Kerala Kaumudi
Kerala Kaumudi
മഴക്കാലത്തും തുണികൾ നന്നായി ഉണക്കാം, ദുർഗന്ധം വരില്ല; കുട്ടികൾക്ക് പോലും ചെയ്യാവുന്ന അഞ്ച് എളുപ്പമാർഗങ്ങൾ
  <description>കൊടും വേനലിൽ നിന്ന് വലിയ ആശ്വാസം നൽകുന്ന മഴയെ എല്ലാവർക്കും ഇഷ്‌ടമാണ്. ഇപ്പോൾ കേരളത്തിലെ ജനങ്ങൾ കടന്നുപോകുന്നത് ഇത്തരമൊരു ആശ്വാസത്തിലൂടെയാണ്.</description>
35 കോടിയുടെ  ആഡംബര വീട് വൻതുകയ്ക്ക് വാടകയ്ക്ക് നൽകി താരദമ്പതികൾ
  <description>ബോളിവുഡിലെ പ്രശസ്ത താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. മുംബയിലെ ബാന്ദ്ര വെസ്റ്റിലെ വസതിയിലാണ് താരദമ്പതികൾ വർഷങ്ങളായി താമസിച്ചുവരുന്നത്.</description>
മഴക്കാലത്ത് ഈച്ചയും കൊതുകും വീടിന്റെ പരിസരത്ത് വരില്ല; എളുപ്പത്തിൽ തുരത്താനുള്ള അഞ്ച് മാർഗങ്ങൾ
  <description>കഠിനമായ വേനൽ കഴിഞ്ഞെത്തിയ മഴ എല്ലാവർക്കും ആശ്വാസം നൽകുന്നതാണ്. എന്നാൽ, മഴ വന്നതോടെ വീടുകളിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യവും വർദ്ധിച്ചിരിക്കുകയാണ്.</description>
ഒരു സ്പൂൺ അരിപ്പൊടി മാത്രം മതി; ഇനി മിനിട്ടുകൾക്കുള്ളിൽ മീൻ വൃത്തിയാക്കാം, ദുർഗന്ധവും  ഉണ്ടാകില്ല
  <description>പെട്ടെന്ന് അടുക്കള പണി തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നും തലവേദനയാണ് മീൻ വൃത്തിയാക്കുന്നത്. മീൻ വാങ്ങിയാൽ അവ മുറിച്ച് കറിക്കായി തയ്യാറാക്കാൻ തന്നെ ഒത്തിരി സമയമെടുക്കുന്നു.</description>
അടുക്കളയിലെ ഈച്ച ശല്യം കാരണം പൊറുതിമുട്ടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകൾ
  <description>വീടിനകത്തെ സ്വസ്ഥത കെടുത്തുന്ന പ്രധാന ശല്യക്കാരിൽ ഒന്നാണ് ഈച്ചകൾ. പ്രത്യേകിച്ച് മഴക്കാലത്ത്.</description>
വീടിനകം സ്വർഗമാക്കാൻ ഇൻഡോർ ചെടികൾ! ഭംഗി മാത്രമല്ല ആരോഗ്യവും
  <description>വീടിന്റെ അകത്തളങ്ങൾക്ക് ഭംഗി കൂട്ടുന്നതിനൊപ്പം വായു ശുദ്ധീകരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം നൽകാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് ഇൻഡോർ ചെടികൾ.</description>
സവാളയും പച്ചമുളകും മാത്രം മതി,​  വീട്ടിൽ നിന്ന് പാറ്റകളെ എളുപ്പത്തിൽ   തുരത്താം
  <description>പച്ചമുളകിന്റെ ഞെട്ടും ഉള്ളിത്തോലും ഉപയോഗിച്ച് വീട്ടിലെ പല്ലിയെ തുരത്താനുള്ള ഉഗ്രനൊരു മാർഗത്തെ കുറിച്ച് അറിയാം</description>
അമിത ചെലവില്ല; ഒരു മുറി നാരങ്ങ മാത്രം മതി, മിനിട്ടുകൾക്കുള്ളിൽ അടുക്കള വെട്ടിത്തിളങ്ങും
  <description>ദിവസവും അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് ഒരു വലിയ പണിയാണ്. അടുക്കളയിലെ കറകൾ അകറ്റാനും സുഗന്ധം കൊണ്ടുവരാനും പല വഴികളും നോക്കി പരാജയപ്പെട്ടവരാണോ നിങ്ങൾ?</description>
മഴക്കാലത്ത്  കൊതുകു കടി കൊണ്ട് വലഞ്ഞോ,​ കൊതുകിനെ തുരത്താൻ  വീട്ടിൽത്തന്നെയുണ്ട് മാർഗം
  <description>മഴക്കാലമായതോടെ പലയിടത്തും കൊതുകുശല്യം രൂക്ഷമായി. മഴവെള്ളം ചിരട്ടകളിലും പാത്രങ്ങളിലും ഓടകളിലും കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതാണ് കൊതുകു ശല്യം രൂക്ഷമാക്കുന്നത്.</description>
ചായയും കട്ടനും ഉണ്ടാക്കിയതിനുശേഷം ബാക്കിവരുന്ന തേയില കളയരുതേ, ഫ്രിഡ്‌ജ് പുതുപുത്തനാക്കാം
  <description>ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന സാധനങ്ങൾ കേടാകുമ്പോഴും അഴുകുമ്പോഴുമാണ് ഫ്രിഡ്‌ജിനുള്ളിൽ ദുർഗന്ധം നിറയുന്നത്.</description>
പൂക്കളുടെ  സൗന്ദര്യം നിറയുന്ന തൃഷയുടെ   ചെന്നൈയിലെ  10 കോടിയുടെ വീട്
  <description>തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പ് സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്.</description>
തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാജൻ വിപണി വാഴുന്നു, പുതുതായി വീട് വയ്ക്കുന്നവർ അറിയുന്നുണ്ടോ ഈ 'ചതി'
  <description>വാളയാർ: വ്യാജന്റെ കടന്നുകയറ്റത്തിൽ സിമന്റ് വ്യവസായം തകരുന്നു. തമിഴ്നാട്ടിൽ നിന്നും അനധികൃതമായി എത്തുന്ന സിമന്റ് അതിർത്തി ഗ്രാമങ്ങളിൽ വിപണി പിടിച്ചടക്കിയിരിക്കുകയാണ്.</description>
വാടക  67000 രൂപ,​  ഏഴാംനിലയിലെ അപ്പാർട്ട്മെന്റിലെത്താൻ  134 പടികൾ കയറിയിറങ്ങണം ,​ പക്ഷേ അകത്ത് ചെന്നാൽ  വൻ സർപ്രൈസ്
  <description>വീടുകളുടെ വാടക നിരക്കുകളെ കുറിച്ച് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നിരന്തരം ചർച്ചയാകാറുണ്ട്.</description>
നിസാര ചെലവ്, പാറ്റകള്‍ വീടിന്റെ പരിസരത്ത് വരില്ല; പരീക്ഷിക്കാം ഈ സിമ്പിള്‍ ട്രിക്ക്
  <description>വീടുകളില്‍ ഏറ്റവും കൂടുതല്‍ ശല്യമുണ്ടാക്കുന്ന ജീവികളില്‍ ഒന്നാണ് പാറ്റകള്‍.</description>
ചിതൽ ഇനി ഒരു പ്രശ്‌നമല്ല, ഏത് വീട്ടിലുമുള്ള ഈ നാല്‌ സാധനങ്ങൾ കൊണ്ട് എല്ലാം ശരിയാക്കാം
  <description>വീട്ടിൽ നനവുള്ള ഭാഗങ്ങളിലോ പഴയ വീടുകളാണെങ്കിൽ ചുമരിലോ പുസ്‌തകങ്ങളിലോ എല്ലാം കാണാൻ സാദ്ധ്യതയുള്ള ജീവിയാണ് ചിതൽ.</description>
കത്തുന്ന മെഴുകുതിരി താഴ്‌ത്തി നോക്കുക: കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  <description>വേനലിൽ കിണർ വൃത്തിയാക്കുന്നതിനിടെയുള്ള അപകടങ്ങൾ പതിവാകുമ്പോൾ സുരക്ഷാ നിർദേശവുമായി ഫയർ ഫോഴ്സ് അധികൃതർ.</description>
കൊതുകുകടി സഹിക്കാൻ വയ്യേ? ഈ ചെടികൾ വളർത്തിനോക്കൂ പിന്നെ ശല്യമേ ഉണ്ടാകില്ല
  <description>ലോകത്തിൽ ഏറ്റവുമധികം മനുഷ്യ മരണങ്ങൾ സംഭവിക്കുന്നതിന് കാരണക്കാരനായ ജീവിയാണ് കൊതുക്.</description>
എസി വേണ്ട,​ ഏതു ചൂടിലും ഇവിടെ തണുപ്പ് ,​ അന്നൂരിലെ കുളിർവീടിന്റെ പ്രത്യേകത ഇവയാണ്
  <description>കണ്ണൂർ: മണ്ണിന്റെ കുളിർമ്മയിൽ ജീവിക്കണമെന്ന ആഗ്രഹം സഫലമാക്കുകയാണ് ദമ്പതികളായ രമേഷും ഡോ. പ്രീതയും.</description>
അഴുക്കുപുരണ്ട ചവിട്ടുമെത്ത ഇനി കഷ്ടപ്പെട്ട് ചവിട്ടി കഴുകേണ്ട; പത്തുമിനിട്ടുകൊണ്ട് പുതിയത് പോലെയാക്കാം
  <description>മഴക്കാലമായാൽ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് അഴുക്കുപുരണ്ട ചവിട്ടുമെത്തകൾ അഥവാ ചവിട്ടികൾ.</description>
വീട്ടുമുറ്റത്ത് ഈ ഇലയുണ്ടോ,​ ബാത്ത്‌റൂമുകളിലെ ദുർഗന്ധം  അകറ്റാൻ മറ്റൊന്നും  വേണ്ട
  <description>മിക്ക വീട്ടുകാരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് ബാത്ത്റൂമുകളിലെ ദുർഗന്ധം. പെട്ടെന്ന് ഒരു അതിഥിയോ മറ്റോ വന്നാൽ ഇതുമൂലം നാണം കെടുകയും ചെയ്യും</description>
ഭൂത് ബംഗ്ലാ  ചിത്രീകരിച്ച  കൊട്ടാരം ഇവിടെയാണ്,​ പിന്നിലുള്ളത് 475 വർഷത്തെ ചരിത്രം
  <description>നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ്‌കുമാറും പ്രിയദർശനനും ഒന്നിച്ച ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലാ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്</description>
പാറ്റ ഇനി അടുക്കളയുടെ ഏഴയലത്ത് വരില്ല; തേയിലപ്പൊടി കൊണ്ട് മിനിട്ടുകൾക്കുള്ളിൽ തുരത്താം
  <description>അടുക്കള എത്രതന്നെ വൃത്തിയാക്കിവച്ചാലും പാറ്റകളുടെ ശല്യം കുറയില്ല. ഭക്ഷണസാധനങ്ങളും എണ്ണമയവും ധാരാളമുള്ളതിനാൽ ഇവ അടുക്കളയുടെ ഷെൽഫുകളിലും മറ്റും പെറ്റുപെരുകുന്നു.</description>
വീട് നിർമ്മാണം തുടങ്ങിയവർ വലയും,​ കുരുക്കായി പുതിയ പ്രതിസന്ധി
  <description>കോട്ടയം : ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന, ലഭ്യത കുറവ്</description>
പഴയ വാഷിംഗ് മെഷീൻ വാങ്ങി ഉപയോഗിച്ചപ്പോൾ  തന്നെ പ്രശ്നം,​   പക്ഷേ   ഉടമയെ കാത്തിരുന്നത് അപ്രതീക്ഷിത ഭാഗ്യം
  <description>പഴയ വീടുകളോ സ്ഥലങ്ങളോ വാങ്ങുന്നവർക്ക് അപ്രതീക്ഷിതമായി നിധികൾ കിട്ടുന്ന സംഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.</description>
ഷൂ കണ്ടാൽ പാമ്പ് കയറും; അതിന് പിന്നിൽ ഒരു കാരണമുണ്ട്, അറിഞ്ഞിരിക്കണം
  <description>വേനൽക്കാലം ആയതോടെ പാമ്പ് കടിയേൽക്കുന്ന വാർത്തകൾ കൂടുതലാണ്. ഇന്നലെയും ആലപ്പുഴയിൽ ഒരു വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.</description>
പത്ത് വ‍‍ർഷത്തെ കാത്തിരിപ്പ്   ,​ സ്വപ്നഭവനം പൂർത്തിയാക്കി ശ്രീകാന്ത് വെട്ടിയാറും അമ്മയും
  <description>സോഷ്യൽ മീഡിയയിലെ വൈറൽ മീമുകളിലൂടെയും സ്പൂഫ് വീഡിയോകളിലൂടെയും ശ്രദ്ധേയനായ യുട്യൂബറാണ് ശ്രീകന്ത് വെട്ടിയാർ</description>
പാമ്പുകളുടെ മാത്രമല്ല വീട്ടിലും പരിസരത്തും ഇവയുടെ ശല്യവും കൂടുന്ന സമയമാണിത്, ഒഴിവാക്കാൻ ചെയ്യേണ്ടത്
  <description>പാമ്പുകൾ മനുഷ്യവാസമുള്ളയിടത്ത് എത്തുന്ന സീസണല്ലാതിരുന്നിട്ടുകൂടി അവയെ വീട്ടിനുള്ളിൽ ധാരാളമായി കണ്ടെത്തുന്ന സമയമാണിത്.</description>
മുംബയിൽ  10 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി നടി  തബു
  <description>മുംബയിൽ 10 കോടിയുടെ ആഡംബര അപ്പാർട്ടമെന്റ് സ്വന്തമാക്കി ബോളിവുഡ് താരം തബു</description>
പാമ്പ്  വീടിന്റെ ഏഴയലത്ത് വരില്ല; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി
  <description>പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിഷപാമ്പുകളെ കാണാൻ കഴിയും.</description>
മുംബയിൽ  119 കോടി രൂപയുടെ ആഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും
  <description>ബോളിവുഡിലെ പ്രശസ്തമായ താരജോഡികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും.</description>
അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണികിട്ടും
  <description>പച്ചക്കറിയും മറ്റ് സാധനങ്ങളും  വാങ്ങി വന്നാൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്ന് പലർക്കും അറിയില്ല. ശരിയായ രീതിയിൽ  സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അടുക്കള വൃത്തിയില്ലാതെ കാണപ്പെടുന്നു.</description>
മനസ്  അസ്വസ്ഥമാകുമ്പോൾ  അഭയം തേടുന്ന   ഇടം,​  വീട്ടിലെ സ്പെഷ്യൽ റൂമിനെ കുറിച്ച് സാനിയ  മിർ‌സ
  <description>ഒരു യു ട്യൂബ് ചാനലിലെ വീഡിയോയിൽ ഗ്രീക്ക് ശൈലിയിലുള്ള തന്റെ വില്ലയുടെ വിശേഷങ്ങൾ സാനിയ പങ്കുവച്ചു.</description>
വെണ്ടയ്‌ക്കയിലെ വഴുവഴുപ്പാണോ പ്രശ്‌നം? ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ
  <description>അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ടയ്‌ക്ക.</description>
കറിക്കത്തിക്ക് തീരെ മൂർച്ചയില്ലേ? കഷ്‌ണങ്ങൾ പൂ പോലെ മുറിച്ചെടുക്കാൻ ഈ ടെക്‌നിക്കുകൾ പ്രയോഗിച്ച് നോക്കൂ
  <description>അടുക്കളയിൽ പെരുമാറുന്നവർക്ക് തലവേദനയുണ്ടാക്കുന്ന ഒന്നാണ് കറി കഷ്‌ണങ്ങളരിയാൻ ഉപയോഗിക്കുന്ന കത്തിയുടെ മൂർച്ച.</description>
വീട്ടുമുറ്റത്തോ പരിസരത്തോ ഇവ ഉണ്ടോ?​ പാമ്പ് തീർച്ചയായും തേടിയെത്തും
  <description>വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. എന്നാൽ ഇവ അധികമായി വീടുകളിൽ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.</description>
വിനാഗിരി ഉണ്ടോ? ഇനി ജന്മത്ത് ഈച്ചകൾ വീട്ടിൽ വരില്ല, ഇങ്ങനെ ചെയ്താൽ മാത്രം മതി
  <description>എത്ര തന്നെ വൃത്തിയാക്കിയാലും വീടുകളിലെ സ്ഥിരം ശല്യക്കാരാണ് ഈച്ചകൾ. രോഗങ്ങൾ പരത്തുന്ന ഇവയെ സൂക്ഷിക്കണം.</description>
കരിക്ക് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; അമളി പറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
  <description>വേനൽക്കാലം എത്തിയതോടെ എറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നായി മാറിയിരിക്കുകയാണ് കരിക്ക്. ആരോഗ്യത്തിന് ഏറെ ഗുണകരമായ കരിക്ക് നിർജ്ജലീകരണം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.</description>
12ാം നിലയില്‍ 3369 സ്‌ക്വയര്‍ഫീറ്റ് ഏരിയ; മുംബയില്‍ ആഡംബര ഭവനം വാങ്ങി ശുബ്മാന്‍ ഗില്‍, വില അറിയാം
  <description>ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആഡംബര ഭവനങ്ങളുടെ വിശേഷങ്ങള്‍ എല്ലായിപ്പോഴും വാര്‍ത്തയാകാറുണ്ട്.</description>
വീട്ടിലെ ഈ സ്ഥലങ്ങളിൽ പാമ്പുകൾ ഒളിഞ്ഞിരിക്കും; രാത്രി ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്യണം
  <description>വേനൽച്ചൂടും ഇടയ്ക്ക് പെയ്യുന്ന മഴയും കാരണം ഇഴജീവികൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. വിഷപാമ്പുകൾ പലപ്പോഴും വീട്ടിനുള്ളിലാണ് അഭയം തേടുന്നത്.</description>
അനാവശ്യമായി പണം കളയേണ്ട; കുറച്ച് ഉപ്പ് മതി, എപ്പോഴും വീട്ടിനുള്ളിൽ സുഗന്ധം നിറയും
  <description>വീടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നത് വളരെ പ്രയാസം പിടിച്ച ജോലിയാണ്. വീട് എത്ര തന്നെ വൃത്തിയായി  സൂക്ഷിച്ചാലും  ദുർഗന്ധം വമിക്കുന്നത് ഒരു സാധാരണ കാര്യമാണ്.</description>
പല്ലി കടിച്ചാൽ എന്ത് സംഭവിക്കും?  പേടിക്കേണ്ട, അറിയണം ഇക്കാര്യങ്ങൾ
  <description>എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് പല്ലി. നമ്മുടെ ചുമരിലും തറയിലും എന്തിന് ഭക്ഷണത്തിൽപ്പോലും പല്ലി വീഴാറുണ്ട്. ഉപദ്രവിക്കാൻ എത്തുന്നവരിൽ നിന്ന് വാൽ മുറിച്ചാണ് ഈ ജീവി രക്ഷപ്പെടുന്നത്.</description>
ധുരന്ധറിലെ   രൺവീറിന്റെ  കറാച്ചിയിലെ  വീട് ചിത്രീകരിച്ചത് ഇന്ത്യയിൽ,​ ആഡംബര വില്ല ഇവിടെയാണ്
  <description>ബോക്സോഫീസ് റെക്കോഡുകൾ തകർ‌ത്ത് മുന്നേറുകയാണ് രൺവീർ സിംഗിന്റെ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാംഭാഗമായ ധുരന്ധർ ; ദി റിവഞ്ച്</description>
കറന്റ് ബില്ലിനെക്കുറിച്ച് ആലോചിച്ച് പേടിക്കേണ്ട; ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി
  <description>പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതകം ക്ഷാമം ഇന്ത്യയിൽ ശക്തമായി നേരിടുന്നുണ്ട്. പലർക്കും ഗ്യാസ് സിലിണ്ടർ കിട്ടുന്നില്ല.</description>
വേനൽക്കാലത്ത് പോലും എസിയും ഫാനും വേണ്ട; ഈ ചെടികൾ വീട്ടിൽ വളർത്തൂ, റൂം എപ്പോഴും കൂളാകും
  <description>ചൂടുകാലം ആയാൽ പിന്നെ പറയേണ്ട, വീടിന് അകത്തും പുറത്തും ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളിൽ എസിയും ഫാനും ആശ്രയിക്കുന്നവരാണ് കൂടുതലും.</description>
പുതിയ വസ്‌ത്രം കഴുകാതെയാണോ ഇടുന്നത്? എങ്കിൽ ഇത് അറിയാതെ പോകരുത്
  <description>ഓരോ പുതിയ ട്രെൻഡിന് അനുസരിച്ച് വസ്ത്രങ്ങൾ വാങ്ങുന്നവരാണ് മലയാളികൾ. എന്നാൽ കടയിൽ നിന്നോ ഓൺലെെനിൽ നിന്നോ വാങ്ങുന്ന വസ്ത്രങ്ങൾ കഴുകാതെ ഇടുന്നവരാണോ നിങ്ങൾ?</description>
എത്ര കടുത്ത കറയും നിമിഷ നേരം കൊണ്ട്  കളയാം ; സ്റ്റൗ ഈസിയായി ക്ലീൻ ചെയ്യാം
  <description>പാചകം ചെയ്യുന്നതിനേക്കാൾ വലിയ മെനക്കേടാണ് ക്ലീൻ ചെയ്യുക എന്നത്. പ്രത്യേകിച്ച് സ്റ്റൗ ക്ലീൻ ചെയ്യുന്നത്.</description>
ബിഗ് ബോസ് താരങ്ങൾ  സ്വന്തമാക്കിയത്   9 കോടിയുടെ വീട്,​ ഗൃഹ പ്രവേശ ചിത്രങ്ങൾ വൈറൽ
  <description>ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ രാഹുൽ വൈദ്യയും നടി ദിൽ പർമറും മുംബയിൽ പുതിയ വീട് സ്വന്തമാക്കി.</description>
ആ വെെറൽ എസിയുടെ സത്യാവസ്ഥ ഇതാണ്; തുറന്നുകാണിച്ച് ഇൻഫ്ലുവൻസർ
  <description>ചൂടുകാലം ആയതിനാൽ തന്നെ ഒരു എസി വേണമെന്ന ആഗ്രഹം പലരും ആലോചിക്കുന്നുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായ ഒന്നാണ് 'കുഞ്ഞൻ' എസി.</description>
വാഷിംഗ് മെഷീൻ ഉണ്ടെന്ന് കരുതി എന്തും അതിലിടല്ലേ; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
  <description>നിങ്ങൾ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും വസ്ത്രങ്ങൾ നശിപ്പിക്കുക മാത്രമല്ല, മെഷീന്റെ ആയുസ് കുറയ്ക്കുകയും ചെയ്യും.</description>
ഗ്യാസ്   സിലിണ്ടർ ക്ഷാമമോ? അടുക്കളയിലെ ഈ തെറ്റുകൾ ഒഴിവാക്കൂ,​ ​  വീട്ടിൽ പാചകവാതകവും പണവും  ലാഭിക്കാം
  <description>പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യം പാചക വാതക ക്ഷാമത്തിന്റെ വക്കിലാണ്.  വാണിജ്യ സിലിണ്ടർ കിട്ടാത്തതിനെ തുടർന്ന്  പല ഹോട്ടലുകളും  അടച്ചു</description>