Kerala Kaumudi
Kerala Kaumudi
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 
പ്രതിയുടെ മാതാവ് അറസ്റ്റിൽ
  <description>മണിയാർ അഷ്ടമംഗലം ഭാഗത്ത് 15 വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മകനും അമ്മയ്ക്കുമെതിരെ പുനലൂർ പൊലീസ് കേസെടുത്തു.</description>
​11 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 
75 വർഷം കഠിനതടവും പിഴയും
  <description>ബന്ധുവായ 11 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.</description>
കൊറ്റങ്കര ഗ്രാമപഞ്ചായത്ത്:
സ്ഥലമേറ്റെടുക്കൽ വിനയായി, 
ആസ്തികൾ ലേലത്തിലേക്ക്
  <description>പഞ്ചായത്തിന്റെ വികസനത്തിനായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികൾ വർഷങ്ങൾക്കിപ്പുറം കൊറ്റങ്കര ഗ്രാമപഞ്ചായത്തിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും നിയമക്കുരുക്കിലേക്കും തള്ളിവിട്ടിരിക്കുകയാണ്.</description>
വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 
ദമ്പതികൾ അറസ്റ്റിൽ
  <description>ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ദമ്പതികൾ പിടിയിൽ. ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയിൽ ബിജു ബാലൻ (52), ഭാര്യ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.</description>
ജനമനസി​ലൂടെ എസ്. ജയമോഹൻ
  <description>കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. ജയമോഹന് ആവേശോജ്വല സ്വീകരണം. പൂക്കൾ സമ്മാനിച്ചും മുദ്രാവാക്യം മുഴക്കിയും അഭിവാദ്യം അർപ്പിക്കാൻ വേനൽ ചൂടിലും തൊഴിലാളികളും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി ഓരോ കേന്ദ്രങ്ങളിലും തടിച്ചുകൂടുന്നു.</description>
ബിന്ദുകൃഷ്‌ണയുടെ വിജയം 
ഉറപ്പാണ്: ചാണ്ടി ഉമ്മൻ
  <description>കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു. ബിന്ദു കൃഷ്‌ണയുടെ തി​രഞ്ഞെടുപ്പ് വിജയത്തിനായി തീരദേശത്ത് സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</description>
കശുഅണ്ടി തൊഴിലാളികളോട് 
വോട്ട് തേടി ബി.ബി. ഗോപകുമാർ
  <description>ചാത്തന്നൂർ: കശുഅണ്ടി ഫാക്ടറികളിൽ വോട്ട് തേടി ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ.  കേന്ദ്രസർക്കാർ പദ്ധതി വിശദീകരിച്ചു കൊണ്ട് ബി.ബി ഗോപകുമാർ നടത്തിയ സന്ദർശനം തൊഴിലാളികൾക്ക് ആവേശവും ആശ്വാസവുമായി.</description>
ആവേശമായി ചാണ്ടി ഉമ്മന്റെ റോഡ് ഷോ
  <description>കുണ്ടറ: കുണ്ടറയെ ആവേശത്തിലാഴ്ത്തി ചാണ്ടി ഉമ്മന്റെ റോഡ് ഷോ. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി​ പി.സി. വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നടത്തിയ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.</description>
കൂട്ടിയും കിഴിച്ചും മുന്നണികൾ, 
അവസാന ലാപ്പിൽ പ്രചാരണം
  <description>നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നു. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ പര്യടനം പൂർത്തിയാകും.</description>
കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു,  
നാലുപേർ അറസ്റ്റിൽ
  <description>കടയ്ക്കലിൽ ഓട്ടോയിലെത്തിയ നാലംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. കടയ്ക്കൽ അഞ്ചുമുക്കിൽ താമസിക്കുന്ന ഇട്ടിവ വയല ശരത് ഭവനിൽ ശരത്താണ് (39) മരിച്ചത്.</description>
അദ്ധ്യാപക 
ഒഴിവ്
  <description>എം.എം.എൻ.എസ്.എസ് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തിലേക്ക് ജന്തുശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കായികവിഭാഗം,</description>
ഹജ്ജ് 
പരിശീലനം
  <description>വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് റോഡിലുള്ള റാഹത്ത് ഹോട്ടലിൽ ഹജ്ജ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.</description>
ഫില്ലറിൽ ഉയരപ്പാത 
ഉപേക്ഷിച്ചു
  <description>ചാത്തന്നൂരിലെ ആർ.ഇ വാൾ ഒഴിവാക്കി ഫില്ലറിൽ ഉയരപ്പാത നിർമ്മിക്കണമെന്ന ആവശ്യം എൻ.എച്ച്.എ.ഐ നിരസിച്ചു.</description>
ബാല​ഭ​വനിൽ 
സ്‌നേഹാ​ദരം
  <description>സിനിമാ സംഗീ​ത​ത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ചല​ച്ചിത്ര പിന്നണി ഗായി​കയും കൊല്ലം ജവ​ഹർ ബാല​ഭ​വൻ പൂർവ വിദ്യാർത്ഥി​യു​മായ പ്രൊഫ. എൻ.​ല​തി​കയ്ക്ക് നാളെ രാവിലെ 10ന് ബാല​ഭ​വനിൽ സ്‌നേഹാ​ദരം അർപ്പിക്കും.</description>
സ്റ്റേറ്റ് ലെവൽ 
മീഡിയ ട്രെയിനിംഗ്
  <description>പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലെവൽ മീഡിയ ട്രെയിനിംഗ് ആൻഡ് റിട്രീറ്റ് മേയ് 29, 30, 31 തീയതികളിൽ ആശ്രാമം പുന്നത്താനം ജംഗ്ഷനിലെ വിശ്വജ്യോതി ഭവനിൽ സംഘടിപ്പിക്കും.</description>
വോട്ടിനായി കളക്ടറുടെ 
‘ജെൻസി’ സെൽഫി
  <description>ഒരു വോട്ടും പാഴാക്കരുതെന്ന സന്ദേശവുമായി സ്വീപ് നടത്തുന്ന പരിപാടികളിൽ ‘ജെൻ സി വൈബ്’ സെൽഫിയിലുറപ്പാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്.</description>
കലാപഠന 
ക്ലാസ്
  <description>കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സോപാനം കലാനികേതനിൽ കലാ പഠന ക്ലാസുകൾ 'വേനൽ മഴ 2026" ആരംഭിച്ചു.</description>
ഗുസ്തിക്കാരൻ 'കേരളഗാമ'യുടെ 
ഭാര്യ ജീവിതവുമായി ഗുസ്തിയിൽ!
  <description>കേരളത്തിലെ ഗുസ്തി പ്രേമികളെ കോരിത്തരിപ്പിച്ച, 'കേരള ഗാമ' പോളച്ചിറ രാമചന്ദ്രന്റെ ഭാര്യ ലീലാവതി അമ്മയുടെ ഏകാന്ത ജീവിതം ദിനംതോറും ബുദ്ധിമുട്ടുമായി ഗുസ്തിയിലാണ്!.</description>
മുഖം വരച്ച് വോട്ടാക്കാൻ
16 ചിത്രകാരന്മാർ
  <description>മുഖം വരച്ച് വോട്ടാക്കാൻ പതിനാറ് ചിത്രകാരന്മാർ കരുനാഗപ്പള്ളിയിലെ തെരുവോരങ്ങളിൽ നാലുദിവസം ഉണ്ടാകും. എ.ഐ വരെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമ്പോഴാണ് കോൺഗ്രസ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന് വേണ്ടി വ്യത്യസ്ത പ്രചാരണവുമായി ചിത്രകാരന്മാർ അണിനിരന്നത്.</description>
തെരുവുനായയുടെ 
കടിയേറ്റു
  <description>തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകന് തെരുവുനായയുടെ കടിയേറ്റു.</description>
പാലയ്ക്കൽ സ്കൂളിൽ വാർഷികാഘോഷം 'ഫെസ്റ്റി വിസ്റ്റ 2026'
  <description>എസ്. അനസ് ചടങ്ങിൽ അദ്ധ്യക്ഷനായി</description>
വ്യവസായങ്ങൾ കേരളം വിടുന്നു: പ്രകാശ് ജാവഡേക്കർ
  <description>സംരംഭങ്ങൾ സംസ്ഥാനം വിടുകയാണെന്നും</description>
"ആത്മാഭിമാനം വീണ്ടെടുക്കൽ"പ്രചരണ ജാഥ
  <description>വിനിയോഗിക്കേണ്ട 7411 കോടി രൂപ സർക്കാർ ലാപ്സാക്കിയിട്ടും</description>
താരയ്ക്ക് കേക്കുമായി ബാലസംഘം
  <description>തൊടിയൂരിലെ സ്വീകരണ കേന്ദ്രത്തിൽ</description>
സ്ഥാനാർത്ഥിക്കായി ചിത്രം വരച്ച് വോട്ട് തേടി കലാകാരന്മാർ
  <description>ചിത്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ സൗജന്യമായി</description>
ഗണേശ്  കുമാറിനായി താരപ്പട പത്തനാപുരത്ത്
  <description>പ്രിയ താരങ്ങൾ എത്തിയതോടെ വൻ ജനക്കൂട്ടമാണ്</description>
ആർ.രശ്മിക്കുവേണ്ടി സ്മൃതി ഇറാനിയുടെ റോഡ് ഷോ
  <description>ഊഷ്മളമായ സ്വീകരണം നൽകി.</description>
ഗണേശ് കുമാറിന് വോട്ട് തേടി മക്കളും; പത്തനാപുരത്ത് ആവേശമായി പര്യടനം
  <description>വാഹനത്തിൽ സഞ്ചരിച്ച മക്കൾ നേരിട്ടും ലഘു പ്രസംഗങ്ങളിലൂടെയും</description>
പത്തനാപുരത്ത് കനത്ത വേനൽമഴയും കാറ്റും; മരം വീണ് വീട് തകർന്നു, കൃഷിനാശം വ്യാപകം
  <description>കൂറ്റൻ മാഞ്ചിയം മരം കടപുഴകി വീണു.</description>
നെടുവത്തൂരിൽ അഡ്വ.പി.ഐഷാ പോറ്റിക്ക്  സ്വീകരണം
  <description>ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു</description>
എം.എം. നസീറിന് കടയ്ക്കലിൽ ഉജ്ജ്വല സ്വീകരണം
  <description>ഇളമ്പഴന്നൂർ ആനപ്പാറയിൽ നടന്ന സ്വീകരണ പരിപാടികളുടെ ഉദ്ഘാടനം</description>
മഴ, കട്ടൻ, പാട്ട് പിന്നെ ബാലഗോപാൽ!
  <description>തട്ടുകടയിലേക്ക് കെ.എൻ.ബാലഗോപാൽ</description>
കായലിൽ ചാ​ടി​ യു​വാ​വ് മ​രി​ച്ചു​
  <description>ചരമം</description>
ജിതിൻദേവിന് ക്ലാപ്പനയിൽ ആവേശകരമായ സ്വീകരണം
  <description>ജിതിൻദേവിന് ക്ലാപ്പന പഞ്ചായത്തിൽ ആവേശകരമായ സ്വീകരണമാണ്</description>
സൂരജ്‌ രവി ചരിത്രവിജയം നേടും: എ.കെ. ഹഫീസ്
  <description>ചാത്തന്നൂർ അസംബ്ലി മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി സൂരജ്‌ രവി ചരിത്ര വിജയം നേടുമെന്ന് കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് പറഞ്ഞു.</description>
ആറ്റിൽ ചാടിയ യുവതിയ്ക്ക് ഓട്ടോ ഡ്രൈവർമാരിലൂടെ പുതുജീവൻ
  <description>കൊല്ലം: എം.സി റോഡിലെ ഏനാത്ത് പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവതിയ്ക്ക് ഓട്ടോ ഡ്രൈവർമാരുടെ സാഹസിക രക്ഷാപ്രവർത്തനത്തിൽ പുതുജീവൻ.</description>
പി. ഐഷാ  പോറ്റിക്ക്  കുളക്കടയിൽ  സ്വീകരണം
  <description>അഡ്വ. പി. ഐഷാ പോറ്റിക്ക് കുളക്കടയിൽ</description>
എഴുകോണിൽ ബാലഗോപാലിന് ചുവപ്പൻ സ്വീകരണം
  <description>ചുവന്ന മണ്ണിലൂടെയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി</description>
പട്ടാഴിയിൽ ജ്യോതികുമാർ ചാമക്കാലയ്ക്ക്  സ്വീകരണം
  <description>നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്</description>
എഴുകോണിൽ ആർ.രശ്മിയ്ക്ക്  സ്വീകരണം നൽകി
  <description>സ്മൃതി ഇറാനി പങ്കെടുക്കും</description>
കരുത്തുകാട്ടി തൊടിയൂരിൽ മഹേഷിന്റെ  പര്യടനം
  <description>സി.ആർ. മഹേഷിന് ആവേശകരമായ സ്വീകരണമാണ്</description>
ഷിബു ബേബി ജോണിന് കെ.എം.എം.എല്ലിൽ 
തൊഴിലാളികളുടെ സ്വീകരണം
  <description>കെ.എം.എം.എല്ലിലെ എം.എസ് യൂണിറ്റ് തൊഴിലാളികൾ</description>
തഴവയിൽ എം.എസ്. താരയുടെ പര്യടനം
  <description>ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ എം. ശിവശങ്കരപ്പിള്ള പര്യടനം ഉദ്ഘാടനം</description>
ചവറയിൽ ഡോ. സുജിത് വിജയൻ 
പിള്ളയ്ക്കായി എ.എൻ. ഷംസീറിന്റെ റോഡ് ഷോ
  <description>തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി</description>
copy വധുവിന് ശസ്ത്രക്രിയ
ആശുപത്രി വിവാഹവേദി
  <description>ഉദര സംബന്ധമായ രോഗത്തിന് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതിക്ക് മുൻ നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ വിവാഹം.</description>
കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി
  <description>കിണറ്റിൽ വീണ മദ്ധ്യവയസ്കനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. കണ്ണനല്ലൂർ ചാമവിള വീട്ടിൽ സക്കീർ ഹുസൈനെയാണ് (54) രക്ഷപ്പെടുത്തിയത്.</description>
വീട്ടമ്മയെ ആക്രമിച്ച 
പ്രതികൾ അറസ്റ്റിൽ
  <description>വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഉപദ്രവിച്ച പ്രതികൾ പിടിയിൽ. ചെറുവക്കൽ തെക്കേടത്ത് വീട്ടിൽ ബിൻസൺ (46), കൂലിക്കോട് അജയ് വിലാസത്തിൽ അജയ് (42) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.</description>
പിണറായി സ്വന്തം സുരക്ഷയ്ക്ക് മോദിയുമായി 
ഡീലുണ്ടാക്കി: പ്രിയങ്കാ ഗാന്ധി
  <description>മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം സുരക്ഷയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡീലുണ്ടാക്കിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എം.പി പറഞ്ഞു.</description>
ജനം ആർത്തുവിളിച്ചു:
കണ്ണേ കരളേ... പ്രിയങ്കാ ജീ...
  <description>ഉച്ചസൂര്യൻ കത്തിജ്വലിച്ചപ്പോഴും കൊല്ലം പീരങ്കി മൈതാനത്തേക്ക് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തി.</description>
പങ്കാളിത്ത പെൻഷൻ 
പിൻവലിക്കണം
  <description>സർക്കാർ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ.പ്രദീപ്കുമാർ ആവശ്യപ്പെട്ടു.</description>