Kerala Kaumudi
Kerala Kaumudi
ഒരു മുട്ടയ്ക്ക് 800 രൂപ; ലക്ഷങ്ങൾ സമ്പാദിക്കാം, ഹിറ്റായി കർഷകന്റെ അരയന്ന കൃഷി
  <description>കൊവിഡിന്റെ സമയത്ത് പല വിദേശികൾക്കും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ മടങ്ങിവന്നവരിൽ ചിലർ വേറെ ജോലികൾ തിരഞ്ഞെടുക്കുകയും മറ്റും ചിലർ സ്വയം തൊഴി ആരംഭിക്കുകയും ചെയ്തു.</description>
യുവാവിന്റെ പാന്റിന് പുറകിൽ 'കൂട് കൂട്ടി' തേനീച്ചകൾ; പിന്നാലെ സംഭവിച്ചത്,  ചിത്രങ്ങൾ വെെറൽ
  <description>ഇന്ത്യയിൽ സർവസാധാരണമായി കാണുന്ന ഒന്നാണ് തേനീച്ചകൾ. തേൻ വളരെ ഇഷ്ടമാണെങ്കിലും തേനീച്ചകളെ എല്ലാവർക്കും  ഭയമാണ്. കാരണം ഇവ കൂട്ടത്തോടെ ആക്രമിച്ചാൽ മനുഷ്യന് മരണം വരെ സംഭവിക്കാം.</description>
തലയുടെ മുൻഭാഗം പൂർണമായും സുതാര്യം; പച്ചക്കണ്ണുകൾ, ആഴക്കടലിൽ ഒളിച്ചിരിക്കുന്ന ഈ മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
  <description>സാങ്കേതികവിദ്യകൾ എത്രതന്നെ പുരോഗമിച്ചാലും ഇന്നും ആഴക്കടലിലെ പല രഹസ്യങ്ങളും കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞിട്ടില്ല.  വ്യത്യസ്ത തരം മത്സ്യങ്ങളും ജീവികളും ഇന്നും ആഴക്കടലിൽ ജീവിക്കുന്നു.</description>
ഇതെന്തൊരു ട്രെൻഡ്! സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടികളുടെ 'പൂപ്പ് സോങ്'
  <description>കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശരിയായ ശുചിത്വ ശീലങ്ങൾ പഠിപ്പിക്കാനുമായി നിർമ്മിച്ച ഒരു ആനിമേഷൻ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.</description>
'കണ്ടിട്ട് പേടിയാകുന്നു, ധൈര്യം സമ്മതിക്കണം'; വീട്ടിലെത്തിയ കൂറ്റൻ പെരുമ്പാമ്പുകളെ വലിച്ചിട്ട് യുവതി, വൈറൽ വീഡിയോ
  <description>ഓസ്ട്രേലിയയിൽ പാമ്പുകൾ സാധാരണമാണ്. ഇത്തരത്തിൽ വീട്ടിലെത്തുന്ന പാമ്പുകളെ സാധാരണക്കാർ തന്നെ കെെകാര്യം ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്.</description>
'കാനഡയിൽ കൂടുതൽ ഇന്ത്യക്കാർ ആവശ്യമാണ്, കാരണം'; വീഡിയോയുമായി യുവാവ്
  <description>കാനഡയിൽ ഇനിയും ഇന്ത്യക്കാർ വേണമെന്ന് പറയുന്ന ഒരു 18 വയസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.</description>
താടി  പോലെ മുഖത്ത്    തേനീച്ചകളുമായി  നിന്നത് മിനിട്ടുകളോളം,​ ​  കൗതുകക്കാഴ്ചയുമായി  വിദ്യാർത്ഥിനി
  <description>കോയമ്പത്തൂർ  അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ലോക തേനീച്ച ദിനാചരണത്തിനിടയിലാണ് ക്യാമ്പസിനെ ഒന്നടങ്കം അമ്പരപ്പിച്ച വേറിട്ട കാഴ്ച അരങ്ങേറിയത്.</description>
എന്താണ് 'കോക്രോച്ച് ജനതാ പാർട്ടി'; സോഷ്യൽ മീഡിയയിലെ തരംഗത്തിന് പിന്നിലെ കാരണം
  <description>കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി'. എന്നാൽ ഇപ്പോഴും എന്താണിതെന്ന് പലർക്കും മനസിലായിട്ടില്ല.</description>
'ഞാൻ മൂന്ന് തവണ മരിച്ചു, അപ്പോൾ എല്ലാം കണ്ടത്  ഒരേ കാര്യം'; വെളിപ്പെടുത്തി നാസയിലെ  മുൻ ശാസ്ത്രജ്ഞ
  <description>മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ട നാസയിലെ മുൻ ശാസ്ത്രജ്ഞയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.</description>
മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയെന്ന് വിശ്വസിച്ച് കോമയിൽ നിന്ന് ഉണർന്ന കൗമാരക്കാരി; കുഞ്ഞുങ്ങളെ കാണണമെന്ന് ആവശ്യം
  <description>ദീർഘനാൾ കോമയിൽ കഴിഞ്ഞതിനുശേഷം ജീവിതത്തിലേക്ക് തിരികെ വന്ന നിരവധിപേരുണ്ട്. ചിലർ ആഴ്‌ചകൾ കൊണ്ട് സുഖപ്പെടും, ചിലർക്ക് വർഷങ്ങൾ വേണ്ടിവരും.</description>
ഒരു പെൺകുട്ടി ജനിക്കുമ്പോൾ നടുന്നത് 111 വൃക്ഷത്തൈകൾ; മരുഭൂമിയെ കാടാക്കി മാറ്റിയ ഗ്രാമം
  <description>തെക്കൻ രാജസ്ഥാനിലെ രാജ്‌സ‌മന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന പിപ്ലാന്ത്രി ഗ്രാമത്തിലുള്ളവർ ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും 111 വൃക്ഷത്തൈകൾ നടുന്നു.</description>
ഉയരം ‘വില്ലനായി’ :  കഴുത്തുവേദനയിൽ വലഞ്ഞ കണ്ടക്ടർക്ക് ആശ്വാസമായി പുതിയ ഉത്തരവ്
  <description>ഹൈദരാബാദ്: അമിത ഉയരം അലങ്കാരമായി കൊണ്ടുനടക്കുന്നവരുണ്ട്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാൻ ഉയര കൂടുതൽ സഹായിക്കുമെങ്കിലും ചില ഘട്ടങ്ങളിൽ അമിത ഉയരം എട്ടിന്റെ പണിയാകും.</description>
' ആഗ്രഹത്തിന് എന്ത് പ്രായം' :  71-ാം വയസിൽ  നീറ്റ്  പരീക്ഷ എഴുതി അശോക് ബഹർ
  <description>ലക്നൗ : പ്രായം ഒന്നിനും ഒരു തടസ്സമല്ല. ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഏത് പ്രായത്തിലും ആഗ്രഹിച്ച കാര്യങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കും. പ്രായം എല്ലാത്തിനും തടസ്സമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുകയാണ് ലക്നൗ സ്വദേശിയായ 71 വയസുകാരൻ അശോക് ബഹർ.</description>
അഞ്ഞൂറ് രൂപ നോട്ട് കയ്യിലുണ്ടോ?​ എന്നാൽ ഇനി ജയിലിൽ കിടക്കാം
  <description>ഹൈദരാബാദ്: അഞ്ഞൂറ് രൂപ കൈയ്യിലുണ്ടെങ്കിൽ ഒരു ദിവസം ജയിലിൽ കഴിയാനൊരു അവസരം ഉണ്ട്.</description>
'മോതിരമിട്ട പാമ്പ്'; ശരീരത്തിൽ സ്വർണ മോതിരവുമായി ചേര, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ
  <description>കാസർകോട്: സ്വർണമോതിരം ശരീരത്തിൽ കുടുങ്ങിയ ചേരയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.</description>
വരുമാനം ഒമ്പത് കോടി രൂപ, മുതൽമുടക്ക് തുച്ഛം; വെെറലായി യുവാവിന്റെ പുതിയ ബിസിനസ് ഐഡിയ
  <description>ഫിലാഡൽഫിയയിൽ താമസിക്കുന്ന നിക്ക് ഗ്രീൻവാൾട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. നിക്ക് ഗ്രീൻവാൾട്ടിന്റെ ബിസിനസ് തന്ത്രമാണ് അതിന് കാരണം.</description>
'വെക്കടാ ഇതിന് മേലെ ഒന്ന്'; പുരയിടത്തിൽനിന്ന്   എട്ട്  അണലി  കുഞ്ഞുങ്ങളെ  പിടികൂടി  തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും, വീഡിയോ
  <description>ആറ്റിങ്ങൽ: വീട്ടിൽ വളർത്തുന്ന പൂച്ചയും രണ്ട് പൂച്ച കുഞ്ഞുങ്ങളു ചേർന്ന് പിടികൂടിയത് എട്ട് അണലി കുഞ്ഞുങ്ങളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം.</description>
ആകാശത്തുനിന്ന് നൂറുകണക്കിന് ചിലന്തികൾ പെയ്‌തിറങ്ങി; പരിഭ്രാന്തരായി ആളുകൾ
  <description>ആകാശത്തുനിന്ന് മഴപോലെ ചിലന്തികൾ പെയ്തിറങ്ങുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. എന്നാൽ ഇത് ഈ വർഷത്തെ വീഡിയോ അല്ല. 2</description>
വനത്തിൽ നിന്ന് പ്രത്യേക വെളിച്ചം, നിഴലുകൾ പിന്തുടരും;  ഈ ഗ്രാമത്തിലേക്ക് പോകുന്നതിന് മുൻപ് നൂറ് തവണ ചിന്തിക്കണം
  <description>പ്രേതക്കഥകൾക്ക് വളരെ പേര് കേട്ടതാണ് ഇംഗ്ലണ്ടിലെ ഒരു ചെറിയ ഗ്രാമമായ പ്ലക്ലി. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തായുള്ള ഡെറിംഗ് വുഡ്സ് എന്ന കാടാണ് ഈ പ്രേതക്കഥകളുടെയെല്ലാം ഉത്ഭവ സ്ഥാനം.</description>
വേനൽചൂടേറിയതോടെ സംസ്ഥാനത്ത്‌ ആളുകൾ കൂട്ടത്തോടെയെത്തുന്നത് ഇത്തരം സ്ഥലങ്ങളിലേക്ക്, രാത്രി കാലങ്ങളിലും തിരക്ക്
  <description>നിലമ്പൂർ: വേനൽ ശക്തമായതോടെ ജനങ്ങൾചൂടിൽ നിന്നും അല്പം ആശ്വാസം പ്രതീക്ഷിച്ചു വിവിധ മേഖലകളിൽ സന്ദർശിക്കുക പതിവാണ്.</description>
കടലിന്റെ ആഴങ്ങളിൽ വൻ സ്വർണശേഖരം; അമ്പരന്ന് ഗവേഷകർ, പിന്നിലെ സത്യം
  <description>ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോഹമാണ് സ്വർണം. പല രാജ്യങ്ങളും സ്വർണഖനനത്തിലൂടെ പണം സമ്പാദിക്കുന്നുണ്ട്.</description>
പാമ്പുകളോട് ചങ്ങാത്തം കൂടുന്ന ഇന്ത്യൻ ഗ്രാമം; വീടുകളിലും സ്‌കൂളുകളിലും കയറിയിറങ്ങും, കുട്ടികൾക്കുപോലും ഭയമില്ല
  <description>വീടിനുള്ളിൽ സ്വതന്ത്രമായി പാമ്പുകളെ കയറിയിറങ്ങാൻ അനുവദിക്കുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ട്.</description>
'കുരങ്ങിന്  പോലും  രക്ഷയില്ല'; സോപ്പ് കഴിക്കാൻ ശ്രമിച്ച വാനരനെ ശകാരിച്ച് അമ്മ,  വീഡിയോ കണ്ടത് മൂന്നുമില്യൺ പേർ
  <description>മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലാവാറുണ്ട്. അത്തരത്തിൽ ഒരു സ്ത്രീയുടെയും കുരഞ്ഞിന്റെയും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.</description>
വർഷങ്ങളായി എടുക്കുന്നത് ഒരേ നമ്പർ, വൃദ്ധയെ തേടി 'ബമ്പർ' ലോട്ടറി; അക്കൗണ്ടിലെത്തുക കോടികൾ
  <description>വാഷിംഗ്‌ടൺ: 69കാരി ലോട്ടോ 47 ജാക്ക്‌പോട്ടിൽ സ്വന്തമാക്കിയത് 1.2 മില്യൺ ഡോളർ (11.4 കോടി രൂപ). വർഷങ്ങളായി താൻ ലോട്ടോ 47 നമ്പരുകൾ ഒരേ സെറ്റ് കളിക്കുന്നുണ്ടായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.</description>
കേരളത്തിൽ ഉള്ളവയുമായി നല്ല സാമ്യം; പുതിയ രണ്ട് ഇനം പാമ്പുകളെ  കണ്ടെത്തി ഗവേഷകർ
  <description>ഇറ്റാനഗർ: ഇന്ത്യയിൽ രണ്ട് പുതിയ ഇനം പാമ്പുകളെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഡെറാഡൂണിലെ വെെൽഡ് ലെെഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് കീൽബാക്ക് ഇനത്തിൽപ്പെട്ട രണ്ട് പാമ്പുകളെ കണ്ടെത്തിയത്.</description>
അണ്ടിപ്പരിപ്പല്ല, കടിച്ച് വിഴുങ്ങിയത് ആണി;   ഐസ്ക്രീം കഴിച്ച യുവതിക്ക് നഷ്ടപരിഹാരമായി      കോടികൾ  വിധിച്ച് കോടതി
  <description>ഫ്‌ളോറിഡ:  ലോകത്ത്  ഏറ്റവും  കൂടുതൽ  ആരാധകരുള്ള  മധുരപലഹാരമേതെന്ന്  ചോദിച്ചാൽ  ഒറ്റ  ഉത്തരമേയുള്ളൂ– ഐസ്‌ക്രീം.</description>
ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ്  കൃത്യമായി അറിയാം; ഈ മൃഗങ്ങളെ നിരീക്ഷിച്ചാൽ മതി
  <description>പ്രകൃതിദുരന്തങ്ങൾ തിരിച്ചറിയാൻ മനുഷ്യനെക്കാൾ വേഗത്തിൽ മൃഗങ്ങൾക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്.</description>
ചെടികൾക്കിടയിൽ കൊടുംവിഷമുള്ള പാമ്പിന്റെ നൃത്തം; അവിടെ എന്താണ് നടക്കുന്നതെന്ന് സെെബർ ലോകം, വീഡിയോ
  <description>പാമ്പുകളെക്കുറിച്ച് ആദ്യം ചിന്തിക്കുമ്പോൾ എന്താണ് നിങ്ങൾക്ക് ഓർമവരുക. പത്തിവിടർത്തി നിൽക്കുന്നതോ ഇഴഞ്ഞുപോകുന്നതോ ആണ് മിക്കവരുടെയും മനസിൽ ആദ്യം വരുന്നത്.</description>
കടിച്ച പാമ്പിനെ അടിച്ചുകൊന്ന് ആശുപത്രിയിലേക്ക്; കൈകൾ നഷ്‌ടപ്പെട്ട വൃദ്ധനെ കണ്ട് അതിശയിച്ച് നാട്ടുകാർ
  <description>വിയറ്റ്‌നാമിന്റെ തീരദേശ നഗരമായ ഡാ നാംഗിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.</description>
അവസാനം പഞ്ചിനും കൂട്ട് കിട്ടി; വീണ്ടും വെെറലായി കുട്ടിക്കുരങ്ങും 'ഗേൾഫ്രണ്ടും'
  <description>സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെ സ്റ്റാറായ പഞ്ച് എന്ന കുട്ടിക്കുരങ്ങനെ അത്രപെട്ടെന്ന് ആർക്കും മറക്കാൻ കഴിയില്ല.</description>
കടലിന്റെ ആഴങ്ങളിൽ അപൂർവ ജീവി; 'കുഞ്ഞൻ പാണ്ട'യെ പരിചയപ്പെടുത്തി ഗവേഷകർ
  <description>കാലം എത്ര തന്നെ വികസിച്ചെന്ന് പറഞ്ഞാലും ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് കടലിന്റെ ആഴങ്ങൾ.</description>
വിമാനയാത്രയിൽ ലഭിക്കുന്ന സർവീസ്; വന്ദേഭാരത്  സ്ലീപ്പറിന്റെ വീഡിയോ പങ്കുവച്ച്  യാത്രക്കാരൻ, വെെറൽ
  <description>വന്ദേഭാരത് സ്ലീപ്പറിനെക്കുറിച്ച് അടുത്തിടെ ഒരു യാത്രക്കാരൻ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.</description>
'ഇന്ത്യയിൽ 2026 മാർച്ചിൽ എൽപിജി ക്ഷാമം ഉണ്ടാകും'; അഞ്ചുമാസം മുൻപ് താൻ പ്രവചിച്ച കാര്യം സത്യമായെന്ന് ജ്യോതിഷി
  <description>പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. പല നഗരങ്ങളിലെയും ഹോട്ടലുകളും തട്ടുകടകളും താത്കാലികമായി അടച്ചിരിക്കുകയാണ്.</description>
ഈ പാമ്പ്‌ ചിറകുകളില്ലെങ്കിലും പറന്നിറങ്ങും; കേരളത്തിലെ വനമേഖലകളിലും കാണാനാകും
  <description>ലോകത്തിന്റെ പല ഭാഗങ്ങളിലും പറക്കാൻ സാധിക്കുന്ന പാമ്പുകളുണ്ട്.</description>
വർഷങ്ങളായി  'ഒറ്റപ്പെട്ട് കഴിഞ്ഞ' ആട് പ്രസവിച്ചു
  <description>ബ്രിട്ടനിലെ ഏറ്റവും ഏകാന്തമായ ആട് എന്ന് അറിയപ്പെടുന്ന ഫിയോണ പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി ആരോഗ്യമുള്ള രണ്ട് കുട്ടികൾക്കാണ് ഫിയോണ ജന്മം നൽകിയത്.</description>
കറിവയ്‌ക്കാൻ അറുത്ത താറാവിനുള്ളിൽ ലക്ഷങ്ങൾ വിലവരുന്ന സ്വർണം; ഇതാണ് പൊന്മുട്ടയിടുന്ന താറാവുകളുള്ള ഗ്രാമം
  <description>സ്വർണമുട്ടയിടുന്ന താറാവിന്റെ കഥ വളരെ പ്രസിദ്ധമാണ്. ദിവസവും സ്വർണമുട്ടയിടുന്ന താറാവിനെ അത്യാർത്തിയുടെ പേരിൽ കീറിമുറിച്ച ഉടമയുടെ കഥ ഗുണപാഠങ്ങൾ പകർന്നുനൽകിയവയാണ്.</description>
ഗ്രാമിന് 80,000 രൂപ, സ്വർണമോ വെള്ളിയോ അല്ല; ലോകത്തിലെ ഏറ്റവും വില കൂടിയ    നിറം ഇതാണ്
  <description>സ്വർണത്തെക്കാളും വെള്ളിയെക്കാളും വേറെയൊരു നിറത്തിന് വിലയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പക്ഷേ വിശ്വസിച്ചേ മതിയാകൂ.</description>
കണ്ണില്ല,തലയോട്ടിയുമില്ല, താമസം ഭൂമിയുടെ ഏറ്റവും ഉള്ളിൽ, പുതിയ ഇനം മീനിനെ കണ്ടെത്തി
  <description>കൊച്ചി: കേരള ഫിഷറീസ് സർവകലാശാലയിലെ അദ്ധ്യാപകരുൾപ്പെട്ട അന്താരാഷ്ട്ര ഗവേഷകസംഘം കിഴക്കൻ ഹിമാലയത്തിൽ പുതിയ ഇനം ഭൂഗർഭജല മത്സ്യത്തെ കണ്ടെത്തി.</description>
രാജസ്ഥാനി മരുമകനെ തമി‌ഴ്നാട്ടിലെ അമ്മായിയപ്പൻ ആദ്യം പഠിപ്പിച്ചത് ഇക്കാര്യം; വീഡിയോ വെെറൽ
  <description>നിരവധി വെെവിദ്ധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ.  ഭാഷ, ഭക്ഷണം, ആചാരങ്ങൾ, വസ്ത്രം എന്നിവ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്.</description>
എട്ട് മീറ്ററോളം നീളം,​ വളർന്നുകൊണ്ടിരിക്കുന്ന പെരുമ്പാമ്പ്; പെണ്ണ് വർഗത്തിനുണ്ട്  വലിയ പ്രത്യേകതകൾ
  <description>ലോകത്തിലെ ഏറ്റവും നീളം കൂടിയ കാട്ടുപാമ്പായി ഗിന്നസ് ലോക റെക്കാഡ് നേടി ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിൽ കണ്ടെത്തിയ പെരുമ്പാമ്പ്.</description>
സ്വർണനാക്കുള്ള മമ്മികൾ; അമ്പരന്ന് ഗവേഷകർ,  കാരണം വിചിത്രം
  <description>ഈജിപ്ഷ്യൻ മമ്മികൾ ലോകത്തിന് എന്നും അത്ഭുതമാണ്. തുത്തൻഖാമൻ രാജാവിന്റെ അടക്കം മമ്മികൾ ലോകശ്രദ്ധ നേടിയതാണ്. മുൻപ് ഈജിപ്തിലെ കെസ്വാനയിൽ നിന്ന് ചില മമ്മികളെ ഗവേഷകർ കണ്ടെത്തിയിരുന്നു.</description>
കോഫി മേക്കറിൽ അടിവസ്ത്രം കഴുകാം; വീഡിയോ പങ്കുവച്ച് യുവതി, പിന്നാലെ വിമർശനം
  <description>യാത്രക്കിടെ വസ്ത്രങ്ങൾ അലക്കിയിടുകയെന്നത് എല്ലാവരും നേരിടുന്ന പ്രധാനപ്രശ്നമാണ്. അപ്പോൾ പിന്നെ അടിവസ്ത്രത്തിന്റെ കാര്യം പറയേണ്ട.</description>
'ഇന്ത്യയിലേക്ക് വരൂ';​ കാരണം എണ്ണിപ്പറഞ്ഞ് ഓസ്ട്രേലിയൻ യുവാവ്,​ വീഡിയോ വെെറൽ
  <description>ദിവസവും നിരവധി വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തുന്നത്. ഇത്തരത്തിൽ എത്തുന്നവർ ഇന്ത്യക്കുറിച്ച്  പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്.</description>
അമ്മയുൾപ്പെടെ  ആട്ടിപ്പായിച്ച  കുട്ടിക്കുരങ്ങന്റെ ഏക കൂട്ട്   പാവ ​ ;  നെഞ്ചോട് ചേർത്തുപിടിച്ച്   ലോകം
  <description>ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നെഞ്ചുലച്ചത്</description>
ഒന്നല്ല, ഒരേ സമയം രണ്ട് രാജവെമ്പാലയുമായി യുവതിയുടെ അഭ്യാസം; ചീറ്റി അടുത്തെത്തി പാമ്പ്
  <description>ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല.  പാമ്പുകളിലെ രാജാവ് എന്ന വിശേഷണം ഇവയ്ക്കുണ്ട്. രാജവെമ്പാല ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് 20 മനുഷ്യരെ വരെ കൊല്ലാനും അല്ലെങ്കിൽ ഒരു ആനയെ പോലും വകവരുത്താനും ശേഷിയുണ്ട്.</description>
കടലിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്;  ഈ ജീവിയെ കണ്ടാൽ അടുത്തേക്ക് പോകരുത്,  മിനിറ്റുകൾക്കുള്ളിൽ  മരണം ഉറപ്പ്
  <description>ശരീരത്തിൽ നീല നിറത്തിലെ വളയങ്ങളോട് കൂടിയ ഈ നീരാളി കാഴ്ചയിൽ മനോഹരമാണ്. പക്ഷേ ആളെ കൊല്ലാൻ ശേഷിയുള്ള ഭീകരനാണിത്.</description>
പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയായി നിറം മാറും, ഇടയ്‌ക്ക് മഴവില്ല് തെളിയും, വിചിത്ര കാഴ്‌ചയായി പുഴ
  <description>ഒരേ സമയം അഞ്ച് നിറങ്ങളിലൊഴുകും ഒപ്പം വെള്ളത്തിൽ തന്നെ മഴവില്ലും രൂപം കൊള്ളും. മറ്റെങ്ങുമില്ലാത്ത ഈ പ്രത്യേകത.</description>
ആഭരണങ്ങൾ പിങ്ക് കടലാസിൽ പൊതിഞ്ഞുനൽകുന്നതിന് പിന്നിലെ  രഹസ്യമിതാണ്
  <description>സ്വർണമോ വെള്ളിയോ വാങ്ങുമ്പോൾ അവ പിങ്ക് കടലാസിൽ പൊതിഞ്ഞു നൽകുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും.</description>
വിമാനത്തിന് കറുപ്പ് നിറം നൽകുന്ന ഒരേയൊരു രാജ്യം; വെള്ളയുടെയും കറുപ്പിന്റെയും വ്യത്യാസമെന്ത്?
  <description>ലോകത്താകമാനമുള്ള യാത്രാവിമാനങ്ങളിൽ 98 ശതമാനവും വെള്ള നിറത്തിലുള്ളവയായിരിക്കും.</description>
അലങ്കാരത്തിനല്ല; തൊപ്പിയിലെ ബട്ടനുപിന്നിലുണ്ട് ഒരു രഹസ്യം
  <description>തൊപ്പി ധരിക്കുമ്പോൾ അതിന് മുകളിലെ ചെറിയ ഒരു ബട്ടൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണ് അത് വച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?</description>