Kerala Kaumudi
Kerala Kaumudi
എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണം കഴിച്ചുപോയോ? നിങ്ങൾക്ക് എന്ത് സംഭവിക്കും, ചെയ്യേണ്ട കാര്യങ്ങൾ
  <description>ഭക്ഷണത്തിന്റെ പോഷകഗുണങ്ങൾ നോക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നത്.</description>
ഊണിനൊപ്പം ഇന്നൊരു വെറൈറ്റി പിടിച്ചാലോ? ഈ കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം
  <description>ചോറിനൊപ്പം   ദിവസവും എന്ത് കറി ഉണ്ടാകുമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്നവരാണോ നിങ്ങൾ?​ എന്നാൽ ഇന്നൊരു വെറൈറ്റി വിഭവം ട്രെെ ചെയ്താലോ?​</description>
കേരളത്തിൽ  52 ദിവസത്തെ ട്രോളിംഗ് എത്തുന്നു; മീൻ വാങ്ങി ദിവസങ്ങളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവർ ഇക്കാര്യമറിയണം
  <description>കേരളത്തിൽ ട്രോളിംഗ് നിരോധനം എത്തുകയാണ്. കേരളതീരത്ത് ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധമുള്ളത്.</description>
30 രൂപയ്ക്ക് നെയ്‌ച്ചോറും കോഴിക്കറിയും, ചിക്കൻ ഫ്രൈക്ക് 40രൂപ: ബഷീർക്കായ്ക്ക് 'തീവില' പ്രശ്നമല്ല
  <description>കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കോഴിക്കോട്ടെ 'ബഷീർക്കാന്റെ ഭക്ഷണശാലയിൽ" എത്തിയാൽ 30രൂപയ്ക്ക് വയറുനിറയുവോളം നെയ്‌ച്ചോറും കോഴിക്കറിയും കഴിക്കാം.</description>
അരിയും ഉഴുന്നും വേണ്ട, മാവ് പുളിക്കേണ്ട; നാവിൽ വെള്ളമൂറും സൺസെറ്റ് ദോശയുണ്ടാക്കാം
  <description>മലയാളി വീടുകളിലെ പതിവ് പ്രഭാതഭക്ഷണമാണ് ദോശ. ഇതുണ്ടാക്കാനായി എട്ടുമണിക്കൂർ നേരം അരിയും ഉഴുന്നും കുതിരാനായി വെള്ളത്തിലിട്ട് വയ്ക്കേണ്ടതുണ്ട്.</description>
സ്‌കൂള്‍  കുട്ടികളുടെ  ഭക്ഷണം  ശ്രദ്ധിക്കണേ, ഇല്ലെങ്കിൽ  പിന്നീട് ദുഃഖിക്കേണ്ടിവരും
  <description>വേനലവധിക്കു ശേഷം വീണ്ടും സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ദിനചര്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.</description>
സാമ്പാറിലും മീൻകറിയിലും വാരി ഇടുന്ന മുളകുപൊടിയിൽ ഇതൊക്കെയാണോ ചേർത്തിരിക്കുന്നത്!
  <description>കേരളീയ പാചകരീതിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറികൾക്ക് പ്രത്യേക നിറവും എരിവും നൽകുന്ന മുളകുപൊടി.</description>
മുട്ടയ്ക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക
  <description>പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. പേശികളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദിവസവും മുട്ട കഴിക്കുന്നത് വളരെ ഉത്തമമാണ്.</description>
വെറും ജ്യൂസിൽ  മാത്രം  ഒതുക്കല്ലേ;   പരീക്ഷിക്കാം   നാവിൽ വെള്ളമൂറുന്ന അഞ്ച്  മാംഗോ ഡെസേർട്ടുകൾ
  <description>വീട്ടിൽ പരീക്ഷിക്കാനും അതിഥികൾക്ക് നൽകാനും പറ്റിയ മികച്ച ചോയ്സുകളാണ് ഇവയോരോന്നും.</description>
പൂക്കളുടെ  സുഗന്ധം  മുതൽ കറുപ്പ് നിറം വരെ; ഭക്ഷണപ്രേമികൾ അറിഞ്ഞിരിക്കേണ്ട എട്ട് നാടൻ അരിയിനങ്ങൾ
  <description>അരി എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ബാസ്മതി ആയിരിക്കും.</description>
കുടിക്കുന്നത് ശുദ്ധമായ പാലാണോ? മായം കണ്ടെത്താൻ ഇതാ ചില എളുപ്പവഴികൾ
  <description>മലയാളികളുടെ ഭക്ഷണസാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് പാലും പാലുൽപ്പന്നങ്ങളും.</description>
കോവയ്ക്ക കൊണ്ട് തോരനും മെഴുക്കുപുരട്ടിയും  കഴിച്ച് മടുത്തോ? നാവിൽ വെള്ളമൂറും കറിയുണ്ടാക്കാം
  <description>കോവയ്ക്ക കൊണ്ട് സാധാരണ തോരനും മെഴുക്കും മീൻകറി പോലെയുള്ള വിഭവങ്ങളുമാണ് മിക്കവരും തയ്യാറാക്കുന്നത്.</description>
കുഴച്ചുവച്ച ചപ്പാത്തി മാവ് ഫ്രിഡ്‌ജിൽ വയ്ക്കുമ്പോൾ  നിറംമാറാതിരിക്കാൻ ഇങ്ങനെ ചെയ്യാം
  <description>മലയാളി വീടുകളിൽ പ്രഭാതഭക്ഷണമായും അത്താഴമായും വിളമ്പുന്ന ഒന്നാണ് ചപ്പാത്തി.</description>
മഞ്ഞ നിറത്തിൽ  വീഴരുതേ...വ്യാ‌ജനാണ് ! കൃത്രിമമായി പഴുപ്പിച്ച  മാമ്പഴങ്ങളെ തിരിച്ചറിയാനുള്ള വഴികൾ
  <description>മേയ് മാസമായതോടെ സംസ്ഥാനത്തെ വഴിയോരങ്ങളിലും മാർക്കറ്റുകളിലും മാമ്പഴങ്ങളുടെ മേളമാണ്. പ്രായഭേതമന്യേ എല്ലാവ‌ർക്കും ഇഷ്ടമായതിനാൽ വിപണിയിൽ മാമ്പഴത്തിന് ഡിമാന്റും ഏറെയാണ്.</description>
ദിവസവും ഒന്നിൽ കൂടുതൽ മുട്ട കഴിക്കുന്നവരാണോ? നിങ്ങൾ​ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
  <description>മുട്ട ഒരു മികച്ച സമീകൃതാഹാരമാണ്. ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ,​ ധാതുക്കൾ,​ കോളിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട.</description>
ഫോണിലെ ഫ്ലാഷ് ലൈറ്റ് മതി, മുട്ട നല്ലതാണോ ചീഞ്ഞതാണോയെന്ന് കണ്ടുപിടിക്കാം
  <description>ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട.</description>
സാധാരണ അപ്പം കഴിച്ച് മടുത്തോ? കോട്ടയം  സ്‌പെഷ്യൽ  'പുളിച്ച അപ്പം'  ട്രൈ ചെയ്യാം
  <description>മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് അപ്പം. അത്താഴത്തിനും അപ്പം കഴിക്കുന്നവരുണ്ട്.</description>
ചിക്കന് കൃത്യമായ വേവ് കിട്ടുന്നില്ലേ? ഇതൊന്ന് ചേർത്തുകൊടുക്കൂ, രുചിയും കൂടും
  <description>ചിക്കൻ കറിയുണ്ടാക്കുമ്പോൾ പലരും പറയുന്ന പ്രശ്നമാണ് കൃത്യമായ വേവ് ലഭിക്കുന്നില്ല എന്നത്.</description>
ഗോതമ്പ് ഉണ്ടോ?​  മിനിട്ടുകൾക്കുള്ളിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം
  <description>നാലുമണി പലഹാരമായി എന്ത് ഉണ്ടാകുമെന്ന് ആലോചിക്കുന്നവരാണ് പലരും. ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ ഇല്ലെങ്കിൽ ആ ചായയ്ക്ക് തന്നെ ഒരു സ്വാദ് ഉണ്ടാകില്ല.</description>
വലിപ്പമോ നിറമോ അല്ല; തണ്ണിമത്തൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റൊന്ന്, ഇല്ലെങ്കിൽ പണികിട്ടും
  <description>വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. രുചിയ്‌ക്കൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.</description>
ഉത്സവങ്ങളിൽ നാട്ടിലെ താരം;  മലയാളികളുടെ പ്രിയപ്പെട്ട പലഹാരം ഉണ്ടാക്കുന്നതെങ്ങനെയെന്നോ
  <description>പൊരിയുണ്ട ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. ഉത്സവങ്ങളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്.</description>
ചെമ്പരത്തിപ്പൂവ് തോരൻ തയ്യാറാക്കിയാലോ? രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉത്തമം
  <description>തലമുടിയുടെ ആരോഗ്യസംരക്ഷണത്തിൽ മുൻപന്തിയിലുള്ള ഒന്നാണ് ചെമ്പരത്തിപ്പൂവ്. എണ്ണ കാച്ചുന്നതിനും താളി തയ്യാറാക്കുന്നതിനുമെല്ലാം ചെമ്പരിത്തിപ്പൂവ് ഉപയോഗിക്കുന്നു.</description>
മഞ്ഞൾപ്പൊടിക്ക് പകരം വിപണിയിൽ ലഭിക്കുന്നത് മഞ്ഞക്കളിമണ്ണ്; ഒരു ഗ്ലാസ് വെള്ളമുണ്ടെങ്കിൽ മായം തിരിച്ചറിയാം
  <description>മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത വസ്‌തുവാണ് മഞ്ഞൾപ്പൊടി. കറികളിൽ രുചി കൂടുന്നതിന് മാത്രമല്ല, മഞ്ഞൾ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനും കൂടിയാണ് ഉപയോഗിക്കുന്നത്.</description>
ഒരു തുള്ളി എണ്ണ വേണ്ട; പച്ചവെള്ളത്തിൽ നല്ല പൂപോലെ ദോശ ചുട്ടെടുക്കാം
  <description>ദോശ ചുടുന്നുവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ദോശ കല്ലിൽനിന്നും വിട്ടുവരാത്തത്.</description>
കുറച്ച് ഉപ്പുമതി, മാസങ്ങളോളം തേങ്ങ പൂപ്പൽ വരാതെ സൂക്ഷിക്കാം
  <description>മലയാളി അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കറികൾക്കും പായസത്തിനുമെല്ലാം നമ്മൾ തേങ്ങ ഉപയോഗിക്കാറുണ്ട്.</description>
തണ്ണിമത്തൻ വാങ്ങി പണികിട്ടിയോ? ഒരു കഷ്ണം പഞ്ഞിയോ തുണിയോ മതി, ഇനി പൈസ പോകില്ല
  <description>കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നതിനാലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും തണ്ണിമത്തൻ മിക്കവർക്കും പ്രിയപ്പെട്ടതാണ്.</description>
പച്ചമാങ്ങ വീട്ടിലുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ ജാം ഉണ്ടാക്കാം
  <description>വേനൽക്കാലം എന്നത് മാമ്പഴ സീസൺ കൂടിയാണ്. ധാരാളം മാങ്ങകൾ മാവിൽ വിളഞ്ഞുനിൽക്കുന്ന ഈ സമയത്ത് മാങ്ങ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു ജാം പരിചയപ്പെട്ടാലോ.</description>
ഒരു പാത്രം ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി; വെറും പത്ത് മിനിട്ടിൽ തയ്യാറാക്കാം
  <description>ഓഫീസിലേക്കും സ്‌കൂളിലേക്കുമുള്ള ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്.</description>
ചക്ക പഴുത്തോ എന്ന് എങ്ങനെയറിയാം? ഈ അഞ്ച് വഴികളിലൂടെ പെട്ടെന്ന് മനസിലാക്കാം
  <description>മലയാളികളുടെ ഇഷ്‌ടപ്പെട്ട വിഭവമാണ് ചക്ക. വരിക്ക ചക്ക,​ കൂഴച്ചക്ക,​ ആഞ്ഞിലി ചക്ക അങ്ങനെ ഓരോ ചക്കകളുടെയും പേര് കേൾക്കുമ്പോൾ തന്നെ കൊതിതോന്നും.</description>
കുപ്പിയിൽ സൂക്ഷിച്ചിരുന്ന കാപ്പിപ്പൊടി കട്ടയായോ? മികച്ച പരിഹാരം വീട്ടിൽതന്നെയുണ്ട്
  <description>കാപ്പിപ്പൊടിയും ചായപ്പൊടിയും ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ഗ്ളാസ് കുപ്പികളിലും പ്ളാസ്റ്റിക് കുപ്പികളുമായിരിക്കും ഇവ ഇട്ടുവയ്ക്കാറുള്ളത്.</description>
ചക്കക്കുരു ഉണ്ടോ? അഞ്ച് മിനിട്ടിൽ നല്ല കിടിലൻ ഷേക്ക് റെഡി, ഗുണവും രുചിയും കൂടുതൽ
  <description>നമ്മുടെ കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. രുചി മാത്രമല്ല ചക്കയ്ക്ക് ഇ ആരോഗ്യ ഗുണങ്ങളും ഏറെയാണ്.</description>
തണ്ണിമത്തനിലെ വിത്തുകൾ മാറ്റിയതിനുശേഷം ഇങ്ങനെ ചെയ്യൂ; ഒരാഴ്‌‌ചവരെ കേടുകൂടാതെയിരിക്കും
  <description>വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡ് ഉള്ള പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍.</description>
വീട്ടിൽ കപ്പയുണ്ടോ? തയ്യാറാക്കാം ഒരു പുത്തൻ പലഹാരം, വായിൽ രുചിയൂറും കൊള്ളിമിഠായി
  <description>കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടമാകുന്നതാണ് ഈ മധുരപലഹാരം</description>
വീട്ടിൽ തക്കാളിയുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല റെസ്റ്റോറന്റ് സ്റ്റൈൽ  സൂപ്പ് ഉണ്ടാകാം
  <description>സൂപ്പ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. വളരെ ആരോഗ്യകരമായ ഭക്ഷണമായതിനാൽ കുട്ടികൾക്ക് ഇത് നൽകാറുണ്ട്.</description>
ഇവയോടൊപ്പം വെള്ളരിക്ക വച്ചാൽ പെട്ടെന്ന് അഴുകും; ആഴ്‌ചകളോളം കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യാം
  <description>വെള്ളം ധാരാളമായി കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും മിക്കവരും പതിവാക്കുകയും ചെയ്യുന്ന സമയം കൂടിയാണിത്.</description>
ചായകുടി മലയാളികൾ അവസാനിപ്പിച്ചേക്കും: 20 രൂപ വരെ നൽകണം: ബിരിയാണി തൊട്ടാലും പൊള്ളും
  <description>തിരുവനന്തപുരം: പാചക വാതക ക്ഷാമത്തെത്തുടർന്ന് പൂട്ടിയ ഹോട്ടലുകളും തട്ടുകടകളും തുറന്നുതുടങ്ങിയെങ്കിലും പലയിടത്തും ഭക്ഷണവില കുത്തനെ കൂട്ടി.</description>
സിക്സ്  പാക്  സെറ്റാക്കാൻ  ഇതാ  കിടിലനൊരു  ഭക്ഷണം, ഒരാഴ്ച കഴിക്കുമ്പോൾ അറിയാം  മാറ്റം
  <description>എത്രവ്യായാമം ചെയ്താലും തടി കുറയുന്നില്ല എന്നാണ് പലരുടെയും പരാതി. ഭക്ഷണത്തിലെ പ്രശ്നമാണിതിന് മുഖ്യകാരണം.</description>
വഴിയരികിലെ കടകളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ സൂക്ഷിക്കണം; ഐസിന് ഈ നിറമാണോയെന്ന് നോക്കിക്കോളൂ
  <description>വേനൽ കടുത്തതോടെ തണുത്ത വെള്ളം പതിവാക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്.</description>
മീൻ കറിയുണ്ടാക്കിയതിനുശേഷം  അര മണിക്കൂർ ഇങ്ങനെ ചെയ്താൽ രുചി കൂടും; ഹോട്ടൽ  സ്‌റ്റൈലിൽ തയ്യാറാക്കാം
  <description>വീടുകളിൽ തയ്യാറാക്കുന്നതുപോലെ തേങ്ങ അരച്ചല്ല മിക്കവാറും ഹോട്ടലുകളിലും മീൻ കറി തയ്യാറാക്കുന്നത്.</description>
ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ പെട്ടെന്ന് നിറം മാറുന്നോ? ഇതൊഴിവാക്കാൻ സിമ്പിൾ ടിപ്‌സുണ്ട്
  <description>ചൂട് കാലമായതിനാൽ മിക്കവരും ഭക്ഷണക്രമത്തിൽ പഴവർഗങ്ങൾ ധാരാളമായി ഉൾപ്പെടുത്താറുണ്ട്. ഇതിൽ ആപ്പിളിനും ഡിമാൻഡ് ഏറെയാണ്.</description>
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കും
  <description>ധാരാളം പോഷകങ്ങളടങ്ങിയ ആഹാരമാണ് മുട്ട. പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട, വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറ കൂടിയാണ്.</description>
എൽപിജി വേണ്ട, മിനിട്ടുകൾക്കുള്ളിൽ നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാം; ഈ മാർഗം പരീക്ഷിച്ച് നോക്കൂ
  <description>പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി സംസ്ഥാനത്ത് പലയിടങ്ങളിലും എൽപിജി സിലിണ്ടറുകൾ കിട്ടാനില്ല.</description>
ചമ്മന്തിക്ക് രുചി കിട്ടുന്നില്ലേ?  ഈ അബദ്ധം തിരിച്ചറിഞ്ഞാൽ ഇനി വിഷമിക്കേണ്ടി വരില്ല
  <description>പാചകം നന്നായി അറിയാത്തവർ പോലും തയ്യാറാക്കുന്ന ഒന്നാണ് ചട്‌നി അഥവാ ചമ്മന്തി.</description>
വെറൈറ്റി വേണമെന്നുണ്ടെങ്കിൽ കറുത്ത ദോശയുണ്ടാക്കാം, കഫേയിൽ വിളമ്പിയ വിഭവം വൈറൽ
  <description>ദക്ഷിണേന്ത്യക്കാർക്ക് പ്രിയപ്പെട്ട ആഹാരമാണ് ദോശ. മസാല ദോശ, നെയ്യ് റോസ്റ്റ്, റാഗി ദോശ, ഗോതമ്പ് ദോശ തുടങ്ങി വിവിധതരം ദോശകളുണ്ട്.</description>
ഇനി പാവയ്‌ക്ക കയ്‌ക്കില്ല; പാകം ചെയ്യുമ്പോൾ ഇവ കൂടി ചേർത്താൽ മതി
  <description>നിരവധി പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്‌ക്ക. പ്രമേഹം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.</description>
ഇനി കറികളൊന്നും വേണ്ട; വെന്ത ചോറിൽ ഇത് കൂടി ചേർക്കും, ഒരു വെറൈറ്റി റെസിപ്പി
  <description>ദിവസവും ഒരുതവണയെങ്കലും ചോറ് കഴിക്കുന്നവരാണ് മലയാളികൾ. ചോറിനൊപ്പം എന്നും വ്യത്യസ്തമായ കറികൾ പാകം ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നത്.</description>
ചൂട് കാലമാണ്, തണ്ണിമത്തൻ മുറിച്ച് കഴിക്കുന്നവർ സൂക്ഷിക്കുക;  സംഭവിക്കുന്നത് ഇത്
  <description>ചൂട് കാലത്ത് മിക്കവരും ഏറെ ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ജലാംശം ധാരാളമുള്ളതിനാൽ ദാഹവും വിശപ്പുമകറ്റാൻ തണ്ണിമത്തൻ സഹായിക്കും.</description>
പത്തുമിനിട്ടിൽ കിടിലൻ ചമ്മന്തിപ്പൊടിയുണ്ടാക്കാം; ഒരു പ്ളേറ്റ് ചോറ് കഴിക്കാൻ വേറെ കറിയൊന്നും വേണ്ട
  <description>അധികം കറികളൊന്നുമില്ലെങ്കിൽ ഒരു ചമ്മന്തിയോ ചമ്മന്തി പൊടിയോ മതിയാകും ഒരു പ്ളേറ്റ് ചോറ് കഴിക്കാൻ.</description>
വീട്ടിൽ പനീറുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ ജിലേബി ഉണ്ടാക്കാം
  <description>എപ്പോഴും വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അത്തരക്കാർ ട്രെെ ചെയ്യേണ്ട ഒന്നാണ് പനീർ ജിലേബി.</description>
വൈകുന്നേരം ഉഷാറാക്കിയാലോ? പുത്തൻ രുചിയിൽ ഉപ്പുമാവ് വട തയ്യാറാക്കാം
  <description>എന്ത് പലഹാരം ഉണ്ടാക്കുമെന്ന സംശയത്തിലാണെങ്കിൽ വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഉപ്പുമാവ് വട.</description>