Kerala Kaumudi
Kerala Kaumudi
മനുഷ്യനും മൂർഖനും കഴിയുന്നത് ഒരേമുറിയിൽ, വീട്ടിൽ സർവസ്വാതന്ത്ര്യം; അപൂർവ ഗ്രാമമുള്ളത് നമ്മുടെ രാജ്യത്ത്
  <description>യാത്രകൾ ചെയ്യാൻ ഇഷ്‌ടമല്ലാത്തവർ വളരെ അപൂർവമാണ്. എന്നാൽ, സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി ഓരോ ഗ്രാമങ്ങളെയും അവിടുത്തെ ആചാരങ്ങളെയും കുറിച്ച് വിശദമായി മനസിലാക്കി യാത്ര ചെയ്യുന്നവരുണ്ട്.</description>
പ്രകൃതി കാത്തുവച്ച മോറിയയുടെ സുന്ദര തീരങ്ങളിലൂടെ ഒരു യാത്ര
  <description>ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഫ്രഞ്ച് പോളിനേഷ്യ.</description>
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! നിത്യവും മഴവില്ല് വിരിയുന്ന മാന്ത്രിക ദ്വീപിലേക്ക് ഒരു യാത്ര പോയാലോ?
  <description>ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ ഒന്നാണ് മഴവില്ല്. സാധാരണ അപൂർവ്വമായി മാത്രം കാണാറുള്ള ഈ പ്രതിഭാസത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.</description>
പാപം കഴുകും ജലയുദ്ധം
  <description>ഏ​പ്രി​ൽ​ ​വ​ര​വ​റി​യി​ച്ചാ​ൽ​ ​താ​യ്‌‌‌ലാൻ​ഡി​ൽ​ ​വെ​ള്ളം​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​വെ​ളി​ച്ച​മാ​വും.​ ​ന​ന​ഞ്ഞു​ ​കു​തി​ർ​ന്ന​ ​വ​സ്ത്ര​ങ്ങ​ളും​ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞ​ ​പു​ഞ്ചി​രി​യു​മാ​യി​ ​താ​യ് ​ജ​ന​ത​ ​ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള​ ​സ​ഞ്ചാ​രി​ക​ളെ​ ​വ​ര​വേ​ൽ​ക്കും.</description>
പ്രേതബാധയുണ്ടെന്ന് ആളുകൾ, സത്യം മറ്റൊന്ന്! ഷെട്ടിഹള്ളി റോസറി ചർച്ചിന് പിന്നിലെ നിഗൂഢത
  <description>കാലാതീതമായ ചരിത്രസ്മാരകങ്ങളും പ്രകൃതി വിസ്മയങ്ങളും എന്നും സഞ്ചാരികളെ ആകർഷിക്കാറുണ്ട്.</description>
കോഴിക്കോട്ട് പോയാൽ കണ്ടിരിക്കേണ്ട സ്ഥലം; 1200 വർഷം പഴക്കമുള്ള അമൂല്യ മുത്തുകളും ആഭരണങ്ങളും ഉൾപ്പെടെ കാണാം
  <description>കേരളത്തിലെ പ്രധാന ജില്ലകളിലൊന്നാണ് കോഴിക്കോട്. രുചികരമായ ഭക്ഷണത്തിന് പേരുകേട്ട കോഴിക്കോട്ടേക്ക് കേരളത്തിനകത്തും പുറത്തുമുള്ള ധാരാളംപേർ എത്താറുണ്ട്.</description>
പച്ചപ്പുതപ്പും മരവീടുകളും; പ്രകൃതി ക്യാൻവാസിൽ വരച്ച മനോഹര ചിത്രം പോലെ ഒരു ഗ്രാമം!
  <description>വാണിജ്യവൽക്കരിക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി പ്രകൃതിഭംഗിയും പരമ്പരാഗത ചാരുതയും ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്ന ഒരു കൊച്ചു ഗ്രാമത്തിലേക്ക് യാത്ര പോയാലോ?</description>
വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് നമ്മുടെ കേരളത്തിൽ; ചുരുങ്ങിയ ചെലവിൽ ആസ്വദിക്കാം
  <description>യാത്ര ചെയ്യാൻ താൽപ്പര്യമില്ലാത്തവർ വളരെ ചുരുക്കമാണ്. പലരും പോകാനാഗ്രഹിക്കുന്നത് വിദേശ രാജ്യങ്ങളിലേക്കാണ്.</description>
കുളിരിന്റെ പാളങ്ങളിൽ
  <description>ഊട്ടിയിൽ ടൂറിസ്റ്റ് സീസൺ. പുഷ്പോത്സവവും റോസ് ഉത്സവവും കാണാനെത്തുന്ന സഞ്ചാരികൾക്കു മുന്നിൽ മലമുകളിലെ നിത്യവിസ്മയമായി ആ ട്രെയിൻ</description>
വിസ വേണ്ട,​  ഇന്ത്യക്കാരെ  കാത്ത്  ഈ  രാജ്യങ്ങൾ; പുതിയ  പട്ടിക  പുറത്ത്
  <description>ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻ‌ലി പാസ്‌പോർട്ട് ഇൻഡക്‌സ്.</description>
വിശ്വാസം തിളങ്ങുന്ന
സുവർണ വീഥി
  <description>അവധൂതതുല്യനായ ഒരു സന്യാസിയുടെ സങ്കല്പത്തിൽ ഒരു കുളം നിർമ്മിക്കപ്പെടുക. ആ കുളം അമൃത സരസ് എന്ന പേരിൽ പ്രശസ്തമാവുക</description>
ഓക്‌സിജൻ മാസ്‌ക് നിർബന്ധം; ഈ ട്രെയിനിൽ യാത്ര ചെയ്‌താൽ മേഘങ്ങളെ തൊട്ടരികിൽ കാണാം, ടിക്കറ്റിന് വെറും 212 രൂപ
  <description>യാത്രകൾ ഇഷ്‌ടപ്പെടാത്തവർ വളരെ കുറവാണ്. പ്രത്യേകിച്ച് ട്രെയിൻ യാത്രകൾ. ചെലവ് കുറവായതതും ബസിനെ അപേക്ഷിച്ച് സുഖകരമാണെന്നതുമാണ് ഇതിന്റെ പ്രധാന കാരണം.</description>
നഗരത്തിരക്കിന്  നടുവിലെ കാട്;  ഇതാണ്   ലോകത്തിലെ ഏറ്റവും വലിയ  'വന്യജീവി തലസ്ഥാനം'
  <description>തിരക്കേറിയ റോഡുകളിൽ നിന്നും ഓഫീസുകളിൽ നിന്നുമൊക്കെ  ഏതാനും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ   വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്ന പുൽമേടുകളിലെത്താം.</description>
മേയ്  മാസത്തിൽ   ഊട്ടിയിലേക്ക്  യാത്രപോയാലോ? ഗവിയിൽ  പോകാൻ വെറും  2800രൂപ മതി
  <description>പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മേയ് മാസ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ഊട്ടി യാത്രയാണ് മേയ് മാസത്തിലെ പ്രത്യേകത.</description>
ഗോവയിലേക്ക് ഇനി ആനവണ്ടിയിൽ പോകാം; കിടിലൻ പാക്കേജ് ഒരുക്കി കെഎസ്ആർടിസി
  <description>സഞ്ചരികളുടെ പറുദീസയായ ഗോവയിലേക്ക് അവധിക്കാലത്ത് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ സഹായത്തോടെ യാത്രപോകാം.</description>
നീന്താം, ചുറ്റിക്കാണാം, സെൽഫിയെടുക്കാം, ഒന്നര ഏക്കറിലുണ്ട് കൗതുകമുണർത്തുന്ന സുന്ദരകാഴ്‌ച
  <description>സെൽഫിയെടുക്കുന്നവരുടെയും ഫോട്ടോ ഷൂട്ടുകാരുടെയും തിരക്കാണിവിടെ.</description>
ഇനി കുറഞ്ഞ ചെലവിൽ ആഡംബര യാത്ര; ഇന്ത്യയിലോടുന്ന   അറിഞ്ഞിരിക്കേണ്ട  അഞ്ച്  ഡബിൾ ഡെക്കർ ട്രെയിൻ സർവീസുകൾ
  <description>പുറംകാഴ്ചകൾ ആസ്വദിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കുമെന്നതാണ് ടബിൾ ഡെക്കർ ട്രെയിനുകളുടെ പ്രത്യേകത.</description>
ഹൈന്ദവ ശ്‌മശാനം കടൽത്തീരമായി മാറി; നീലക്കടലും കറുകറുത്ത മണലുമുള്ള ഭയപ്പെടുത്തുന്ന ബീച്ച്
  <description>സായാഹ്നങ്ങളിൽ ഒറ്റയ്ക്കും പ്രിയപ്പെട്ടവർക്കൊപ്പവും സ്വർണനിറത്തിലെ മണലിലൂടെ നടക്കാനും മിക്കവർക്കും ഇഷ്ടമായിരിക്കും.</description>
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ട്രെയിൻ റൂട്ട്;  ടിക്കറ്റ് നിരക്ക് 800 രൂപ മാത്രം, പക്ഷേ മറ്റൊരു കുഴപ്പമുണ്ട്
  <description>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ട്രെയിൻ റൂട്ടാണ് ചൈനയിലെ ക്വിങ്‌ഹായ്- ടിബറ്റ് റെയിൽവേ റൂട്ട്.</description>
ഈ വിദേശ രാജ്യത്ത്   സൗജന്യമായി താമസിക്കാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം
  <description>വിദേശയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. പക്ഷേ അതിന്റെ ചെലവ് ഓർത്താണ് പലരും മടിക്കുന്നത്. എന്നാൽ ഒരു വിദേശ രാജ്യം നിങ്ങൾക്ക് സൗജന്യമായി താമസിക്കാൻ ഉള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?</description>
ദൈവങ്ങളുടെ  താഴ്‌വര, കാഴ്ചകളുടെ അക്ഷയഖനി ഒരുക്കി പ്രകൃതി
  <description>ഹിമാചലിൽ,​ ഷിംല കഴിഞ്ഞാൽ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മണാലി. സമുദ്രനിരപ്പിൽ നിന്ന് 3330 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുന്ന കുളു ജില്ലയിലെ ചെറിയൊരു പട്ടണം</description>
ഗൾഫും യൂറോപ്പുമല്ല; ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകുന്നത് ആഫ്രിക്കയിലേക്ക്, കാരണം ഇതാണ്
  <description>പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ഗ​ൾ​ഫി​ലേ​ക്കും​ ​യൂ​റോ​പ്പി​ലേ​ക്കു​മു​ള്ള​ ​ടൂ​റി​സം​ ​പാ​ക്കേ​ജു​ക​ൾ​ ​കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​സ​ന്ദ​ർ​ശ​ക​ ​പ്ര​വാ​ഹം.​</description>
ലക്ഷക്കണക്കിന് രൂപയൊന്നും കൈയിൽ വേണ്ട,  ഈ അഞ്ച്  രാജ്യങ്ങളിൽ കീശ  കാലിയാകാതെ യാത്ര ചെയ്യാം
  <description>നിങ്ങളുടെ  കീശ  കാലിയാതെ  യാത്ര  ചെയ്യാൻ  കഴിയുന്ന അഞ്ച്  രാജ്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.</description>
വനത്തിനുള്ളിലെ   ഒറ്റപ്പെട്ട ഗ്രാമം:  പുറംലോകവുമായി ബന്ധമില്ല,  പ്രവേശനം പ്രത്യേക അനുമതിയുള്ളവർക്ക് മാത്രം
  <description>മലയോര  ജില്ലയായ  നീലഗിരിയുടെ  താഴ്വരയിൽ കാടിനാൽ  ചുറ്റപ്പെട്ട്  കിടക്കുന്ന  ഗ്രാമമാണ്  'തെങ്ങുമരഹഡ'.</description>
ഇത് ട്രെയിനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അത്യാഡംബര ഹോട്ടലുകളേക്കാൾ സൗകര്യം, ടിക്കറ്റ് കിട്ടാൻ രണ്ട് വർഷം കാത്തിരിക്കണം
  <description>മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാർഗമാണ് ട്രെയിൻ. അതിനാൽത്തന്നെ ദീർഘദൂര യാത്ര ചെയ്യുന്ന പലരും ട്രെയിനിനെ ആശ്രയിക്കാറുണ്ട്.</description>
ഇടതൂർന്ന ചോല വനങ്ങൾ, അരുവികൾ; ശരണ്യ പോയ തടിയൻഡമോൾ കൊടുമുടിയ്ക്ക് പ്രത്യേകകൾ ഏറെ
  <description>ട്രെക്കിംഗിനിടെ തടിയൻഡമോൾ മലനിരകളിൽ വഴിതെറ്റിയിട്ടും ഒറ്റയ്ക്ക് മൂന്നു രാത്രികൾ തരണം ചെയ്ത മലയാളി യുവതി ശരണ്യയുടെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ  പ്രധാന ചർച്ച.</description>
വിദേശരാജ്യങ്ങൾ തോറ്റുപോകും, ഫോട്ടോഷൂട്ടിന് ഉത്തമം, ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന മാലിന്യകേന്ദ്രം ഇതാണ്
  <description>യാത്രകൾ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമാണ്. പണ്ടുകാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മാത്രമായിരുന്നു യാത്രയെങ്കിൽ ഇന്ന് അങ്ങനെയല്ല.</description>
ഷിംലയിലെ കുതിരകൾ
  <description>ഹിമാചലിന്റെ കുളിരു തേടിയുള്ള യാത്ര നെടുമ്പാശേരിയിൽ നിന്ന് ആരംഭിച്ച് ഡൽഹി എയർപോർട്ടിലെത്തുമ്പോൾ, ടൂർ ഓപ്പറേറ്ററുടെ പ്രതിനിധി ഭൂബേന്ദ്ര സിംഗ് ഠാക്കൂർ നിറഞ്ഞ പുഞ്ചിരിയുമായി എയർപോർട്ടിനു വെളിയിൽ കാത്തുനില്പുണ്ട്.</description>
തിര വിഴുങ്ങിയ മാമല്ലപുരം,   തീരത്ത്  ശില്പചാതുരിയുടെ മകുടോദാഹരണങ്ങൾ
  <description>സഗര മഹാരാജാവ് അശ്വമേധത്തിന് നിശ്ചയിച്ച കുതിരയെ പശ്ചിമ സമുദ്രതീരത്തു വച്ച് മാരുതൻ തട്ടിക്കൊണ്ടുപോയി.</description>
ടിക്കറ്റിന് അരക്കോടി രൂപ; 22 ദിവസം നീളുന്ന ഈ യാത്രയിൽ പങ്കെടുക്കാനാവുക അതിസമ്പന്നർക്ക് മാത്രം
  <description>ട്രെയിൻ യാത്രകൾ പൊതുവേ ചെലവ് കുറഞ്ഞതാണ്. എന്നാൽ, 50 ലക്ഷം രൂപയോളം ചെലവ് വരുന്ന ട്രെയിൻ യാത്രയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?</description>
മണ്ണിനടിയിലെ  തുരങ്ക നഗരം
  <description>വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ് കോംഗോ പോരാളികൾ നിർമ്മിച്ച 'കൂ ചി</description>
അതിമനോഹര കാഴ്‌ചകളും രുചികരമായ ഭക്ഷണവും; ഇതാണ് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന വിദേശരാജ്യം
  <description>യാത്ര ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. വേനലവധിക്കാലം വരാറായതോടെ കുടുംബസമേതം യാത്ര ചെയ്യാൻ കഴിയുന്ന നല്ല സ്ഥങ്ങൾ തെരയുകയാണ് പലരും.</description>
സോളോ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്ന യുവതികളാണോ? ഈ ഇടങ്ങളിലേക്ക് ധെെര്യമായി വിട്ടോളൂ, 100 ശതമാനവും സുരക്ഷിതം
  <description>ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവതികൾ. എന്നാൽ എവിടെ പോകുമെന്നതാണ് പലരുടെയും സംശയം.</description>
സാഹസികതയും തീർത്ഥാടനവും ഒരു കുടക്കീഴിൽ; തിരുവനന്തപുരത്ത് അധികമാരും ശ്രദ്ധിക്കാത്തയിടം
  <description>തമ്പുരാട്ടിപ്പാറയിലെ ടൂറിസം സാദ്ധ്യത വിവിധ സർക്കാർ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും,ടൂറിസം വകുപ്പ് പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.</description>
കൊച്ചിയിലെ സ്റ്റാർ ഇനി ആലപ്പുഴയിലേക്ക്,​ കാത്തിരിക്കുന്നത് വമ്പൻ അവസരം
  <description>ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ആരംഭിക്കുന്ന കുട്ടനാടൻ സഫാരിയെന്ന പദ്ധതിയുടെ നെടുംതൂണാകും ഇനി</description>
പേരുദോഷം മായുന്ന പട്ടായ,  മുഖം മാറുന്ന
സുവർണതീരം
  <description>പകൽ ആലസ്യത്തോടെ ഉറങ്ങുകയും രാത്രി ഊർജ്ജസ്വലതയോടെ ഉണരുകയും ചെയ്യുന്ന  പട്ടായ എന്നു കേട്ടാൽ നൈറ്റ് ലൈഫിന്റെയും മസാജ് സെന്ററുകളുടെയും ചിത്രമാവും പലുടെയും മനസിൽ തെളിയുക.</description>
ഭയം  മാറ്റിവച്ച്  ലോകം ചുറ്റാം: പെൺകരുത്തായി  ഇന്ത്യയിലെ അഞ്ച്  വനിതാ ട്രാവൽ കൂട്ടായ്‌‌മകൾ
  <description>ആത്മവിശ്വാസത്തോടെ ബാഗ് പാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന  സ്ത്രീകൾ മാത്രമുള്ള  ട്രാവൽ കൂട്ടായ്‌‌മകളെയാണ്  പരിചയപ്പെടുത്തുന്നത്.</description>
ഒരേസമയം കരയും കടലും കാണാം; തിരമാലകളുടെ സൗന്ദര്യം ആസ്വദിച്ച് ട്രെയിൻ യാത്ര നടത്താം
  <description>ഒരേസമയം കരയും കടലും ആസ്വദിച്ചുകൊണ്ടൊരു മനോഹരമായ ട്രെയിൻ യാത്ര നടത്തിയാലോ?​</description>
കൊച്ചിക്കാർക്ക് ഇനി സന്തോഷിക്കാം; തേടിയെത്തി വിനോദസഞ്ചാരികൾ, കാരണങ്ങൾ ഏറെ
  <description>അന്താരാഷ്ട്ര വിനോദസഞ്ചാരികൾ തിരയുന്നതും കാണാൻ തിരഞ്ഞെടുക്കുന്നതുമായ പ്രിയപ്പെട്ട നഗരങ്ങളിൽ കൊച്ചിയും.</description>
വന്യമൃഗ ശല്യവും മഴക്കാലത്ത് ബുദ്ധിമുട്ടേറിയ തോടുകളുമുണ്ട്, പക്ഷെ സഞ്ചാരികൾക്ക് സ്വർഗമാണ് ഈ കാനനപാത
  <description>തമിഴ്നാടിനെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് പറയാൻ കഥകൾ ഏറെയാണ്. പാതയ്ക്ക് സമീപമായി നിരവധി കാനന ക്ഷേത്രങ്ങളുടെയും ജനവാസ കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാം.</description>
കൊച്ചിയിലെ കായലുകളിലും തോടുകളിലുമെല്ലാം ഇപ്പോൾ ആ കാഴ്‌‌ച കാണാം, വ്യക്തമാകുക നേരമിരുട്ടിയാൽ
  <description>പള്ളുരുത്തി: നിശ്ചിത സാന്ദ്രതയുള്ള ജില്ലയിലെ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം തുടങ്ങിയ സ്ഥലങ്ങളിൽ ദൃശ്യമാകും.</description>
സുഖകരമായ ദർശനം ഉറപ്പാക്കിത്തരും, മിതമായ നിരക്കിൽ താമസ സൗകര്യവും; ഗുരുവായൂരിൽ  പോകാം കെഎസ്‌‌ആർടിസിയോടൊപ്പം
  <description>കെഎസ്‌ആർടിസി ബസിൽ ഭക്തിനിർഭരമായ യാത്രകൾ ആസ്വദിക്കാൻ അവസരം. ബ‌ഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഗുരുവായൂർ ദർശന യാത്രകൾക്ക് തുടക്കമായി.</description>
ഒരൊറ്റ പൈസ ചെലവില്ല, കുടുംബത്തോടൊപ്പം ഉല്ലസിക്കാം, സൂര്യാസ്‌തമയവും കാണാവുന്ന ഇടം
  <description>നോക്കത്താദൂരത്ത് പച്ചവിരിച്ചുകിടക്കുന്ന വയലുകൾ നീണ്ടകര ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.</description>
കാശ്മീരിലേക്ക് വിമാനത്തിൽ പറക്കാം, പുത്തൻ ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി
  <description>കോഴിക്കോട്: കാശ്മീരിലേക്ക് യാത്ര പോകാൻ ടൂർ പാക്കേജ് ഒരുക്കി ഐ.ആർ.സി.ടി.സി. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്ര മാർച്ച് 23ന് കോഴിക്കോട് നിന്ന് പുറപ്പെടും.</description>
വേനൽക്കാലത്ത് മിനി കൂർഗിൽ പോയാലോ?​ വയനാട്ടിലെ ഈ ഹിഡൻ സ്‌പോട്ടുകൾ ഒരിക്കലും മിസ് ചെയ്യരുത്
  <description>വേനൽ ചൂടും കൂടുകയാണ്. ഇനി ഒരുമാസം കൂടി കഴിഞ്ഞാൽ അവധിക്കാലം വരും. ഈ അവധിക്കാലത്ത് നല്ല കുളിർമയേകാൻ വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോയാലോ?.</description>
ഉദ്ഘാടനത്തിന് പിന്നാലെ വൈറൽ പാലം കാണാൻ  വൻതിരക്ക്,​ അന്യസംസ്ഥാനങ്ങളിൽ നിന്നും സന്ദർശകർ
  <description>വെള്ളറട: കുമ്പിച്ചൽക്കടവ് പാലം കാണാൻ പൊതുപണിമുടക്ക് ദിവസവും വൻ തിരക്ക്.</description>
ഇവിടേയ്‌ക്ക്‌ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; കൗതുകവസ്‌തുക്കൾ ശേഖരിക്കരുത്, ദൗർഭാഗ്യം കൂടെവരും
  <description>യാത്രകൾ ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും ഓർമ്മയ്‌ക്കായി എന്തെങ്കിലും ശേഖരിക്കുന്ന ശീലം പലർക്കുമുണ്ട്. ആ നാട്ടിൽ മാത്രം ലഭിക്കുന്ന എന്തെങ്കിലും വസ്‌തുക്കളാകും അത്തരത്തിൽ ശേഖരിക്കുന്നത്.</description>
സേവ്  ദി  ഡേറ്റ്  ഫോട്ടോയെടുക്കാനുള്ള പ്ളാനിലാണോ? തിരുവനന്തപുരത്തെ ഈ സ്‌പോട്ടുകൾ പൊളിക്കും
  <description>വിവാഹത്തിന് തൊട്ടുമുൻപുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്.</description>
ഒരിടത്ത് സ്ട്രോബെറി,​ മറ്റൊരിടത്ത്  തണ്ണിമത്തൻ; ഇവിടെ എത്തിയാൽ ഭീമൻ പഴങ്ങളുടെ ചാകര,  വെറൈറ്റി അനുഭവം
  <description>രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബ് വീണ് പൂർണമായി തകർന്നിട്ടും വൻതിരിച്ചുവരവ് നടത്തിയ രാജ്യമാണ് ജപ്പാൻ.</description>
തിരുവനന്തപുരത്തെ ദുരൂഹത നിറഞ്ഞയിടം; ഡാർക്ക് ടൂറിസം ഇഷ്ടപ്പെടുന്നവർ ഈ സ്ഥലങ്ങൾ മറക്കേണ്ട
  <description>അവധിക്കാലം ചെലവഴിക്കാനും ജീവിതത്തിലെ സന്തോഷനിമിഷങ്ങൾക്ക് അല്പം കൂടി നിറം പകരാനുമാണ് മിക്കവരും യാത്ര ചെയ്യാറുള്ളത്.</description>