Kerala Kaumudi
Kerala Kaumudi
നൈപ്പുണ്യ കോളേജിൽ 
പരിസ്ഥിതി ദിനചാരണം
  <description>നൈപുണ്യ കോളേജിൽ എൻ.എസ്.എസ്,പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.പരിസ്ഥിതി പ്രതിജ്ഞ,ഫലവൃക്ഷത്തൈ നടീൽ,പ്രദർശനം എന്നിവ നടത്തി.</description>
അഭിലാഷ് ജീവൻരക്ഷാ ധനസമാഹരണം
14ന് യോഗം ചേർന്നു
  <description>കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാദ്ധ്യമപ്രവർത്തകൻ അഭിലാഷിന്റെ ജീവൻ രക്ഷിക്കാൻ ചേർത്തല നഗരം ഒരുങ്ങുന്നു.14ന് നടക്കുന്ന ജനകീയ ധനസമാഹരണത്തിന് മുന്നോടിയായി വാർഡ് കൺവീനർമാരുടെയും സ്‌ക്വാഡ് കൺവീനർമാരുടെയും യോഗം ചേർന്നു. പണമില്ലാത്തതിനാൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ എസ്.സോബിൻ പറഞ്ഞു.</description>
അനുമോദനവും പഠനോപകരണ
വിതരണവും ഇന്ന്
  <description>എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയന് കീഴിലെ വിവിധ ശാഖായോഗങ്ങളിൽ നിന്ന് കഴിഞ്ഞ അദ്ധ്യയന വർഷം ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും ഹൈസ്ക്കൂൾ കുട്ടികളെയും അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്യും.</description>
വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി ഡ്രൈവിംഗ് സ്കൂൾ ഉടമ
  <description>വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകകാട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമ. ചേർത്തല കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്‌കൂൾഉടമ എ.സജീവ് കുമാറിനാണ് വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നും ഒരുപവനോളം വരുന്ന മാല കിട്ടിയത്. പ്രാഥമിക അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല ചേർത്തല പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.</description>
തോരാമഴ: ചേർത്തല 
നഗരത്തിൽ വെള്ളക്കെട്ട്
  <description>തോരാമഴയിൽ ചേർത്തല നഗരം വെള്ളക്കെട്ടിലായി. 500ലധികം വീടുകൾ ദുരിതത്തിലായി. പലയിടത്തും റോഡുകളടക്കം മുങ്ങി. ഇതോടെ,​​ ചക്കരക്കുളം ഗവ.എൽ.പി സ്‌കൂളിലും, എസ്.എൻ.എം ബോയ്സ് സ്‌കൂളിലും ക്യാമ്പുകൾ തുറക്കാൻ തീരുമാനമായി.</description>
പഠനമികവിലും ഒന്നിച്ച്; ഫുൾ എ പ്ലസുമായി
ഇരട്ട സഹോദരങ്ങൾ
  <description>ജീവിതത്തിൽ മാത്രമല്ല പഠനമികവിലും ഒരുമിച്ച് മന്നേറുകയാണ് ഇരട്ട സഹോദരങ്ങളായ പി. പ്രണവും പി. പ്രാർത്ഥനയും. ആലപ്പുഴ എസ്.ഡി.വി ഹയർ‌ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് സ്കൂളിന്റെ അഭിമാനമായത്. 1200ൽ 1198 മാർക്ക് നേടിയാണ് പ്രണവ് മികച്ച വിജയം സ്വന്തമാക്കിയത്. പ്രാർത്ഥന 1169 മാർക്ക് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഗണിതത്തിനാണ് പ്രണവിന്റെ രണ്ടുമാർക്ക് നഷ്ടമായത്.</description>
കരുമാടി പി.എച്ച്. സബ് സെന്ററിന് 
സ്ഥലം അനുവദിക്കണം
  <description>ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സബ് സെന്ററിന് സ്വന്തമായി കെട്ടിടം പണിയാൻ കരുമാടി വില്ലേജ് ഓഫീസിന് സമീപമുള്ള റവന്യൂ പുറമ്പോക്കിൽ സ്ഥലം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം കരുമാടി മുരളി റവന്യൂ മന്ത്രി എ.പി.അനിൽ കുമാറിനും, ജില്ലാ കളക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.</description>
അരൂർ -കുമ്പളം പാലത്തിൽ 
ഭീഷണിയായി കുഴികൾ
  <description>അരൂർ-കുമ്പളം പഴയ പാലത്തിലെ കുഴികൾ ഇരുചക്ര - മുച്ചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. പാലത്തിലെ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിലെല്ലാം ടാറും കോൺക്രീറ്റും അടർന്നുപോയതിനെ തുടർന്ന് നീളത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ നിത്യേന ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്.</description>
കോടതിപ്പാലം- ഔട്ട്പോസ്റ്റ് 
റോഡിൽ യാത്ര ദുഷ്കരം
  <description>വെള്ളവും ചെളിയും നിറഞ്ഞ റോഡ്. രാത്രിയിലാകട്ടെ വെളിച്ചവുമില്ല. കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് വരെയുള്ള റോഡിലാണ് മഴ പെയ്തതോടെ യാത്ര ദുരിതമായി മാറിയത്.</description>
പരിസ്ഥിതി ദിനത്തിൽ പച്ചപ്പിന്റെ
സമ്മാനവുമായി സഹൃദയ
  <description>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്ത് വർഷത്തിലേറെയായി ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞും ഡിസ്ചാർജ് ചെയ്ത് വീട്ടിലേ‌ക്ക് മടങ്ങു‌മ്പോൾ ഒരു വൃ‌ക്ഷത്തൈ സമ്മാനിക്കുന്ന പദ്ധതി വിജയകരമായി തുടരുകയാണ്.</description>
വൃ‌ക്ഷത്തൈ വാഹന യാത്ര
  <description>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ കുടുംബത്തിലെ വയോജനങ്ങളുടെ നേതൃത്വത്തിൽ വൃ‌ക്ഷത്തൈ വാഹന യാത്ര നടത്തി.‌ സം‌സ്ഥാന വനം വന്യജീവി സംരക്ഷണ വകുപ്പ് റാന്നി റെയ്ഞ്ച് ഓഫീസും വീയപുരം നഗരവാടികയുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈവണ്ടി യാത്രയിൽ 98 വയസ് പിന്നിട്ട ജാനകിയമ്മ ഉൾപ്പെടെ വയോജനങ്ങളായ പതിനഞ്ചോളം പേരും പങ്കെടുത്തു.</description>
പരിസ്ഥിതി ദിനാഘോഷം
  <description>ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ പ്ലാവിൻ തൈനട്ട് പ്രസിഡന്റ് കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.സഞ്ജീവൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധു ദിവാകരൻ, തുളസിഭായി, മീര വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.</description>
കൊച്ചുതോട്, ആക്കപ്പള്ളിത്തോട് 
നവീകരണത്തിന് തുടക്കം
  <description>മാവേലിക്കര നിയോജക മണ്ഡലത്തിൽ രണ്ട് തോടുകളുടെ നവീകരണത്തിന് തുടക്കമായി. ആക്കപ്പള്ളി തോടിന്റെയും കൊച്ചുതോടിന്റെയും നവീകരണമാണ് തെക്കേക്കര ,ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തിയായ വാത്തികുളം കാര്യാടിൽ ജംഗ്ഷനിൽ എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തത്. മാവേലിക്കര നിയോജക മണ്ഡലതല പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൂടിയാണ് തോട് നവീകരണ പ്രവർത്തനങ്ങൾക്ക് ഇവിടെ തുടക്കമായത്.</description>
പ്ലാസ്റ്റിക്കിനെ മെരുക്കി
ഇരിപ്പിടമാക്കി ഭവികാലക്ഷ്മി
  <description>പ്ലാസ്റ്റിക്ക് മാലിന്യത്തെ വരുതിയിലാക്കാൻ പുത്തൻ പദ്ധതിയുമായി ആറാം ക്ലാസുകാരി ഭവികാലക്ഷ്മി. പരിസ്ഥിതി ദിനത്തിൽ സ്കൂൾ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ്  കൊല്ലം പതാരം എൻ.എസ്.എൻ.എസ്.പി.എം യു.പി.എസിലെ വിദ്യാർത്ഥിനിയായ ഭവികാ ലക്ഷ്മി പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ വേറിട്ട മാതൃക അവതരിപ്പിച്ചത്.</description>
പ്രകൃതിയെ അറിഞ്ഞ് നാടെങ്ങും പരിസ്ഥിതി ദിനാചരണം
  <description>പരിസ്ഥിതി സംരക്ഷണവുമായി ബ‌ന്ധപ്പെട്ട അവ‌‌ബോധം സൃഷ്ടിക്കുന്നതിനായി വൃക്ഷതൈകൾ നട്ടും പരിസ്ഥിതി പ്രതിജ്ഞയെടുത്തും നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു.</description>
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ
പരിസ്ഥിതി ദിനാചരണം
  <description>ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം സെക്രട്ടറി ബി.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. അരയാൽ ഉൾപ്പെടെയുള്ള വൃക്ഷങ്ങൾക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പ്രാധാന്യം നല്കുന്നുവെന്നും ക്ഷേത്രാരാധന വൃക്ഷങ്ങളെ ആശ്രയിച്ചാണെന്നും നക്ഷത്രവനം ഇതിന് ഉദാഹരണമെന്നും സെക്രട്ടറി ബി.എസ്.വിനോദ് പറഞ്ഞു.</description>
ശ്രീനാരായണ സെൻട്രൽ
സ്കൂളിൽ പരിസ്ഥിതി ദിനാചരണം
  <description>കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. കായംകുളം കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.ജോസഫ് രാജ്കുമാർ മുഖ്യാതിഥിയായി.</description>
വേതാളംകുന്ന് പരബ്രഹ്മക്ഷേത്രത്തിൽ
വൃക്ഷത്തൈ നടീൽ
  <description>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സർവമത തീർത്ഥാടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു.</description>
ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് 
ആശുപത്രിക്ക് മുന്നിൽ കൂടുതൽ പില്ലർ
  <description>ദേശീയപാത വികസനത്തിന്റെ ഭാഗമായി, ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെയുള്ള ആകാശപ്പാതയ്ക്ക് 5 പില്ലർ കൂടി അനുവദിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകി.</description>
പ്രവേശനോത്സവം
  <description>കുട്ടമ്പേരൂർ ശ്രീകാർത്ത്യായനി വിദ്യാമന്ദിര‌ത്തിൽ പ്രവേശ‌നോത്സവം സംഘടിപ്പി‌ച്ചു. ബുധനാഴ്ച രാവിലെ 10ന് സ്കൂൾ മാനേ‌ജർ എം.‌സുതൻപിള്ള ദീപ‌പ്രോജ്ജ്വലനം നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായ‌ത്ത് പ്രസിഡന്റ് ബി.കെ‌.പ്രസാദ് പ്രവേശ‌നോത്സവം ഉദ്ഘാട‌നം ചെയ്തു.</description>
ചെന്നിത്തല ബാങ്ക് 
സെക്രട്ടറിക്ക് യാത്രയയപ്പ്
  <description>ചെന്നിത്തല- തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിൽ 32 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണന് യാത്രയയപ്പ് നൽകി.</description>
63കാരിയ്ക്ക് 'നന്മ'യുടെ സഹായഹസ്തം
  <description>ശാരീരിക ബുദ്ധിമുട്ടുകളാൽ അവശയായി പാലിയേറ്റിവ് പരിചരണത്തിൽ കഴിഞ്ഞിരുന്ന ആദിവാസി കുടുംബാംഗമായ 63കാരിയെ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. പാലമേൽ ഗ്രാമപഞ്ചായത്ത് പണയിൽ കെ.ഐ.പി കനാലയ്യത്ത് താമസിക്കുന്ന പ്രമോദ് ഭവനത്തിൽ ശോഭയെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജനപ്രതിനിധികളുടെയും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ഏറ്റെടുത്ത് നൂറനാട് ഇടപ്പോൺ ശാന്തിതീരം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.</description>
യുവ ആപ്ദ മിത്ര: ദുരന്തനിവാരണ പരിശീലനം
  <description>ആലപ്പുഴ: യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വോളണ്ടിയർമാർക്കായി സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു. സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യാതിഥിയായി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം സമൂഹത്തിന്റെ സുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.</description>
സൗജന്യ യാത്രയ്ക്ക് റെഡിയാകുമ്പോൾ
അടിസ്ഥാന സൗകര്യങ്ങൾ മറക്കരുത്
  <description>ആലപ്പുഴ: സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര ഒരുക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറെടുക്കുമ്പോൾ, ജില്ലയിലെ സ്റ്റാൻഡുകളുടെ സ്ഥിതി തികച്ചും ദയനീയമാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.</description>
ധവള പത്രത്തിനെതിരെ പ്രതിഷേധം
  <description>ഹരിപ്പാട്: ധവള പത്രത്തിലെ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.</description>
ഓൺലൈൻ സംവിധാനം ഒരുക്കണം
  <description>അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ ക്യാഷ് കൗണ്ടറുകളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി.</description>
വീടുകൾ വെള്ളത്തിൽ ; ബൈപാസ്
ഉപരോധിച്ച് നാട്ടുകാർ
  <description>ആലപ്പുഴ: ദേശീയപാതയി​ലെ അശാസ്ത്രീയ നിർമ്മാണ​ത്തെത്തുടർന്ന്​ നഗരത്തിലെ ​അഞ്ഞൂറിലധികം വീടുകളിൽ വെള്ളംകയറി. കാലവർഷം എത്തിയതോടെ ദുരിതം ഇരട്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ ആലപ്പുഴ ബൈപാസ്​ ഉപരോധിച്ചു.</description>
പരിസ്ഥിതി ദിനാചരണം
  <description>ഹരിപ്പാട്: ആറാട്ടുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു</description>
കുസാറ്രിൽ സ്ട്രീം എക്സ്പർട്ട് നിയമനം
  <description>ആലപ്പുഴ: കുസാറ്റും സമഗ്ര ശിക്ഷാ കേരളയും (എസ്.എസ്.കെ) ചേർന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ടുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.</description>
സി.പി.എം ധർണ നടത്തി
  <description>അമ്പലപ്പുഴ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവിനെതിരെ സി.പി. എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു.</description>
മാന്നാറിൽ ഇസ്ലാമിക് സീ.ക്യു പ്രീസ്കൂൾ
  <description>മാന്നാർ: മൂന്നു വയസ്സ് മുതൽ വിദ്യാർത്ഥികൾക്ക് മൂല്യാധിഷ്ഠിത പഠനം നൽകുന്ന ഇസ്ലാമിക് സീ.ക്യു പ്രീസ്കൂൾ മാന്നാറിൽ പ്രവർത്തനമാരംഭിച്ചു. പ്രീസ്കൂളിന്റെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ആദ്യാക്ഷരം കുറിക്കൽ ചടങ്ങും സയ്യിദ് ഹുസൈൻ അബ്ദുൽഖാദർ അഹ്സനി (ചാലിശ്ശേരി തങ്ങൾ) നിർവഹിച്ചു.</description>
ചുനക്കര രാജൻ അനുസ്മരണം
  <description>ചാരുംമൂട്: ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജന്റെ പന്ത്രണ്ടാമത് അനുസ്മരണത്തോടനുബന്ധിച്ച് ആർട്ടി​സ്റ്റ് ചുനക്കര കെ.ആർ.രാജൻ ഫൗണ്ടേഷന്റെ നേതൃത്വത്തി​ൽ ചിത്രകല ക്യാമ്പും അനുസ്മരണ സമ്മേളനവും നാളെ വൈകുന്നേരം 3 മണിക്ക് ചാരുംമൂട് സെന്റ് മേരീസ് എൽ.പി. സ്‌കൂളിൽ നടക്കും</description>
സി​.പി​.എം മാർച്ച്
  <description>ആലപ്പുഴ : പെട്രോൾ,ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ആലപ്പുഴ പാസ്പോർട്ട് ഓഫീസിലേക്ക് സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.</description>
തൊഴിൽ സാദ്ധ്യതയേറിയ 
കോഴ്സുകളുമായി യു.ഐ.ടി.
  <description>കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ്രാ​ദേ​ശി​ക​ ​പ​ഠ​ന​കേ​ന്ദ്ര​മാ​യ​ ​യു.​ഐ.​ടി.​ ​മാ​ന്നാ​റി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ച​താ​യി​ ​പ്രി​ൻ​സി​പ്പ​ൽ​ ​കെ.​പി.​ശ​ര​ത് ​ച​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.​ ​</description>
പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധന; മാർച്ചും ധർണ്ണയും
  <description>പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ചും വിലക്കയറ്റം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. ഹരിപ്പാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.</description>
ലയൺസ് ക്ലബ് സോൺ കോൺഫറൻസ്
  <description>ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ റീജൻ1 സോൺ എ യുടെ കോൺഫറൻസ് ഹരിപ്പാട് ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സജി തമ്പാൻ അദ്ധ്യക്ഷനായി.</description>
നഴ്സ്റി പ്രവേശനോത്സവം 
  <description>മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി വിദ്യാലയമായ ശ്രീനാഗരാജ വിദ്യാപീഠത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധി എസ്.നാഗദാസ് ഉദ്ഘാടനം ചെയ്തു.</description>
ചുനക്കര കെ.ആർ.രാജൻ അനുസ്‌മരണം
  <description>പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ചുനക്കര കെ.ആർ.രാജന്റെ 12-ാ മത് അനുസ്‌മരണം 7ന് വൈകിട്ട് 3ന് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.എസിൽ നടക്കും.</description>
പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ
വണ്ടിയുമായി ഗാന്ധിഭവൻ
  <description>പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈ വണ്ടിയുമായി ഗാന്ധിഭവൻ. വിയപുരം റിസർവ് ഫോറസ്റ്റ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന വൃക്ഷത്തൈ വണ്ടി പ്രയാണം കായംകുളത്ത് സമാപിക്കും.</description>
ഹരിപ്പാട് നഗരസഭ പരിധിയിൽ
ഭിക്ഷാടനം നിരോധിക്കും
  <description>നഗരസഭാ പരിധിയിൽ സജീവമായ ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കുന്നതിന് നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്‌സൺ വൃന്ദ എസ്.കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭിക്ഷാടന നിരോധനം സംബന്ധിച്ച് പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപന ഉടമകൾക്കും ബോധവത്ക്കരണം നടത്തുന്നതിനും, ഭിക്ഷാടനം സംബന്ധിച്ച പോസ്റ്ററുകൾ നഗരസഭയിലെ പ്രധാന സ്ഥലങ്ങളിൽ പതിക്കുന്നതിനും മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനും തീരുമാനിച്ചു.</description>
ഷോക്കേറ്റ് മരിച്ച സരളയുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത്
  <description>വൈദ്യുതാഘാതമേറ്റ് മരിച്ച പള്ളിപ്പാട് സ്വദേശിനിയും കർഷകത്തൊഴിലാളിയുമായ പുത്തൻപുരയിൽ സരളയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരവും ജോലിയും നൽകിയില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ പള്ളിപ്പാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ഉപരോധിച്ചു.</description>
തെരുവ് നായ് ആക്രമണം : 
കായംകുളത്ത് പ്രതിരോധ 
നടപടികൾ ഊർജ്ജിതം
  <description>കായംകുളത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിരവധിപേരെ പേ വിഷബാധയേറ്റ തെരുവ് നായ കടിച്ച സംഭവത്തിൽ കായംകുളം നഗരസഭയിൽ ഉന്നതതല യോഗം ചേർന്ന് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുവാൻ തീരുമാനിച്ചു. തെരുവ് നായ ആക്രമണം നടന്ന സ്ഥലങ്ങളിലും, സമീപപ്രദേശങ്ങളിലും പ്രത്യേക വാക്സിനേഷൻ ക്യാമ്പയിന് തുടക്കം കുറിച്ചു.</description>
പത്താം വർഷത്തിലും ഹിറ്റായി   'ഓണത്തിനൊരുമുറം പച്ചക്കറി '
  <description>പത്താം വർഷത്തിലും ഹിറ്റായി 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതി. മാവേലിക്കര സ്വദേശിയായ പി.സി ഹരികുമാർ എന്ന കൃഷി ഓഫീസർ സ്വന്തം വീട്ടിൽ പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതി 2015ൽ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പതിനായിരത്തോളം കുടുംബങ്ങളിൽ പരീക്ഷിച്ച് ജനഹൃദയങ്ങളിലെത്തിക്കാൻ കഴിഞ്ഞതോടെയാണ് സംസ്ഥാനം 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതി ഏറ്റെടുത്തത്.</description>
ചാരുംമൂട്ടിലെ ഫയർസ്റ്റേഷൻ
നിവേദനവുമായി മുത്താരരാജും
  <description>തീപിടിത്തമുൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി ചാരുംമൂട് ടൗണിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്നാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് മുത്താരരാജിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. ജില്ലയുടെ തെക്ക് കിഴക്കൻ അതിർത്തിയായ ഇവിടെ ഫയർസ്റ്റേഷൻ ഇല്ലാത്തതിനാൽ അടിയന്തിര ഘട്ടങ്ങളിൽ കായംകുളം,മാവേലിക്കര,​അടൂർ ഫയർ സ്റ്രേഷനുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.</description>
വായനക്കളരി സമാപനവും പഠനയാത്രയും
  <description>എണ്ണയ്ക്കാട്: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം വായനക്കളരിയുടെ ഭാഗമായി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാല ഏറ്റെടുത്തു നടത്തിയ വിവിധ പരിപാടികളുടെ സമാപനവും പഠനയാത്രയും നടന്നു.</description>
മാർച്ചും ധർണയും
  <description>പെട്രോളിയം ഉത്പന്നങ്ങൾക്കും അതുവഴിയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫിസിലേക്ക്​ മാർച്ചും ധർണയും നടത്തി.</description>
ചേർത്തല എസ്.എൻ കോളേജിൽ മിനി ക്രോസ് കൺട്രി ഓട്ടമത്സരം
  <description>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല എസ്.എൻ കോളേജിൽ മിനി ക്രോസ് കൺട്രി ഓട്ടമത്സരം സംഘടിപ്പിക്കും. 'റൺ ഫോർ നേച്ചർ റൺ ഫോർ ഫ്യൂച്ചർ ' എന്ന മുദ്രാവാക്യമുയർത്തി,​ ശാരീരിക ക്ഷമത,ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം.</description>
പെൻഷനും ശമ്പളവും സർക്കാർ
നേരിട്ട്​  നൽകണമെന്ന്
  <description>സംസ്ഥാനത്തെ നഗരസഭകളിലും കോർപ്പറേഷനുകളിലും നിന്ന് വിരമിച്ച പെൻഷൻകാർക്ക് സർക്കാർ നേരിട്ട് പെൻഷനും ശമ്പളവും ട്രഷറികൾ മുഖേന വിതരണം ചെയ്യണമെന്ന്​ കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ പെൻഷണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം(കെ.എം.സി.പി.എഫ്​)ആവശ്യപ്പെട്ടു.</description>
മാലിന്യക്കൂമ്പാരമായി അരൂരിലെ 
പൊതു മത്സ്യമാർക്കറ്റ്
  <description>അരൂർ പഞ്ചായത്തിലെ പൊതുമത്സ്യമാർക്കറ്റ് മാലിന്യ സംഭരണകേന്ദ്രമായി മാറിയതായി പരാതി. മാർക്കറ്റിനകത്ത് പ്ലാസ്റ്റിക് ബാഗുകളിലായി പാഴ്‌വസ്തുക്കളും മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നതും മാർക്കറ്റിൽ നിന്നൊഴുകുന്ന മലിനജലം കെട്ടിക്കിടക്കുന്നതും പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്ക വർദ്ധിപ്പിക്കുന്നു.</description>
ശുചീകരണത്തിനായി ഹൈഡ്രോളിക് 
മിനി എക്സ്കവേറ്റർ റെഡി
  <description>നഗരസഭയിലെ ശുചീകരണ പ്രവ‌ർത്തനങ്ങൾക്കായി പുതിയ ഹൈഡ്രോളിക് മിനി എക്സ്കവേറ്റർ എത്തിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 31.88 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ യന്ത്രം വാങ്ങിയത്.</description>