Kerala Kaumudi
Kerala Kaumudi
എൽകെജിയിലാണെങ്കിലും  കളരിപ്പയറ്റിലും മോഡലിംഗിലും പുലിയാണ്  സെലസ്റ്റീനോ  വർഗീസ്
  <description>ചേർത്തല: ആയോധനകലയിൽ നിരവധി റെക്കാഡുകൾ നേടുകയും സംസ്ഥാനത്തും പുറത്തും മോഡലിംഗ് മത്സരങ്ങളിൽ ഒന്നാമതെത്തുകയും ചെയ്ത നാലു വയസുകാരൻ ചേർത്തലയുടെ അഭിമാനമാകുന്നു.</description>
'കുഞ്ഞ് ജനിക്കുന്നതിന് മുൻപ് അവൾ പോയി'; തേങ്ങിക്കരഞ്ഞ് കുരുന്നുകൾ
  <description>കുഞ്ഞുങ്ങളും വളർത്തുമൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം തെളിയിക്കുന്ന ധാരാളം സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.</description>
'അണ്ണാറക്കണ്ണനും തന്നാലായത്'; നാലാം വയസിൽ മാതൃകയായി സഹോദരങ്ങൾ
  <description>മക്കൾക്കുവേണ്ടി ജീവിതത്തിന്റെ വലിയൊരുഭാഗവും മാറ്റിവയ്‌ക്കുന്നവരാണ് മാതാപിതാക്കൾ. സ്വന്തം കഷ്‌ടപ്പാടുകൾ അവരെ അറിയിക്കാതെയാകും പലരും കുട്ടികളെ വളർത്തുന്നത്.</description>
നാസയ്ക്ക് സംഭവിച്ച് തെറ്റ് കണ്ടുപിടിച്ച് എട്ടുവയസുകാരൻ, അഭിനന്ദിച്ച് സോഷ്യൽ മീഡിയ
  <description>ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടി എട്ടുവയസുകാരൻ.</description>
'ആദ്യം ഒന്ന് അമ്പരന്നു, പിന്നീട് സന്തോഷച്ചിരിയായി'; കണ്ണുനനയിച്ച് സഹോദരങ്ങൾ
  <description>സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിനും കരുതലിനും ഭംഗി അൽപം കൂടുതലായിരിക്കും.</description>
വിജയ് സ്‌റ്റൈലിൽ കുട്ടി ആരാധകൻ; വൈറലായി പ്രാണേഷിന്റെ വീഡിയോ
  <description>തമിഴ്‌നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സ്ഥാനമേറ്റത് ആഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.</description>
വേദിയിലുള്ളവരെ സൈഡാക്കി അമലാപോളിന്റെ മകൻ; കൈയടിച്ച് ആരാധകർ
  <description>മലയാളികളുടെ പ്രിയപ്പെട്ട താരമായ അമലാപ്പോളിന്റെ മകൻ ഇലൈയുടെ വികൃതികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.</description>
ആദ്യമായി ഓമിയുടെ കുഞ്ഞിക്കാലുകൾ കടലിൽ തൊട്ടപ്പോൾ; മാലി ദ്വീപിലെ വീഡിയോ പങ്കുവച്ച് ദിയ
  <description>സമൂഹമാദ്ധ്യമങ്ങളിലെ കു‌ഞ്ഞുസ്റ്റാറാണ് ഇൻഫ്ലുവൻസറായ ദിയ കൃഷ്ണയുടെയും അശ്വൻ കൃഷ്ണയുടെയും മകൻ ഓമി.</description>
ശ്രീലങ്കയിൽ നിന്ന് ധനുഷ്കോടിയിലേക്ക്  കടലിലൂടെ  നീന്തി കടന്നത്   29 കിലോമീറ്റർ,​    ചരിത്രമെഴുതി ഏഴുവയസുകാരൻ
  <description>റാഞ്ചി:  ഇന്ത്യൻ മഹാ സമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മദ്ധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്കാണ് പാക് കടലിടുക്ക്‌.</description>
കൊഹ്‌ലിയുടെ ഓട്ടോഗ്രാഫ് കിട്ടിയില്ല; പൊട്ടിക്കരഞ്ഞ്  ബാറ്റ് വലിച്ചെറിഞ്ഞ് കുട്ടി, പിന്നാലെ വിമർശനം
  <description>ന്യൂഡൽഹി: വിരാട് കൊഹ്‌ലിയുടെ ഓട്ടോഗ്രാഫ് കിട്ടാത്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് സംഭവം.</description>
വേനൽച്ചൂടിനെ തോൽപ്പിച്ച് അവധിക്കാലം ആഘോഷമാക്കാം; സോഷ്യൽ മീഡിയയിൽ ട്രെൻഡായി പറമ്പിലെ കുളം
  <description>ഈ ചൂട് കാലത്ത് എങ്ങനെ തങ്ങളുടെ അവധിക്കാലം ആഘോഷിക്കുമെന്നോർത്ത് വിഷമിച്ചിരിക്കുന്നവരാകും പല കുട്ടികളും.</description>
കുട്ടിയുടെ സഭാകമ്പം മാറ്റാൻ ടീച്ചർ പ്രയോഗിച്ചത് ഒരു കുഞ്ഞുസൂത്രം; കൈയടിച്ച് സോഷ്യൽമീഡിയ
  <description>സ്റ്റേജിലെത്തുമ്പോൾ പറയാനുദേശിച്ച കാര്യങ്ങൾ മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? സദസിലിരിക്കുന്ന ആളുകളെ കണ്ട് വിയർത്തൊലിച്ച് തൊണ്ട വരണ്ട് നിന്നിട്ടുള്ള എത്ര പേരുണ്ടാകും.</description>
ഇഞ്ചക്ഷൻ പേടിച്ച് ഓടിപ്പോയി; പതുങ്ങിനിന്ന് പിടികൂടി നഴ്‌സുമാർ, വൈറലായി വീഡിയോ
  <description>ജീവിതത്തിൽ ചില കാര്യങ്ങളോടുള്ള മനുഷ്യന്റെ ഭയം വളരെ ഭീകരമായിരിക്കും. ചില മനുഷ്യർക്ക് ഇഞ്ചക്ഷനോടുള്ള ഭയം അത്തരത്തിലുള്ളതാണ്.</description>
'അമ്മമാരുടെ ഏറ്റവും വലിയ ഭയമാണത്'; വീഡിയോയുമായി പാർവതി കൃഷ്‌ണ
  <description>പ്രേക്ഷേകർക്ക് പ്രിയങ്കരിയായ അവതാരകയാണ് പാർവതി കൃഷ്‌ണ. താരത്തിനെക്കാൾ ആരാധകർക്കിഷ്‌ടം അച്ചുകുട്ടൻ എന്ന് വിളിക്കുന്ന മകൻ അച്യുതനെയാണ്.</description>
'പി ടി പീരീഡ് ക്ലാസെടുക്കാൻ നോക്കണ്ട'; കുട്ടികളെ കൈയിലെടുത്ത തീപ്പൊരിപ്രസംഗം
  <description>സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പിനിടെ ഒരു വിദ്യാർത്ഥിനി നടത്തിയ പ്രസംഗം ആണിപ്പോൾ ചർച്ചയാകുന്നത്.</description>
'ഞാനല്ലാതെ പിന്നാര്'; സഹോദരി പാകം ചെയ്‌തുനൽകിയ കേക്ക് പാതി കരിഞ്ഞു, സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി അനുജൻ
  <description>പലരുടെയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് അവരുടെ സഹോദരങ്ങളായിരിക്കും.</description>
'തന്നെപ്പോലൊരു അജ്ഞാത രൂപം'; സ്വന്തം നിഴലിനെ വിരട്ടിയോടിക്കാൻ പെടാപ്പാടുപെട്ട് കുട്ടി
  <description>നമ്മൾ നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും കുട്ടികളെ ഭയപ്പെടുത്തുകയോ സന്തോഷിപ്പിക്കുകയോ സങ്കടപ്പെടുത്തുകയോ ചെയ്യാം.</description>
ഓടിയിട്ടും രക്ഷയില്ല, പിന്നാലെയെത്തി പിടികൂടി അണ്ണാൻകുഞ്ഞ്; വീഡിയോ വൈറൽ
  <description>ഓമനത്തമുള്ള ജീവികളെ വീട്ടിൽ വളർത്താൻ ഇഷ്‌ടമുള്ളവരാകും പലരും.</description>
ഇങ്ങനെയാവണം കുട്ടികൾ; അന്നാറോസിന്‌ കൈയടിച്ച് സോഷ്യൽ മീഡിയ
  <description>പങ്കുവച്ച് നൽകുന്ന ആഹാരത്തിന് രുചി കൂടുതലായിരിക്കുമെന്ന് പഴമക്കാർ പറയാറുണ്ട്.</description>
കാലിന് പരിക്കേറ്റ അമ്മയ്‌ക്ക് താങ്ങ്; സ്‌നേഹത്തണലായി കുരുന്നുബാലൻ
  <description>കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുടെ അമ്മയോടൊപ്പമാകും. അതുകൊണ്ടുതന്നെ മറ്റാരെക്കാളും അധികമായി അവർ സ്‌നേഹിക്കുന്നതും അമ്മയെയാകും.</description>
'അമ്മേ കാണണം'; വാശിപിടിച്ചു നിന്ന കുരുന്നിനെ ആശ്വസിപ്പിച്ച് അനു സിതാര
  <description>ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോൾ അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ച് കരയാത്തവർ വിരളമാണ്.</description>
മുട്ടപഫ്‌സിനോട് മലയാളികൾക്ക് പ്രിയംകൂടാനുള്ള കാരണം; കണ്ടെത്തലുമായി വിദ്യാർത്ഥി
  <description>വീട്ടുകാരും സുഹൃത്തുക്കളുമായി ബേക്കറിയിൽ കഴിക്കാൻ കയറിയാൽ കൂടുതൽപേരും ഓർഡർ ചെയ്യുന്ന പലഹാരം മുട്ടപഫ്‌സായിരിക്കും.</description>
മുപ്പതുകളിൽ പേരന്റിംഗ് പ്രയാസമെന്ന് പറഞ്ഞു; ഇരുപതുകളിൽ തന്നെ ബാക്ക്അപ് പ്ലാൻ തയ്യാറാക്കി
  <description>പേരന്റിംഗ് എന്നത് ഒട്ടും ചെറിയ കാര്യമല്ല. മാതാപിതാക്കൾ മാത്രമാണ് പേരന്റിംഗിൽ ഭാഗമാകുന്നതെന്ന ധാരണയും ശരിയല്ല.</description>
'പശുക്കിടാവ് ഉറങ്ങാതിരിക്കാൻ നാലുവയസുകാരിയുടെ സൂത്രം'; വൈറലായി വീഡിയോ
  <description>വളർത്തുമൃഗങ്ങളോട് കുട്ടികൾ കാണിക്കുന്ന സ്‌നേഹവും പരിഗണനയും ചില സമയങ്ങളിൽ മുതിർന്നവരെ പോലും അതിശയിപ്പിക്കാറുണ്ട്.</description>
'ആ പ്രാർത്ഥന ഫലം കണ്ടു'; സഞ്ജുവിന്റെ ലക്കി  ചാമെന്ന് സെെബർ ലോകം, ആരാണ് ആ പെൺകുട്ടി?
  <description>നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീ‌ടം ഉയർത്തുമ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്തത് സഞ്ജു സാംസൺ എന്ന മലയാളിയെക്കുറിച്ചായിരുന്നു.</description>
'സൂപ്പർമാൻ സെറം ആണെന്ന് പറഞ്ഞ് പറ്റിച്ചതാ'; വൈറലായി സെൽഫ് മോട്ടിവേഷൻ
  <description>കുട്ടിക്കാലത്ത് അസുഖം വന്ന് ആശുപത്രിയിലേക്ക് പോകുമ്പോൾ ഇഞ്ചക്ഷനെടുക്കുമെന്ന് കരുതി പേടിച്ചിട്ടുള്ളവരാകും നമ്മളിൽ പലരും.</description>
'എന്റെ ബുക്കിൽ ടീച്ചർ വരച്ചുതന്നത് എന്താന്ന് അറിയോ'?; സന്തോഷത്തിനിടയിലും ആശങ്കപ്പെട്ട് ആരാധകർ
  <description>ആദ്യമായി ഒരു കാര്യം പഠിക്കാൻ തുടങ്ങുമ്പോഴുണ്ടാകുന്ന എക്‌സൈറ്റ്‌മെന്റും പേടിയും സന്തോഷവുമെല്ലാം കുട്ടികൾ മാതാപിതാക്കളോടായിരിക്കും പങ്ക് വയ്‌ക്കുന്നത്.</description>
മലയാളിയുടെ ഐഡിയയ്ക്ക്  വിദേശത്ത് നേട്ടം; അന്താരാഷ്ട്ര  റോബോട്ടിക്സ്  മത്സരത്തിൽ ഞെട്ടിച്ച്  അഞ്ചാംക്ലാസ്  വിദ്യാർത്ഥി
  <description>സിഗ്നലിൽ ഗേറ്റ്' എന്ന ആശയം അവതരിപ്പിച്ച് കടയ്ക്കൽ എ.ജി പബ്ലിക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി ഋഷി കൃഷ്ണൻ.</description>
'നീ എന്തിനാ കരയുന്നെ, ഞങ്ങളില്ലേ'; അക്ഷരങ്ങളെക്കാൾ മുൻപ് സ്നേഹിക്കാൻ പഠിച്ചവർ
  <description>സ്‌കൂൾ വരാന്തയിൽ അഞ്ചോ ആറോ വയസുമാത്രം പ്രായമുള്ള കുറച്ച് കുട്ടികൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിലൊരാൾ മറ്റുള്ളവരോട് സങ്കടം പറയുകയാണ്.</description>
ഇതല്ലാതെ വേറെ വഴിയില്ല; ഇരട്ടക്കുട്ടികൾ തമ്മിലുള്ള വഴക്ക് കുറയ്‌ക്കാൻ വേറിട്ടൊരു മാർഗം
  <description>ഇരട്ടക്കുട്ടികൾ തമ്മിലുള്ള ആത്മബന്ധം കാണാൻ വളരെ കൗതുകകരമാണ്. ഒരു പോലുള്ള വസ്‌ത്രങ്ങളും മറ്റും ധരിച്ച് അവർ ഒരുങ്ങിവരുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്.</description>
മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല, ഇളയ കുട്ടികളെ രക്ഷിച്ചത് സാഹസികമായി; 'ചേച്ചിക്കുട്ടിയെ' പ്രശംസിച്ച് സൈബർ ലോകം
  <description>കുട്ടികൾ ഒന്നിച്ചു കളിക്കുമ്പോൾ പലപ്പോഴും ഇളയകുട്ടികളുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നത് മുതിർന്ന കുട്ടികളെയാകും.</description>
ഇത്തിരിനേരം പിള്ളേർ വൈബാക്കി; ആത്മവിശ്വാസത്തിന് കൈയടിച്ച് സോഷ്യൽമീഡിയ
  <description>കുറച്ച് നാളുകളായി സോഷ്യൽ മീഡിയ റീലുകൾ ആഘോഷമാക്കിയ ഒരു പാട്ടുണ്ട്. ' അവളുടെ കരിമഷി മിഴിയുണ്ടല്ലോ' എന്ന് തുടങ്ങുന്ന ആ പാട്ടിന് ചുവട് വയ്‌ക്കാത്തവർ കുറവായിരിക്കും.</description>
പ്രധാനമന്ത്രിയെ കണ്ട ത്രില്ലിൽ നിരഞ്ജന; 17കാരി മോദിയോട്  ചോദിച്ചത് ഒരു കാര്യം മാത്രം
  <description>'2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറാനിരിക്കെ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ യുവാക്കൾക്ക് എന്ത് ചെയ്യാൻ സാധിക്കും?' ഇതാണ് മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി നിരഞ്ജന ആർ. മേനോൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ച ചോദ്യം.</description>
'അപ്പന്റെ ചങ്കിൽ കുത്തല്ലേ മോളേ'; ട്രോളിൽ അജുവർഗീസിനെ കടത്തിവെട്ടി മകൾ
  <description>അവാർഡുകൾ ലഭിക്കുന്നതിനു മുൻപുതന്നെ വീട്ടിലിരുന്ന് അത്തരം രംഗങ്ങൾ അഭിനയിക്കുകയും വേദിയിൽ പറയേണ്ട പ്രസംഗം പറഞ്ഞു നോക്കുകയും ചെയ്യാറുണ്ടെന്ന് പല താരങ്ങളും പറയാറുണ്ട്.</description>
ഓടി മുന്നിലെത്തിയിട്ടും സമ്മാനമില്ല, കാരണം വിചിത്രം;  താരമായി കൊച്ചുമിടുക്കൻ
  <description>ഒരു നാട്ടിൻ പുറത്തെ ബിസ്‌കറ്റ് കടി മത്സരത്തിൽ ഒറ്റയ്‌ക്ക് ഓടി ജയിച്ചാണ് ഈ കൊച്ചുവിരുതൻ സോഷ്യൽ മീഡിയയിലെ താരമായത്.</description>
ഉച്ചയ്ക്ക് സുഖ ഉറക്കം; ഉറങ്ങിയെഴുന്നേറ്റ പാടെ രാത്രി ഏഴുമണിക്ക് കുളിച്ച് റെഡിയായി സ്കൂളിലേക്ക്, വീഡിയോ വൈറൽ
  <description>ഉച്ചമയക്കം കഴിഞ്ഞ് ഉറക്കമെഴുന്നേൽക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് പകലാണോ രാത്രിയാണോയെന്നുള്ള സംശയം.</description>
'എല്ലാ ദിവസവും കുട്ടികൾ ആ സാധനം ജനാല വഴി എനിക്കു നൽകും'; കാരണം തുറന്നു പറഞ്ഞ് അദ്ധ്യാപിക
  <description>എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന്റെ സമയത്ത് കുട്ടികൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയെ കാണാൻ എത്തുന്നു. കൈയിൽ ഒരു കുഞ്ഞു സമ്മാനവും ഉണ്ടാകും.</description>
'സ്‌കൂളിലെ കഞ്ഞിപ്പുരയിൽ സ്‌നേഹിതയായൊരു കമലേച്ചീണ്ട്'; ഇതിലും മികച്ച സമ്മാനം സ്വ‌പ്‌നങ്ങളിൽ മാത്രം
  <description>സ്‌കൂളിലെ കളിസ്ഥലത്തിന് പുറമെ കുട്ടികൾക്ക് വളരെ ഇഷ്‌ടപ്പെട്ട ഒരിടമാണ് കഞ്ഞിപ്പുര.</description>
'ഇന്ത്യയെ ഇത്രയധികം സ്‌നേഹിക്കാൻ കാരണം ഇത്തരം നിമിഷങ്ങളാണ്'; വൈറലായി കേരളത്തിലെ പിള്ളേർ
  <description>ഇന്ത്യൻ തെരുവുകളിലെ മനോഹരമായ നിമിഷങ്ങൾ എന്ന് പറഞ്ഞാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.</description>
'അടുത്ത വർഷം രണ്ടാം ക്ലാസിലാകുമ്പോൾ ഇവിടെയാണ് താമസിക്കുന്നത്'; ആശാന്റെ കുഞ്ഞ്‌ ആരാധകൻ
  <description>മഹാകവി കുമാരനാശാന് പഴയ തലമുറയിൽ മാത്രമല്ല പുതിയ തലമുറയിലുമുണ്ട് ആരാധകർ.</description>
ആനക്കുട്ടിക്ക് നേരെ കളിത്തോക്കുമായി ആൺകുട്ടി; പിന്നീട് സംഭവിച്ചത്
  <description>കുട്ടിയാനയ്‌ക്കൊപ്പം കളിക്കുന്ന ഒരു ചെറിയ ആൺകുട്ടിയാണ് വീഡിയോയിലുള്ളത്.</description>
ഈ പൊടിക്കൈകൾ മറക്കല്ലേ; കുട്ടികൾക്ക് വിട്ടുമാറാത്ത പനിയും ജലദോഷവും എളുപ്പത്തിൽ തടയാം
  <description>നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.</description>
 "തിരുവനന്തപുരത്ത് എവിടെയാണ് കുഞ്ചൻ നമ്പ്യാരുടെ ശില്പമുള്ളത്?" ജി എസ് പ്രദീപിനെ അമ്പരപ്പിച്ച ആ ആറുവയസുകാരൻ  നിസാരക്കാരനല്ല
  <description>തിരുവനന്തപുരം: അശ്വമേധം എന്ന റിവേഴ്‌സ് ക്വിസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനാണ് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്.</description>
കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്; എന്തൊക്കെ ശ്രദ്ധിക്കാം
  <description>ജനിച്ച് മാസങ്ങൾ പോലും തികയാത്ത കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. അവരുടെ മൂക്കും മുഖവുമെല്ലാം സുന്ദരമാക്കുന്നതിനുവേണ്ടി കുളിപ്പിക്കുമ്പോൾ മസാജ് നൽകണമെന്ന് വിശ്വസിക്കുന്നവരുണ്ട്.</description>
ബിരിയാണി പൊതി കൈയിൽ കിട്ടിയതും സന്തോഷം അടക്കിപ്പിടിക്കാനായില്ല; ഹൃദയം കവരുന്ന വീഡിയോ
  <description>ഇന്ത്യയിലെ ഭക്ഷണപ്രേമികളുടെ ഹൃദയങ്ങളിൽ ബിരിയാണിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രായഭേദമന്യേ ആളുകൾ ബിരിയാണിയെ ഇഷ്ടപ്പെടുന്നു.</description>
നിങ്ങളുടെ കുട്ടികൾക്ക് നെയ്യ് ചേർത്ത ഭക്ഷണം കൊടുക്കാറുണ്ടോ? നടി ജനീലിയ പറയുന്നു വേണ്ട, കാരണം
  <description>സോഹ അലി ഖാനുമായി നടത്തിയ പോഡ്‌കാസ്‌റ്റിലാണ് തന്റെയും കുടുംബത്തിന്റെയും ഭക്ഷണക്രമത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.</description>
കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുവാവ പെട്ടെന്ന് നിർത്താതെ കരയുന്നു; ഇതിന്റെ കാരണം തിരിച്ചറിയാതെ പോകരുത്
  <description>വീട്ടിൽ കുഞ്ഞുങ്ങൾ ഉള്ളവരെല്ലാം അതിശയിച്ചിട്ടുള്ള ഒരു കാര്യമുണ്ടാവും, നല്ലപോലെ ചിരിച്ചുകളിച്ചിരിക്കുന്ന കുഞ്ഞുവാവ പെട്ടെന്ന് കരയുന്നത്.</description>
'അച്ഛാ എന്നെ പൊലീസിലെടുത്തു ട്ടോ'; വെെറലായി കൊച്ചുമിടുക്കിയുടെ വീഡിയോ
  <description>ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ തന്നെ കുട്ടികളുടെ വീഡിയോ ആണെങ്കിൽ പിന്നെ പറയേണ്ട.</description>
സ്കൂൾ അസംബ്ലിയിലെ പ്രാർത്ഥനയിൽ മുഴുകിയ കൊച്ചുമിടുക്കൻ ചെയ്തത്; മനംകവരുന്ന വീഡിയോ
  <description>കുട്ടികളുടെ പലതരത്തിലുള്ള വീഡിയോകളും നമ്മെ രസിപ്പിക്കാറുണ്ട്. ഇപ്പോഴിതാ സ്‌കൂൾ അസംബ്ലിയിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.</description>
"നിങ്ങൾ ചാടുന്ന ഓരോ 'വറ്റിനും' ഒരു ജീവന്റെ വിലയുണ്ട്"; കൊച്ചുമിടുക്കന്റെ വൈറൽ ഉത്തരം
  <description>തലശ്ശേരി: വിശപ്പിന്റെ വിലയെന്തെന്ന് ലോകത്തെ ഓർമ്മിപ്പിച്ച് ഒരു മൂന്നാം ക്ലാസുകാരൻ കുറിച്ച വരികൾ വൈറലാകുന്നു.</description>