Kerala Kaumudi
Kerala Kaumudi
വീടിനടുത്ത് കുളക്കരയിൽ നിന്ന് കടുവയുടെ അലർച്ച, കെട്ടിയിട്ട പോത്തിനെ തിന്നു
  <description>സുൽത്താൻ ബത്തേരി: പകൽ സമയങ്ങളിലാണ് കടുവ ജനവാസമേഖലയിലിറങ്ങുന്നത് .കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പോത്തുകളെ ആക്രമിച്ചത്.</description>
വയനാട് ടൗൺഷിപ്പ് മനോഹരമായ 
ഭാവനയോടെയുള്ള നിർമിതി: പി.കെ.ഗോപി
  <description>ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട് ​ടൗ​ൺ​ഷി​പ്പ് ​മ​നോ​ഹ​ര​മാ​യ​ ​ഭാ​വ​ന​യോ​ടെ​യു​ള്ള​ ​നി​ർ​മി​തി​യെ​ന്ന് ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​പി.​കെ​ ​ഗോ​പി.​ ​ദുഃ​ഖ​വും​ ​പ്ര​തീ​ക്ഷ​യും​ ​ഇ​ട​ക​ല​ർ​ന്ന​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​യാ​ണി​ത്.​</description>
സംഭാര വിതരണം
  <description>രാമനാട്ടുകര: അഡ്മിഷൻ ക്യാമ്പിനോടനുബന്ധിച്ച്​ ഗണപത് എയുപിബി സ്കൂളിൽ സംഭാര വിതരണം നടത്തി .</description>
രാത്രിയിൽ വളർത്തുനായയെ ആക്രമിച്ചു, ചികിത്സ നൽകിയതിന് പിന്നാലെവന്ന് പിടികൂടി വന്യജീവി, ഭയപ്പാടിൽ നാട്ടുകാർ
  <description>പുൽപ്പള്ളി: വേടങ്കോട്ട് നായയെ വന്യജീവി പിടിച്ച സംഭവത്തിൽ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്.</description>
പുസ്തകം
പ്രകാശനം ചെയ്തു
  <description>മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ജെയിംസ് വർഗ്ഗീസ് രചിച്ച 'ഓർമ്മകൾ പൂക്കുന്നിടങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.</description>
പ്രസംഗ പരിശീലന 
ക്യാമ്പ്
  <description>സുൽത്താൻ ബത്തേരി: വിദ്യാർത്ഥികളിലെ പ്രസംഗകലയും നേതൃപാടവവും വളർത്തിയെടുക്കുന്നതിനായി സുൽത്താൻ ബത്തേരി വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ 16 ന് സ്മിയാസ് കോളേജിൽ രാവിലെ 10 മണിക്ക് ഏകദിന പ്രസംഗ പരിശീലന ക്ലാസ് നടക്കും.</description>
ഇരുളത്തും പെ​രി​ക്ക​ല്ലൂ​രി​ൽ​
​സ്ലി​പ്പി​നെ​ച്ചൊ​ല്ലി​ ​ത​ർ​ക്കം
  <description>മു​ള്ള​ൻ​കൊ​ല്ലി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പെ​രി​ക്ക​ല്ലൂ​ർ​ ​ഗ​വ.ഹൈ​സ്‌​കൂ​ളി​ലും ഇരുളം ഗവ. ഹൈസ്‌കൂളിലും സ്ലി​പ്പി​നെ​ച്ചൊ​ല്ലി​ ​ത​ർ​ക്കം. ഐ.സി. ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഫോ​ട്ടോ​യും​ ​ചി​ഹ്ന​വും​ ​പ​തി​പ്പി​ച്ച​ ​സ്ലി​പ്പു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്ത​താ​ണ് ​വാ​ക്കു​ത​ർ​ക്ക​ത്തി​ന് ​ഇ​ട​യാ​ക്കി​യ​ത്.​</description>
ജില്ലയിൽ പോളിംഗ് ശതമാനം ഉയർന്നു
  <description>നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് ശതമാനം ഉയർന്നു. ഒടുവിൽ വിവരം ലഭിക്കമ്പോൾ 78.81 ശതമാനം പോളിംഗ് രേഖപ്പെടുത്തി.</description>
കാട്ടാനയുടെ ആക്രമണത്തിൽ  യുവാവിന് പരിക്ക് 
  <description>വനമേഖലയിൽ ആടിനെ മേയ്ക്കാൻ പോയ ശാരീരിക വൈകല്യമുള്ള യുവാവിനെ കാട്ടാന ആക്രമിച്ചു.</description>
ജില്ലയിൽ ഹോം 
വോട്ടിംഗ് പൂർത്തിയായി
  <description>നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിംഗ് പൂർത്തിയായി.</description>
റിസോർട്ട് നിർമ്മാണത്തിൽ അപാകത; 
നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവ്
  <description>വടാനക്കവല സ്വകാര്യഭൂമിയിൽ നിയമവിരുദ്ധമായി നടക്കുന്ന റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.</description>
തേജ്വസി യാദവ്  പങ്കെടുത്ത് 
കൽപ്പറ്റയിൽ എൽ.ഡി.എഫ്. റോഡ് ഷോ
  <description>എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മികച്ച ജനപങ്കാളിത്തം.</description>
പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്ര
പഞ്ചലോഹ പ്രതിഷ്ഠ മഹോത്സവം 
  <description>ശ്രീനാരായണ ഗുരുദേവക്ഷേത്ര പഞ്ചലോഹ പ്രതിഷ്ഠ മഹോത്സവം 10,11,12 തീയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം ഗോപാലൻ തന്ത്രിയും ക്ഷേത്രം മേൽശാന്തിമാരായ രാജു ശാന്തി പാലാ, ഷാജി ശാന്തി ആലമാറ്റത്തിൽ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.</description>
ഷർട്ടുകൾ ഓട്ടോഗ്രാഫാക്കി
കുട്ടികൂട്ടങ്ങളുടെ സെന്റ് ഓഫ്
  <description>സ്‌കൂൾ പടിയിറങ്ങുന്ന കൗമാരത്തിന്റെ സ്‌നേഹം വെള്ള ഷർട്ടുകളിൽ ചായം പൂശിയപ്പോൾ അത് കൗതുകക്കാഴ്ചയായി.</description>
മണിക്കുന്ന് മലകയറ്റം നാളെ
  <description>ചരിത്രപ്രസിദ്ധമായ മണിക്കുന്ന് മലകയറ്റവും കോട്ടവയൽ ശ്രീകോട്ടയിൽ ഭഗവതിക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവവും ഏപ്രിൽ 1,2, തീയതികളിൽ നടക്കുമെന്ന്‌ക്ഷേത്ര ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.</description>
ഇന്ദിര ഗ്യാരന്റിയുമായി സ്ഥാനാ‌ത്ഥിക്ക് 
വോട്ടഭ്യർത്ഥിച്ച് നഗരസഭ കൗൺസിലർമാർ
  <description>യു.ഡി.എഫ്. സ്ഥാനാർത്ഥി ഉഷ വിജയന് വേണ്ടി 5 ഇന്ദിര ഗ്യാരന്റി പൊതുജനങ്ങളോട് വിശദീകരണം നടത്തി മാനന്തവാടി ടൗണിൽ യു.ഡി.എഫ് കൗൺസിലർമാർ വോട്ടഭ്യർത്ഥിച്ചു.</description>
ജില്ലയിൽ ഹോം വോട്ടിംഗ് 30 മുതൽ
  <description>നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയ ജില്ലയിൽ 30 ആരംഭിക്കും.</description>
പാചക വാതക ക്ഷാമം രൂക്ഷം;
ഗ്യാസ് ഏജൻസികളുടെ
പ്രവർത്തനം പരിശോധിക്കണം
  <description>പാചക വാതകത്തിന് ക്ഷാമത്തിൽ നാടും നഗരവും നെട്ടോട്ടമോടുമ്പുൾ സ്​റ്റോക്കുള്ള ഏജൻസികൾ സിലിണ്ടറുകൾ ഉയർന്ന നിരക്കിൽ കരിചന്തയിൽ വി​റ്റഴിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.</description>
രാഹുൽഗാന്ധിയെ കുറ്റപ്പെടുത്തുന്നത് ബി.ജെ.പി 
ഡീൽ പുറത്തായതിന്റെ പേരിൽ: കെ.സി. വേണുഗോപാൽ
  <description>ബി.ജെ.പിയുമായുള്ള ഡീൽ പുറത്തായതാണ് രാഹുൽഗാന്ധിക്കെതിരെ മുഖ്യമന്ത്രി നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കാരണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.</description>
എൽ.കെ. ഇല്ലുമിനേഷൻ
അവാർഡ് പാർത്ഥിവ് മനോജിന്
  <description>കുറുമ്പാല ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് 2025 ന് പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ് മനോജ് അർഹനായി.</description>
പോഷകാഹാര ശിൽപശാലയും
പ്രദർശനവും സംഘടിപ്പിച്ചു
  <description>ആഹാരത്തിലൂടെ ആരോഗ്യം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും കുടുംബശ്രീ മിഷന്റെയും പനമരം സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ പോഷകാഹാര ശിൽപശാലയും പ്രദർശനവും സംഘടിപ്പിച്ചു.</description>
പാചകവാതകം: ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ
  <description>പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.</description>
ജില്ലയിൽ ഗോത്ര മഹാസഭ
യു.ഡി.എഫിനെ പിന്തുണയ്ക്കും
  <description>നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോത്ര മഹാസഭ നേതൃത്വം നൽകുന്ന ആദിവാസി ദളിത് കൂട്ടായ്മയുടെ പിന്തുണ യു.ഡി.എഫിന്.</description>
ശ്രദ്ധേയമായി എക്സിബിഷൻ
ട്രേഡ് ഫെയർ 
  <description>വള്ളിയൂർക്കാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ നഗരരിയിൽ ആരംഭിച്ച എക്സിബിഷൻ ട്രേഡ് ഫെയർ ശ്രദ്ധേയമാകുന്നു.</description>
എ.കെ.പി.എ. ജില്ലാ ക്രിക്കറ്റ് ടൂർണമെന്റ്
കൽപ്പറ്റ മേഖല ചാമ്പ്യൻമാർ
  <description>ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടൽനടത്തിയ ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ കൽപ്പറ്റ മേഖല ചാമ്പ്യൻമാരായി.</description>
മുട്ടികൊമ്പനായുള്ള 
ദൗത്യം ഇന്നുമുതൽ 
  <description>വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തിയ മുട്ടികൊമ്പൻ എന്ന താത്തൂർ ടസ്ക്കർ (ടിടി വൺ) എന്ന കൊമ്പനെ  പിടികൂടാനുള്ള ദൗത്യം ഇന്നുമുതൽ ആരംഭിക്കും.</description>
പുൽപ്പള്ളിയിൽ 25 ന്
സ്വകാര്യ ബസ് പണിമുടക്ക്
  <description>വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പുൽപ്പള്ളി മേഖലയിലെ സ്വകാര്യ ബസുകൾ 25ന് സർവീസ് നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രൈവറ്റ് ബസ് സംയുക്ത തൊഴിലാളി യൂണിയനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.</description>
പ്രശാന്ത് മലവയൽ ഇന്ന് 
നാമനിർദ്ദേശ പത്രിക സമർപ്പിക്കും
  <description>കൽപ്പറ്റ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രശാന്ത് മലവയൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.</description>
ഒ.ആർ. കേളു നാമനിർദ്ദേശ
 പത്രിക സമർപ്പിച്ചു
  <description>എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ആർ. കേളു നിയോജക മണ്ഡലം വരണാധികാരിയും സബ്ബ് കളക്ടറുമായ അതുൽ സാഗർ മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.</description>
പ്രചരണ പരിപാടികൾക്ക് തുടക്കം 
കുറിച്ച് ഇടത് സ്ഥാനാർത്ഥികൾ 
  <description>മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രഖ്യാപനം നടന്ന ഞായറാഴ്ച തന്നെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.</description>
വയനാട് മാതൃകാ ടൗൺഷിപ്പ്‌ ലോക 
മാതൃകയെന്ന് സ്‌കോട്ട്ലാൻഡ് സ്വദേശികൾ
  <description>വയനാട് മാതൃകാ ടൗൺഷിപ്പ്‌ ലോക മാതൃകയെന്ന് സ്‌കോട്ട്ലാൻഡ് സ്വദേശികൾ. വയനാട് സന്ദർശിക്കാനെത്തിയ സ്‌കോട്ട്ലാൻഡുകാരായ ബർണാഡും ജെയിംസും ഇന്നലെ ടൗൺഷിപ്പിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.</description>
കോളറാട്ടുകുന്നിൽ കുരങ്ങ്
ശല്യത്തിൽ പൊറുതിമുട്ടി ജനം 
  <description>വന്യജീവി ശല്യം അതിരൂക്ഷമായതോടെ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽപ്പെട്ട കോളറാട്ടുകുന്ന് നിവാസികളുടെ ജീവിതം ദുരിതത്തിലാകുന്നു.</description>
ഐ.സി. ബാലകൃഷ്ണൻ ഇത്തവണ
സ്വയം മാറിനിൽക്കണം: ഇ.എ.ശങ്കരൻ
  <description>സുൽത്താൻ ബത്തേരിയിൽ ഇത്തവണ ഐ.സി. ബാലകൃഷ്ണന് സ്വയം മാറിനിൽക്കുകയാണ് വേണ്ടതെന്ന് ആദിവാസി കോൺഗ്രസ്‌ദേശീയകോഡിനേറ്റർ ഇ.എ ശങ്കരൻ.</description>
വനിതാ ദിനാചരണം: 
സെമിനാർ സംഘടിപ്പിച്ചു
  <description>സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ഐ.എം.എയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു.</description>
മുക്കത്ത് ജുവലറിയിൽ മോഷണം
  <description>സ്വർണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തിയയാൾ മോഷ്ടിച്ചത് കാൽ പവനോളം തൂക്കം വരുന്ന 2 മോതിരങ്ങൾ.</description>
സ്റ്റെഫി ടീച്ചർക്ക് ജന്മനാടിന്റെ 
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
  <description>കല്ലോടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അദ്ധ്യാപിക സ്റ്റെഫി വിനീതിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.</description>
ശുചിത്വമിത്ര പുരസ്കാരം വിതരണം 12 ന് 
  <description>ശുചിത്വവും വൃത്തിയും പരിസര പരിപാലനവും വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ എത്തിക്കുന്നതിനും മാലിന്യ നിർമജ്ജനത്തിന് പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി സുൽത്താൻ ബത്തേരി വൈ.എം.സി.എയും പ്രസ്ക്ലബും ഏർപ്പെടുത്തിയ പ്രഥമ ശുചിത്വമിത്ര പുരസ്‌കാരം മന്ത്രി ഒ.ആർ. കേളു നാളെ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.</description>
മുട്ടികൊമ്പൻ ; വനപാലകരും 
കർഷകരും ഒരുപോലെ ദുരിതത്തിൽ
  <description>മുട്ടികൊമ്പൻ വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുമ്പോൾ ആനയെ നിരീക്ഷിക്കാനായി എത്തിയ വനപാലകർ പ്രത്യേകിച്ച് നൈറ്റ് വാച്ചർമാരും ഭീതിയിലാണ്.</description>
പാടെ തകർന്ന് തിടങ്ങഴി -കരിമാനി -വെൺമണി റോഡ്, ഇതുവഴി യാത്ര അസാധ്യം 
  <description>2018 ലെ പ്രളയത്തെ തുടർന്നാണ് തിടങ്ങഴി കരിമാനി വെണ്മണി റോഡ് പൂർണ്ണമായും തകർന്നത്.</description>
ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർ
വീണ്ടും പ്രക്ഷോഭവുമായി രംഗത്ത്
  <description>മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത്.</description>
വെള്ളമില്ല; വിള സംരക്ഷിക്കാൻ 
കർഷകരുടെ പെടാപാട്
  <description>വേനൽമഴ കാര്യമായി ലഭിക്കാതായതോടെ കല്ലൂർ മുത്തങ്ങ പ്രദേശത്തെ പാടങ്ങളിൽ കൃഷിയിറക്കിയ കർഷകരും ദുരിതത്തിലായി.</description>
തടയണയിലെ പലകകൾ 
മോഷണം പോയതായി പരാതി 
  <description>മുള്ളൻകൊല്ലി പഞ്ചായത്തിലെ കടമാൻ തോട്ടിൽ മാടലിൽ നിർമ്മിച്ചിട്ടുള്ള തടയണയിലെ പലകകളും സാമൂഹ്യവിരുദ്ധർ മോഷ്ടിച്ചതായി പരാതി</description>
കേരളത്തിന്റെ സ്ഥലത്തിന്  
അവകാശവാദവുമായി തമിഴ് സംഘടനകൾ
  <description>കേരള -തമിഴ്നാട് അതിർത്തിയിൽ താളൂരിൽ നെന്മേനി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തെച്ചൊല്ലിയാണ് തമിഴ് സംഘടനകൾ രംഗത്ത്.</description>
മുട്ടികൊമ്പന് വേണ്ടിയുള്ള തെരച്ചിൽ 
മൂന്നാം ദിവസവും തുടരുന്നു
  <description>രജീവ് എന്ന യുവ കർഷകനെ കൊലപ്പെടുത്തിയ കാട്ടുകൊമ്പനെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുകയാണ്.</description>
പ്രശ്നക്കാരനായ കാട്ടാനയെ 
പിടികൂടാൻ സന്നാഹം ആരംഭിച്ചു
  <description>കാട്ടാനയുടെ ആക്രമണത്തിൽ യുവ കർഷകൻ മരിക്കാനിടയായ സാഹചര്യത്തിൽ ശല്യക്കാരനായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് വേണ്ടിയുള്ള സന്നാഹങ്ങൾ വടക്കനാട് മേഖലയിൽ ആരംഭിച്ചു.</description>
രജീവിന്റെ മരണം വടക്കനാട് 
ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
  <description>കാട്ടനയുടെ ആക്രമണത്തിൽകൊല്ലപ്പെട്ട രജീവിന്റെ വിയോഗം വടക്കനാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. യുവകർഷകനായ രജീവൻ ചൊവ്വാഴ്ച വൈകിട്ട് സ്വന്തം കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി വീട്ടിൽ നിന്ന് കൃഷിയിടത്തിലേയ്ക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.</description>
നഗരസഭ ടൗൺഹാളിന് പുതിയ
സ്ഥലം കണ്ടെത്താൻ തീരുമാനം
  <description>നഗരസഭ ടൗൺഹാളിന് പുതിയ സ്ഥലം കണ്ടെത്താൻ തീരുമാനം. പഴയ ടൗൺഹാൾ പൊളിച്ചു നീക്കിയ സ്ഥലത്ത് അസൗകര്യങ്ങൾ ഉള്ളതിനാലാണ് പുതിയ സ്ഥലം കണ്ടെത്തുന്നത്.</description>
ചീരാൽ ഭഗവതി ക്ഷേത്ര പൊങ്കാല 
മഹോൽസവം  11ന് തുടങ്ങും
  <description>ചീരാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം 11 മുതൽ 15 വരെയായി നടക്കുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.</description>
ജില്ലയിലെ ഏറ്റവും വലിയ
പാലം നാടിന് സമർപ്പിച്ചു
  <description>ജില്ലയുടെ ഗതാഗത രംഗത്ത് നിർണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂർക്കാവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.</description>
കൽപ്പറ്റ ഗവ. എൽ.പി  സ്‌കൂളിന്റെ 
പരിമിതികൾക്ക് 
പരിഹാരമാകുന്നു 
  <description>പരിമിതികൾക്ക് നടുവിൽ വീർപ്പുമുട്ടുന്ന കൽപ്പറ്റ ഗവ. എൽ.പി സ്‌കൂളിന് ശാപമോക്ഷം ആകുന്നു.</description>