Kerala Kaumudi
Kerala Kaumudi
പശ്ചിമേഷ്യൻ സംഘർഷം  കർഷകരെ ബാധിക്കുന്നതെങ്ങനെ,​   വില്ലനാകുന്നത്  രാസവളങ്ങളുടെയും കീടനാശിനിയുടെയും വിലവർദ്ധന
  <description>കോ​ട്ട​യം​:​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ച് ​രാ​സ​വ​ള​ത്തി​നൊ​പ്പം​ ​കീ​ട​നാ​ശി​നി​ ​വി​ല​യും​ ​കു​തി​ച്ചു​യ​ർ​ന്നു</description>
കേന്ദ്രത്തിന് അടിച്ചത് ബമ്പർ ലോട്ടറി,​  ഖജനാവിലെത്തുന്നത്  2.16 ലക്ഷം കോടി രൂപ
  <description>കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ ഖജനാവിൽ 2.16 ലക്ഷം കോടി രൂപയുടെ വരുമാനമെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ്</description>
പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ കയ്യിൽ കിട്ടുമ്പോൾ ശ്രദ്ധിക്കണേ; റിസർവ് ബാങ്കിന്റെ ഈ മാറ്റം ഉടൻ
  <description>മുംബയ്: പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.</description>
കൊടുംചൂടിൽ കേരളത്തിൽ നടന്നത്    400 കോടി രൂപയുടെ  ബിസിനസ്,​   തുണയായത് ഇക്കാര്യങ്ങൾ
  <description>കോട്ടയം: കൊടുംചൂടിൽ ഇരട്ടിമധുരം നുണഞ്ഞ് ഐസ്ക്രീം വിപണി. വേനൽക്കാല സീസണിൽ മലയാളി കഴിച്ചത് 400 കോടിയുടെ ഐസ്ക്രീം</description>
10 കോടി രൂപയുടെ വരുമാനം ഒരൊറ്റ ഭാഗത്ത് നിന്നും, സംസ്ഥാനത്ത് ഈ മേഖല പണം വാരുന്നു, സർക്കാരിന് റവന്യു വരുമാനം മാത്രം 86 ലക്ഷം
  <description>മുൻവർഷത്തെ അപേക്ഷിച്ച് 2.81 കോടിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.</description>
തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, റെക്കോഡ് താഴ്‌ചയിൽ,ഡോളറിനെതിരെ 96 കടന്നു
  <description>മുംബയ്: വിപണിയിൽ വൻ തകർ‌ച്ചയിലേക്ക് വീണ് രൂപയുടെ മൂല്യം. ഒരു യുഎസ് ഡോളറിന് 96 രൂപയിലധികം എന്ന നിലയിലേക്കാണ് തകർച്ചയുണ്ടായത്.</description>
'ഏറ്റവും മോശം കാലത്തിനായി നമ്മൾ തയ്യാറായിരിക്കണം', പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അനന്തരഫലം ഇന്ത്യയെ ബാധിക്കുമെന്ന് വ്യവസായ ഭീമൻ
  <description>മുംബയ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവിലയുൾപ്പടെ വർദ്ധിക്കാനും സാമ്പത്തിക ആഘാതമുണ്ടാകാനും ഇടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.</description>
കേരളത്തിൽ   നേട്ടം കൊയ്തത് ഈ സ്ഥാപനങ്ങൾ,​ മൂന്നുമാസത്തിനിടെ ലാഭം 1912 കോടി രൂപ
  <description>കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ലാഭക്ഷമതയിലും ആസ്തി ഗുണമേന്മയിലും മികച്ച പ്രകടനവുമായി കേരളത്തിലെ സ്വകാര്യ ബാങ്കുകൾ.</description>
വരുമാനത്തിൽ കൂടുതലാണ് ചെലവെങ്കിൽ പണികിട്ടും: യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർ സൂക്ഷിക്കുക
  <description>പണം ചെലവഴിക്കുന്ന രീതിയിലും തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്താനുള്ള ഡാറ്റ അധിഷ്ഠിത നിരീക്ഷണ സംവിധാനം കേന്ദ്രസർക്കാർ വിപുലപ്പെടുത്തിയിരിക്കുകയാണ്.</description>
അറിയേണ്ട സുപ്രധാനമായ മാറ്റം; പോസ്റ്റ് ഓഫീസിൽ സാമ്പത്തിക ഇടപാട് നടത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
  <description>ന്യൂഡൽഹി: രാജ്യത്ത് പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന എല്ലാ വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇനി പാൻ കാർഡ് നിർബന്ധം.</description>
ബാങ്കിംഗ് രംഗം  ഇനി പഴയതു പോലാവില്ല, നേരിടുന്നത് പുതിയ വെല്ലുവിളി
  <description>മൈതോസിന്റെ അത്യന്താധുനിക കോഡിംഗ് ശേഷിക്ക് ബാങ്കുകളുടെ സൈബർ സെക്യൂരിറ്റിയിലെ ദൗർബല്യങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് സിസ്‌റ്റം അവതാളത്തിലാക്കാനാകുമെന്ന വെളിപ്പെടുത്തലാണ് ആശങ്ക.</description>
ഇനി ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ആശ്രയിക്കേണ്ട, ഇന്ത്യക്ക് ആശ്വാസമായി  പുതിയ എണ്ണ പ്രകൃതി വാതകശേഖരം  കണ്ടെത്തി
  <description>പുലമായ ഹൈഡ്രോകാർബൺ ശേഖരമുള്ള മേഖലയിൽ ദീർഘകാലമായി ഇന്ത്യൻ കൺസോർഷ്യം പര്യവേഷണം നടത്തുന്നുണ്ട്. ഈ മേഖലയിൽ ആറാമത്തെ എണ്ണകിണർ കുഴിച്ചപ്പോഴാണ് 8,440 അടിയിൽ പ്രകൃതിവാതകവും ക്രൂഡും കണ്ടെത്തിയത്.</description>
തമിഴ്‌നാട്ടിൽ  നിന്ന് വരവ് കുറഞ്ഞു,​ വില  കുത്തനെ കൂടി,​ ഒന്നിന് കൊടുക്കണം 70 രൂപ
  <description>​കൊല്ലം: വേനൽച്ചൂട് ഇരച്ചു കയറുന്നതിനിടെ, കരിക്കിന്റെ വിലയും കുതിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കരിക്കിന്റെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില വർദ്ധനയുടെ പ്രധാന കാരണം.</description>
എത്തുന്നത് വിദേശ രാജ്യങ്ങളിൽ  നിന്ന് ,​  300 മുതൽ  400 രൂപ വരെ  വില
  <description>കൊടുങ്ങല്ലൂർ : കനത്ത ചൂടിൽ പഴവിപണിയിൽ വില പൊള്ളുന്നു. ആപ്പിളും ചെറുനാരങ്ങയും ഉൾപ്പെടെയുള്ളവയ്ക്ക് മൂന്ന് ഇരട്ടിയലധികമാണ് വില വർദ്ധിച്ചത്.</description>
കിലോയ്ക്ക് വില  250 രൂപയിലേക്ക് ;   നേട്ടം കൊയ്യുന്നത് കർഷകരല്ല,​ ഇവരാണ്
  <description>കോട്ടയം: പശ്ചിമേഷ്യൻ യുദ്ധവും കടുത്ത വേനലിൽ ടാപ്പിംഗ് നിലച്ചതിനാൽ ചരക്കു ക്ഷാമം രൂക്ഷമായതും റബർ വിലയിൽ കുതിപ്പുണ്ടാക്കി.</description>
ഒന്നിന് വില  70 രൂപ വരെ,​  ഇപ്പോൾ  ആവശ്യക്കാർ കൂടുതൽ ഇവയ്ക്ക്
  <description>പാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോൾ ഇളനീർ വിൽപ്പന തകൃതിയാകുന്നു.</description>
എണ്ണപ്പലഹാരങ്ങൾക്കും ഭക്ഷണ സാധനങ്ങൾക്കും വില കുതിക്കുന്നു,​ പ്രതിസന്ധിക്ക് പിന്നിൽ
  <description>കട്ടപ്പന: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വിപണിയിൽ വിലക്കയറ്റം രൂക്ഷം.</description>
ഒരു ചാക്കിന് ഒമ്പതിനായിരം രൂപയ്ക്ക് മുകളിൽ ,​  കിലോയ്ക്ക്   50 രൂപയിൽ നിന്ന് വില  കുതിച്ചത് 200ലേക്ക്
  <description>കോഴിക്കോട്: കൊടുംചൂടിൽ ദാഹിച്ചുവലയുന്നവരെ പിഴിഞ്ഞ് ചെറുനാരങ്ങ വില. ചൂട് തുടങ്ങുന്നത് മുൻപ് കിലോ 50-60 രൂപയായിരുന്നത് 190-210 രൂപ വരെയായി</description>
വർഷം 2000 കോടി രൂപയ്ക്ക് വിറ്റിരുന്ന സാധനം,  ഇന്ന് റോഡരികിൽ കൂട്ടിയിട്ട് കിട്ടുന്ന വിലയ്ക്ക്  വിൽക്കുന്നു
  <description>കൊച്ചി: ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ വിലയിടിവ് നേരിടുകയാണ് പൈനാപ്പിൾ കർഷകർ. ഉത്പാദനം കുറഞ്ഞിട്ടും വില വർദ്ധിക്കാത്തതാണ് വെല്ലുവിളി</description>
റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്; പണപ്പെരുപ്പത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
  <description>ന്യൂഡൽഹി: മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര.</description>
മാറ്റം വരുത്തിയാൽ അപകടകരമാകും; റിസർവ് ബാങ്ക് ഒരിക്കലും ചെയ്യില്ല, കാത്തിരിപ്പിൽ സാമ്പത്തിക ലോകം
  <description>കൊച്ചി: ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാ, ധന അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല.</description>
ഇന്ത്യയിലേക്ക് വരുന്നത്  8850  കോടി  രൂപയുടെ വൻനിക്ഷേപം,​ യുഎഇയുടെ വമ്പൻ നീക്കത്തിൽ  കോളടിച്ച്  വിപണി
  <description>.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 5,652​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​ന​ട​ത്തി.​ ​മു​ൻ​ഗ​ണ​നാ​ ​ഓ​ഹ​രി​ക​ൾ,​ ​വാ​റ​ന്റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 41.5​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​മാ​ണ് ​ഐ.​എ​ച്ച്‌.​സി​ ​നേ​ടി​യ​ത്.​ ​</description>
പേപ്പർ ചെക്കുകൾക്ക് ഗുഡ് ബെെ; പുതിയ സംവിധാനം പുറത്തിറക്കാനൊരുങ്ങി ആർബിഐ
  <description>പഴയ പേപ്പർ ചെക്കുകൾക്ക് പകരം ഇലക്‌ട്രോണിക് ചെക്കുകൾ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്ത്യൻ പേയ്‌മെന്റ് സിസ്റ്റത്തെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.</description>
ഈ മരം വീട്ടിലുണ്ടോ,​ കിലോയ്ക്ക്  ലഭിക്കുന്നത് ലക്ഷങ്ങൾ,​ കേടുണ്ടെങ്കിൽ വില ഇരട്ടിയാകും
  <description>ലോകത്ത് ഏറ്റവും കൂടുതൽ വിലയേറിയ സുഗന്ധോൽപ്പന്നമായ അഗർവുഡ് എന്നറിയപ്പെടുന്ന ഊദിന് ദൈവത്തിന്റെ വൃക്ഷം എന്നും പേരുണ്ട്.</description>
ഓൺലെെനിൽ നിന്ന് ലോൺ എടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്‌ടം നിങ്ങൾക്കാണ്
  <description>ബാങ്കുകളിൽ മാസങ്ങളോളം അലഞ്ഞാണ് പണ്ട് വായ്പകൾ ലഭിച്ചിരുന്നത്. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ ഞൊടിയിടയിൽ ലോൺ എടുക്കാൻ സാധിക്കും.</description>
വീട്ടിൽ ഈ മരങ്ങളുണ്ടോ,​  നിങ്ങൾക്കും സമ്പാദിക്കാം ലക്ഷങ്ങൾ,   5000 രൂപ വരെ വില
  <description>തൊടുപുഴ: പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ട് തുടങ്ങിയതോടെ വിറകിന് വൻ ഡിമാൻഡ്.</description>
വരാൻ പോകുന്നത് ദുരിതകാലം? ഭക്ഷണം മുതൽ ഇന്ധനം വരെ കിട്ടാക്കനിയാകും, സുരക്ഷയ്‌ക്കായി ചെയ്യേണ്ടത്
  <description>എണ്ണവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം പല രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കും. ഈ സാഹചര്യങ്ങൾ ദീർഘകാലം തുടരുകയാണെങ്കിൽ ഒരു ആഗോള മാന്ദ്യ സാദ്ധ്യത നിഷേധിക്കാനാകില്ല.</description>
റബർ വെട്ടിമാറ്റി   കർഷകർ  ഈ കൃഷിയിലേക്ക്,​ മെട്രോ നഗരങ്ങളിലും ഗൾഫിലും   വൻഡിമാൻഡ്
  <description>മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിലെ വിപണികളിൽ ചക്കയും ഇടിയൻ ചക്കയും താരമാകുന്നു.</description>
നാല് ലക്ഷം  എളുപ്പത്തിൽ അക്കൗണ്ടിലെത്തിക്കാം; 5000 രൂപ കൈയിലുണ്ടായാൽ മതി
  <description>ഒരു നിശ്ചിത തുക പ്രതിമാസത്തിലോ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കലോ നിക്ഷേപിച്ചാൽ മതിയാകും.</description>
കിലോയ്ക്ക് 35 രൂപയുടെ സാധനം  രൂപം മാറി എത്തുമ്പോൾ 200 രൂപ വരെ, ഒരു ദിവസം കൊണ്ട് നേടാം പതിനായിരങ്ങൾ
  <description>തൊടുപുഴ: തമിഴ്നാട്ടിൽ നിന്നും പച്ചകപ്പ വ്യാപകമായി വിപണിയിലെത്താൻ തുടങ്ങിയതോടെ കളം മാറ്റിപ്പിടിച്ച് ജില്ലയിലെ കപ്പ കർഷകർ.</description>
യുദ്ധത്തിനിടയിലും കൊച്ചിയിൽ നിന്ന്  അഞ്ചു ദിവസം വൈകി സാധനം ദുബായിലെത്തി,​  രണ്ടാം കയറ്റുമതിയും വിജയം
  <description>കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെയിലും വാഴക്കുളം പൈനാപ്പിൾ അഞ്ചുദിവസം വൈകി കപ്പൽ മാർഗം കേടുപാടില്ലാതെ ദുബായിലെത്തി</description>
1000 രൂപ നിക്ഷേപിക്കാനുണ്ടോ? മാസം 20,000 രൂപവരെ അക്കൗണ്ടിലെത്തും, ഇരട്ടിലാഭം നേടാൻ അവസരം
  <description>ജോലിയിൽ നിന്ന് വിരമിച്ചാൽ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടായിരിക്കാം.</description>
പലിശയിനത്തിൽ 11 ലക്ഷം കിട്ടും; 1000 രൂപ നിക്ഷേപിക്കാൻ റെഡിയാണെങ്കിൽ 36 ലക്ഷം അക്കൗണ്ടിൽ ക്രെഡിറ്റാകും
  <description>സുരക്ഷിതവും ലാഭകരവുമായ നിരവധി നിക്ഷേപപദ്ധതികൾ തപാൽ വകുപ്പിന് കീഴിലുണ്ട്. ഭാവിജീവിതം സുരക്ഷിതമാക്കാൻ കൂടുതൽപേരും പോസ്​റ്റ് ഓഫീസ് പദ്ധതികളിൽ ചേരാറുണ്ട്.</description>
കിലോയ്ക്ക് വില 2100 രൂപ;  വിപണിയിലെ താരം,​ വരുംദിവസങ്ങളിൽ ഡിമാൻഡ് കൂടും
  <description>മലപ്പുറം: അജ്‌വ, ജോർദാൻ മജ്ദൂൾ, മദ്റൂം, സഫാവി, ശുക്രി, ഹാദി, കുതിരി, സുക്കാരി, ദുഹൈൽ, ഖുറൈമി, സെല്ലജ്...റമസാൻ വ്രതാനുഷ്ഠാനം ആരംഭിച്ചതോടെ വിപണിയിലെ താരം പലവിധത്തിലുള്ള ഈന്തപ്പഴങ്ങളാണ്</description>
വെറും 200 രൂപയിൽ ആരംഭിക്കാം; പുതിയ അവസരവുമായി എൽഐസി, വലിയ ലാഭം നേടാൻ എളുപ്പവഴി
  <description>ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുമേഖലാ കമ്പനികളിലൊന്നായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽഐസി) വിവിധ നിക്ഷേപപദ്ധതികൾക്ക് പേരുകേട്ട സ്ഥാപനമാണ്.</description>
കേരളത്തിലെ  ഈ നാലു ബാങ്കുകൾ നേടുന്നത് വൻലാഭം,​ മൂന്നുമാസത്തെ അറ്റാദായം 1598 കോടി രൂപ
  <description>കൊച്ചി: പലിശ, ഫീസ് വരുമാനം വർദ്ധിപ്പിച്ചും പ്രവർത്തന അച്ചടക്കം പാലിച്ചും കേരള ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ ലാഭക്ഷമത തുടർച്ചയായി വർദ്ധിപ്പിക്കുന്നു.</description>
എത്തുന്നത്  വിദേശരാജ്യങ്ങളിൽ നിന്ന് , കേരള വിപണിയിൽ ഇപ്പോൾ ഇവരാണ് താരം
  <description>പട്ടാമ്പി: വേനൽ കടുത്തതിനു പിന്നാലെ പഴവിപണിയിലും വിലക്കയറ്റം. പഴങ്ങൾക്ക് റോക്കറ്റ് വേഗത്തിലാണ് വില കുതിക്കുന്നത്.</description>
ഇതാണ് പറ്റിയ സമയം; വില കൂടുമ്പോൾ സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടുന്നവർ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  <description>കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.</description>
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 1640 രൂപ
  <description>കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 1,16,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില.</description>
അഞ്ചു വർഷത്തിനുള്ളിൽ   നടക്കുന്നത്  അര ലക്ഷം കോടി ഡോളറിന്റെ വ്യാപാരം,​  ഇന്ത്യ- യു എസ് കരാർ കൊണ്ടുള്ള പ്രയോജനങ്ങൾ ഇവയാണ്
  <description>കൊച്ചി: അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയ്ക്ക് വാങ്ങാനാവുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.</description>
മഞ്ഞുകാലം മാറുന്നത് ഗുണമാകും, നേട്ടം ലഭിക്കുന്നത് ഈ രണ്ട് മേഖലയ്ക്ക്
  <description>പുൽപ്പള്ളി: മഞ്ഞുകാലം പടിയിറങ്ങുന്നതോടെ വയനാടൻ ഗ്രാമവീഥികളിലും തോട്ടങ്ങളിലും മാമ്പൂക്കളുടെ വസന്തം</description>
വിദേശത്ത് നിന്ന് 40 ഗ്രാം സ്വർണം വരെ ഡ്യൂട്ടി  അടയ്ക്കാതെ കൊണ്ടുവരാം,​  അനുമതി ഇവർക്ക്  മാത്രം
  <description>ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് ചട്ടപ്രകാരം വിദേശയാത്ര കഴിഞ്ഞു വരുന്ന സ്‌ത്രീകൾ ധരിക്കുന്ന 40 ഗ്രാമിൽ താഴെയുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ ഡ്യൂട്ടി ഫ്രീയാക്കി.</description>
ഉച്ചയ്ക്ക് കുത്തനെ ഇ‌‌ടിഞ്ഞ  സ്വർണവില   വൈകിട്ട് വീണ്ടും  വർദ്ധിച്ചു,​   കാരണമായത്  ' ബൈ ദ ഡിപ്' തരംഗം
  <description>തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ കുത്തനെ കുറഞ്ഞ സ്വർണവിലയിൽ വൈകിട്ടായതോടെ വീണ്ടും വർദ്ധന.</description>
ജുവലറികളും  കളംമാറ്റി തുടങ്ങി,​ സ്വർണക്കടകളിലെ പുതിയ ട്രെൻഡ്  ഇങ്ങനെ
  <description>കോട്ടയം : പൊന്നിന്റെ വില ലക്ഷം കടന്നതോടെ രക്ഷിതാക്കളുടെ നെഞ്ചിൽ ആധിയേറുകയാണ്.</description>
40 ലക്ഷം ഈസിയായി അക്കൗണ്ടിലെത്തിക്കാം; അധികമായി 18 ലക്ഷവും കിട്ടും, 400 രൂപ മുടക്കിയാൽ വൻലാഭം
  <description>ഭാവിജീവിതം സുരക്ഷിതമാക്കാൻ പലരും വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം വിവിധ പദ്ധതികളിൽ നിക്ഷേപിക്കാറുണ്ട്.</description>
തണുപ്പ് കൂടിയത്  ഗുണമായി,​ കിലോയ്ക്ക്  വില 700 കടക്കുമെന്ന പ്രതീക്ഷയിൽ   കർഷകർ
  <description>കോട്ടയം: ഒരാഴ്ചക്കുള്ളിൽ റബർ വില കിലോക്ക് പത്തു രൂപ ഉയർന്നു. കാലാവസ്ഥ മാറ്റം മൂലം ടാപ്പിംഗ് നിലച്ചതോടെ അന്താരാഷ്ട്ര വില കൂടിയതും റബർ ലഭ്യത കുറഞ്ഞതുമാണ് അനുകൂലമായത്</description>
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ കാത്തിരുന്ന സമയം, ഫെബ്രുവരിയിൽ ആ വലിയ മാറ്റം സംഭവിക്കുമോ?
  <description>കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ ആഭരണ വ്യവസായ മേഖല ഉറ്റുനോക്കുന്നത്.</description>
സ്വർണ വില പവന് ഒന്നേകാൽ ലക്ഷം എത്തിയേക്കും,​  കുതിപ്പിന് പിന്നിലെ കാരണങ്ങളിതാണ്
  <description>കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വർണം പവൻ വില ഇന്ന് വീണ്ടും 1.15 ലക്ഷം രൂപ കവിഞ്ഞേക്കും. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ ഇന്നലെ വില ഔൺസിന് 4,900 ഡോളറിന് അടുത്തെത്തി</description>
ശമ്പളത്തോടൊപ്പം മാസം 9000 രൂപ വീതം കിട്ടും; അധികവരുമാനം അക്കൗണ്ടിലെത്താൻ എന്തെളുപ്പം
  <description>പോസ്‌​റ്റ് ഓഫീസ് നിക്ഷേപങ്ങൾ എപ്പോഴും സുരക്ഷിതമാണ്. മിക്കവരും പോസ്‌​റ്റോഫീസിനുകീഴിലുള്ള റെക്കറിംഗ് ഡെപ്പോസി​റ്റുകളിൽ (ആർഡി) ചേരുന്നുണ്ട്.</description>
ഇനിയും താമസിപ്പിക്കേണ്ട; ഹെൽത്ത് ഇൻഷുറൻസെടുക്കുന്നവർ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം
  <description>മാരകമായ അസുഖം ബാധിക്കുകയോ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളോ പലരുടെയും സാമ്പത്തിക ഭദ്രത മുഴുവനായും തകർത്തേക്കാം.</description>