Kerala Kaumudi
Kerala Kaumudi
മുടി ഇരട്ടിവേഗത്തിൽ തഴച്ചുവളരും; ആഴ്‌ചയിൽ വെറും 15 മിനിട്ട് മാറ്റിവച്ചാൽ മതി, പരീക്ഷിച്ച് നോക്കൂ
  <description>മുടി നല്ല കട്ടിയായും ഭംഗിയായും വളരണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എത്ര ശ്രദ്ധിച്ചാലും പല കാരണങ്ങൾ കാരണം മുടി കൊഴിച്ചിൽ ഉണ്ടാകുന്നു.</description>
ലിപ്‌സ്റ്റിക്ക് ഇടാതെ ചുണ്ട് അതിമനോഹരമാകും; ഒരു കഷ്‌ണം ബീറ്റ്‌റൂട്ടുണ്ടെങ്കിൽ ലിപ് ഓയിൽ വീട്ടിൽ തയ്യാറാക്കാം
  <description>ഇപ്പോഴത്തെ കാലത്ത് ലിപ്‌സ്റ്റിക്ക് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. അതിനാൽത്തന്നെ ചുണ്ടിൽ കറുപ്പ് വരുന്നത് സ്വാഭാവികമാണ്.</description>
മുഖം അതിമനോഹരമാകും; പത്ത് രൂപയുണ്ടെങ്കിൽ പാർലറിലേത് പോലുള്ള ഫേഷ്യൽ വീട്ടിൽ ചെയ്യാം
  <description>മുഖസൗന്ദര്യം നിലനിർത്താൻ കൃത്യമായ ചർമസംരക്ഷണം അനിവാര്യമാണ്. എന്നാൽ, വെയിൽ നേരിട്ട് കൊള്ളുന്നതും മറ്റും കാരണം പല പ്രശ്‌നങ്ങളും ചർമത്തിലുണ്ടാകാം.</description>
നിമിഷങ്ങൾക്കുള്ളിൽ പാടുകൾ മാറി ചർമം വെട്ടിത്തിളങ്ങും, ഈ ഫേസ്‌പാക്ക് പരീക്ഷിച്ച് നോക്കൂ
  <description>മുഖത്തെ പാടുകളും കുരുക്കളും മാറി എപ്പോഴും നല്ല ഭംഗിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്.</description>
15 മിനിട്ടിൽ കൊഴിച്ചിൽ മാറും, ഒരു മാസം കൊണ്ട് മുടി തഴച്ചുവളരും; ഈ എളുപ്പവഴി പരീക്ഷിച്ച് നോക്കൂ
  <description>പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലർക്കും ഈ പ്രശ്‌നം രൂക്ഷമാകാറുണ്ട്.</description>
മുഖത്ത് റെെസ് വാട്ടർ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
  <description>കൊറിയക്കാരെ പോലെ തിളക്കമാർന്ന ചർമ്മം ആഗ്രഹിക്കാത്തവർ കുറവാണ്. ഇതിനായി വിലകൂടിയ ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും.</description>
അഞ്ചുമിനിട്ടിൽ മുടി കട്ടകറുപ്പാക്കാം; കുറച്ച് തേങ്ങാപ്പാൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
  <description>പ്രായമാകുമ്പോൾ തലമുടി നരയ്ക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇന്ന് അകാല നര കാരണം നിരവധി യുവാക്കളാണ് കഷ്ടപ്പെടുന്നത്.</description>
ലിപ്‌സ്റ്റിക്ക് പോലും ഇടേണ്ട, ചുണ്ടുകൾ ഭംഗിയുള്ളതാക്കാം; ആഴ്‌ചയിൽ മൂന്ന് ദിവസം ഇങ്ങനെ ചെയ്‌തുനോക്കൂ
  <description>ശരിയല്ലാത്ത ആഹാരരീതി, ആരോഗ്യപ്രശ്‌നങ്ങൾ, പുകവലി എന്നിവയെല്ലാം കാരണമാണ് ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്‌ടപ്പെടുന്നത്.</description>
അഞ്ച് മിനിട്ടിൽ ടാൻ മാറി മുഖം വെട്ടിത്തിളങ്ങും; അൽപ്പം തൈരുണ്ടെങ്കിൽ പരീക്ഷിച്ച് നോക്കൂ
  <description>പുറത്തിറങ്ങുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് ചർമത്തിലെ കരിവാളിപ്പ്. സൺസ്‌ക്രീൻ ശരിയായി ഉപയോഗിച്ചില്ലെങ്കിലും ഈ പ്രശ്‌നം ഉണ്ടായേക്കാം.</description>
മുഖക്കുരുവും പാടും മാറി മുഖം തിളങ്ങും! വീട്ടുമുറ്റത്തെ ഈ പൂവ് മതി
  <description>തിളക്കവും ആരോഗ്യമുള്ളതുമായ ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്.പക്ഷെ തിരക്കേറിയ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന മലിനീകരണവും അമിതമായ സൂര്യപ്രകാശവും ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്നു.</description>
ക്യാരറ്റ് ഓയിൽ വീട്ടിൽ തയ്യാറാക്കാം; എളുപ്പത്തിൽ ചർമ്മകാന്തി വർദ്ധിപ്പിക്കാം
  <description>നമ്മുടെ അടുക്കളയിലെ പഴങ്ങളും പച്ചക്കറികളും ചർമ്മത്തിന് ഏറ്റവും ഉത്തമമാണെന്നുള്ള കാര്യം പലരും മറക്കാറാണ് പതിവ്.</description>
പുരികം മാത്രമല്ല താടിയും മീശയും പോലും കട്ടിയായി വളരും; വർഷങ്ങളായി പരീക്ഷിച്ച് വിജയം കണ്ട മാർഗം
  <description>മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം ഭംഗിയില്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലെ മുഖത്ത് തോന്നിക്കാറുണ്ട്.</description>
ഇളം നീല സാരിയിൽ അതിസുന്ദരിയായി തൃഷ; ധരിച്ചിരിക്കുന്നത് ലക്ഷങ്ങൾ വിലവരുന്ന ഡയമണ്ട് ആഭരണങ്ങൾ
  <description>തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങിൽ നിരവധി പ്രമുഖർ എത്തിയെങ്കിലും എല്ലാവരുടെയും കണ്ണുടക്കിയത് നടി തൃഷയിലാണ്.</description>
വീട്ടിലുണ്ടാക്കുന്ന ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ  മുടി കറുക്കുന്നില്ലേ? അകാല നര മാറാൻ കറ്റാർവാഴ മതി
  <description>ഇന്ന് ചെറുപ്പക്കാർവരെ നേരിടുന്നൊരു പ്രശ്‌നമാണ് അകാലനര. ഇതിന് അറുതിവരുത്താൻ മുടി കറുപ്പിക്കാൻ ഹെയർ ഡൈ വാങ്ങി മാസംതോറും നല്ലൊരു തുക ചെലവാക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.</description>
വേനൽക്കാലത്ത്  മുഖം കരിവാളിച്ചോ?​ ട്രൈ ചെയ്യാം ഈ സ്പെഷ്യൽ വെള്ളരിക്ക ഫേസ് മാസ്ക്  
  <description>വേനൽക്കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ചർമ പ്രശ്നങ്ങൾ കൊണ്ടാണ്. കരിവാളിപ്, ടാനിങ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ദിനംപ്രതി നേരിടേണ്ടിവരും. ഇത്തരം ചർമ്മപ്രശ്നങ്ങൾ ഇല്ലാതാക്കാനും തിളക്കമുള്ള ചർമ്മം നേടാനും സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ഒരു പ്രതിവിധിയാണ് കുക്കുമ്പർ ഫേസ് മാസ്ക്.</description>
മുടി ഇരട്ടിവേഗത്തിൽ വളരും, താരൻ പൂർണമായും മാറും; ഈ ഹെയർപാക്ക് ഒരു തവണ ഉപയോഗിച്ചാൽ ഫലം ഉറപ്പ്
  <description>പണ്ടുകാലത്ത് നീളമുള്ള കട്ടിയുള്ള മുടിയായിരുന്നു ഫാഷനെങ്കിൽ ഇന്ന് അങ്ങനെയല്ല. വ്യത്യസ്‌തമായ പല ഹെയർ സ്റ്റൈലുകളും ഇന്ന് എല്ലാവരും പരീക്ഷിക്കാറുണ്ട്.</description>
കഴുത്തിലെ കറുപ്പ് പൂർണമായും മാറും, മുഖം പളുങ്ക് പോലെ തിളങ്ങും; വെറും അഞ്ച് മിനിട്ട് മാറ്റിവയ്‌ക്കാനുണ്ടെങ്കിൽ പരീക്ഷിക്കൂ
  <description>കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് താൽക്കാലികമാണ്. എന്നാൽ, ചർമത്തെ സ്ഥിരമായി ബാധിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്.</description>
ഫേസ്‌വാഷോ മോയിസ്‌‌ചറൈസറോ ഒന്നും ഉപയോഗിക്കില്ല, കാരണം വ്യക്തമാക്കി കോടീശ്വരപുത്രി ഇഷ അംബാനി
  <description>മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകളായ ഇഷ അംബാനിയുടെ സിമ്പിൾ ലുക്ക് എപ്പോഴും ശ്രദ്ധനേടാറുണ്ട്.</description>
30 മിനിട്ടിൽ നര മാറി മുടി കറുക്കും; മാസങ്ങളോളം ഡൈ ചെയ്യേണ്ട, ഈ എളുപ്പമാർഗം പരീക്ഷിക്കൂ
  <description>പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ് നര. കഴിക്കുന്ന ആഹാരം മുതൽ ജീവിക്കുന്ന ചുറ്റുപാടുകൾ വരെ ഇതിനെ സ്വാധീനിക്കുന്നുണ്ട്.</description>
രാവിലെ അഞ്ചുമിനിട്ട് മാറ്റിവയ്‌ക്കാനുണ്ടോ? ആരും കൊതിക്കുന്ന പട്ടുപോലുള്ള ചർമം സ്വന്തമാക്കാം, വളരെ എളുപ്പത്തിൽ
  <description>ഏത് കാലാവസ്ഥയിലും ചർമപ്രശ്‌നങ്ങൾ ഉണ്ടാകാം. ഇപ്പോൾ കേരളത്തിലുള്ള അതികഠിനമായ ചൂടും ഇനി വരാൻ പോകുന്ന മഴയും നിങ്ങളുടെ ചർമത്തെ പല തരത്തിലാണ് ബാധിക്കുന്നത്.</description>
ഒരുതരി മേക്കപ്പ് വേണ്ട, 60 -ാം വയസിലും യൗവനം സ്വന്തമാക്കാം; എന്നും രാവിലെ ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മതി
  <description>ഭക്ഷണം മരുന്നാണെന്ന് പറയാറുണ്ട്. ആരോഗ്യപ്രദമായ ആഹാരത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.</description>
15 മിനിട്ടിൽ നിങ്ങൾ അത്ഭുതപ്പെടും, പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും; ഈ മാജിക്കൽ ഫേസ്‌പാക്ക് പരീക്ഷിച്ച് നോക്കൂ
  <description>ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർ.</description>
ഒരു നുള്ള് ഉപ്പ് മതി, താരൻ മാറി മുടി തഴച്ചുവളരും; അറിയാതെ പോകരുത് ഈ ട്രിക്ക്
  <description>മുടിയുടെ നീളത്തെ സംബന്ധിച്ചുള്ള ഇഷ്‌ടങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മുടിയ്‌ക്ക് നല്ല ഉള്ളുണ്ടാകണമെന്നാണ് മിക്കവരുടെയും ആഗ്രഹം</description>
മുഖക്കുരുവും പാടുകളും മാറി മുഖം പട്ടുപോലെ തിളങ്ങും; ദിവസവും ഈ ചായ കുടിച്ചുനോക്കൂ
  <description>കൗമാരക്കാർ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന പ്രശ്‌നമാണ് മുഖക്കുരു. നിരവധി ഘടകങ്ങൾ ഇതിന് കാരണമാകുമെങ്കിലും പ്രധാനകാരണം ശരീരത്തനുള്ളിലാണ്.</description>
ഒരൊറ്റ മുടി ഇനി നരയ്ക്കില്ല; ഒരു കഷണം  തേങ്ങ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
  <description>ഈ കാലഘട്ടത്തിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. നരച്ച മുടി മാറ്റാൻ വില കൂടിയ കെമിക്കൽ ഡെെകളാണ് പലരും ഉപയോഗിക്കുന്നത്.</description>
എത്ര വെയിലുകൊണ്ടാലും മുഖം വെട്ടിത്തിളങ്ങും, ടാൻ വരില്ല; ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ മൂന്ന് തവണ ഉപയോഗിക്കൂ
ഇടയ്‌ക്കിടെ ത്രെഡ് ചെയ്യേണ്ട; വെറും 15 മിനിട്ടിൽ പുരികം നല്ല കട്ടിയായി വളരാൻ ഇത് പരീക്ഷിക്കൂ
  <description>കട്ടിയുള്ള പുരികങ്ങൾ ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പണ്ടുകാലത്ത് കട്ടി കുറഞ്ഞ പുരികങ്ങളായിരുന്നു ട്രെൻഡെങ്കിൽ ഇപ്പോൾ അങ്ങനെയല്ല.</description>
ഒരു കഷ്‌ണം ഉരുളക്കിഴങ്ങ് മതി, 15 മിനിട്ടിൽ മുഖം വെട്ടിത്തിളങ്ങും; പരീക്ഷിച്ചവർക്കെല്ലാം ഫലം കിട്ടി
  <description>വെയിലേറ്റുള്ള കരിവാളിപ്പ് മാറ്റി ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും.</description>
വിണ്ടുകീറൽ മാറി ഒറ്റ മാസത്തിൽ കാലുകൾ അതിസുന്ദരമാകും; ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
  <description>സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്.</description>
ചുണ്ടുകൾ പൂപോലെ മൃദുലമാക്കാം; റോസാപ്പൂവ് കൊണ്ടൊരു കിടിലൻ സൂത്രം
  <description>മൃദുത്വമുള്ള ആരോഗ്യമുള്ള ചുണ്ടുകൾ എല്ലാവർക്കും ഇഷ്‌ടമാണ്. അതിനൊപ്പം നല്ല പിങ്ക് നിറം കൂടി ആഗ്രഹിക്കാത്തവരുണ്ടാകില്ല.</description>
ഒറ്റ ഉപയോഗത്തിൽ താരൻ മാറും, മുടി ഇരട്ടി വേഗത്തിൽ വളരും; ഈ ഷാംപൂ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കൂ
  <description>താരൻ കാരണം ബുദ്ധിമുട്ടാത്തവർ വളരെ കുറവാണ്. ശിരോചർമത്തിൽ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് ഇതിന് പ്രധാന കാരണം.</description>
മുടി വേഗത്തിൽ വളരും, നര മാറും, താരൻ വരില്ല; ഈ മാജിക്കൽ ഹെയർ സ്‌പ്രേ പരീക്ഷിച്ച് നോക്കൂ, ഉടൻ ഫലം
  <description>അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇതിൽ പലരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാണ് മുടി കറുപ്പിക്കുന്നത്.</description>
ഒരാഴ്‌ചയിൽ സൗന്ദര്യം കൂട്ടാം; രാവിലെയും രാത്രിയും ഇത് പുരട്ടിനോക്കൂ, തയ്യാറാക്കാനും എളുപ്പം
  <description>കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമത്തിൽ പ്രശ്‌നങ്ങൾ വരാറുണ്ട്. ഓരോ കാലാവസ്ഥയിലും അതിന് അനുയോജ്യമായ ക്രീമുകൾ അല്ലെങ്കിൽ ഫേസ്‌പാക്ക് വാങ്ങുന്നത് ചെലവേറിയ കാര്യമാണ്.</description>
ഇനി ഒരൊറ്റ മുടി നരയ്‌ക്കില്ല; കുറച്ച് തേയിലപ്പൊടി മാത്രം മതി, മിനിട്ടുകൾക്കുള്ളിൽ കട്ടക്കറുപ്പാക്കാം
  <description>മുടി വേഗം നരയ്ക്കുന്നതാണ് കുട്ടികൾ മുതൽ യുവാക്കൾ വരെ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. മുടി കറുപ്പിക്കാൻ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡെെകളാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.</description>
ചൂടത്ത്  മുടി  കൊഴിച്ചിലും താരനും കൂടിയോ? അഞ്ചുപെെസ ചെലവില്ല, ഇതൊന്ന് തലയിൽ പുരട്ടിയാൽ മാത്രംമതി
  <description>ഈ ചൂടുകാലത്ത് മുടിയുടെ സംരക്ഷണം വളരെ പ്രതിസന്ധി നിറഞ്ഞ ഒന്നാണ്. കൊടും ചൂടും വെയിലും നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുന്നു.</description>
സാരിയുടുക്കുമ്പോൾ ഇങ്ങനെ ചെയ്താൽ വണ്ണം തോന്നിക്കില്ല, സുന്ദരിയാകാൻ അഞ്ച് വഴികൾ
  <description>സാരിയണിയാൻ ഇഷ്ടമുള്ളവരാണ് മിക്കവാറും പെൺകുട്ടികളും സ്‌ത്രീകളും. എന്നാൽ ഉടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും സാരിയോട് നോ പറയാറാണ് പതിവ്.</description>
സവാളയും കട്ടൻചായയും മതി; മുടി മൂന്നിരട്ടി വേഗത്തിൽ വളരും, പരീക്ഷിച്ചവർക്കെല്ലാം ഫലം കിട്ടി
  <description>കാലാവസ്ഥാ മാറ്റം ചർമത്തെയും മുടിയെയും ഒരുപോലെ ബാധിക്കും. പലർക്കും മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്‌തിട്ടുണ്ട്.</description>
ഈ ഇലയുടെ നീര് എണ്ണയിൽ ചേർത്ത് മസാജ് ചെയ്‌തോളൂ; മുടി കൊഴിച്ചിൽ മാറി തലമുടി ശക്തിയായി വളരും
  <description>മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഔഷധസസ്യമാണ് പുതിന.</description>
വീട്ടിൽ കറ്റാർവാഴ ഉണ്ടോ? നരച്ചമുടി മിനിട്ടുകൾക്കുള്ളിൽ കട്ട കറുപ്പാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
  <description>നരച്ച മുടിയ്ക്ക് പരിഹാരമായി ഇന്ന് മാർക്കറ്റിൽ നിരവധി കെമിക്കൽ ഡെെകൾ ലഭ്യമാണ്. എന്നാൽ ഇത്തരം കെമിക്കൽ ഡെെകൾ ഉപയോഗിക്കുന്നത് കാലക്രമേണ മുടിയ്ക്ക് ദോഷം ചെയ്യുന്നു.</description>
മുഖം വെട്ടിത്തിളങ്ങും; ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഈ ക്രീം പുരട്ടിനോക്കൂ, തയ്യാറാക്കാനും എളുപ്പം
  <description>മുഖത്തിന്റെ നിറം വർദ്ധിക്കാനും ചുളിവുകൾ മാറ്റാനും സഹായിക്കും എന്ന പേരിൽ പല തരത്തിലുള്ള ക്രീമുകൾ വിപണിയിൽ ലഭ്യമാണ്.</description>
നര മാറി മുടി കട്ടിയായി വളരും; ഷാംപൂവിന് പകരമായും ഉപയോഗിക്കാവുന്ന ഹെയർഡൈ, വീട്ടിൽ തയ്യാറാക്കാം
  <description>നര ഏത് പ്രായക്കാരെയും ബാധിക്കുന്നൊരു പ്രശ്‌നമാണ്. ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളാണ് നര വരാനുള്ള പ്രധാന കാരണം.</description>
പാടുകൾ മാറി മുഖം പട്ടുപോലെ തിളങ്ങും; വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ഫേസ്‌പാക്ക്, ഫലം മിനിട്ടുകൾക്കുള്ളിൽ
  <description>കാലാവസ്ഥ മാറിയതോടെ പലരുടെയും ചർമത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.</description>
ഒരു സ്‌പൂൺ ഉലുവ മതി; എത്ര നരച്ച മുടിയും ആഴ്ചകൾക്കുള്ളിൽ കട്ട കറുപ്പാക്കാം
  <description>യുവാക്കൾ മുതൽ കുട്ടികൾ വരെ ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് അകാല നര. ഇത് മറയ്ക്കാൻ പാർലറുകളിൽ കയറിയിറങ്ങുന്നവരാണ് പലരും.</description>
ചുളിവുകൾ മാറി ഒറ്റ ഉപയോഗത്തിൽ മുഖം വെട്ടിത്തിളങ്ങും; വേനൽക്കാലത്ത് ഈ വിദ്യ പരീക്ഷിച്ച് നോക്കൂ
  <description>കാലാവസ്ഥാ മാറ്റം പലരുടെയും ചർമത്തെ വളരെ ദോഷമായി ബാധിക്കാറുണ്ട്. കേരളത്തിൽ ചൂടുകാലം ആരംഭിച്ചുകഴിഞ്ഞു.</description>
നരച്ച മുടി വേരോടെ കറുക്കും; അരമുറി തേങ്ങ മാത്രം മതി
  <description>തലമുടി വേഗം നരയ്ക്കുന്നതാണ് ഇന്ന് പല ആളുകളും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ നര പലരെയും മാനസികമായി തളർത്തും.</description>
മൂക്ക് കുത്തിയവരാണോ? ഒരിക്കലും ഈ അബദ്ധങ്ങൾ ചെയ്യരുത്, ജീവൻ പോലും നഷ്‌ടമാകാം
  <description>ഇന്നത്തെക്കാലത്ത് മൂക്കുകുത്താത്തവരായി അധികം ആരും ഉണ്ടാകില്ല. പല വലിപ്പത്തിലും രൂപത്തിലുമുള്ള മൂക്കുത്തികൾ അണിയുന്നത് ഒരു ഫാഷനായി മാറിക്കഴിഞ്ഞു.</description>
അഞ്ചുപെെസയുടെ ചെലവില്ല; കുറച്ച് മഞ്ഞൾപ്പൊടി മാത്രം മതി, എത്ര നരച്ചമുടിയും കട്ട കറുപ്പാക്കാം
  <description>എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. ചർമ്മ സംരക്ഷണത്തിനാണ് നാം കൂടുതലായും മഞ്ഞൾ ഉപയോഗിക്കുന്നതെങ്കിലും  മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്.</description>
ഡെെയ്ക്ക് ഗുഡ് ബെെ;  മുടി കട്ടക്കറുപ്പാകാൻ എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി
  <description>ത്തിൽ പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി നരയ്ക്കുന്നത്. ഇതിന് മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്?</description>
ഹെയർ ഡൈ വീട്ടിലുണ്ടാക്കുമ്പോൾ മുടി നരയ്ക്കുന്നില്ലേ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഫലം ഉറപ്പ്
  <description>ഇന്ന് ധാരാളം ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നമാണ് അകാലനര. ഇതിൽ നിന്ന് രക്ഷനേടാൻ ഹെയർ ഡൈ വാങ്ങി മാസംതോറും നല്ലൊരു തുക ചെലവാക്കുന്നർ നമ്മുടെ കൂട്ടത്തിലുണ്ടാവും.</description>
അഞ്ചുപെെസയുടെ ചെലവില്ല; ചെമ്പരത്തിപ്പൂ  ഉപയോഗിച്ച് ഒറ്റദിവസംകൊണ്ട് ചുണ്ട് ചുവപ്പിക്കാം
  <description>ഈ കാലഘട്ടത്തിൽ ലിപ്സ്റ്റിക്, ലിപ് ബാം എന്നിവ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. പലനിറത്തിൽ പല സുഗന്ധത്തിൽ  മാർക്കറ്റിൽ നിന്ന് ഇവ വാങ്ങാം.</description>