Kerala Kaumudi
Kerala Kaumudi
കാട്ടാന ആക്രമണം; ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു
  <description>കുടക്: കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. കർണാടകയിലെ കുടകിലാണ് സംഭവം.</description>
യു.എസിന്റെ യുദ്ധക്കപ്പലുകളെ 
ആക്രമിച്ചെന്ന് ഇറാൻ  നിഷേധിച്ച് യു.എസ്
  <description>ടെഹ്റാൻ: സമാധാന ചർച്ചകൾ പ്രതിസന്ധിയിലൂടെ നീങ്ങവെ, ഒമാൻ ഉൾക്കടലിൽ യു.എസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഇറാൻ. വാദം യു.എസ് നിഷേധിച്ചു.</description>
ബഹിരാകാശ നിലയത്തിൽ 
ചോർച്ച,​ ആശങ്ക
  <description>വാഷിംഗ്ടൺ: ഭൂമിയിൽ നിന്നും 250 മൈൽ (400 കിലോമീറ്റർ) അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഓക്‌സിജൻ ചോർച്ച കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു.</description>
ബുദ്ധിമാനായ കരടി !
  <description>ടോക്കിയോ: വടക്കു-കിഴക്കൻ ജപ്പാനിൽ ഒരു ഇലക്ട്രോണിക്സ് ഫാക്ടറിയ്ക്കുള്ളിൽ ഒളിച്ചിരുന്ന കരടി, രാത്രി ജനൽ സ്വയം തുറന്ന് ഓടിരക്ഷപ്പെട്ടു.!</description>
രക്തം ഒഴുകുന്ന കടൽത്തീരം
  <description>കോപ്പൻഹേഗൻ: സമുദ്രത്താൽ ചുറ്റപ്പെട്ട മനോഹരമായ കുഞ്ഞൻ ദ്വീപായ ഫെറോ ഐലൻ‌ഡ്‌സിലെ കടൽത്തിരകൾ ആരെയും ഞെട്ടിക്കുന്നതാണ്.</description>
നടൻ ജെയിംസ് 
ഹാൻഡി 
കുത്തേറ്റു മരിച്ചു
  <description>ന്യൂയോർക്ക് സിറ്റി: അമേരിക്കൻ നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. ഹാൻഡിയുടെ കാമുകിയുടെ മകൻ മൈക്കൽ ഗ്ലെഡ്ഡിലാണ് (44) കുത്തിയത്. കാരണം വ്യക്തമല്ല.</description>
ഇന്ത്യയ്ക്ക് പുട്ടിന്റെ ഓഫർ: 
എസ്.യു - 57 യുദ്ധവിമാനങ്ങൾ
  <description>മോസ്കോ: അത്യാധുനിക സുഖോയ് എസ്.യു - 57 യുദ്ധവിമാനങ്ങൾ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമ്മിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.</description>
ഡൽഹിയിൽ കനത്ത സുരക്ഷ, ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു; കോക്രോച്ച് പാർട്ടി പ്രതിഷേധം ഇന്ന്
  <description>ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡൽഹിയിൽ നടന്നേക്കും.</description>
ഫ്രഞ്ച് ഓപ്പൺ : വനിതാഫൈനൽ ഇന്ന്
മിറയും മായയും തമ്മിൽ
  <description>ഫ്രഞ്ച് ഓപ്പൺ : വനിതാഫൈനൽ ഇന്ന് മിറയും മായയും തമ്മിൽ</description>
ചെറ്യേ ഒരു ടെസ്റ്റ്
  <description>ഇന്ത്യ - അഫ്ഗാൻ ഏക ടെസ്റ്റിന് ഇന്ന് തുടക്കം</description>
'മക്കൾ ശക്തി ഇയക്കം'
അണ്ണാമലൈയുടെ പാർട്ടിയാകും
  <description>ചെന്നൈ: കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'മക്കൾ ശക്തി ഇയക്കം" എന്ന സംഘടന അണ്ണാമലൈയുടെ പാർട്ടിയായി മാറും.  ആദ്യഘട്ടത്തിൽ ഓൺലൈനായി അംഗങ്ങളെ ചേർക്കും.</description>
അണ്ണാമലൈയുടെ പുതിയ പാർട്ടി ഉടൻ, രാജി അംഗീകരിച്ച് ബി.ജെ.പി നേതൃത്വം
  <description>ന്യൂഡൽഹി: തമിഴ്നാട് ബി.ജെ.പി മുൻഅദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പാർട്ടിയിൽ നിന്നുള്ള രാജി  ദേശീയ നേതൃത്വം സ്വീകരിച്ചു. ഡൽഹിയിൽ വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ നിതിൻ നവിൻ രാജി സ്വീകരിച്ച വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം അണ്ണാമലൈ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.</description>
ഇന്നറിയാം ഇന്ത്യൻ ക്യാപ്‌ടനെ
  <description>ഇന്നറിയാം ഇന്ത്യൻ ക്യാപ്‌ടനെ</description>
കളം വാഴാൻ കാർലോയുടെ കാനറികൾ
  <description>ലോകകപ്പ് വീണ്ടെടുക്കാൻ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീൽ എത്തുന്നു</description>
ദാമ്പത്യത്തിൽ  ലൈംഗിക ബന്ധം 
നിഷേധിക്കുന്നത് അവകാശ ലംഘനം
# വിവാഹമോചനം നൽകാം
  <description>ദാമ്പത്യത്തിൽ ന്യായമായ കാരണമില്ലാതെ തുടർച്ചയായി ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്നും വിവാഹമോചനത്തിന് സാധുവായ കാരണമാണെന്നും സുപ്രീം കോടതി വിധിച്ചു.</description>
സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റ്:
ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്
  <description>സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്</description>
നഗരവികസന വകുപ്പ് കിട്ടിയില്ല, കർണാടക മന്ത്രി രാമലിംഗ രാജിവച്ചു
  <description>ബുധനാഴ്ച അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി</description>
ജി.ഡി.പി: കരുത്തോടെ ഇന്ത്യ,  വളർച്ച 7.7 ശതമാനമായി ഉയർന്നു
  <description>കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളും ഉയർന്ന ഇന്ധന വിലയും മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനവളർച്ച (ജി.ഡി.പി) 7.7 ശതമാനമായി ഉയർന്നു. മുൻവർഷം 7.1 ശതമാനമായിരുന്നു. യുദ്ധം രൂക്ഷമായ ജനുവരി- മാർച്ച് കാലയളവിൽ 7.8 ശതമാനമാണ് ജി.ഡി.പി വളർച്ച. ആഗോള, ആഭ്യന്തര വിപണികളിലെ പ്രതിസന്ധിയിൽ സാമ്പത്തിക വളർച്ച ദുർബലമാകുമെന്ന പ്രവചനങ്ങൾ തകർത്താണ് ഇന്ത്യയുടെ മികച്ച പ്രകടനം.</description>
ഭരണഘടനാ വിദഗ്‌ദ്ധൻ സുഭാഷ് കശ്യപ് അന്തരിച്ചു
  <description>ന്യൂഡൽഹി: ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് (97) അന്തരിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്വവസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.</description>
ഹോട്ടൽ ദുരന്തത്തിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
  <description>ന്യൂഡൽഹി: മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 9 ഇന്ത്യക്കാരിലൊരാൾ മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ(ടിസ്) നിന്ന് ബിരുദാനന്തര ബിരുദം നേടിയ ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ശ്രുതിക ബരൻവാൾ(25) ആണെന്ന് തിരിച്ചറിഞ്ഞു. മറ്റ് എട്ടുപേർ ഗുരുഗ്രാം സ്വദേശികളാണ്.</description>
കോക്രോച്ച് പാർട്ടി പ്രതിഷേധം ഇന്ന്
  <description>ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ  കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡൽഹിയിൽ.</description>
ഡൽഹി യൂണി. അദ്ധ്യാപികയുടെ മരണം, അന്വേഷണം പരിചയക്കാരിലേക്ക്
  <description>ന്യൂഡൽഹി: ഡൽഹിയിൽ അസിസ്റ്റന്റ് പ്രൊഫസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെക്കിയ സംഭവത്തിൽ അന്വേഷണം അദ്ധ്യാപികയുടെ പരിചയക്കാരിലേക്ക്.  ഫ്ളാറ്റിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.</description>
മണിപ്പൂരിൽ വ്യാപക അക്രമം
ദമ്പതികൾ ഉൾപ്പെടെ
മൂന്ന് പേർ കൊല്ലപ്പെട്ടു
  <description>ഇംഫാൽ: മണിപ്പൂരിൽ കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോൽ ഖുള്ളർ എന്ന ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം.</description>
ബി.ജെ.പി നീക്കം തടയാൻ   മമത ലോക്‌സഭയിലേക്ക്?
  <description>ന്യൂഡൽഹി: പശ്ചിമബംഗാളിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങവെ കൂടുതൽ പ്രതിരോധത്തിനും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയിലെ പ്രതിപക്ഷ കക്ഷികൾക്കൊപ്പം ബി.ജെ.പിയെ നേരിടാനും ലക്ഷ്യമിട്ട് തൃണമൂൽ നേതാവ് മമതാ ബാനർജി ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആലോചിക്കുന്നതായി സൂചന.</description>
'സ്വാക്ക് ' സംസ്ഥാന
ട്രഷററെ നീക്കി
  <description>സംസ്ഥാന</description>
പലിശ നിരക്കിൽ തൊടാതെ റിസർവ് ബാങ്ക്
  <description>റിപ്പോ 5.25 ശതമാനത്തിൽ തുടരും</description>
വിദേശ നാണയ ഒഴുക്ക് കൂടും
  <description>ആകർഷിക്കാൻ</description>
വ്യവസായ രംഗത്ത് തിളങ്ങി വി.ഐ.ടി 
മൗറീഷ്യസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ
  <description>വർഷ വിദ്യാർത്ഥികൾ</description>
എസ്.ബി.ഐയിൽ പരിസ്ഥിതി ദിനാഘോഷം.
  <description>പദ്ധതിയുടെ</description>
മുൻ കാമുകിയെ ഓഫീസിലെത്തി  യുവാവ്  കുത്തിക്കൊന്നു,​  സ്വയം  ജീവനൊടുക്കാൻ  ശ്രമിച്ചു
  <description>മൊഹാലി: ഓഫീസിൽ ജോലി ചെയ്തു കൊണ്ടിരുന്ന മുൻകാമുകിയെ യുവാവ് സഹപ്രവർത്തകർ നോക്കി നിൽക്കെ കുത്തിക്കൊന്നു.</description>
ഇന്ത്യയിലേക്ക് വിദേശ നാണയ ഒഴുക്ക് കൂടും; കരുത്തായത് കേന്ദ്ര സര്‍ക്കാര്‍ നടപടി
  <description>കൊച്ചി: രൂപയ്ക്ക് കരുത്ത് പകരാനായി റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ച നടപടികള്‍ 5,000 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.</description>
രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് രംഗത്ത്
  <description>റിസർവ് ബാങ്കും</description>
ഇന്ത്യക്ക് ശുഭവാർത്ത,​ ആൻഡമാൻ തീരത്ത്  വൻതോതിൽ   പ്രകൃതിവാതക ശേഖരം കണ്ടെത്തി
  <description>ന്യൂഡൽഹി : ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഇന്ധനവില വർദ്ധിക്കുന്നതിനിടെ ഇന്ത്യക്ക് ശുഭവാർത്തയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം.</description>
15 വയസ്സുകാരന്‍ സ്‌കൂളില്‍ പോകണം, വൈഭവിനെ കുറിച്ച് പാറ്റ് കമ്മിന്‍സ് പറഞ്ഞത്
  <description>ഇന്ത്യന്‍ ക്രിക്കറ്റിലെ 'അത്ഭുത ബാലന്‍' വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.</description>
മമത വിളിച്ച   യോഗത്തിനെത്തിയത്  എട്ട് എംഎൽഎമാരും   ആറ് എംപിമാരും മാത്രം
  <description>കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. 60 വിമത എം.എൽ.എമാർക്ക് പിന്നാലെ കൂടുതൽ എം.എൽ.എമാരും എം.പിമാരും മറുകണ്ടം ചാടാൻ തയ്യാറാകുന്നു</description>
സച്ചിനും ഗാംഗുലിയും ദ്രാവിഡും എത്ര പറഞ്ഞിട്ടും അതിന് തയ്യാറായില്ല; വെളിപ്പെടുത്തലുമായി ലളിത് മോദി
  <description>ലണ്ടന്‍: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് ത്രയം.</description>
തൃണമൂലിൽ പ്രതിസന്ധി രൂക്ഷം; 23 ലോക്‌സഭാംഗങ്ങൾ വിമത വിഭാഗത്തിനൊപ്പം ചേർന്നു
  <description>കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നതായി സൂചന. തൃണമൂൽ കോൺഗ്രസിലെ 23 ലോക്‌സഭാ അംഗങ്ങൾ പാർട്ടിയിലെ വിമത വിഭാഗത്തിനൊപ്പം ചേരുന്നതായി റിപ്പോർട്ട്.</description>
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനലിലൂടെ പുറത്തേക്ക് കെട്ടിവച്ച്   കൂറ്റൻ ഇരുമ്പ് പെട്ടി;  വീഡിയോ വൈറൽ
  <description>ന്യൂഡൽഹി:   ട്രെയിനിന് അകത്തിരിക്കുന്ന രണ്ട് യാത്രക്കാർ ചേർന്നാണ് ഈ വലിയ പെട്ടി ജനലിലൂടെ പുറത്തേക്ക് പോകാത്ത വിധം പിടിച്ചുവച്ചിരിക്കുന്നത്.</description>
മലയാളം പാട്ടിന് തകർപ്പൻ ചുവടുകളൊരുക്കി ആഘോഷം; കാനഡയെ ഇന്ത്യൻ കോളനിയാക്കിയെന്ന് വിമർശനം
  <description>ടൊറാന്റോ: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപരിപഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാന‌‌ഡ.</description>
റൺസ്  നൽകാതെ ഒരൊറ്റ ഓവറിൽ മൂന്ന്   വിക്കറ്റ്; വൈഭവിന്   ഈ തീപ്പൊരി പന്തുകളെ അതിജീവിക്കാനാകുമോ?
  <description>ലണ്ടൻ:   ന്യൂസിലൻഡിനെതിരെയുള്ള ലോ‌ർ‌ഡ്‌സ്   ടെസ്റ്റിന്റെ    ഒന്നാം ദിനത്തിൽ ഇംഗ്ലണ്ടിന് മികച്ച മേൽക്കൈ സമ്മാനിച്ചിരിക്കുകയാണ് താരം.</description>
ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി തുടരുന്നു; രാമലിംഗ റെഡ്ഡിയ്ക്ക് പിന്നാലെ മുനിയപ്പയും രാജിയിലേയ്ക്ക്
  <description>ബംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭയിൽ  പൊട്ടിത്തെറി തുടരുന്നു.</description>
സൗജന്യ ഭക്ഷണം ലഭിക്കാൻ പുതിയ ട്രിക്ക്; മുടി പിഴുതെടുത്ത് പ്ലേറ്റിലിട്ടു, സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് കൂടുതൽ തട്ടിപ്പ്
  <description>ലണ്ടൻ: ഹോട്ടിലിലെത്തുന്ന കസ്റ്റമറിന് വൃത്തിഹീനവും പഴകിയതുമായ ഭക്ഷണം നൽകുന്ന സംഭവങ്ങൾ ധാരാളം കേൾക്കാറുണ്ട്.</description>
ഒരു മാസത്തേക്ക് സ്മാർട്ട്ഫോൺ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?    ജീവിതം മാറിമറിയുമെന്ന്   യുവാവ്
  <description>ഒരു ദിവസം  ഫോൺ കൈയിൽ കിട്ടിയില്ലെങ്കിൽ പരിഭ്രാന്തരാകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.</description>
'ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിക്കുന്നില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ
  <description>ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെ. അണ്ണാമലൈ.</description>
പെട്രോളിനേക്കാൾ വിലക്കുറവ്, കർഷകർക്ക് അധികവരുമാനം; രാജ്യത്ത് ഇ85 ഇന്ധനം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രം
  <description>ന്യൂഡൽഹി: രാജ്യത്ത് 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്രം.</description>
ബിജെപിയിൽ നിന്ന്    രാജിവച്ച് അണ്ണാമലൈ;  പുതിയ പാർട്ടിക്ക് സാദ്ധ്യത
  <description>ചെന്നൈ:   തമിഴ്‌നാട്    മുൻ    ബിജെപി   അദ്ധ്യക്ഷൻ  കെ.  അണ്ണാമലൈ  പാർട്ടിയുടെ  പ്രാഥമിക  അംഗത്വത്തിൽ  നിന്നും  രാജിവച്ചു.</description>
പലിശഭാരം കൂടില്ല, പക്ഷെ വിലക്കയറ്റം ആശങ്ക; റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്
  <description>ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്.</description>
ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; പിന്നാലെ സ്വയം കുത്തിപ്പരിക്കേൽപ്പിച്ച് മുൻ കാമുകൻ
  <description>മൊഹാലി: യുവതിയെ മുൻ കാമുകൻ ഓഫീസിൽ അതിക്രമിച്ചു കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.</description>
ഗംഗാധരൻ സുരേഷ്‌കുമാറിന് വിഎച്ച്പി പുരസ്‌കാരം
  <description>ലണ്ടൻ: മത, സാമൂഹിക രംഗത്തെ ദീർഘകാല പ്രവർത്തനങ്ങൾക്ക് ഗംഗാധരൻ സുരേഷ്‌കുമാറിന് ഗ്ലോബൽ ഹിന്ദു സ്‌പിരിച്വൽ ആൻഡ് കൾച്ചറൽ സെന്റർ പുരസ്‌കാരം നൽകി ആദരിച്ചു.</description>
ഏഴ് ടെസ്റ്റുകളിൽ മാത്രം  കരിയർ ഒതുങ്ങി; അവസരങ്ങൾ നഷ്ടമായി,     32-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച്   കെഎസ്  ഭരത്
  <description>മുംബയ്: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ആന്ധ്രാപ്രദേശ് താരവുമായ കെ.എസ്. ഭരത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.</description>