Kerala Kaumudi
Kerala Kaumudi
സാൻ ഡിയേഗോയിൽ ശ്രദ്ധേയ വിജയമായി  ''പാരഡൈസ്'' സംഗീതനാടകം
  <description>സാൻ ഡിയേഗോ (കാലിഫോർണിയ): കലാപ്രേമികളുടെ ഹൃദയം കീഴടക്കി അമേരിക്കയിലെ സാൻ ഡിയേഗോയിൽ അരങ്ങേറിയ ''പാരഡൈസ് " എന്ന ഒറിജിനൽ സംഗീതനാടകം.</description>
'അനുമതിയില്ലാതെ യുദ്ധം പാടില്ല';  ഇറാനെതിരായ സെെനിക നടപടിയിൽ ട്രംപിന്  തിരിച്ചടി
  <description>വാഷിംഗ്ടൺ: ഇറാനെതിരായ യുഎസിന്റെ സെെനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിൽ നിന്ന് അമേരിക്കൻ സെെന്യത്തെ പിൻവലിക്കാൻ ഉത്തരവിട്ടുകൊണ്ട് യുഎസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കി.</description>
ടെക് ഭീമന്  20ലധികം സ്ത്രീകളുമായി ലൈംഗിക ബന്ധം,​   റഷ്യൻ യുവതികളിൽ നിന്ന് ലൈംഗിക രോഗവും ബാധിച്ചു
  <description>ബിൽഗേറ്റ്സിന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിനുമായുള്ള ബന്ധം പുറത്തു വന്നതിന്റെ കോലാഹലം അടങ്ങുന്നതിന് മുൻപ് പുതിയ വെളിപ്പെടുത്തൽ പുറത്ത്,​</description>
'3.2 കോടി കൊതുകുകളെ തുറന്നുവിടും': രോഗങ്ങളെ പ്രതിരോധിക്കാൻ വേറിട്ട മാര്‍ഗവുമായി ഗൂഗിൾ
  <description>വാഷിംഗ്‌ടൺ: ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വേറിട്ട പരീക്ഷണവുമായി ടെക് ഭീമനായ ഗൂഗിള്‍.</description>
ഓപ്പറേഷൻ ചെക്ക്‌മേറ്റ്: യുഎസിൽ അനധികൃതമായി ട്രക്ക് ഓടിച്ച 30 ഇന്ത്യക്കാർ പിടിയിൽ, നാടുകടത്താൻ സാദ്ധ്യത
  <description>വാഷിംഗ്‌ടൺ: യുഎസിൽ  അനധികൃതമായി  കൊമേഴ്‌സ്യല്‍  ട്രക്ക്  ഡ്രൈവർമാരായി ജോലിചെയ്തിരുന്ന  മുപ്പതോളം  ഇന്ത്യൻ  പൗരന്മാർ  അറസ്റ്റിൽ.</description>
കോടികൾ  സമ്പാദിച്ചാൽ നാട്ടിലേക്ക് മടങ്ങാം, എന്നിട്ടും  പ്രവാസികൾ എന്തുകൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നില്ല?
  <description>വാഷിംഗ്‌ടൺ:  നല്ല രീതിയിൽ പണം സമ്പാദിക്കുകയാണ്  വിദേശത്തേക്ക് കുടിയേറുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും ലക്ഷ്യം.</description>
തോക്ക് കളിപ്പാട്ടമാക്കി, വളർത്തുനായ അബദ്ധത്തിൽ വെടിയുതിർത്തു; കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു
  <description>വാഷിംഗ്‌ടൺ: വളർത്തുനായ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്ന് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു.</description>
പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസ് തുറക്കാൻ വഴിതേടി കരാർ നീക്കം
  <description>ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ഇടപെടലുകളിൽ നിർണായക പുരോഗതി ഉണ്ടായെങ്കിലും ഇടക്കാല കരാർ വ്യവസ്ഥകളിൽ ധാരണയിലെത്താനായില്ല. ഹോർമുസ് കടലിടുക്ക് തുറന്ന് ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് കരാറിൽ മുൻഗണന.</description>
വൈറ്റ് ഹൗസ് വെടിവയ്പ്പ്; അക്രമി നാസിർ സ്വയം വിശ്വസിച്ചിരുന്നത് യേശുക്രിസ്തുവെന്ന്
  <description>വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് നടത്തിയ അക്രമി നാസിർ ബെസ്റ്റ് സ്വയം യേശു ക്രിസ്തുവെന്ന് വിശ്വസിച്ചിരുന്നതായി റിപ്പോർട്ട്.</description>
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരിച്ചടിയിൽ അക്രമി കൊല്ലപ്പെട്ടു
  <description>വാഷിംഗ്ടൺ: വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക് പോയിന്റിനടുത്തെത്തി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത ഒരാൾ കൊല്ലപ്പെട്ടു.</description>
60 ദിവസത്തിനകം പുതിയ ജോലി കണ്ടത്തണം, ഇല്ലെങ്കില്‍ രാജ്യം വിടണം; പ്രവാസികള്‍ക്ക് കിട്ടിയ 'പണി'
  <description>ടെക് മേഖലയിലെ പ്രതിസന്ധിയും അനുബന്ധമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പിരിച്ചുവിടല്‍ പ്രക്രിയയും അമേരിക്കയിലെ പ്രവാസ സമൂഹത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.</description>
അദാനിക്ക് ആശ്വാസം; ക്രിമിനൽ കേസുകൾ പൂർണമായും ഒഴിവാക്കി യുഎസ് നീതിന്യായ വകുപ്പ്
  <description>ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനൽ കുറ്റപത്രങ്ങളും പൂർണമായി ഒഴിവാക്കി യുഎസ്.</description>
എയ‌ർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
  <description>വാഷിംഗ്‌ടൺ: എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം.</description>
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രതിഷ്‌ഠാ വാർഷികത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
  <description>ഗുരുദേവന്റെ മഹിതമായദർശനം പാശ്ചാത്യസംസ്‌കാരം ഉൾക്കൊള്ളുന്ന മനുഷ്യമനസുകളിൽ എത്തിക്കുന്നതിനു വേണ്ടി സ്ഥാപിതമായ ശിവഗിരി മഠംത്തിന്റെ അഫിലിയേറ്ററ്റ് സെ ൻ്റെർ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ വാർഷി ആലോഷങ്ങൾക്ക് മികവേകുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തസംഘം എത്തിച്ചേരുന്നു.</description>
‘ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ട്രംപ്
  <description>വാഷിംഗ്‌ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
'അമേരിക്കയെ ഭയപ്പെടുത്താൻ ഇനി അവനില്ല': ഐസിസിന്റെ രണ്ടാമനെ വധിച്ചതായി ട്രംപ്
  <description>വാഷിംഗ്ടൺ: ഐസിസിന്റെ നേതാക്കൻമാരിൽ രണ്ടാമനായ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
മെഡിക്കൽ വിമാനം തകർന്ന് വീണു: 4 മരണം
  <description>ന്യൂ മെക്സികോയിലെ കാപിറ്റൽ പർവതനിരകളിൽ മെഡിക്കൽ വിമാനം തകർന്ന് വീണ് പൈലറ്റും മെഡിക്കൽ ജീവനക്കാർക്കുമുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.</description>
അമേരിക്കയിലെ ശിവഗിരി
ആശ്രമ വാർഷികം 23ന്
  <description>ശിവഗിരി മഠത്തിന്റെ അമേരിക്കയിലെ പ്രമുഖ ആത്മീയ പ്രസ്ഥാനമായ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ വാർഷികവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മേയ് 23ന് ആഘോഷിക്കും</description>
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക വാർഷിക ആഘോഷം
 മേയ്‌  23ന്
  <description>വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ ആത്മീയ പ്രസ്ഥാനമായ ശിവഗിരി ആശ്രമത്തിന്റെ സമർപ്പണ, പ്രതിഷ്ഠ വാർഷികം മേയ്‌ 23ന് രാവിലെ 9. 30 മുതൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും.</description>
യു.എസിൽ റൺവേയിലേക്ക്   കടന്നയാൾ വിമാനം ഇടിച്ച് മരിച്ചു
  <description>യു.എസിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലേക്ക് അനധികൃതമായി കടന്നയാൾ വിമാനമിടിച്ച് മരിച്ചു</description>
ട്രംപുമായി ചർച്ച നടത്തി ലൂല
  <description>വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ.</description>
അപ്രത്യക്ഷമാകുന്ന മൊണാർക്കുകൾ
  <description>വാഷിംഗ്ടൺ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ലോകപ്രശസ്ത ദേശാടന ശലഭങ്ങളായ മൊണാർക്കുകൾ വംശനാശത്തിന്റെ വക്കിൽ.</description>
സി.എൻ.എൻ സ്ഥാപകൻ 
ടെഡ് ടർണർ അന്തരിച്ചു
  <description>വാഷിംഗ്ടൺ: 24 മണിക്കൂർ വാർത്താ സംസ്കാരത്തിന് തുടക്കമിട്ട അമേരിക്കൻ മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ ടെഡ് ടർണർ (87)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്നലെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു അന്ത്യം.</description>
സിഎൻഎൻ  സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു,​  ഓർമ്മയായത്   ദൃശ്യമാദ്ധ്യമ   രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വം
  <description>വാഷിംഗ്ടൺ : ടെലിവിഷൻ വാർത്താ സംപ്രേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ,​ സിഎൻഎൻ സ്ഥാപകനും മാദ്ധ്യമ ഭീമനുമായ ടെഡ് ടർണർ അന്തരിച്ചു</description>
വൈറ്റ് ഹൗസിന് 
സമീപം വെടിവയ്പ്
  <description>വാഷിംഗ്ടൺ: യു.എസിൽ വൈറ്റ് ഹൗസിന് സമീപം ആയുധധാരിയെ വെടിവച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ. പ്രാദേശിക സമയം, തിങ്കളാഴ്ച വൈകിട്ട് 3.30ന് വാഷിംഗ്ടൺ സ്മാരകത്തിന് അടുത്താണ് സംഭവം.</description>
'ലക്ഷ്യങ്ങൾ പൂർത്തിയാക്കി'; ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി
  <description>വാഷിംഗ്‌ടൺ: ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി' എന്ന സൈനിക ആക്രമണ നടപടികൾ അവസാനിച്ചതായി അമേരിക്ക.</description>
വൈറ്റ് ഹൗസിന്  സമീപം വെടിവയ്പ്പ്, പ്രതി പിടിയിൽ ;  പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം 
  <description>വാഷിം​ഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിവെപ്പ്.</description>
ഖാലിസ്ഥാൻ അനുകൂല പതാക വീശി കാണികൾ; സംഗീത നിശ നിർത്തിവച്ച് ദിൽജിത്ത് ദോസഞ്ജ്
  <description>കാനഡയിലെ കാൽഗറിയിൽ നടന്ന സംഗീത നിശയ്ക്കിടെ ഖാലിസ്ഥാൻ അനുകൂല പതാകകൾ ഉയർത്തിയവർക്കെതിരെ പഞ്ചാബി നടനും ഗായകനുമായ ദിൽജിത് ദോസഞ്ജ്.</description>
ഇറാൻ  പ്രകോപിപ്പിച്ചാൽ  ആക്രമണം  പുന:രാരംഭിക്കും: മുന്നറിയിപ്പുമായി  ട്രംപ്
  <description>വാഷിം​ഗ്ടൺ: ഇറാന്റെ ഏറ്റവും പുതിയ സമാധാന കരാറിന്‍റെ ഏകദേശ രൂപം തനിക്ക് ലഭിച്ചതായും പൂർണരൂപത്തിനായി കാത്തിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
ഓപ്പൺ എ.ഐ തന്നെ കബളിപ്പിച്ചു: മസ്‌ക്
  <description>വാഷിംഗ്ടൺ: എ.ഐ കമ്പനിയായ ഓപ്പൺ എ.ഐ തന്നെ കബളിപ്പിച്ചെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. കമ്പനിയുടെ തുടക്കത്തിൽ 38 മില്യൺ ഡോളർ താൻ നൽകിയത് മനുഷ്യരാശിയുടെ നന്മയ്ക്കായി സാങ്കേതികവിദ്യ വികസിപ്പിക്കാനാണെന്നും, എന്നാൽ കമ്പനി ഇന്ന് ലാഭമുണ്ടാക്കാനാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.</description>
ഇ.യുവിന് ട്രംപിന്റെ 
തീരുവ പ്രഹരം
  <description>യൂറോപ്യൻ യൂണിയൻ (ഇ.യു) രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനത്തിലേക്ക് ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്</description>
യുദ്ധം അവസാനിച്ചുവെന്ന് ട്രംപിന്റെ കത്ത്; കോൺഗ്രസ് അനുമതി മറികടക്കാനുള്ള തന്ത്രമെന്ന് പ്രതിപക്ഷം
  <description>വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഔദ്യോഗികമായി 'അവസാനിച്ചു' എന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ‌ ‌ഡൊണാൾഡ് ട്രംപ്.</description>
അമേരിക്കയിലെ ടെക്‌സാസിൽ വിമാനം തകർന്നുവീണു; യാത്രക്കാരായ അഞ്ചുപേർ  മരിച്ചു
  <description>വാഷിംഗ്‌ടൺ: അമേരിക്കയിലെ ടെക്‌സാസിൽ ചെറുവിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം.</description>
വൈറ്റ്‌ഹൗസ് വെടിവയ്‌പ്പ്: ട്രംപിനെ അതീവ ദുർബലനെന്ന് കളിയാക്കി അനിമേഷൻ വീഡിയോയുമായി ഇറാൻ
  <description>ടെഹ്‌റാൻ: സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇറാൻ.</description>
ട്രംപിന്റെ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവയ്പ്പ്: ആരാണ് പിടിയിലായ കോൾ  തോമസ്  അലൻ?​
  <description>വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ.</description>
ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; പ്രസിഡന്റ് സുരക്ഷിതൻ, അക്രമി അറസ്റ്റിൽ
  <description>വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്.</description>
എച്ച്-1 ബി വിസ  മൂന്ന് വർഷത്തേക്ക്  നിർത്തണം;  ബിൽ അവതരിപ്പിച്ച്  യുഎസ് റിപ്പബ്ലിക്കൻ  പാർട്ടി, ഇന്ത്യക്കാർക്ക് തിരിച്ചടി
  <description>വാഷിംഗ്‌ടൺ: എച്ച്- 1 ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തുന്നതടക്കമുള്ള മാറ്റങ്ങളുൾപ്പെടുന്ന ബിൽ അവതരിപ്പിച്ച് റിപ്പബ്ളിക്കൻ പാർട്ടി.</description>
അമേരിക്കയിൽ വെടിയേറ്റ് മരിച്ച എട്ട് കുട്ടികളിൽ ഏഴും അക്രമിയുടെ മക്കൾ, 31കാരനായ പ്രതിയെ പൊലീസ് വധിച്ചു
  <description>വാഷിംഗ്‌ടൺ: അമേരിക്കയിൽ എട്ട് കുട്ടികളെ അക്രമി‌ വെടിവച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.</description>
ഇറാന് വേണ്ടി അമേരിക്കയിൽ താമസിച്ച് നടത്തിയത് കോടികളുടെ ആയുധ കച്ചവടം, ഇറാൻ വംശജ പിടിയിൽ
  <description>ലോസാഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി കോടികളുടെ ആയുധ കച്ചവടം നടത്തിയ ഇറാൻ വംശജ അമേരിക്കയിൽ പിടിയിൽ.</description>
യു.എസിൽ 8 കുട്ടികളെ വെടിവച്ചു കൊന്നു
  <description>യു.എസിലെ ലൂസിയാനയിലെ ഷ്രീവ്‌പോർട്ടിൽ എട്ട് കുട്ടികളെ അക്രമി വെടിവച്ചു കൊന്നു</description>
'ബുധനാഴ്‌ച സമയം അവസാനിക്കും'; ഇറാനിൽ വീണ്ടും ബോംബിടുമെന്ന ഭീഷണിയുമായി ട്രംപ്
  <description>വാഷിംഗ്‌ടൺ: ബുധനാഴ്‌ചയ്ക്കുളളിൽ ഇറാനുമായി ദീർഘകാല കരാറുണ്ടാക്കിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
കൺട്രോൾ റൂമിലേക്ക് മൃഗങ്ങളുടെ ശബ്‌ദത്തിൽ സന്ദേശമയച്ചു; പൈലറ്റുമാർക്കെതിരെ നടപടി
  <description>വാഷിംഗ്‌ടൺ: വിമാനം ലാന്റ് ചെയ്യുന്നതിനിടെ കൺട്രോൾ റൂമിലേക്ക് മൃഗങ്ങളുടെ ശബ്‌ദത്തിൽ സന്ദേശമയച്ച പൈലറ്റുമാർക്കെതിരെ അന്വേഷണം.</description>
ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ കപ്പലും തടയും, ഇറാനെ പാഠം‌പഠിപ്പിക്കാൻ പുതിയ ഉത്തരവുമായി ട്രംപ്
  <description>ടെഹ്‌റാൻ:  ഹോർമുസ് കടലിടുക്കിൽ കടക്കുന്നതിനോ പുറത്തുപോകുന്നതിനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും തടയുമെന്നറിയിച്ച് അമേരിക്ക.</description>
സമാധാന ചർച്ച പാളി:ഹോർമുസ് പിടിച്ചെടുക്കാൻ യു.എസ്
  <description>വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചു. അതേ സമയം, ഹോർമുസ് തങ്ങളുടെ കൈകളിൽ തന്നെയാണെന്നും യു.എസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി.</description>
ഇറാനെ ഒരു ദിവസം കൊണ്ടു തകർക്കും,​  സൈനിക നടപടിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ട്രംപ്
  <description>വാഷിംഗ്ട‌ൺ: ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്</description>
'ഗംഭീര യാത്ര, മികച്ച ലാൻഡിംഗ്, അടുത്ത ലക്ഷ്യം ചൊവ്വ'; ആർട്ടെമിസ് 2 സംഘത്തെ അഭിനന്ദിച്ച് ട്രംപ്
  <description>വാഷിംഗ്‌ടൺ: ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരികെയെത്തിയ നാലുപേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
അന്ത്യശാസന  സമയം  കഴിഞ്ഞു :  ഇറാന് യു.എസിന്റെ കനത്ത പ്രഹരം,   ഒറ്റരാത്രികൊണ്ട്  ഇല്ലാതാക്കുമെന്ന് ട്രംപ്
  <description>വാഷിംഗ്ടൺ: ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ ആക്രമണം കടുപ്പിച്ച് യു.എസ്. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളിലും ടെഹ്റാനിലെ വിവിധ നഗരങ്ങളിലും വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം അവസാനിച്ചതോടെയാണിത്.</description>
'ഒറ്റരാത്രി കൊണ്ട് മുഴുവൻ ഇറാനെയും പിടിച്ചെടുക്കാൻ കഴിയും'; പുതിയ മുന്നറിയിപ്പുമായി ട്രംപ്
  <description>വാഷിംഗ്‌ടൺ: ഒറ്റരാത്രി കൊണ്ട് അമേരിക്കയ്ക്ക് മുഴുവൻ ഇറാനെയും പിടിച്ചെടുക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
ഇറാന്‍ യുദ്ധം എന്താകും? പുറത്തുകടക്കാനാകാതെ ട്രംപ്, ലാഭം ഒരു രാജ്യത്തിന് മാത്രം
  <description>വാഷിംഗ്‌ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച യു എസ് - ഇസ്രയേല്‍ - ഇറാന്‍ യുദ്ധം ലോകക്രമമാകെ മാറ്റിമറിച്ചിരിക്കുകയാണ്.</description>
'ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്, ഞങ്ങൾ മുഴുവൻ ഇറാനെയും തകർക്കുകയാണ്'; ഇറാനിൽ വ്യോമാക്രമണത്തിൽ 13 മരണം
  <description>വാഷിംഗ്‌ടൺ: അടുത്ത 48 മണിക്കൂറിനുള്ളിൽ സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ മുഴുവൻ ഇറാനെയും തകർക്കുമെന്ന് ഭീഷണിമുഴക്കി അമേരിക്ക.</description>