നത്.</description>
തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി,​ സുബിത്തിന്റെ വിജയ രഹസ്യമിതാണ്
  <description>കൊല്ലം: മാലി​ന്യ കേന്ദ്രമായി​ കി​ടന്ന ഒരേക്കർ പാട്ടത്തി​നെടുത്ത് വൃത്തി​യാക്കി​ സുബി​ത്ത് നടത്തി​യ തണ്ണി​മത്തൻ കൃഷി​യി​ൽ നൂറുമേനി​.</description>
മലയാളികൾക്ക് ലാഭം കൊയ്യാൻ പറ്റിയ കൃഷി: ഒരു കിലോയ്ക്ക് 500 രൂപ, ഇറക്കിയ പണം മൂന്ന് വർഷത്തിൽ തിരിച്ചുപിടിക്കാം
  <description>കൊച്ചി: അതിർത്തി കാത്തിരുന്ന പട്ടാളക്കാരന്റെ കൈകളിൽ തോക്കിന് പകരം ചെമ്മീൻ തീറ്റ. കാവൽ നിൽക്കുന്നത് കായംകുളം മണിയവലക്കടവിലെ വനാമി കുളങ്ങൾക്ക്.</description>
കിലോയ്ക്ക്  700 രൂപ വരെ ലഭിക്കും,​ വേറിട്ട കൃഷിയിൽ ലാഭം കൊയ്ത് ബാലകൃഷ്ണൻ
  <description>ചെറിയനാട് : എള്ളുകൃഷിയുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പുതിയൊരു കാർഷികസംസ്കാരത്തിന് നിലമൊരുക്കുകയാണ്</description>
വെളിച്ചെണ്ണ വില കുത്തനെ താഴേക്ക്,​  തേങ്ങ വിലയും കുറഞ്ഞു
  <description>വടക്കഞ്ചേരി: കഴിഞ്ഞ വർഷം കിലോയ്ക്ക് 85 രൂപവരെയെത്തിയ പച്ചത്തേങ്ങ വില എട്ടു മാസത്തിനിടെ പാതിയായി കുറഞ്ഞു.</description>
കേന്ദ്രസർക്കാരിന്റെ തീരുമാനം  തിരിച്ചടിയായത് ഇവർക്ക്,​ മഴ പെയ്താൽ പ്രതിസന്ധി  രൂക്ഷമാകും
  <description>കോഴിക്കോട്: കേന്ദ്ര സർക്കാർ രാസവള ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും വിപണിയിൽ വളത്തിന് അടിക്കടി വില വർദ്ധിക്കുന്നതും കേരളത്തിലെ കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു.</description>
കോടികൾ വരുമാനം നേടാം, ഈ തൈകൾ നട്ടുപിടിപ്പിക്കൂ; വിദേശത്തുപോലും ദിനംപ്രതി ആവശ്യക്കാരേറുന്നു
  <description>നമ്മുടെ രാജ്യത്ത് സസ്യാഹാരികളുടെ എണ്ണം കൂടുതലാണ്. ചിലർ ആചാരങ്ങളുടെ ഭാഗമായി സസ്യാഹാരം മാത്രം കഴിക്കുന്നുവെങ്കിൽ മറ്റുചിലരാകട്ടെ മൃഗസ്‌നേഹികൾ എന്ന നിലയ്‌ക്കാണ് സസ്യാഹാരികളായത്.</description>
പ്രിയം അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നതിനോട്, മലയാളികളുടെ ഇഷ്ടം മാറുന്നു: കാരണം
  <description>കൊച്ചി: മത്തിയടക്കമുള്ള പരമ്പരാഗത സമുദ്രമത്സ്യങ്ങൾ ഇഷ്ടംപോലെ ലഭിക്കുമ്പോഴും മലയാളികളുടെ അടുക്കളയിൽ വളർത്തുമത്സ്യങ്ങൾക്ക് പ്രിയമേറുന്നു.</description>
മാമ്പഴത്തിലെ പുഴുക്കളുടെ ശല്യം തീർക്കാൻ ഒരു എളുപ്പവഴിയുണ്ട്, വെറും അഞ്ച് മിനിട്ട് മതി
  <description>ചാലക്കുടി: മാമ്പഴത്തിനകത്തെ പുഴുക്കളുടെ ശല്യം ഒഴിവാക്കാൻ ചില എളുപ്പവഴികളുണ്ടെന്ന് കർഷകർ പറയുന്നു.</description>
വടക്കേയിന്ത്യയിൽ   ഡിമാൻഡ്  കുറഞ്ഞു,​ 50 രൂപ കിട്ടേണ്ടയിടത്ത് ലഭിക്കുന്നത്   30 രൂപ വരെ
  <description>കൊച്ചി: ഒമ്പത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവിൽ നിന്ന് നേരിയ വിലവർദ്ധനവുണ്ടായെങ്കിലും പൈനാപ്പിൾ കർഷകരുടെ ആശങ്ക നീങ്ങുന്നില്ല.</description>
മോഹനന് ഈ വിഷുക്കാലം സ്പെഷ്യൽ,​ കല്ലിയൂരിലെ  പാടത്ത് വിളഞ്ഞത് സുന്ദരിമത്തൻ
  <description>കല്ലിയൂരിലെ മോഹനൻ എന്ന കർഷകന്റെ പാടത്താണ് മത്തൻ വിളഞ്ഞത്.  വിഷുക്കാലം ലക്ഷ്യമിട്ടാണ് മോഹനനൻ ചെറിയ മത്തൻ കൃഷി ഇറക്കിയത്.</description>
ചെറിയ തോട്ടങ്ങളിൽനിന്ന് പ്രതിവർഷം ലഭിച്ചിരുന്നത്   2 ലക്ഷം രൂപ,​ ഇന്ന് ലഭിക്കുന്നത് എത്രയെന്നറിയാമോ
  <description>കാലടി: കഠിനമായ വേനലും വേനൽമഴയുടെ കുറവും മൂലം കാലടിയിലെ ജാതിക്കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു.</description>
കിലോയ്ക്ക് 350 രൂപ വരെ; കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം,​ മലയാളികൾ ധെെര്യമായി ഈ കൃഷി തിരഞ്ഞെടുത്തോള്ളൂ
  <description>ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമായതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് വലിയ ഡിമാൻഡാണ്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്.</description>
ചെലവ് 50 രൂപ വരെ, കിലോയ്ക്ക് ലഭിക്കുന്ന വില 20 രൂപ, കൈതച്ചക്കയിൽ പൊള്ളി മലയാളി കർഷകർ
  <description>പത്തനംതിട്ട: കനത്ത ചൂടിൽ കൈതയ്ക്ക് വിളവ് ലഭിക്കാത്തും വിൽപന കുറഞ്ഞതും മൂലം പ്രതിന്ധിയിലായിരിക്കുകയാണ് കൈതച്ചക്ക കർഷകർ.</description>
കുറഞ്ഞ ചെലവിൽ വൻ ലാഭം; കെെനിറയെ സമ്പാദിക്കാൻ  ഈ കൃഷി തിരഞ്ഞെടുക്കാം, ഗ്രോ ബാഗിലോ ചട്ടിയിലോ വളർത്താം
  <description>ആരോഗ്യത്തിന് വളരെ നല്ലതാണ് പച്ച പയർ. വിറ്റാമിൻ സി,​ കെ,​ എ,​ പൊട്ടാസ്യം, എന്നിവയാൽ സമ്പുഷ്ടായ പയർ ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.</description>
പ്രവാസി ആയിരുന്നപ്പോൾ ചെയ്ത  കൃഷി  നാട്ടിലും  വിജയം,​ സാധനം വാങ്ങാനെത്തുന്നത്  ലുലു മുതൽ ഷെഫ് പിള്ള വരെ
  <description>കൊട്ടാരക്കര പുത്തൂർ ചെറുപൊയ്കയിൽ കളീയ്‌ക്കൽ തുണ്ടിൽ വീടിനോട് ചേർന്ന പോളി ഹൗസിൽ ശീതമേഖല കൃഷിയിനമായ ലെറ്റ്യൂസ് വിളവെടുപ്പിന് പാകമായി.</description>
ഈ  തോട്ടം  അല്പം  വ്യത്യസ്തമാണ്; വിളവെടുക്കുന്നത്  പുറത്തുവിൽക്കില്ല,  എല്ലാം  ക്ഷേത്രത്തിലേക്ക്
  <description>റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം വഴിയാത്രക്കാർക്കും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.</description>
കിലോയ്ക്ക് 1,200  രൂപ  വരെ; കേരളത്തിലും വിളയും, ലക്ഷങ്ങൾ സമ്പാദിക്കാം
  <description>നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മഖാന. ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനും ഇത് മികച്ചതാണ്. ഫോക്സ് നട്ട്സ്,​ താമര വിത്ത്,​ ഗോർഗോൺ നട്ട്സ് ഇങ്ങനെ പല പേരുകളിലും മഖാനയെ അറിയപ്പെടുന്നു. നിംഫേസി കുടുംബത്തിൽ പെട്ട മഖാന ഒരു പ്രത്യേകതരം താമര വിത്താണ്.</description>
കുറഞ്ഞ ചെലവിൽ   ചെയ്യാം, അധിക പരിചരണവും വേണ്ട, കേരളത്തിൽ ട്രെൻഡിംഗ് ആയി പുതിയ കൃഷി
  <description>ആലപ്പുഴ: കേരളത്തെ പോഷകാഹാര കലവറയാക്കാൻ മില്ല​റ്റ് വില്ലേജ് പദ്ധതിയുമായി കൃഷിവകുപ്പ്. തദ്ദേശീയമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെ നൂതനകൃഷി രീതിയിലൂടെ അന്താരാഷ്ട്രനിലവാരമുള്ള മില്ല​റ്റ് ധാന്യങ്ങളുടെ ഉത്പാദന കേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</description>
ഒരു  ചെടിയിൽ  നിന്ന്  ആഴ്ചതോറും  കുറഞ്ഞത്   500രൂപ  ലഭിക്കും, കേരളത്തിന്റെ  തലവരമാറ്റും  ഈ  വിള
  <description>തുച്ഛമായ പൈസയ്ക്ക് കൃഷിയിറക്കാം. ഒരുചെടിയിൽ നിന്ന് ഒരാഴ്ച ഏറ്റവും കുറഞ്ഞത് അഞ്ഞൂറുരൂപ വർഷങ്ങളോളം കിട്ടിക്കൊണ്ടിരിക്കും.</description>
കേരളത്തിൽ ആരാധകരേറെ,​  ഇനി ഗുജറാത്തിലും താരമാകും
  <description>മൂവാറ്റുപുഴ: മേടമാസ പുലരിയിൽ വിഷുവിനെ വരവേൽക്കാൻ തൃക്കളത്തൂരിൽ നിന്ന് കണിവെള്ളരി വിപണിയിലേക്ക്.</description>
കിലോയ്ക്ക് 16,000  മുതൽ  20,000  രൂപ  വരെ;  പറമ്പിൽ ഈ മരം ഉണ്ടോ? ഇല്ലെങ്കിൽ ഉടൻ നട്ടോള്ളൂ
  <description>സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്താന്‍ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ 2026 ഫെബ്രുവരി ഒമ്പതിനാണ് നിയമമായത്.</description>
ഇപ്രാവശ്യത്തെ  വിഷു  തൂക്കിയത്  കണിവെള്ളരിക്കൊപ്പം  ഒരിക്കലും  പ്രതീക്ഷിക്കാത്ത  മറ്റൊരു  ഐറ്റം
  <description>പാലക്കാട്: വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാകുന്നു. നാടെങ്ങും പഴം - പച്ചക്കറി, പടക്ക വിപണിയിൽ ഉണർവ് പ്രകടമാണ്.</description>
ഒറ്റച്ചെടിയിൽ നിന്ന് നൂറിലധികം പഴം; വെയിലത്തുവച്ചാൽ കായ്‌ഫലം ഇരട്ടിക്കും; വീടിന്റെ ടെറസിൽ നട്ടാലും വൻ ലാഭം
  <description>ഒരു ചെടിയിൽ നിന്നുതന്നെ നൂറോളം പഴങ്ങൾ ലഭിച്ചാലോ? കൃഷി ചെയ്യുന്നതിനുള്ള സമയം ലാഭിക്കാമെന്നുമാത്രമല്ല, ലാഭവും വരുമാനവും ഇരട്ടിയിലധികം ലഭിക്കുകയും ചെയ്യും.</description>
കിലോയ്ക്ക് 2000 രൂപ വരെ; മൂന്ന് വർഷം കൊണ്ട് കെെനിറയെ സമ്പാദിക്കാം, ഈ ചെടി ധെെര്യമായി നട്ടോള്ളൂ
  <description>ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പഴമാണ് ബ്ലൂബെറി. ഇവ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ദഹനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.</description>
ലിറ്ററിന്  260  രൂപയ്ക്ക്  നിങ്ങൾക്ക്  വെളിച്ചെണ്ണ  കിട്ടുന്നുണ്ടോ? ഇതിനെക്കുറിച്ച്  വീട്ടമ്മമാർ  പറയുന്നത്  കേൾക്കൂ
  <description>പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം നാളികേര കർഷകർക്ക് തിരിച്ചടിയായി പച്ചത്തേങ്ങ വില കൂപ്പുകുത്തി. കിലോഗ്രാമിന് 80 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു.</description>
കിലോയ്ക്ക് 800 രൂപ ,​  വിദേശ രാജ്യങ്ങളിൽ  മരുന്ന് നിർമ്മാണത്തിലെ  പ്രധാന ചേരുവ ,​ കേരളത്തിലെ  ഈ  ഉത്പന്നം
  <description>പത്തനംതിട്ട : കോലിഞ്ചിക്ക് വിലയിടിഞ്ഞത് മലയോര കർഷകരെ പ്രതിസന്ധിയിലാക്കി. ഉണക്കി പരുവപ്പെടുത്തിയ ഒരിട (11കിലോ) കോലിഞ്ചിക്ക് 800 രൂപയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്.</description>
കിലോയ്ക്ക് 200 രൂപ വരെ; കേരളത്തിൽ ഏറ്റവും അനുയോജ്യമായ കൃഷി, കെെനിറയെ സമ്പാദിക്കാം
  <description>ചെെനയിൽ നിന്ന് കേരളത്തിലെത്തി ഇപ്പോൾ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കമ്പിളി നാരകം (ബബ്ലൂസ്). നാരങ്ങയുടെ വർഗത്തിൽപ്പെട്ട ഏറ്റവും വലുപ്പമുള്ള പഴമാണിതെന്ന് പറയാം.</description>
കിലോയ്ക്ക് 120 രൂപ വരെ; കെെ നിറയെ സമ്പാദിക്കാൻ ഇതാണ് എളുപ്പവഴി
  <description>നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും നാം പൊതുവെ ഉപയോഗിയ്ക്കുന്നതുമായ കിഴങ്ങ് വർഗങ്ങളിലൊന്നാണ് ചേന.</description>
വർഷം നീളെ വരുമാനം; സമ്പാദിക്കാൻ വളരെ എളുപ്പം, ഈ ചെടിക്ക്‌ വിപണിയിൽ വൻമൂല്യം
  <description>ഔഷധഗുണങ്ങൾക്കായും, നാലുംകൂട്ടിമുറുക്കാനും പൂജാകാര്യങ്ങൾക്കുമെല്ലാം ഉപയോഗിക്കുന്ന സസ്യമാണ് വെറ്റില.</description>
ചെലവോ  പ്രയത്നമോ  ആവശ്യമില്ല; കെെനിറയെ സമ്പാദിക്കാൻ മലയാളികൾക്ക് സുവർണാവസരം, ഈ മരം ധെെര്യമായി നടാം
  <description>കർഷകർക്ക് വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരു വാണിജ്യവിളയാണ് ബർമീസ് ഗ്രേപ്പ്. യുഫോർബിയേസി സസ്യകുടുംബത്തിൽപ്പെട്ട നിത്യഹരിത മരമാണ് ഇത്.</description>
പാവലും പയറും ചതിച്ചു,​ അതിജീവനത്തിന് ജോൺ കണ്ടെത്തിയത് ചീരക്കൃഷി
  <description>ചേലക്കര: കാലാവസ്ഥാ വ്യതിയാനവും കീടബാധയും പച്ചക്കറി കൃഷിയെ തകർത്തെറിഞ്ഞിട്ടും മണ്ണുപേക്ഷിക്കാതെ പങ്ങാരപ്പിള്ളിയിലെ മാതൃകാ കർഷകൻ കെ.പി.ജോൺ</description>
വിശ്രമ വേളകളിലെ ജേക്കബിന്റെ വെറൈറ്റി കൃഷി ഹിറ്റ് ,​ ഒരു ദിവസം സമ്പാദിക്കുന്നത് 2000 രൂപ
  <description>പള്ളുരുത്തി: എം.എൽ.എ റോഡ് തച്ചപ്പള്ളിവീട്ടിൽ ടി.ജെ. ജേക്കബ് കാന്താരി കൃഷിയിലൂടെ മികച്ച വരുമാനം നേടുന്നു.</description>
കിലോയ്ക്ക് 500 രൂപ വരെ;  വീടിന്റെ പറമ്പിൽ കാണുന്ന ഈ ചെടി നിസാരക്കാരനല്ല
  <description>ചെറുതാണെങ്കിലും നിരവധി ഗുണങ്ങളുള്ള പഴമാണ് മൾബറി. ആന്റി ഓക്സിഡന്റുകൾ,​ വിറ്റാമിൻ സി,​ ഇരുമ്പ്,​ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.</description>
ഒന്നരമാസം കൊണ്ട് കെെനിറയെ സമ്പാദിക്കാം; കേരളത്തിന് പറ്റിയ വിള
  <description>പണ്ടുകാലങ്ങളിൽ എല്ലായിടത്തും ചെറിയരീതിയിലെങ്കിലും ഉണ്ടായിരുന്ന ഒന്നാണ് വെറ്റില കൃഷി. ഇന്നും നാട്ടിൻപുറങ്ങളിൽ വെറ്റിലകൃഷി സജീവമാണ്.</description>
പാട്ടത്തിനെടുത്ത ഭൂമിയിൽ ഹൈടെക് ഫാം, മൂവർ സംഘം സമ്പാദിക്കുന്നത് ലക്ഷങ്ങളുടെ വരുമാനം
  <description>കൊല്ലം: കോട്ടയം സി.എം.എസ് കോളേജിലെ ഹോസ്റ്റലിലെ അന്തേവാസികളായ മൂന്ന് വോളിബാൾ താരങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കണ്ടെത്തിയത് കൂൺ കൃഷി.</description>
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം; ചെലവ് തുച്ഛം, ധെെര്യമായി നട്ടോളൂ കെെനിറയെ സമ്പാദിക്കാം
  <description>നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്  കോളിഫ്ലവർ. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.</description>
വരവ് തമിഴ്‌നാട്ടിലും കർണാടകത്തിലും നിന്ന്, 50 രൂപയായിരുന്നത് ഇപ്പോൾ ഇരട്ടിയായി, മലയാളികൾ ഫ്രീയായി വാങ്ങിയതുപോലും തരാതെ കടയുടമകൾ
  <description>കൊല്ലം: കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസുരു, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.</description>
ഉത്തരേന്ത്യയിൽ  മാത്രമല്ല,​ അമേരിക്കയിലും യൂറോപ്പിലും വൻഡിമാൻഡ്,​ ഒന്നിന്   400 രൂപ വരെ
  <description>പാലക്കാട്: ഉത്തരേന്ത്യയിലും നേപ്പാളിലും ഇടിച്ചക്കയ്ക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ കേരളത്തിൽ ചക്കവില ഉയരുന്നു</description>
സംസ്ഥാനത്ത്  കാർഷിക  പരിശീലന  ആവശ്യകതാ  സർവ്വേ  തുടങ്ങി, ഓൺലൈനായും പങ്കുചേരാം
  <description>തിരുവനന്തപുരം: 'കേര'  പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവ്വേ സംസ്ഥാന വ്യാപകമായി ആരംഭിച്ചു.</description>
പതിനായിരത്തിൽ  താഴെ മാത്രം ചെലവ്,​   മൂന്നുവർഷം കൊണ്ട്  ലക്ഷങ്ങൾ നേടാം,​ കർഷകർ കൂട്ടത്തോടെ  ഈ മേഖലയിലേക്ക്
  <description>കോട്ടയം: ആഡ്രയിൽ നിന്നുള്ള പോത്തിന് അവിടെ മൃഗസംരക്ഷണ വകുപ്പ് പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവിടെ നാടൻ പോത്തിനെ വളർത്തുന്ന കർഷകർക്ക്</description>