Kerala Kaumudi
Kerala Kaumudi
ഇലക്ട്രിക് വാഹനങ്ങൾ 
കൈമാറി
  <description>താമരശ്ശേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയുടെ കമ്മ്യൂണിറ്റി ലീഡർമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ കൈമാറി.</description>
അതിതീവ്രമഴ; കനത്ത നാശം
  <description>കോഴിക്കോട്: ശക്തമായ മഴയിൽ നനഞ്ഞൊട്ടി ജില്ല.</description>
പ്രകൃതിമിത്ര 
പുരസ്കാരസമർപ്പണം
  <description>രാമനാട്ടുകര: സാംസ്കാരിക വേദിയുടെ പ്രകൃതിമിത്ര പുരസ്കാരം ഫാറൂഖ് ട്രെയിനിംഗ് കോളേജിന് സമർപ്പിച്ചു.</description>
വിദ്യാർത്ഥികൾക്ക് 
സമ്മാനച്ചെപ്പ് നൽകി
  <description>കൊയിലാണ്ടി: കെ. പ്രവീൺ കുമാർ എം.എൽ.എയുടെ വിദ്യഭ്യാസ സമഗ്ര പദ്ധതിയുടെ ഭാഗമായി നിയോജമണ്ഡലത്തിലെ പുതിയ പ്രവേശനം നേടിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സമ്മാനചെപ്പ് പഠന സാമഗ്രികളുടെ കിറ്റിന്റെ കൊയിലാണ്ടി മുൻസിപ്പൽ തല ഉദ്ഘാടനം കോതമംഗലം ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി പ്രവീൺ കുമാർ എം.എൽ.എ നിർവഹിച്ചു.</description>
പരിസ്ഥിതിദിനം 
ആചരിച്ചു
  <description>മേപ്പയ്യൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബാങ്ക് പ്രസിഡന്റ്‌ കെ രാജീവൻ വൃക്ഷതൈ നട്ടു.</description>
കുരിക്കത്തൂരിൽ ഇനി ലോകകപ്പ് ആവേശം 
സോക്കർ കാർണിവെലിൽ മറഡോണയും പെലെയും !
  <description>കുരിക്കത്തൂരിൽ ഇനി ലോകകപ്പ് ആവേശം സോക്കർ കാർണിവെലിൽ മറഡോണയും പെലെയും !</description>
ഇനി മഴക്കാലം,ആശങ്കയിൽ അഗ്നിശമനസേന;  
കോട്ടില്ല, ബോട്ടില്ല, ആളില്ല
  <description>കോഴിക്കോട്: കാലവർഷം ആരംഭിച്ചതോടെ അഗ്നിരക്ഷാസേനയുടെ ‌നെ‌ഞ്ചിടിപ്പുമേറി. ആവശ്യത്തിന് ഉപകരണങ്ങളും മതിയായ ജീവനക്കാരെയുമില്ലാതെ ദുരന്തമുഖങ്ങളിൽ എങ്ങനെ ഓടിയെത്തുമെന്നാണ് ഇവരുടെ ചോദ്യം.</description>
സർട്ടിഫിക്കറ്റ് വിതരണവും 
അനുമോദനവും
  <description>സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും  എ​​​ളേ​​​റ്റി​​​ൽ​​​:​​​ ​​​​​മ​​​ഹാ​​​ക​​​വി​​​ ​​​മോ​​​യി​​​ൻ​​​കു​​​ട്ടി​​​ ​​​വൈ​​​ദ്യ​​​ർ​​​ ​​​മാ​​​പ്പി​​​ള​​​ ​​​ക​​​ലാ​​​ ​​​അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ​​​ ​​​പ​​​ഠ​​​ന​​​ ​​​കേ​​​ന്ദ്ര​​​മാ​​​യ​​​ ​​​എം.​​​ജെ​​​ ​​​സ്കൂ​​​ൾ​​​ ​​​ഓ​​​ഫ് ​​​മാ​​​പ്പി​​​ള​​​ ​​​ആ​​​ർ​​​ട്സി​​​ൽ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ര​​​ണ്ടു​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​മാ​​​പ്പി​​​ള​​​ ​​​മ്യൂ​​​സി​​​ക് ​​​കോ​​​ഴ്സ് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കു​​​ള്ള​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​വി​​​ത​​​ര​​​ണ​​​വും​​​ ​​​ഫോ​​​ക്ലോ​​​ർ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​ജേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള​​​ ​​​അ​​​നു​​​മോ​​​ദ​​​ന​​​വും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.​​​ ​​​ഫോ​​​ക്‌​​​ലോ​​​ർ​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​ജേ​​​താ​​​ക്ക​​​ളാ​​​യ​​​ ​​​ഹ​​​സ​​​ൻ​​​ ​​​ന​​​ടി​​​യ​​​നാ​​​ട്,​​​ ​​​ഫ​​​സ​​​ൽ,​​​ ​​​ബ​​​ഷീ​​​ർ,​​​ ​​​പ്ര​​​ഥ​​​മ​​​ ​​​പീ​​​ർ​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​പു​​​ര​​​സ്കാ​​​ര​​​ ​​​ജേ​​​താ​​​വാ​​​യ​​​ ​​​ഫൈ​​​സ​​​ൽ​​​ ​​​എ​​​ളേ​​​റ്റി​​​ൽ​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​അ​​​നു​​​മോ​​​ദി​​​ച്ചു.​​​ ​​​സി.​​​ ​​​സു​​​ബൈ​​​ർ​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്തു.​​​ ​​​പി.​​​പി.​​​ ​​​ഹ​​​ബീ​​​ബു​​​റ​​​ഹ്മാ​​​ൻ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​നാ​​​യി.​​​ ​​​പു​​​ലി​​​ക്കോ​​​ട്ടി​​​ൽ​​​ ​​​ഹൈ​​​ദ​​​രാ​​​ലി​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​വി​​​ത​​​ര​​​ണം​​​ ​​​ന​​​ട​​​ത്തി.</description>
എ.ഐ സാക്ഷരത
യജ്ഞം തുടങ്ങി
  <description>കുന്ദമംഗലം: 'നമ്മുടെ ഗ്രാമവും എ.ഐ സാക്ഷരതയിലേക്ക്' എന്ന മുദ്രാവാക്യവുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന എ.ഐ സാക്ഷരതയജ്ഞം കുന്ദമംഗലത്ത് ആരംഭിച്ചു.</description>
'പുതുനാമ്പുകൾ' 
ഉദ്ഘാടനം
  <description>കുന്ദമംഗലം: മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ കാമ്പെയിൻ 'പുതുനാമ്പുകൾ' എം.എ റസാക്ക് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.</description>
പഠനോപകരണ
വിതരണം
  <description>താമരശ്ശേരി: മർകസ് ലോ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നൂറാംതോട് എ .എം .എൽ. പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മർകസ് ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.</description>
പുകയില വിരുദ്ധ 
ദിന പ്രതിജ്ഞയും
  <description>മേപ്പയ്യൂർ: മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മേപ്പയ്യൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്.സി.ഇയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മഴക്കാല രോഗ ബോധവത്ക്കരണ ക്ലാസും പുകയില വിരുദ്ധ ദിനാചരണ പ്രതിജ്ഞയും നടത്തി.</description>
ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
  <description>മുക്കം: മുനിസിപ്പാലിറ്റിയും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി എസ്.കെ പാർക്കിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.</description>
പഠനോപകരണ 
വിതരണം
  <description>ഫറോക്ക്: ഫറൂഖ് ട്രെയിനിംഗ് കോളേജ് ഹൃദയപൂർവം പദ്ധതിയുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.</description>
ബഡ്സ് സ്കൂൾ 
പ്രവേശനോത്സവം
  <description>നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.</description>
രാത്രികാല 
ശുചീകരണം
  <description>കുന്ദമംഗലം: 'ക്ലീൻ കുന്ദമംഗലം ഗ്രീൻ കുന്ദമംഗലം' പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുന്ദമംഗലം ടൗണിലെ വ്യാപാരികളും സംയുക്തമായി "നൈറ്റ് ക്ലീനിംഗ് ഡ്രൈവ്" സംഘടിപ്പിച്ചു. ടൗണിലെ ജനത്തിരക്കും വാഹന തിരക്കും പരിഗണിച്ച് രാത്രി 9 മുതൽ 11 വരെയാണ് ക്ലീനിംഗ് നടത്തിയത്.</description>
ലഹരിയെ 'തൂഫാനാക്കി' തുടങ്ങി
കേസ് 415, അറസ്റ്റ് 513
  <description>കോഴിക്കോട്: ലഹരിക്കെതിരെ സർക്കാർ ആരംഭിച്ച 'തൂഫാൻ ദി നാർക്കോ' ഹണ്ടിൽ ജില്ലയിൽ ഇതുവരെ തൂക്കിയത് 513 പേരെ. 415 പേർക്കെതിരെ കേസെടുത്തു.</description>
സഹകരണ സ്ഥാപനങ്ങളെ കോർപ്പറേറ്റുകളുടെ 
വരുതിയിലാക്കാൻ ശ്രമം: പി മോഹനൻ
  <description>വടകര: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ കോർപ്പറേറ്റുകളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ വിവിധ മേഖലകളിൽ നടക്കുകയാണെന്ന് കേരള ബാങ്ക് പ്രസിഡന്റ് പി.മോഹനൻ .</description>
കിഡ്സ് പ്ലേ റൂം 
ഉദ്ഘാടനം
  <description>മടവൂർ :എരവന്നൂർ എ. എം.എൽ.പി സ്കൂളിൽ ഒരുക്കിയ കിഡ്സ് പ്ലേ റൂം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഓഫീസ് ഉദ്ഘാടനം സ്കൂൾ മാനേജർ ടി. കുഞ്ഞിമാഹിനും നിർവഹിച്ചു.</description>
രണ്ടു വർഷം, നിർമ്മാണ പുരോഗതി 20 %
പാളം തെറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം !
  <description>കോഴിക്കോട്: 2024ൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് രണ്ട് വർഷമായിട്ടും ഒച്ചിന്റെ വേഗത.</description>
ദേശീയ തല 
പ്രവേശനോത്സവം
  <description>കൊടുവള്ളി: അൽബിർറ് സ്കൂൾസ് ദേശീയ തല പ്രവേശനോത്സവം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.</description>
ചരമ വാർഷിക
ദിനാചരണം
  <description>നാദാപുരം: സി.പി.എം. നേതാവും മുൻ എം.എൽ.എയും സഹകാരിയുമായിരുന്ന ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി.</description>
സാനിറ്ററി കോംപ്ലക്സ് 
ഉദ്ഘാടനം
  <description>മടവൂർ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികമംഗലത്ത് നിർവഹിച്ചു.</description>
അനുമോദനം
സംഘടിപ്പിച്ചു
  <description>കൊടുവള്ളി: ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയും അനുമോദനവും സംഘടിപ്പിച്ചു.</description>
കോട്ടൂളി ഗവ.എൽ.പി സ്കൂളിൽ വെറും നാല് കുട്ടികൾ
  <description>കോഴിക്കോട്:നഗരഹൃദയത്തിലെ നൂറ് കൊല്ലം പഴക്കമുള്ള കോട്ടൂളി ഗവ.എൽ.പി സ്കൂളിൽ പഠിക്കാനും കളിക്കാനുമായി വെറും നാല് കുട്ടികൾ.</description>
കുരുക്ക് ഒഴിയുന്നില്ല; 
ചുരത്തിൽ ദുരിതയാത്ര
  <description>കോഴിക്കോട്: മഴയെ തുടർന്നും മരം വീണും വലിയ ചരക്കുവാഹനങ്ങൾ അപകടത്തിൽ പെട്ടും താമരശ്ശേരിചുരം റോഡിൽ ഗതാഗതം തടസം പതിവായതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിൽ.</description>
വിലയിൽ 'പൊള്ളി' പച്ചക്കറി
  <description>കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില.</description>
ട്രോളിംഗ് നിരോധനം: സുരക്ഷ ക്രമീകരണം സജ്ജം
  <description>കോ​ഴി​ക്കോ​ട്:​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ ​ക​ര്‍​ശ​ന​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ജി​ല്ല​ ​ക​ള​ക്ട​ര്‍​ ​എം.​എ​സ് ​മാ​ധ​വി​ക്കു​ട്ടി.​</description>
കാവ് സംരക്ഷകരുടെ 
സംഗമം
  <description>കടലുണ്ടി: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കടലുണ്ടി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ​ പരിപാലന സമിതി​യുടെ ആഭിമുഖ്യത്തിൽ കടലുണ്ടിയിൽ കാവ് സംരക്ഷകരുടെ സംഗമവും കർമ്മ പദ്ധതി പ്രഖ്യാപനവും ​കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.</description>
സ്കൂൾ ലൈബ്രറിക്ക് 
പുസ്തകങ്ങൾ കൈമാറി
  <description>വടകര; മടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിന് വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിനികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.</description>
കേരള കർഷകസംഘം
ഏരിയ സമ്മേളനം
  <description>നാദാപുരം: കേരള കർഷകസംഘം നാദാപുരം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.</description>
യാത്രയയപ്പും 
അനുമോദനവും
  <description>വടകര: ടൗൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ കെ.പി ദിനേശന് യാത്രയയപ്പും എസ് എസ്.എൽ.സി ,പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുള്ള അനുമോദനവും നടത്തി. കെ.കെ രമ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.</description>
എവറസ്റ്റ് കീഴടക്കി വയനാടിന്റെ മരുമകൾ; 
ചരിത്രത്തിന്റെ നെറുകയിൽ സുഹറ
  <description>കൽപ്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കിയ സന്തോഷത്തിലാണ് സുഹറ സിറാജ്.</description>
രക്തസാക്ഷി
ദിനാചരണം
  <description>നാദാപുരം: കല്ലാച്ചിയിൽ ഈന്തുള്ളതിൽ ബിനുവിന്റെ 25ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു.</description>
തദ്ദേശീയം 
ശിൽപ്പശാല
  <description>ടവൂർ: മടവൂർ പഞ്ചായത്ത്‌ തദ്ദേശീയം ശിൽപ്പശാല പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനംചെയ്തു.</description>
വീരേന്ദ്രകുമാർ 
സ്മൃതി സംഗമം
  <description>മുക്കം: ആർ.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വീരേന്ദ്രകുമാർ സ്മൃതി സംഗമത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ സംബന്ധിച്ചുള്ള ചർച്ചാ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.</description>
സ്വാഗതസംഘം 
രൂപീകരിച്ചു
  <description>കുറ്റ്യാടി: കർഷകസംഘം ജില്ലാ സമ്മേളനം ആഗസ്റ്റ് 13,14 തിയതികളിൽ കുറ്റ്യാടിയിൽ നടക്കും.</description>
സിഗ്നൽ പോസ്റ്റിന് എടുത്ത കുഴികൾ നികത്തി;
റോഡ് വരുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ
  <description>കൊയിലാണ്ടി: നന്തി - ചെങ്ങോട്ട് കാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ 800 മീറ്റർ സർവീസ് റോഡ് വരുന്ന ഭാഗത്ത് സിഗ്നലിനായി എടുത്ത കുഴി മൂടി. ഇതോടെ സർവീസ് റോഡിനായുള്ള പ്രവൃത്തി ആരംഭിക്കും.</description>
വായനക്കളരി 
സമാപിച്ചു
  <description>കുന്ദമംഗലം: കൊളായിത്താഴം കൈരളി വായനശാലയിൽ വായനക്കളരി സമാപിച്ചു.</description>
ബഡ്സ് സ്‌കൂളിൽ 
പ്രവേശനോത്സവം
  <description>കാവിലുംപാറ: കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു.</description>
വീശിയടിച്ച വേനൽമഴ:
2 കോടിയുടെ കൃഷിനാശം
  <description>കോഴിക്കോട്: വീശിയടിച്ച കാറ്റിലും ശക്തമായ വേനൽമഴയിലും കോഴിക്കോട് ജില്ലയിൽ രണ്ടുകോടിയുടെ നഷ്ടം.</description>
വെള്ളക്കെട്ട് പ്രശ്നത്തിൽ 
ഇടപെട്ട് ജില്ലാ കളക്ടർ
  <description>കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം ഫലപ്രദമല്ലെന്ന ആക്ഷേപത്തിന് പിന്നാലെ പ്രശ്നത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ.</description>
ചെത്തുകടവ് സർവീസ് റോഡ് നവീകരിച്ചില്ല
 ഈ മഴക്കാലവും താണ്ടണം
  <description>കുന്ദമംഗലം: ചെത്തുകടവ് പാലത്തിന് സമീപത്തെ സർവീസ് റോഡ് തകർന്നടിഞ്ഞ നിലയിൽ.</description>
അനാസ്ഥയുടെ 'വിശ്രമകേന്ദ്രങ്ങൾ'; തുരുമ്പെടുത്തത് ഒരു കോടിയുടെ പദ്ധതി
  <description>കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ നവീകരണ പദ്ധതികൾ പ്രഖ്യാപിക്കുകയും വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും കോഴിക്കോട് ബീച്ചിലെ അടിസ്ഥാനസൗകര്യങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നു.</description>
ഭക്ഷണത്തിൽ സ്വാതന്ത്ര്യം; 
ഹിറ്റായി 'ജയിൽ ഭക്ഷണം'
  <description>കോഴിക്കോട്: ചെറുകിട ഹോട്ടലുകളിൽ പോലും ഒരു ചപ്പാത്തിക്ക് 12 രൂപയാണ്.</description>
ബഷീർ ഫെസ്റ്റ് 
സംഘാടകസമിതി
  <description>ബേപ്പൂർ : വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ആകാശ മിഠായിയിൽ ജൂലായ് 5, 6 ദിവസങ്ങളിലായി നടക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു.</description>
മഴക്കാല മുന്നൊരുക്കം: വീഴ്ച 
പരിശോധിക്കുമെന്ന് മന്ത്രി
  <description>കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. അതേസമയം ഇക്കാര്യത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി എ.പി അനിൽകുമാർ.</description>
ആചാര്യശ്രീ എം.ആർ രാജേഷിന് കോഴിക്കോട് 
പൗരാവലിയുടെ ആദരവ്
  <description>കോഴിക്കോട്: വേദപണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിനെ കോഴിക്കോട് പൗരാവലി ആദരിച്ചു.</description>
ചക്ക ക്യാമ്പ് 
സംഘടിപ്പിച്ചു
  <description>പയ്യോളി: 'പരിസ്ഥിതി പയ്യോളി' സംഘടിപ്പിച്ച ചക്ക ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓൾഗ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.</description>
പാറക്കൽ അബ്ദുല്ലയ്ക്ക് 
സ്വീകരണം
  <description>വടകര: കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയ്ക്ക് ജന്മനാട് നൽകിയ സ്വീകരണ ഘോഷയാത്രയും സമ്മേളനവും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.</description>