Kerala Kaumudi
Kerala Kaumudi
പ്ലസ് വൺ സീറ്റ് ; 
ആകെ സീറ്റുകളേക്കാൾ 
കൂടുതൽ അപേക്ഷകർ
  <description>ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണയും 20 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയെങ്കിലും, അപേക്ഷകരുടെ എണ്ണം നിലവിലുള്ള ആകെ സീറ്റുകളേക്കാൾ ഉയർന്നതായി റിപ്പോർട്ട്.</description>
റൂട്ട് മാറ്റവും മത്സരയോട്ടവും,
നഗരത്തെ വിറപ്പിച്ച് സ്വകാര്യ ബസുകൾ
  <description>നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അലക്ഷ്യമായ ഡ്രൈവിംഗ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.</description>
തടവുകാരന്റെ മരണം സി.പി.എം സമര 
നാടകം അവസാനിപ്പിക്കണം : ടാജറ്റ്.
  <description>തൃശൂരിൽ റിമാൻഡ് തടവുകാരൻ മരണപ്പെട്ടത് കസ്റ്റഡി മരണമാണെന്ന് വരുത്തി സി.പി.എമ്മും ഇടതുപക്ഷവും നടത്തുന്ന സമര നാടകം അവസാനിപ്പിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് .</description>
വിലയിൽ കുതിപ്പ്
തൊട്ടാൽ പൊള്ളും പച്ചക്കറിവില
  <description>ജില്ലയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുന്നു.</description>
ഒപ്റ്റിക്കൽ അസോ. ജില്ലാ സമ്മേളനം നാളെ
  <description>ആൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ പത്തിന് ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.പി. സലിം ഉദ്ഘാടനം ചെയ്യും.</description>
മ്യൂസിയം  വകുപ്പിന്റെ പരിസ്ഥിതി ദിനാചരണം
  <description>സംസ്ഥാന മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മ്യൂസിയം - മൃഗശാലാ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു.</description>
കോർപറേഷൻതല 
പരിസ്ഥിതി ദിനാചരണം
  <description>പരിസ്ഥിദിനത്തോട് അനുബന്ധിച്ച് കോർപറേഷൻ തല പരിസ്ഥിതി ദിന പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.ആർ. സന്തോഷ് നിർവഹിച്ചു.</description>
കെ.യു. ബിജു സ്മാരക ചെസ് ടൂർണമെന്റ് നാളെ
  <description>ഡി.വൈ.എഫ്.ഐയുടെയും ചെസ് തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.യു. ബിജു സ്മാരക സൗത്ത് ഇന്ത്യൻ ഓപ്പൺ ചെസ് ടൂർണമെന്റ് നാളെ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.</description>
രേഷ് ബാബുവിന്റെ കസ്റ്റഡി മരണം; കമ്മിഷണർ ഓഫീസിലേക്ക് സി.പി.എം മാർച്ച്
  <description>വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി രേഷ് ബാബു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സി.പി.എം തൃശൂർ, ഒല്ലൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.</description>
ഗാന്ധിസവും ഫാസിസവും സംവാദം 7ന്
  <description>എ.സി. ഷൺമുഖദാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏഴിന് ഉച്ചയ്ക്കുശേഷം 2.30ന് ഗാന്ധിസവും ഫാസിസവും എന്ന വിഷയത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംവാദം സംഘടിപ്പിക്കും.</description>
വെള്ളക്കെട്ടും മണ്ണൊലിപ്പും,
ഉയരപ്പാതയിൽ ദുരന്തഭീതി
  <description>കനത്ത മഴയെത്തുടർന്ന് ദേശീയപാതയിലെ ഉയരപ്പാതയിൽ പലയിടങ്ങളിലും കനത്ത വെള്ളക്കെട്ടും മണ്ണൊലിപ്പും രൂക്ഷമാകുന്നു.</description>
ശ്രീസായി വിദ്യാഭവനിൽ പരിസ്ഥിതി ദിനാചരണം
  <description>പി. വെമ്പല്ലൂർ ശ്രീ സായി വിദ്യാഭവനിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. 'പ്രകൃതിയുടെ പ്രചോദനത്തോടെ കാലാവസ്ഥയുടെ സംരക്ഷണത്തിനായി നമ്മുടെ ഭാവിക്കുവേണ്ടി' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് കുട്ടികൾ കൊണ്ടുവന്ന പ്ലക്കാഡുകൾ അസംബ്ലിക്ക് മാറ്റുകൂട്ടി. ചൈത്ര നിഷാന്ത് പരിസ്ഥിതിദിന സന്ദേശം കൈമാറി.</description>
ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം
  <description>ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്.എൻ മിഷൻ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ ദീപക് സത്യപാലൻ വൃക്ഷതൈ നട്ടുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.</description>
ഹോളിഗ്രേസിൽ പരിസ്ഥിതി ദിനാചരണം
  <description>ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ചെയർമാൻ സാനി എടാട്ടുകാരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.</description>
കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ സുരേഷ് ഗോപിയെത്തി
  <description>എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് വിദ്യാലയത്തെ അനുമോദിക്കാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി.</description>
ഐ.എം.എയുടെ 'മരണാനന്തര അവയവദാന പ്രതിജ്ഞ' സംസ്ഥാനതല ഉദ്ഘാടനം
  <description>ഐ.എം.എയുടെ 'മരണാനന്തര അവയവദാന പ്രതിജ്ഞ'യുടെ സംസ്ഥാനതല ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ നടന്നു. അവയവക്ഷാമവും അതുവഴിയുണ്ടാകുന്ന അനാരോഗ്യകരമായ പ്രവണതകളും തടയാൻ മസ്തിഷ്‌കമരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.</description>
ദേശീയപാത ചേറ്റുവയിൽ വെള്ളക്കെട്ടും ചെളിയും,
യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ
  <description>ദേശീയപാത 66 ചേറ്റുവയിൽ രൂക്ഷമായ വെള്ളക്കെട്ടും ചെളിയും. വ്യാപാരികളും യാത്രക്കാരും ഇതുമൂലം വലയുകയാണ്. ചേറ്റുവ ചുള്ളിപ്പടി സർവീസ് റോഡിൽ വ്യാപാരസ്ഥാപനങ്ങളും വർക്ക് ഷോപ്പും ഉൾപ്പെടെ വെള്ളക്കെട്ടിലായി.</description>
ചെറുതുരുത്തി സ്‌കൂളിനു മുന്നിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം
  <description>കാലവർഷം കനത്തത്തോടെ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മുൻപിൽ വെള്ളക്കെട്ട് രൂക്ഷം.</description>
കേന്ദ്ര മന്ത്രി വിദ്യാലയത്തിലെത്തി അനുമോദിച്ചു
  <description>ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിദ്യാലയത്തിലെത്തി അനുമോദിച്ചു.</description>
ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ പദ്ധതിക്ക് തുടക്കം
  <description>ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ 'ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ' പദ്ധതിക്ക് ഉജ്ജ്വല തുടക്കം.</description>
പരിസ്ഥിതി ദിനാചരണം
  <description>ശ്രീനാരായണ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂളിൽ 'നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശവുമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു.</description>
സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അന്താരാഷ്ട്ര പരിസ്ഥിതിദിനാചരണം
  <description>സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അന്താരാഷ്ട്ര പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു.</description>
'പരിസ്ഥിതി മിത്രം' അവാർഡ് കോർപറേഷൻ ഏറ്റുവാങ്ങി
  <description>സംസ്ഥാന സർക്കാരിന്റെ 'പരിസ്ഥിതി മിത്രം' അവാർഡ് തൃശൂർ കോർപറേഷൻ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാനതല ലോക പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്നും കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.</description>
വഴി മുടക്കി റെയിൽവേ സ്റ്റേഷൻ വികസനം, 
പ്രദേശവാസികളുടെ പ്രതിഷേധ സംഗമം എട്ടിന്
  <description>പടിഞ്ഞാറേ ചാലക്കുടിയിലെ മലയാംപറമ്പ്, തോട്ടവീഥി, മനപ്പടി പ്രദേശവാസികൾ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ജനകീയ സംഗമവും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നു</description>
റീജ്യണൽ തിയറ്ററിൽ
ദേശീയ ശിൽപ്പശാല നാളെ
  <description>സൂര്യകാന്തി സംഗീതനൃത്ത സഭയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 'മാർഗവും പരിണതിയും: മോഹിനിയാട്ടത്തിലെ ലാവണ്യ സന്നിവേശങ്ങൾ' വിഷയത്തിൽ ആറിനും ഏഴിനും റീജ്യണൽ തിയറ്ററിൽ ദേശീയ ശിൽപ്പശാല സംഘടിപ്പിക്കും.</description>
യുവാവിന്റെ  മരണം :
പൊലീസ് മർദ്ദനമെന്ന്
  <description>പുലക്കാട്ടുകര സ്വദേശിയായ രേഷ് ബാബുവിന്റെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് കുടുംബത്തിന്റെ പരാതി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ,മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകി. ബുദ്ധി വളർച്ച പ്രശ്‌നമുള്ള രേഷ് ബാബുവിനെതിരെ കഴിഞ്ഞമാസം 17 ന് ആണ് കേസെടുത്ത് റിമാൻഡ് ചെയ്തത്. 26 ന് രേഷ് ബാബുവിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തതായി പൊലീസ് അറിയിച്ചത്.</description>
പ്രത്യേക ഡ്രൈവിൽ ഓടിച്ചുവിട്ട ആനകളിൽ ഒന്ന് തിരിച്ചെത്തി
  <description>വനം വകുപ്പിന്റെ പ്രത്യേക ഡ്രൈവിലൂടെ തുമ്പൂർമുഴിയിൽ നിന്ന് ചൊവ്വാഴ്ച ഓടിച്ചുവിട്ട ആനകളിൽ ഒന്ന് തിരികെയെത്തി. പുഴയുടെ ഇടതുകരയിൽ പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് കൊമ്പൻ എത്തിയത്.</description>
ഡാം മാനേജ്‌മെന്റിൽ  ഇടപെടണം
  <description>പെരിങ്ങൽകുത്ത് ഡാം കാര്യക്ഷമമായി മാനേജ് ചെയ്ത് വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് അന്നമനട, കുഴൂർ, ചാലക്കുടി, മേലൂർ, കാടുകുറ്റി മേഖലകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. അന്നമനട ഈസ്റ്റ്, ടൗൺ ലോക്കൽ കമ്മിറ്റികൾ കളക്ടർക്ക് നിവേദനം നൽകി.</description>
ജീവനക്കാരില്ലാതെ സി.ഡബ്ല്യു.സി ഓഫീസ്‌
  <description>കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനമെടുക്കാൻ ജുഡീഷ്യൽ അധികാരമുള്ള ജില്ലാ ശിശുക്ഷേമസമിതി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴ് വാക്കാകുന്നു. തൃശൂർ ജില്ലാ ഓഫീസിലെ ജീവനക്കാരുടെ നിയമന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.</description>
പരിസ്ഥിതി ദിനത്തിൽ ഇന്ന് ഉഴുന്നുപരിപ്പ് കൃഷി വിളവെടുപ്പ്
  <description>സംസ്ഥാനത്ത് ആദ്യമായി കോൾപ്പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഉഴുന്നുപരിപ്പ് കൃഷിക്ക് ലോക പരിസ്ഥിതി ദിനമായ ഇന്ന് വിളവെടുപ്പ്. മുണ്ടൂർ താഴം കോൾപടവിലും പേരാമംഗലം കറുക കോൾപ്പടവിലുമാണ് ഇടവിളയായി ഉഴുന്നുപരിപ്പ് കൃഷി പരീക്ഷിച്ചത്.</description>
52 ദിവസത്തെ ട്രോളിംഗ് നിരോധനം
വലനിറയെ പ്രതീക്ഷയും  നെഞ്ചിടിപ്പും
  <description>ജൂൺ ഒമ്പതിന് ട്രോളിംഗ് നിരോധനം വരുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മനസിൽ ചാകരക്കോള്. വൻകിട യന്ത്രബോട്ടുകൾ തീരക്കടലിൽ നിന്ന് മാറുന്ന 52 ദിവസക്കാലം തങ്ങളുടെ വലകളിൽ ചാകര കോരിയെടുക്കാമെന്നതാണ് ഇവരുടെ പ്രതീക്ഷ.</description>
'പഠനമാണ് ലഹരി' 
പ്രയോഗം തിരുത്തണം
  <description>സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026- 27 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിലെ 'പഠനമാണ് ലഹരി' എന്ന വാചകം തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്ന് സർവോദയ ദർശൻ ചെയർമാനും മുൻ പ്രധാനാദ്ധ്യാപകനുമായ എം. പീതാംബരൻ മാസ്റ്റർ. പ്രയോഗം തിരുത്തി 'പഠനമാണ് ആനന്ദം' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് കത്തയച്ചു.</description>
സർക്കാർ പ്രചാരണത്തിനായി
 മാത്രം ഉപയോഗിച്ചു
  <description>കേരള സാഹിത്യ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി, കേരള ലളിതകലാ അക്കാഡമി എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളെ ഇടതു സർക്കാർ പ്രചാരണത്തിനായി മാത്രം ഉപയോഗിച്ചതാണ് സാമ്പത്തിക ബാദ്ധ്യതയും പ്രതിസന്ധിയും ഉണ്ടാക്കിയതെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സാമ്രാട്ട് എന്നിവർ കുറ്റപ്പെടുത്തി.</description>
വളവിലയും കൂലിയും കുതിക്കുന്നു
അഗ്രിസ്റ്റാക്കിൽ കുടുങ്ങി പാട്ടക്കർഷകർ!
  <description>കൃഷിച്ചെലവ് കുതിച്ചുയരുകയും സർക്കാർ ആനുകൂല്യങ്ങളിൽ അനിശ്ചിതത്വം വർധിക്കുകയും ചെയ്തതോടെ മേഖലയിലെ നെൽക്കർഷകർ പ്രതിസന്ധിയിലേക്ക്.</description>
എൽ.പി.ജി വാർ റൂം തുറന്നു
  <description>പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനും വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ജില്ലാതാലൂക്ക് സപ്ലൈ ഓഫീസുകളിൽ 'എൽ.പി.ജി വാർ റൂമുകൾ' തുറന്നു</description>
ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന,
ഒഴിയാതെ ഭീതി
  <description>മേഖലയിൽ ഒഴിയാതെ കാട്ടാനഭീതി. ഇന്നലെ മാരാത്തുകുന്ന് ജനവാസ മേഖലയിൽ ആനയെത്തി. ചേപ്പിലക്കോട് ശ്രീജിത്തിന്റെ വീട്ടുമുറ്റത്താണ് കൊമ്പനെ കണ്ടത്.</description>
'വടക്കേക്കാട് പഞ്ചായത്ത് ശ്മശാനം ഉടൻ പൂർത്തീകരിക്കണം'
  <description>ശ്മശാന നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു.</description>
അന്നനാട് ശാഖാ വാർഷികം
  <description>എസ്.എൻ.ഡി.പി യോഗം അന്നനാട് ശാഖയുടെ വാർഷിക പൊതുയോഗവും മൈക്രോ യൂണിറ്റുകളുടെ സംയുക്ത വാർഷികവും യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു.</description>
സി.പി.എം പോസ്റ്റ് ഓഫീസ് മാർച്ച്
  <description>ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപി.എം കൊടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പുതുക്കാട് പോസ്റ്റ് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു.</description>
ചേലക്കരയിൽ നിന്ന് 20 കിലോമീറ്റർ കാൽനട സഞ്ചാരം, 
കാഞ്ഞിരക്കോടെത്തിയ വയോധികക്ക് രക്ഷകയായി നഗരസഭാദ്ധ്യക്ഷ
  <description>മാനസിക വിഭ്രാന്തിയിൽ ചേലക്കര ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇറങ്ങി 20 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് വടക്കാഞ്ചേരി കാഞ്ഞിരക്കോട് എത്തിയ വയോധികക്ക് രക്ഷയും സുരക്ഷയും ഒരുക്കി നഗരസഭ ചെയർപേഴ്‌സൺ മിനി അരവിന്ദനും മേഖലയിലെ ഓട്ടോ തൊഴിലാളികളും.</description>
ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു
  <description>ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരകവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിന്റെ കാൽ നാട്ടൽ കർമ്മത്തിന് തുടക്കമായി.</description>
ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധം
  <description>ഇന്ധന വിലവർദ്ധനവിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം ചേർപ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതയോഗവും സംഘടിപ്പിച്ചു.</description>
പോസ്റ്റ് ഓഫീസ് മാർച്ച്
  <description>ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.</description>
പ്രവേശനോത്സവം
  <description>മേത്തല പാലിയംതുരുത്ത് വിദ്യാർത്ഥ ദായിനി സഭയുടെ വി.ഡി.യുപി സ്‌കൂളിൽ പ്രവേശനോത്സവം നടന്നു. സഭ പ്രസിഡന്റ് എം.എസ്.വിനയകുമാർ ഉദ്ഘാടനം ചെയ്തു.</description>
അങ്കണവാടി പ്രവേശനോത്സവം
  <description>വലപ്പാട് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം 85ാം നമ്പർ അങ്കണവാടിയിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.</description>
പരിസ്ഥിതി ദിന വാരാഘോഷം
  <description>ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന വാരാഘോഷം ആരംഭിച്ചു</description>
പ്രതിഷ്ഠാദിന മഹോത്സവം
  <description>മാമ്പുള്ളി ശിവനങ്ങാടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.</description>
തളിർ ബഡ്‌സ് സെന്ററിൽ പ്രവേശനോത്സവം
  <description>വേലൂർ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.</description>
കാടിന്റെ മക്കൾക്കൊപ്പം വേറിട്ട ചന്ദ്രശേഖന്റെ പിറന്നാൾ ആഘോഷം
  <description>പതിറ്റാണ്ടുകൾക്ക് മുൻപ് കാടിനെയും കാടിന്റെ മക്കളുടെ ജീവിതവും കണ്ടറിഞ്ഞ സെൻസസ് വകുപ്പിലെ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർക്ക് പീച്ചി വനമേഖലയിലെ താമരച്ചാൽ ഉന്നതിയിൽ സപ്തതിപ്പിറന്നാൾ.</description>
മുൻ മന്ത്രി വി.എം.സുധീരൻ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു
  <description>മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന വി.എം.സുധീരൻ പാവറട്ടി പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി.എം.സുധീരൻ പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുന്നത്.</description>