Kerala Kaumudi
Kerala Kaumudi
പുഷ്പകൃഷിക്ക് 
അപേക്ഷിക്കാം
  <description>വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൂവണി പുഷ്പകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.</description>
കെ.എൻ.എം.എസ് 
പരിസ്ഥിതി ദിനാചരണം
  <description>തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘത്തിന്റെ നേതൃത്വത്തിൽ (കെ.എൻ.എം.എസ്) പരിസ്ഥിതി ദിനാചരണം നടന്നു.സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് പാതയോരത്ത് തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു</description>
നോർക്ക സെന്റർ
  <description>തിരുവനന്തപുരം:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന ചടങ്ങ് സംഘടിപ്പിച്ചു.നോർക്ക റൂട്ട്സ് ചീഫ്</description>
നവയുഗ സീനിയർ സിറ്റിസൺ
  <description>തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് നവയുഗ സീനിയർ സിറ്റിസൺ സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി.സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സംസ്ഥാന ജനറൽ</description>
നൈപ്പുണ്യ കോളേജിൽ 
പരിസ്ഥിതി ദിനചാരണം
  <description>നൈപുണ്യ കോളേജിൽ എൻ.എസ്.എസ്,പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.പരിസ്ഥിതി പ്രതിജ്ഞ,ഫലവൃക്ഷത്തൈ നടീൽ,പ്രദർശനം എന്നിവ നടത്തി.</description>
അഭിലാഷ് ജീവൻരക്ഷാ ധനസമാഹരണം
14ന് യോഗം ചേർന്നു
  <description>കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാദ്ധ്യമപ്രവർത്തകൻ അഭിലാഷിന്റെ ജീവൻ രക്ഷിക്കാൻ ചേർത്തല നഗരം ഒരുങ്ങുന്നു.14ന് നടക്കുന്ന ജനകീയ ധനസമാഹരണത്തിന് മുന്നോടിയായി വാർഡ് കൺവീനർമാരുടെയും സ്‌ക്വാഡ് കൺവീനർമാരുടെയും യോഗം ചേർന്നു. പണമില്ലാത്തതിനാൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ എസ്.സോബിൻ പറഞ്ഞു.</description>
അനുമോദനവും പഠനോപകരണ
വിതരണവും ഇന്ന്
  <description>എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയന് കീഴിലെ വിവിധ ശാഖായോഗങ്ങളിൽ നിന്ന് കഴിഞ്ഞ അദ്ധ്യയന വർഷം ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും ഹൈസ്ക്കൂൾ കുട്ടികളെയും അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്യും.</description>
വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി ഡ്രൈവിംഗ് സ്കൂൾ ഉടമ
  <description>വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകകാട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമ. ചേർത്തല കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്‌കൂൾഉടമ എ.സജീവ് കുമാറിനാണ് വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നും ഒരുപവനോളം വരുന്ന മാല കിട്ടിയത്. പ്രാഥമിക അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല ചേർത്തല പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.</description>
തോരാമഴ: ചേർത്തല 
നഗരത്തിൽ വെള്ളക്കെട്ട്
  <description>തോരാമഴയിൽ ചേർത്തല നഗരം വെള്ളക്കെട്ടിലായി. 500ലധികം വീടുകൾ ദുരിതത്തിലായി. പലയിടത്തും റോഡുകളടക്കം മുങ്ങി. ഇതോടെ,​​ ചക്കരക്കുളം ഗവ.എൽ.പി സ്‌കൂളിലും, എസ്.എൻ.എം ബോയ്സ് സ്‌കൂളിലും ക്യാമ്പുകൾ തുറക്കാൻ തീരുമാനമായി.</description>
പഠനമികവിലും ഒന്നിച്ച്; ഫുൾ എ പ്ലസുമായി
ഇരട്ട സഹോദരങ്ങൾ
  <description>ജീവിതത്തിൽ മാത്രമല്ല പഠനമികവിലും ഒരുമിച്ച് മന്നേറുകയാണ് ഇരട്ട സഹോദരങ്ങളായ പി. പ്രണവും പി. പ്രാർത്ഥനയും. ആലപ്പുഴ എസ്.ഡി.വി ഹയർ‌ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് സ്കൂളിന്റെ അഭിമാനമായത്. 1200ൽ 1198 മാർക്ക് നേടിയാണ് പ്രണവ് മികച്ച വിജയം സ്വന്തമാക്കിയത്. പ്രാർത്ഥന 1169 മാർക്ക് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഗണിതത്തിനാണ് പ്രണവിന്റെ രണ്ടുമാർക്ക് നഷ്ടമായത്.</description>
കരുമാടി പി.എച്ച്. സബ് സെന്ററിന് 
സ്ഥലം അനുവദിക്കണം
  <description>ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സബ് സെന്ററിന് സ്വന്തമായി കെട്ടിടം പണിയാൻ കരുമാടി വില്ലേജ് ഓഫീസിന് സമീപമുള്ള റവന്യൂ പുറമ്പോക്കിൽ സ്ഥലം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം കരുമാടി മുരളി റവന്യൂ മന്ത്രി എ.പി.അനിൽ കുമാറിനും, ജില്ലാ കളക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.</description>
അരൂർ -കുമ്പളം പാലത്തിൽ 
ഭീഷണിയായി കുഴികൾ
  <description>അരൂർ-കുമ്പളം പഴയ പാലത്തിലെ കുഴികൾ ഇരുചക്ര - മുച്ചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. പാലത്തിലെ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിലെല്ലാം ടാറും കോൺക്രീറ്റും അടർന്നുപോയതിനെ തുടർന്ന് നീളത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ നിത്യേന ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്.</description>
കോടതിപ്പാലം- ഔട്ട്പോസ്റ്റ് 
റോഡിൽ യാത്ര ദുഷ്കരം
  <description>വെള്ളവും ചെളിയും നിറഞ്ഞ റോഡ്. രാത്രിയിലാകട്ടെ വെളിച്ചവുമില്ല. കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് വരെയുള്ള റോഡിലാണ് മഴ പെയ്തതോടെ യാത്ര ദുരിതമായി മാറിയത്.</description>
പരിസ്ഥിതി ദിനത്തിൽ പച്ചപ്പിന്റെ
സമ്മാനവുമായി സഹൃദയ
  <description>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്ത് വർഷത്തിലേറെയായി ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞും ഡിസ്ചാർജ് ചെയ്ത് വീട്ടിലേ‌ക്ക് മടങ്ങു‌മ്പോൾ ഒരു വൃ‌ക്ഷത്തൈ സമ്മാനിക്കുന്ന പദ്ധതി വിജയകരമായി തുടരുകയാണ്.</description>
വൃ‌ക്ഷത്തൈ വാഹന യാത്ര
  <description>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ കുടുംബത്തിലെ വയോജനങ്ങളുടെ നേതൃത്വത്തിൽ വൃ‌ക്ഷത്തൈ വാഹന യാത്ര നടത്തി.‌ സം‌സ്ഥാന വനം വന്യജീവി സംരക്ഷണ വകുപ്പ് റാന്നി റെയ്ഞ്ച് ഓഫീസും വീയപുരം നഗരവാടികയുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈവണ്ടി യാത്രയിൽ 98 വയസ് പിന്നിട്ട ജാനകിയമ്മ ഉൾപ്പെടെ വയോജനങ്ങളായ പതിനഞ്ചോളം പേരും പങ്കെടുത്തു.</description>
പരിസ്ഥിതി ദിനാഘോഷം
  <description>ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ പ്ലാവിൻ തൈനട്ട് പ്രസിഡന്റ് കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.സഞ്ജീവൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധു ദിവാകരൻ, തുളസിഭായി, മീര വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.</description>
കൊച്ചുതോട്, ആക്കപ്പള്ളിത്തോട് 
നവീകരണത്തിന് തുടക്കം
  <description>മാവേലിക്കര നിയോജക മണ്ഡലത്തിൽ രണ്ട് തോടുകളുടെ നവീകരണത്തിന് തുടക്കമായി. ആക്കപ്പള്ളി തോടിന്റെയും കൊച്ചുതോടിന്റെയും നവീകരണമാണ് തെക്കേക്കര ,ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തിയായ വാത്തികുളം കാര്യാടിൽ ജംഗ്ഷനിൽ എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തത്. മാവേലിക്കര നിയോജക മണ്ഡലതല പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൂടിയാണ് തോട് നവീകരണ പ്രവർത്തനങ്ങൾക്ക് ഇവിടെ തുടക്കമായത്.</description>
പ്ലാസ്റ്റിക്കിനെ മെരുക്കി
ഇരിപ്പിടമാക്കി ഭവികാലക്ഷ്മി
  <description>പ്ലാസ്റ്റിക്ക് മാലിന്യത്തെ വരുതിയിലാക്കാൻ പുത്തൻ പദ്ധതിയുമായി ആറാം ക്ലാസുകാരി ഭവികാലക്ഷ്മി. പരിസ്ഥിതി ദിനത്തിൽ സ്കൂൾ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ്  കൊല്ലം പതാരം എൻ.എസ്.എൻ.എസ്.പി.എം യു.പി.എസിലെ വിദ്യാർത്ഥിനിയായ ഭവികാ ലക്ഷ്മി പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ വേറിട്ട മാതൃക അവതരിപ്പിച്ചത്.</description>
പ്രകൃതിയെ അറിഞ്ഞ് നാടെങ്ങും പരിസ്ഥിതി ദിനാചരണം
  <description>പരിസ്ഥിതി സംരക്ഷണവുമായി ബ‌ന്ധപ്പെട്ട അവ‌‌ബോധം സൃഷ്ടിക്കുന്നതിനായി വൃക്ഷതൈകൾ നട്ടും പരിസ്ഥിതി പ്രതിജ്ഞയെടുത്തും നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു.</description>
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ
പരിസ്ഥിതി ദിനാചരണം
  <description>ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം സെക്രട്ടറി ബി.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. അരയാൽ ഉൾപ്പെടെയുള്ള വൃക്ഷങ്ങൾക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പ്രാധാന്യം നല്കുന്നുവെന്നും ക്ഷേത്രാരാധന വൃക്ഷങ്ങളെ ആശ്രയിച്ചാണെന്നും നക്ഷത്രവനം ഇതിന് ഉദാഹരണമെന്നും സെക്രട്ടറി ബി.എസ്.വിനോദ് പറഞ്ഞു.</description>
ശ്രീനാരായണ സെൻട്രൽ
സ്കൂളിൽ പരിസ്ഥിതി ദിനാചരണം
  <description>കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. കായംകുളം കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.ജോസഫ് രാജ്കുമാർ മുഖ്യാതിഥിയായി.</description>
വേതാളംകുന്ന് പരബ്രഹ്മക്ഷേത്രത്തിൽ
വൃക്ഷത്തൈ നടീൽ
  <description>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സർവമത തീർത്ഥാടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു.</description>
ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് 
ആശുപത്രിക്ക് മുന്നിൽ കൂടുതൽ പില്ലർ
  <description>ദേശീയപാത വികസനത്തിന്റെ ഭാഗമായി, ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെയുള്ള ആകാശപ്പാതയ്ക്ക് 5 പില്ലർ കൂടി അനുവദിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകി.</description>
പ്രവേശനോത്സവം
  <description>കുട്ടമ്പേരൂർ ശ്രീകാർത്ത്യായനി വിദ്യാമന്ദിര‌ത്തിൽ പ്രവേശ‌നോത്സവം സംഘടിപ്പി‌ച്ചു. ബുധനാഴ്ച രാവിലെ 10ന് സ്കൂൾ മാനേ‌ജർ എം.‌സുതൻപിള്ള ദീപ‌പ്രോജ്ജ്വലനം നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായ‌ത്ത് പ്രസിഡന്റ് ബി.കെ‌.പ്രസാദ് പ്രവേശ‌നോത്സവം ഉദ്ഘാട‌നം ചെയ്തു.</description>
ചെന്നിത്തല ബാങ്ക് 
സെക്രട്ടറിക്ക് യാത്രയയപ്പ്
  <description>ചെന്നിത്തല- തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിൽ 32 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണന് യാത്രയയപ്പ് നൽകി.</description>
63കാരിയ്ക്ക് 'നന്മ'യുടെ സഹായഹസ്തം
  <description>ശാരീരിക ബുദ്ധിമുട്ടുകളാൽ അവശയായി പാലിയേറ്റിവ് പരിചരണത്തിൽ കഴിഞ്ഞിരുന്ന ആദിവാസി കുടുംബാംഗമായ 63കാരിയെ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. പാലമേൽ ഗ്രാമപഞ്ചായത്ത് പണയിൽ കെ.ഐ.പി കനാലയ്യത്ത് താമസിക്കുന്ന പ്രമോദ് ഭവനത്തിൽ ശോഭയെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജനപ്രതിനിധികളുടെയും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ഏറ്റെടുത്ത് നൂറനാട് ഇടപ്പോൺ ശാന്തിതീരം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.</description>
വർക്കലയിൽ ഷീ ലോഡ്ജ് 
യഥാർത്ഥ്യമാകുന്നു
  <description>വർക്കല: സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വർക്കല നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന ആക്ഷേപത്തിന് പരിഹാരമാകുന്നു.10ന് ഷീ ലോഡ്ജ് പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭ ചെയർപേഴ്സൺ ഗീത</description>
ഒഡീഷ സ്വദേശി കഞ്ചാവുമായി പിടിയിൽ
  <description>അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിവന്ന ഒഡീഷ സ്വദേശിയെ അങ്കമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ജിതൻ നായകാണ്</description>
ജില്ലയിൽ എച്ച് വൺ എൻ വൺ: 
കർശന ജാഗ്രതാ നിർദ്ദേശം
  <description>ജില്ലയിലെ ചില പ്രദേശങ്ങളിൽ എച്ച്.വൺ എൻ.വൺ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം</description>
മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനത്തിന്
അത്യാധുനിക റിമോട്ട് കൺട്രോൾ ബോയ
  <description>ചിറയിൻകീഴ്: അപകടങ്ങൾ പതിവായ മുതലപ്പൊഴി ഹാർബറിലെ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള റിമോട്ട് നിയന്ത്രിത ലൈഫ് ബോയ എത്തുന്നു.</description>
മാതൃകാ പൂന്തോട്ടം ഉദ്ഘാടനം
  <description>തിരുവനന്തപുരം: സർവത്ര മായം നിറഞ്ഞ ലോകത്ത്, അമ്മയെപ്പോലെ പരിശുദ്ധമായൊരു ഭൂമിയെ ഭാവി തലമുറയ്ക്കായി കരുതിവയ്ക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞു.മണക്കാട് കാർത്തിക തിരുനാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ഒരുക്കിയ മാതൃകാ പൂന്തോട്ടവും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</description>
സങ്കീർണ്ണ ഹൃദ്രോഗ ചികിത്സയിലെ മുന്നേറ്റങ്ങൾ 
ചർച്ചചെയ്ത് ഐ.ജെ.സി.ടി.ഒ സമ്മേളനം
  <description>തിരുവനന്തപുരം: പൂർണമായി അടഞ്ഞതും സങ്കീർണ്ണ പ്രശ്‌നങ്ങളുമുള്ള ഹൃദയധമനികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും നടപടിക്രമങ്ങളും ശാസ്ത്ര മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന ഇൻഡോ ജാപ്പനീസ് സി.ടി.ഒ ക്ലബിന്റെ (ഐ.ജെ.സി.ടി.ഒ 2026) ലൈവ് സമ്മിറ്റ് കോവളത്തെ ലീല റാവിസിൽ ആരംഭിച്ചു.</description>
മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ
ജനങ്ങൾക്ക് അറിയിക്കാം: മേയർ 
  <description>തിരുവനന്തപുരം: നഗരത്തിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നഗരസഭാ അധികൃതരെയോ പൊലീസിനെയോ അറിയിക്കാമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു.</description>
മാർ ഇവാനിയോസ് കോളേജിൽ
 പരിസ്ഥിതി ദിനാചരണം
  <description>തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജും,യുവ ശാസ്ത്ര വേദിയും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.സൈക്കിൾ റാലിക്ക് കോളേജിന്റെ പൂർവ വിദ്യാർത്ഥി അഡ്വ.ചാണ്ടിഉമ്മൻ എം.എൽ.എ നേതൃത്വം നൽകി.ചാണ്ടി ഉമ്മൻ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നും സൈക്കിളിലാണ് മാർ ഈവാനിയോസ് കോളേജിൽ എത്തിയത്.</description>
റോഡിൽ സ്‌റ്റേജ് കെട്ടി 
പരിപാടി; ഗതാഗതം തടസപ്പെട്ടു
  <description>തിരുവനന്തപുരം: ഗതാഗതം തടസപ്പെടുത്തി റോഡിൽ സ്റ്റേജ് കെട്ടി പൊതുപരിപാടി നടത്തിയത് ഗതാഗതക്കുരുക്കിന് കാരണമായി. ഉപ്പിടാമൂട് - തകരപ്പറമ്പ് റോഡിലാണ് പരിസ്ഥിതി ദിനത്തിൽ നഗരസഭയിൽ നടപ്പാക്കുന്ന പുനർജ്ജനി പരിപാടിയുടെ ഭാഗമായി വേദിയൊരുക്കി യോഗം സംഘടിപ്പിച്ചത്.</description>
രണ്ടാംഘട്ട 
അഡ്മിഷൻ
  <description>തിരുവനന്തപുരം: ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും നൽകുന്ന കോഴ്സുകളുടെ രണ്ടാംഘട്ട പ്രവേശനം</description>
യുവാവിനെ കാറിൽ തല്ലിച്ചതച്ച് റീൽസിട്ടു: ഗുണ്ടയ്ക്കെതിരെ വധശ്രമത്തിന് കേസ്
  <description>യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഗുണ്ടാനേതാവിന് എട്ടിന്റെ പണികൊടുത്ത്</description>
മച്ചുകാട് സി.എം.എസ്.എൽ.പി സ്‌കൂളിൽ 
പരിസ്ഥിതി ദിനം ആഘോഷിച്ചു
  <description>പുതുപ്പള്ളി : മച്ചുകാട് സി.എം.എസ്.എൽ.പി സ്‌കൂളിൽ ഇത്തവണത്തെ പരിസ്ഥിതി ദിനം ഏറെ വ്യത്യസ്തതയോടും പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഉണർത്തുന്ന തരത്തിൽ കുട്ടികളെ സജ്ജരാക്കിയും ആഘോഷിച്ചു.</description>
മീനില്ല,​ആധുനിക മത്സ്യമാർക്കറ്റിൽ
പാന്പും തേളും സുലഭം
  <description>കോട്ടയം: ആധുനിക കെട്ടിടം നോക്കുകുത്തി, ടാർപ്പായിൽ നിന്നും മോചനമില്ലാതെ കോടിമതയിലെ മത്സ്യമാർക്കറ്റ്!</description>
വില കുറഞ്ഞിട്ടും തിരുനക്കര 
ക്ഷേത്രത്തിൽ തേങ്ങാക്കൊള്ള!
  <description>കോട്ടയം: പൊതു വിപണിയിൽ തേങ്ങവില കിലോയ്ക്ക്‌ 40 രൂപ വരെയായി താഴ്ന്നിട്ടും തിരുനക്കര മഹാദേവക്ഷേത്രത്തിൽ​ കരാറുകാർ ഒരു തേങ്ങയ്ക്ക് പോലും 40 രൂപ ഈടാക്കുന്നതായി പരാതി.</description>
ഗ്രീൻ റൺ 2026
  <description>തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യു.ഡി.എസ് ഹോട്ടൽസ് andറിസോർട്സും സ്കാൽ ഇന്റർനാഷണലുമായി ചേർന്ന് ദീ ഗ്രീൻ റൺ 2026 കൂട്ട ഓട്ടം സംഘടിപ്പിച്ചു. കവടിയാർ കൊട്ടാരത്തിന് മുന്നിൽ മന്ത്രി പി.സി.വിഷ്ണുനാഥ്</description>
വിവാഹിതരായി
  <description>വിവാഹിതരായി</description>
മന്ത്രി മോൻസ് ജോസഫിന് 
കടുത്തുരുത്തിയിൽ സ്വീകരണം
  <description>കടുത്തുരുത്തി: സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ മോൻസ് ജോസഫിന് സ്വന്തം മണ്ഡലമായ കടുത്തുരുത്തിയിൽ സ്വീകരണം നൽകി.</description>
കനത്ത മഴയിൽ സംരക്ഷണ
ഭിത്തി ഇടിഞ്ഞുവീണു
  <description>കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല കേളായിമൂലയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് വീടുകൾ അപകടഭീഷണിയിൽ</description>
നേര്യമംഗലം ഫാമിൽ 
നടപ്പാത തകർന്നു
  <description>നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന നടപ്പാതയും കരിങ്കൽകെട്ടും</description>
വികസനമില്ലാതെ കാട്ടാക്കട
  <description>കാട്ടാക്കട: വികസന കാര്യത്തിൽ കാട്ടാക്കട ഇപ്പോഴും പാതിവഴിയിലാണ്.</description>
പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി
ബന്ദിയാക്കി; അഞ്ച് ദിവസത്തിന് ശേഷം വിട്ടയച്ചു
  <description>തട്ടിക്കൊണ്ടുപോയത് 8ലക്ഷം രൂപയ്ക്കായി</description>
ഹെൽമെറ്റ് ധരിച്ച് മൊബൈൽഫോൺ‌ 
മോഷണം: യുവാവും യുവതിയും അറസ്റ്റിൽ
  <description>ഹെൽമെറ്റ് ധരിച്ച് കടകളിലെത്തി വ്യാജവാലറ്റ് ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് പതിവാക്കിയ യുവാവും യുവതിയും അറസ്റ്റിൽ. കൊടുങ്ങല്ലൂർ മതിലകം സ്വദേശികളായ അഫ്സാൻ (29), താൻസിയ (19) എന്നിവരെയാണ്</description>
കെ. ആനന്ദിന് ശൃംഗേരി 
ശാരദ പീഠം ചുമതല
  <description>കർണാടകത്തിലെ ശൃംഗേരി ശാരദ പീഠം കേരളത്തിലെ പ്രത്യേക പ്രതിനിധിയായി അഡ്വ. കെ. ആനന്ദിനെ നിയമിച്ചു</description>
ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു
  <description>ഹൈബി ഈഡൻ എം.പി നടത്തിയ ഡയാലിസിസ് ചലഞ്ചിന്റെ ഭാഗമായി 34 രോഗികൾക്ക് ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി</description>