Kerala Kaumudi
Kerala Kaumudi
എസ്.ഡി.പി.ഐയുടെ വോട്ട് ആവശ്യപ്പെട്ടിട്ടില്ല: പി.എം.എ. സലാം
  <description>മുസ്ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞവരെ മടിയിലിരുത്തി താരാട്ടുപാടി വളർത്തുകയാണ് സി.പി.എമ്മെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം.</description>
വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ്   അറസ്റ്റിൽ
  <description>ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ പാർട്ടി അരക്കുപറമ്പ്, കരിങ്കാളികാവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് അലനല്ലൂർ പടുവിൽകുന്ന്‌ ദേശത്ത് പുതുവീട്ടിൽ കബീറിനെയാണ് (36) പിടികൂടിയത്.</description>
21 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
  <description>ഡ്രൈ ഡേയിൽ വില്പനയ്ക്കായി വീട്ടിൽ മദ്യം സൂക്ഷിച്ച യുവാവിനെ എക്സൈസ് പിടികൂടി .</description>
പോക്‌സോ: കരാട്ടെ പരിശീലകൻ കുറ്റക്കാരനല്ലെന്ന് കോടതി
  <description>കരാട്ടെ പരിശീലനത്തിനായെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ടുകേസുകളിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.</description>
11 വർഷം മുമ്പ് മുങ്ങിയ പ്രതി പൊങ്ങിയത് 
കർണ്ണാടകയിൽ ടാക്സി ഡ്രൈവറായി
  <description>ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫ് 2015 ഏപ്രിൽ 22ന് മുങ്ങിയ ശേഷം നാളിതുവരെ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ കുടുംബ സമേതം കഴിഞ്ഞത് യൂബർ ടാക്സി ഡ്രൈവറായി.</description>
മമ്പാട് പഞ്ചായത്ത്   ജനപ്രതിനിധികൾ പ്രതിഷേധിച്ചു 
  <description>സംസ്ഥാന സർക്കാരിൽ നിന്നും പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട വികസന ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മമ്പാട് ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ പ്രതിഷേധ പ്രകടനം നടത്തി.</description>
ആലത്തിയൂർ ഹനുമാൻകാവിൽ ആഞ്ജനേയ സംഗീതോത്സവം
  <description>ആലത്തിയൂർ ഹനുമാൻകാവിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഞ്ജനേയ സംഗീതോത്സവം ഹനുമാൻ ജയന്തി ദിനമായ ഇന്നലെ ആരംഭിച്ചു.</description>
അനധികൃത മദ്യവിൽപ്പന : യുവാവ് അറസ്റ്റിൽ
  <description>ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ച് പാർട്ടി മേലാറ്റൂർ എപ്പിക്കാട് പുല്ല്പറമ്പ് ഭാഗത്തു നടത്തിയ പരിശോധനയിൽ അനധികൃത മദ്യ വില്പന നടത്തിയയാളെ പിടികൂടി.</description>
തിരൂരിൽ ചർച്ചയായി അർജന്റീനയുടെ വരവ്
മെസിയിൽ തട്ടി പ്രതിരോധത്തിൽ ഇടതുക്യാമ്പ്
  <description>മെ​സി​യു​ടെ​ ​കേ​ര​ള​ ​വ​ര​വി​ൽ​ ​ത​ട്ടി​ ​തി​രൂ​രി​ൽ​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി​ ​ഇ​ട​തു​ക്യാ​മ്പ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സെ​പ്തം​ബറി​ൽ​ ​മെ​സി​ ​കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് ​കാ​യി​ക​ ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹ്മാ​ൻ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​മു​ംബൈ​യി​ലും​ ​കൊ​ൽ​ക്ക​ത്ത​യി​ലും​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​ ​മെ​സി​ ​തി​രി​ച്ചു​പോ​യി.</description>
രണ്ടേക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
  <description>വീടിന്റെ മുൻവാതിൽ കത്തിച്ച് അകത്തുകയറി രണ്ടേകാൽ പവന്റെ സ്വർണാഭരണങ്ങളും 47,000 രൂപയും കവർന്ന കേസിൽ പ്രതി വഴിക്കടവ് പൂവത്തിപൊയിൽ വാക്കയിൽ അക്ബറിനെ(56) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.</description>
കോട്ടയ്ക്കൽ കോട്ടയിൽ പൊരിഞ്ഞ പൊര്
  <description>കോ​ട്ട​യ്ക്ക​ൽ​ ​കോ​ട്ട​യി​ൽ​ ​ഹാ​ട്രി​ക്ക് ​വി​ജ​യം​ ​തേ​ടി​ ​പ്രൊ​ഫ.​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​പോ​രി​നി​റ​ങ്ങു​മ്പോ​ൾ​ ​മ​ണ്ഡ​ലം​ ​പി​ടി​ക്കാൻ വ​നി​താ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​യാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.</description>
തവനൂരിൽ ആർക്കാവും 'ജോയ്'
  <description>തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോൾ തവനൂർ ഒരുമുന്നണിക്കും അത്ര 'ജോയ്' നൽകുന്നില്ല.</description>
ജില്ലയിൽ ഇ.വി.എം. കമ്മീഷനിംഗ് തുടങ്ങി
  <description>നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിംഗ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു.</description>
മൊബൈൽ ഫോൺ ബൂത്തിന് പുറത്ത്: 
സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്
  <description>നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്.</description>
കിടപ്പിലായ തൊഴിലാളിക്ക്  കാലിക്കറ്റ് ലയൺസ് ക്ലബ്ബിന്റെ സഹായഹസ്തം
  <description>​ല​യ​ൺ​സ് ​ക്ല​ബ് ​ഒഫ് ​കാ​ലി​ക്ക​റ്റ് ​ഗു​ൽ​മോ​ഹ​ർ​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ടെ​ ​ഭാ​ഗ​മാ​യി,​ ​ന​ട്ടെ​ല്ലി​ന് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്ക് ​പ​റ്റി​ ​കി​ട​പ്പി​ലാ​യ​ ​ഊ​രാ​ള​ത്തി​ൽ​ ​സോ​മ​ന് ​ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം​ ​ഒ​രു​ക്കി​ ​ന​ൽ​കി.</description>
ഇ.എൻ അനുസ്മരണം
  <description>കോട്ടക്കൽ: ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു മുൻ പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച ഇ.എൻ.മോഹൻദാസിനെ അനുസ്മരിച്ചു കൊണ്ട് ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു 'മായാത്ത മന്ദഹാസം' എന്ന പേരിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.</description>
ക്വാറിയ്‌ക്കെതിരെ പൗരസമിതി
  <description>മമ്പാട് പുള്ളിപ്പാടം കാരച്ചാലിലെ ക്വാറിയ്ക്കെതിരെ സമരം ശക്തമാക്കുമെന്ന് പൗരസമിതി.</description>
പോര്  മുറുകി  നിലമ്പൂർ
  <description>കടുത്ത ചൂടിനിടയിലും പ്രചാരണം കടുപ്പിച്ച് നിലമ്പൂരിൽ സ്ഥാനാർത്ഥികൾ.</description>
പോസ്റ്റ് ഫോറത്തിന്റെ കത്തെഴുത്തു മത്സരം  ഇന്നുമുതൽ
  <description>ജനസമ്പർക്കം ദൃഢമാക്കാൻ, പോസ്റ്റ് ഫോറം മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി, മലയാളത്തിൽ നടത്തുന്ന കത്തെഴുത്തു മത്സരം നാളെ മുതൽ</description>
ചലച്ചിത്ര പ്രവർത്തകരെ ആദരിച്ചു
  <description>.എസ്.എസ് ബി.എഡ് കോളേജ് സ്റ്റുഡന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ മൂത്താശാരി സിനിമയുടെ പിന്നണി പ്രവർത്തകരെ ആദരിച്ചു.</description>
തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ല
  <description>നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ജില്ലയിൽ ഇന്നും നാളെയുമായി നടക്കും.</description>
ധാരണ പുറത്ത് വിടണം : കെ.കെ.സുരേന്ദ്രൻ
  <description>മലപ്പുറം: പോപ്പുലർ ഫണ്ടും എസ്.ഡി. പി.ഐയുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണ പുറത്തുവിടണമെന്ന് ബി.ജെ.പി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു,</description>
ഡോക്ടറേറ്റ് നേടി
  <description>വണ്ടൂർ: രാജസ്ഥാനിലെ ശ്രീ ജഗതീഷ് പ്രസാദ് ജബർമാൽ ഡിബ്രവാല യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗിൽ ഡോ.അസ്ഹറുദ്ദീൻ കാപ്പിൽ ഡോക്ടറേറ്റ് നേടി. ഖത്തർ നഴ്സിംഗിൽ കൃത്രിമ ബുദ്ധിയും റോബോട്ടിക്സും സ്വീകരിക്കുന്നതിനെ കുറിച്ച് നഴ്സുമാരുടെ അറിവ്, സമീപനം, ധാരണ എന്നിവ അന്വേഷിക്കുന്ന ഒരു വിവരണാത്മക ക്രോസ്സ് സെക്ഷണൽ പഠനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.</description>
വാർഷികാഘോഷം
  <description>മലപ്പുറം: മറ്റത്തൂർ ടി.എസ്.എം.എം യു.പി സ്‌കൂളിന്റെ 100ആം വാർഷികാഘോഷം 'സെനോറ 2026' ഇന്ന് മുതൽ നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ഈ ദിവസങ്ങളിൽ നടക്കും.</description>
ചാരായവുമായിപിടിയിൽ
  <description>നിലമ്പൂർ: തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കക്കാടംപൊയിൽ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ 3.5 ലിറ്റർ വാറ്റ് ചാരായം ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കക്കാടംപൊയിൽ സ്വദേശി കപ്പപറമ്പിൽ വീട്ടിൽ രാജേഷിനെ (38)​ നിലമ്പൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.എച്ച് ഷെഫീക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.</description>
കോട്ടയ്ക്കൽ സീനത്തിൽ ബ്രൈഡൽ ലോഞ്ച് ആരംഭിച്ചു
  <description>കോട്ടയ്ക്കൽ: കോട്ടയ്ക്കൽ സീനത്ത് സിൽക്സ് ആന്റ് സാരീസിൽ പെർഫെക്ട് മാച്ച് വെഡിംഗ് ഫെസ്റ്റിന്റെ ഭാഗമായി പ്രവർത്തനമാരംഭിച്ച ബ്രൈഡൽ ലോഞ്ചിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.</description>
പൊന്നാനിയിൽ കണ്ണുനട്ട്  ഇടത്,​ വലത് മുന്നണികൾ
  <description>പൊന്നാനി: രണ്ടുപതിറ്റാണ്ടായി കൂടെയുള്ള മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും വോട്ടുവിഹിതം ഉയർത്താൻ എൻ.ഡി.എയും കച്ചമുറുക്കിയതോടെ പൊന്നാനി പോരിന് ഇത്തവണ വീറുംവാശിയും ഏറെ.</description>
മുന്നണികളുടെ നെഞ്ചിൽ തീ, പ്രവാസി വോട്ടർമാരെത്തുമോ?
  <description>മലപ്പുറം: പ്രവാസി വോട്ടർമാർ കൂടുതലുള്ള മലപ്പുറം ജില്ലയിൽ മുന്നണികളുടെ നെഞ്ചിൽ തീയാണ്. പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തുമോ എന്ന ആശങ്കയിലാണിവർ. ജില്ലയിൽ 41,962 പ്രവാസി വോട്ടർമാരാണുള്ളത്.</description>
ക്യാമ്പ് സമാപിച്ചു
  <description>സ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു.</description>
ഇലക്ടറൽ ലിറ്ററസി ക്ലാസ്
  <description>ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ തുല്യതാ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ ഇലക്ടറൽ ലിറ്ററസി ക്ലാസ് സംഘടിപ്പിച്ചു.</description>
പൊതുജനങ്ങളെ നേരിൽ കാണും
  <description>നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പ് നിരീക്ഷകർ പൊതുജനങ്ങളെ നേരിൽക്കണ്ട് പരാതി സ്വീകരിക്കും.</description>
യു.ഡി.എഫിന്റേത്‌ ഗീബൽസിനെ കടത്തിവെട്ടുന്ന നുണ രീതി: മുഖ്യമന്ത്രി
  <description>നു​ണ​ ​സ​ത്യ​മാ​ണെ​ന്ന് ​തോ​ന്നു​ന്ന​ ​രീ​തി​യി​ൽ​ ​ആ​വ​ർ​ത്തി​ച്ച് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഗീ​ബ​ൽ​സി​നെ​ ​ക​ട​ത്തി​വെ​ട്ടു​ന്ന​ ​രീ​തി​യാ​ണ് ​യു.​ഡി.​എ​ഫ് ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ</description>
ആവേശമായി 'സ്വീപ്' മാരത്തോൺ
  <description>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം മാരത്തോൺ സംഘടിപ്പിച്ചു.</description>
തിരക്കേറിയ സമയത്ത്  ട്രെയിനില്ല: വേണം 
സർവീസുകളുടെ പുനഃക്രമീകരണം
  <description>തി​ര​ക്കു​ള്ള​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മ​തി​യാ​യ​ ​സ​ർ​വീ​സു​ക​ളു​ടെ​ ​അ​ഭാ​വം​ ​കു​റ്റി​പ്പു​റം​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രെ​ ​വ​ല​യ്ക്കു​ന്നു</description>
ജില്ലയിൽ 11,​000ത്തോളം ഹോം വോട്ടർമാർ
  <description>നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കെ ഹോം വോട്ടിംഗ് ഈ മാസം 30ന് ആരംഭിക്കും</description>
വോട്ടുറപ്പിക്കാൻ ജിമ്മുകളിലേക്ക്: കൊണ്ടോട്ടിയിൽ പ്രചാരണം 'ഹെൽത്തി'യാകുന്നു
  <description>പഴയകാലത്തെ പുകയുന്ന ചായക്കടകളിലെ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് കൊണ്ടോട്ടിയിലെ തിരഞ്ഞെടുപ്പ് കളം ഇപ്പോൾ ജിമ്മുകളിലെ വിയർപ്പൊഴുക്കുന്ന യുവത്വത്തിലേക്കും വഴിമാറുകയാണ്.</description>
ജമാഅത്തെ ഇസ്ലാമി- സി.പി.എം ബന്ധം എല്ലാവർക്കും ബോധ്യമുള്ളത്
വെൽഫെയറിന്റെ പിന്തുണ സ്വീകരിക്കും: എ.പി. അനിൽകുമാർ
  <description>സി.പി.എമ്മിന് അനുകൂലമെങ്കിൽ ജമാഅത്തെ ഇസ്ലാമി ആദർശ നിലപാടുള്ള സംഘടനയും അല്ലെങ്കിൽ വെറുക്കപ്പെടേണ്ട സംഘടനയുമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ പറഞ്ഞു</description>
പുഴകൾ വറ്റുന്നു, നാട്ടിലേക്കിറങ്ങി കാട്ടുമൃഗങ്ങൾ
  <description>ആഢ്യൻപാറ വിനോദ സഞ്ചാരകേന്ദ്രത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ വറ്റി വരണ്ടു.</description>
നീക്കിയത് 30,743 പ്രചാരണ ബോർഡുകൾ
  <description>നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി.</description>
വേങ്ങരയിൽ ആരു വാഴും
  <description>ഭൂപ്രകൃതി പോലെ തന്നെ രാഷ്ട്രീയത്തിലും പച്ചപ്പ് നിറഞ്ഞ മണ്ഡലമാണ് വേങ്ങര.</description>
കാടിനു പിന്നാലെ  റോഡും കീഴടക്കി മ്യൂക്കണ കാട്ടുവള്ളികൾ
  <description>ചോക്കാടൻ മലവാരങ്ങളിൽ കാണുന്ന മ്യൂക്കണ കാട്ടുവള്ളികൾ കാടും റോഡും കീഴടക്കുന്നു</description>
പ്രചാരണത്തിന് ചൂട് കൂട്ടി  വാണിയമ്പലം  
റെയിൽവേ ഓവർബ്രിഡ്ജ്
  <description>യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ വണ്ടൂർ സംവരണ മണ്ഡലത്തിൽ ഇക്കുറി ചൂടേറും പോരാട്ടം.</description>
ഹൊ എന്തൊരു ചൂട്...വിയർപ്പൊഴുക്കി സ്ഥാനാർത്ഥികൾ
  <description>തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ വേനൽച്ചൂടിൽ വിയർക്കുകയാണ് സ്ഥാനാർത്ഥികൾ.</description>
മുതുവല്ലൂരിന്റെ ഹൃദയം കീഴടക്കി ടി.പി. അഷറഫലിയുടെ പ്രചാരണം
  <description>മുതുവല്ലൂരിന്റെ ഹൃദയം കീഴടക്കി ടി.പി. അഷറഫലിയുടെ പ്രചാരണം</description>
പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം 
  <description>പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം</description>
സൗജന്യ മെഡിക്കൽ ക്യാമ്പ്
  <description>സൗജന്യ മെഡിക്കൽ ക്യാമ്പ്</description>
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് മേലാറ്റൂർ പഞ്ചായത്ത് കൺവെൻഷൻ 
  <description>എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് മേലാറ്റൂർ പഞ്ചായത്ത് കൺവെൻഷൻ</description>
വൃദ്ധയെ ആക്രമിച്ച് ആഭരണം കവർന്ന യുവാവ് അറസ്റ്റിൽ
  <description>വൃദ്ധയെ ആക്രമിച്ച് ആഭരണം കവർന്ന യുവാവ് അറസ്റ്റിൽ.തോക്കാമ്പാറ കൊച്ചമ്മൽ ഹരികൃഷ്ണയാണ് (31)​ അറസ്റ്റിലായത്.</description>
കണ്ടകുറുമ്പകാവ് ഭഗവതി ക്ഷേത്രോത്സവം:
ആരോഗ്യ ജാഗ്രതയോടെ പൊന്നാനി നഗരസഭ
  <description>കണ്ടകുറുമ്പകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കർശന ആരോഗ്യ ജാഗ്രത നടപടികൾ ഉറപ്പ് വരുത്തി പൊന്നാനി നഗരസഭ.</description>
സാംസ്‌കാരിക സദസ്സും പുരസ്‌കാരസമർപ്പണവും
  <description>പുരോഗമ കലാസാഹിത്യസംഘം മലപ്പുറം, വേങ്ങര, തിരൂരങ്ങാടി മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയ്ക്കൽ ബി.ടി.ആർ. സ്മാരകത്തിൽ സാംസ്‌കാരിക സദസ്സും പുരസ്‌കാര സമർപ്പണവും നടന്നു.</description>