Kerala Kaumudi
Kerala Kaumudi
പുതിയ വസ്ത്രങ്ങൾ അലക്കി ഉപയോഗിക്കേണ്ടതുണ്ടോ?​ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ അറിയാം
  <description>പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നത് ഇഷ്‌ടമല്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഓൺലൈനായും അല്ലാതെയും വസ്‌ത്രങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടുനോക്കി പാകമാണോ തനിക്ക് ഇണങ്ങുന്നതാണോയെന്നും എല്ലാവരും നോക്കാറുണ്ട്.</description>
കണ്ണല്ല! ദിശ തെറ്റാതെ പറക്കാൻ പ്രാവുകളെ സഹായിക്കുന്ന അവയവം, കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
  <description>പ്രാവുകൾ എങ്ങനെയാണ് ​​​ മേഘാവൃതമായ ആകാശത്തിലൂടെ വരെ വഴി തെറ്റാതെ കൃത്യമായി തങ്ങളുടെ കൂട്ടിലേക്ക് തിരിച്ചെത്തുന്നത് എന്നത് വർഷങ്ങളായി ശാസ്ത്രജ്ഞരെ  അത്ഭുതപ്പെടുത്തിയിരുന്ന ഒന്നാണ്.</description>
രക്തസമ്മർദ്ദം കുറയ്ക്കാൻ  ബീറ്റ്‌റൂട്ട് ജ്യൂസ്? പുതിയ പഠനം പറയുന്നത് ഇങ്ങനെ
  <description>ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് രക്തസമ്മർദ്ദം. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വലിയ ആരോഗ്യപ്രശ്നങ്ങൾക്ക്  കാരണമാകാറുണ്ട്.</description>
പാലും ഉണക്കമുന്തിരിയും ഉണ്ടെങ്കില്‍ കാര്യം നിസാരം; ശരീരം നിങ്ങളോട് നന്ദി പറയും
  <description>ആരോഗ്യം വളരെ അധികം ശ്രദ്ധിക്കുന്ന ഇന്നത്തെ തലമുറ ഭക്ഷണ ക്രമീകരണത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്.</description>
പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്; തയ്യാറാക്കാം എളുപ്പത്തിൽ
  <description>ഇന്നത്തെ കാലത്ത് നല്ല ആരോഗ്യം നിലനിർത്തുക എന്നത് എല്ലാവരുടെയും പ്രഥമ മുൻഗണനയായി മാറിയിരിക്കുകയാണ്.</description>
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതേ, മഴക്കാലത്ത് പകർച്ചാവ്യാധികളായ എലിപ്പനിയെയും ഡെങ്കിപനിയെയും കരുതൽ വേണം
  <description>തിരുവനന്തപുരം: മഴക്കാലമെത്തുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.</description>
ഫോണിന്റെയും   കമ്പ്യൂട്ടറിന്റെയും  ഉപയോഗം  വില്ലനാകും;  വിരലുകളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
  <description>ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ, ഗെയിമേഴ്സ് , കണ്ടെന്റ് ക്രിയേറ്റർമാർ എന്നിവരെല്ലാം ഇന്ന് കമ്പ്യൂട്ടറുകൾക്കും ഫോണുകൾക്കും മുന്നിലാണ് ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്.</description>
നിങ്ങൾ നെയിൽ പോളിഷ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ കാൻസറിനെ കരുതി ഇരുന്നോളൂ
  <description>നഖങ്ങളുടെ ഭംഗി കൂട്ടാനും കൈകൾക്ക് ആകർഷകമായ ലുക്ക് നൽകാനുമാണ് നെയിൽ പോളിഷ് ഉപയോഗിക്കുന്നത്.</description>
വെറും അഞ്ച് മാസം; 84 കിലോ ഭാരം 54ലേക്ക്, 30 കിലോ കുറച്ചതിന്റെ രഹസ്യവുമായി ഇൻഫ്ളുവൻസർ
  <description>ജിമ്മിൽ പോയി എത്ര നേരം വർക്കൗട്ട് ചെയ്താലും ശരീരഭാരം കുറയ്ക്കാൻ സാധിക്കാത്ത ഒരുപാട് പേരുണ്ട്. ഒരു പക്ഷേ, ശരീരഭാരം കുറയ്ക്കാൻ ആദ്യം വേണ്ടത് അച്ചടക്കത്തോടെയുള്ള ജീവിതശൈലിയാണ്.</description>
നൂൽബന്ധം പോലുമില്ലാതെ ഉറങ്ങി നോക്കൂ; ശരീരത്തിന് സംഭവിക്കുന്ന ഗുണകരമായ മാറ്റങ്ങൾ നേരിട്ട് അറിയാം
  <description>മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ദിവസവും ഉറക്കം ശരിയായില്ലെങ്കിൽ അത് ആരോഗ്യപ്രശ്നത്തിനും മാനസികപ്രശ്നത്തിനും കാരണമാകുന്നു.</description>
ലോക  തൈറോയ്ഡ്  ദിനം  മേയ് 25
  <description>മേയ് 25ന് ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നത്.</description>
ഗർഭകാലത്തുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും അവഗണിക്കരുത്; പ്രീക്ലാംപ്‌സിയയെക്കുറിച്ച് അറിഞ്ഞിരിക്കൂ
  <description>ഗർഭകാലത്ത് സാധാരണ അസ്വസ്ഥത എന്ന് കരുതി പല സ്ത്രീകളും അവഗണിക്കുന്ന ചില ലക്ഷണങ്ങൾ ചിലപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പായിരിക്കാം.</description>
പ്രതിരോധശേഷിക്കും  ഉന്മേഷത്തിനും  ഇനി  ഒരൊറ്റ  സർബത്ത് മതി! തയ്യാറാക്കേണ്ടത് ഇങ്ങനെ...
  <description>കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ ആളുകള്‍ക്ക് പിടിപെടുന്നു. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ള ആളുകള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.</description>
നല്ല ആരോഗ്യത്തിനായി കഴിക്കാം പയര്‍ വര്‍ഗ്ഗങ്ങള്‍
  <description>പയര്‍ വര്‍ഗ്ഗങ്ങൾക്ക് നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ അനിവാര്യ സ്ഥാനമാണുള്ളത്. ഇവ ആരോഗ്യകരമായ ജീവിതശൈലിക്ക് അനുയോജ്യമായതാണ്.</description>
നിസാരമല്ല മുണ്ടിനീര്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും ​
  <description>കടുത്ത വേനലിന് ശേഷം വേനൽമഴ ആരംഭിച്ചതോടെ മുണ്ടിനീര് പടരുന്നതായി റിപ്പോർട്ട്. വായുവിലൂടെ അതിവേഗം പടരുന്ന വൈറസ് രോഗമായതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചൊലുത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.</description>
പല്ല് തേക്കാൻ ഉമിക്കരി ഉപയോഗിക്കുന്നവർ ഇതറിയാതെ പോകരുത്!
  <description>എന്നാൽ ഉമിക്കരി ഉപയോഗിക്കുന്നത് പല്ലിന് അത്രകണ്ട് ഗുണം ചെയ്യില്ലെന്നാണ് തിരുവനന്തപുരം ​ഗവ.ഡെന്റൽ കോളജിലെ ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പ് മേധാവിയായി വിരമിച്ച ഡോ. എസ് കെ പദ്മകുമാർ പറയുന്നത്.</description>
മാമ്പഴം കഴിക്കുന്ന ശീലം വര്‍ദ്ധിച്ചു; ആരോഗ്യത്തെ ബാധിക്കുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
  <description>സീസണയാതിനാല്‍ തന്നെ മാമ്പഴം ധാരാളം ലഭ്യമാകുന്നുണ്ട്.</description>
ബാത്ത് ടബ്ബിലെ  കുളി  അഴുക്കുവെള്ളത്തിൽ  കുളിക്കുന്നതിന് തുല്യം, മുന്നറിയിപ്പുമായി  വിദഗ്ധർ
  <description>ദിവസവും  കുളിക്കുന്നവരാണ്  നമ്മളിൽ  ബഹുഭൂരിപക്ഷവും.  എങ്ങനെ  കുളിക്കുന്നതാണ്  കൂടുതൽ  വൃത്തി  നൽകുക.</description>
വെറുതെ കിട്ടിയാലും ഈ മീനുകൾ അടുക്കളയിൽ കയറ്റരുത്; കാത്തിരിക്കുന്നത് ഗുരുതരപ്രശ്‌നങ്ങൾ
  <description>മത്സ്യവിഭവങ്ങൾ വളരെയധികം പോഷകസമൃദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, എല്ലായ്‌പ്പോഴും അവ ആരോഗ്യത്തിന് നല്ലതായിക്കൊള്ളണമെന്നില്ല.</description>
വരണ്ട  കണ്ണുകള്‍ - എന്തെല്ലാമാണ്  ശ്രദ്ധിക്കേണ്ടത്?
  <description>ലോകത്താകമനം (കേരളം ഉള്‍പ്പെടെ) ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കണ്ണികളിലെ വരള്‍ച്ച</description>
അമിതമായ   ഉത്കണ്ഠ നിങ്ങളുടെ  ശരീരത്തെ  തളർത്തുന്നുണ്ടോ?  ഈ ലക്ഷണങ്ങൾ  തിരിച്ചറിയുക
  <description>വരാനിരിക്കുന്ന അപകടത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ശരീരം സ്വയം തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ശാരീരിക മാറ്റങ്ങൾ.</description>
ആസ്ത്മ; അവബോധവും  പ്രതിരോധ  പ്രവർത്തനങ്ങളും
  <description>ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർദ്ധിപ്പിക്കാൻഎല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മാ ദിനമായി ആചരിക്കുന്നത്.</description>
വൃക്കരോഗം  മാറാൻ  ധാരാളം  വെള്ളം  കുടിച്ചിട്ട് കാര്യമില്ല; പകരം വേണ്ടത് ഈ ശീലങ്ങൾ
  <description>ലോകത്ത് വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മൂത്രക്കല്ല് അഥവാ കിഡ്നി സ്റ്റോൺ. വൃക്കകളിൽ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടി ഉണ്ടാകുന്ന ​രോ​ഗമാണിത്.</description>
ഇന്ത്യയിലെ സ്‌കൂൾ വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതരമായ പ്രശ്നം, നാല് കുട്ടികളിൽ ഒരാൾ അനുഭവിക്കുന്നു; പുതിയ പഠനം
  <description>രാജ്യത്തെ സ്കൂൾ കുട്ടികളിൽ ഏതാണ്ട് 7 ശതമാനത്തോളം ‍പേർ അമിതവണ്ണമുള്ളവരാണെന്ന‍് കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം.</description>
ഇങ്ങനെ സൺസ്‌ക്രീൻ ഉപയോഗിച്ചിട്ട് കാര്യമില്ല; ശരിയായ രീതി അറിഞ്ഞാൽ സൂര്യതാപം ഏൽക്കാതെ രക്ഷപ്പെടാം
  <description>സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ (UV Radiation) ത്വക്കിനെ സാരമായി ബാധിക്കാറുണ്ട്.</description>
രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മൽ വരാറുണ്ടോ? അലർജി മാത്രമല്ല കാരണം, ഉടൻ ഡോക്‌ടറെ കാണൂ
  <description>രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോഴുള്ള തുമ്മല്, മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ, കഫം കൂടുമ്പോള് മൂക്കിന്റെ ഉള്ളിലെ ദ്വാരത്തില് നിന്നും തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചില് അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങള് ഉണ്ടെങ്കില് അത് Allergic Rhinitis ആകാം.</description>
വർക്ക് ഔട്ടും ഡയറ്റും നോക്കി മടുത്തോ? അമിതവണ്ണം കുറയ്ക്കാൻ പാമ്പ്  സഹായിക്കുമെന്ന് ശാസ്‌ത്രജ്ഞർ
  <description>ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുകയും ഡയറ്റ് നോക്കുകയുമാണ് വണ്ണം കുറയ്ക്കാനായി മിക്കവരും ആശ്രയിക്കുന്നത്.</description>
ചൂട് കാലമാണ്, കുപ്പി വെള്ളം വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
  <description>തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.</description>
വേനൽ   അവധിക്കാലം  വെറുതേ  കളയാനുള്ളതല്ല,   എങ്ങനെ  ഫലപ്രദമാക്കാം?
  <description>വേനല് അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മര്ദ്ദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങള് നേടാനുമുള്ള അവസരം.</description>
ഭക്ഷണം കഴിച്ച ശേഷം വരുന്ന ക്ഷീണവും മയക്കവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
  <description>നന്നായി  ആഹാരം  കഴിച്ചുകഴിഞ്ഞ്  ഉടൻ  തന്നെ  ഒരു  മയക്കമോ   ശരീരം  തളരുന്നതോ  പോലെ  തോന്നാറുണ്ടോ?</description>
വർഷങ്ങൾക്ക് മുമ്പ് ലക്ഷണങ്ങൾ പ്രകടമാകും; പാർക്കിൻസൺസ് രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കൂ
  <description>എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1</description>
കൊവിഡിന്റെ  പുതിയ വകഭേദം 'സിക്കാഡ'; അറിയാം ലക്ഷണങ്ങളും പ്രതിരോധവും
  <description>ആഗോളതലത്തിൽ കൊവിഡ്-19 മഹാമാരിയുടെ തീവ്രത കുറഞ്ഞുവെങ്കിലും യഥാർത്ഥത്തിൽ വൈറസിന്റെ വകഭേദങ്ങൾ നിശബ്ദമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്.</description>
ആർത്തവ വേദന കുറയ്‌ക്കാൻ ഈ വസ്‌തു ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തെക്കാളധികം ദോഷം ചെയ്യാം
  <description>പിരീഡ്‌സ് സമയങ്ങളിൽ പലസ്‌ത്രീകളിലും വലിയ അളവിൽ വയറുവേദനയും ശരീരവേദനയും അനുഭവപ്പെടാറുണ്ട്.</description>
ചുംബിക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, രോഗം പകരുന്നത് ഉമിനീരിലൂടെ
  <description>ലോകത്ത് പല ഭാഗങ്ങളിലും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെയാണ്</description>
ഡയറ്റില്‍ മാത്രം ഒതുങ്ങേണ്ടതല്ല ആരോഗ്യം; സോഷ്യൽ മീഡിയയിലെ ട്രെന്റിന് പുറകേ പോകുന്നവർ ശ്രദ്ധിക്കൂ
  <description>1948ല്‍ ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായതിന്റെ സ്‌മരണയ്ക്കായി എല്ലാവര്‍ഷവും ഏപ്രില്‍ ഏഴിന് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.</description>
രാത്രിയിലെ  ആ പാനീയം  വില്ലനായേക്കാം; സ്ത്രീകളിൽ  'എടുത്തുചാട്ടം' വർദ്ധിപ്പിക്കുമെന്ന്   പഠനം
  <description>ഒട്ടും ആലോചനയില്ലാത്ത എടുത്തുചാട്ടം സ്ത്രീകൾക്ക് വർദ്ധിക്കാൻ കാരണമായേക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.</description>
ഓട്ടിസം: തിരിച്ചറിയാം, ചേർത്തുനിർത്താം; സൃഷ്ടിക്കാം ഒരു പുതിയ ലോകം
  <description>ക്ലിനിക്കിലെ തിരക്കിനിടയിലേക്കാണ് പത്തു വയസ്സുകാരനായ ആ മകൻ കടന്നുവന്നത്. കൂടെ അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും മാത്രം.</description>
ഓട്ടിസം ഒരു  രോഗമല്ല, അത്  ഒരു  അവസ്ഥയാണ്; വ്യത്യസ്തതയെ   ആഘോഷിക്കൂ
  <description>ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്.</description>
രാത്രി ഒരൽപം വെളിച്ചെണ്ണ കവിളിൽ കൊള്ളുക; ഗുണങ്ങൾ ഏറെ
  <description>ആരോഗ്യസംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവരാണ് എല്ലാവരും. ഇതിന് പലരും അമിതമായി പണം ചെലവാക്കുന്നു.</description>
കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കണം; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ആപത്ത്
  <description>കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീര്‍ ഗ്രന്ഥി വീര്‍ക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത.</description>
ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ  ഒന്ന്, പ്രതിവർഷം  മരിക്കുന്നത് ദശലക്ഷക്കണക്കിനുപേർ
  <description>ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു.</description>
ഇനിയുള്ള ആറുമാസം വേണം അതിജാഗ്രത; ഈ ജീവിയെ സൂക്ഷിക്കണം, ഉപദ്രവിക്കരുതെന്ന്  മുന്നറിയിപ്പ്
  <description>ഏപ്രിൽ മുതൽ സെപ്തംബർ വരെ അതിജാഗ്രതയുടെ ആറുമാസക്കാലമാണെന്നും വവ്വാലുകളെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ്.</description>
സ്‌നേഹിക്കാൻ മാത്രം അറിയുന്ന ഇവരെ ഒറ്റപ്പെടുത്തരുത്; ഡൗണ്‍ സിന്‍ഡ്രോം രോഗമല്ല ഒരു അവസ്ഥയാണ്
  <description>ഒരു ജനിതക ക്രോമസോം വ്യതിയാനമാണ് ഡൗണ്‍ സിന്‍ഡ്രോം. സാധാരണയായി മനുഷ്യ ശരീരത്തില്‍ 46 ക്രോമസോമുകളാണ് ഉണ്ടാകുന്നത്.</description>
ചർമത്തിൽ ഈ മാറ്റങ്ങൾ കാണുന്നുണ്ടോ? നിസാരമല്ല, വലിയ രോഗങ്ങളുടെ സൂചനയാണിത്
  <description>വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.</description>
കഠിനമായ ക്ഷീണവും ശരീരവേദനയുമാണോ? ചൂട് കൂടിയതോടെ കൂടുതൽപേരും ആശുപത്രിയിലെത്തുന്നത് ഈ  അവസ്ഥ കാരണം
  <description>വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മേഖല ചിക്കൻപോക്സ് ഭീതിയിൽ. രോഗം സങ്കീർണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.</description>
ലക്ഷണങ്ങൾ അവഗണിക്കരുത്, വൃക്ക രോഗം നിസാരമല്ല; ദശലക്ഷങ്ങൾ കടന്ന് മരണനിരക്ക്
  <description>മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ കൂടുന്നതിനാലും വൃക്കരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്.</description>
ഗ്ലോക്കോമ: കാഴ്ചയുടെ  നിശബ്ദ  കൊലയാളി
  <description>ഇന്ത്യയിൽ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട്</description>
ഇടമലക്കുടിയില്‍ ചരിത്ര മുന്നേറ്റം: ഇ ഹെല്‍ത്ത് യാഥാർത്ഥ്യമായി
  <description>ഇടുക്കി: ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.</description>
വേനൽക്കാലത്ത്   ശ്രദ്ധിക്കാൻ   ഏറെയുണ്ട്, ഇല്ലെങ്കിൽ  അനുഭവിക്കേണ്ടിവരുന്നത്  ദുരിതങ്ങൾ മാത്രം
  <description>വേനൽക്കാലം തുടങ്ങിക്കഴിഞ്ഞു. മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയർന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു.</description>
ചൂടുകാലത്തെ ആരോഗ്യം, മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ദ്ധര്‍
  <description>വേനല്‍ക്കാലം പതിവിലും നേരത്തെ എത്തിയതോടെ ചുട്ടുപൊള്ളുകയാണ് കേരളം.</description>