Kerala Kaumudi
Kerala Kaumudi
ഒന്നും രണ്ടുമൊന്നുമല്ല; 114 വിമാനങ്ങള്‍ കൂടി എത്തിക്കാന്‍ ഇന്ത്യ, ശത്രുക്കള്‍ക്ക് 'മുന്നറിയിപ്പ്'
  <description>ന്യൂഡല്‍ഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 114 റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ.</description>
3.25 ലക്ഷം കോടി! 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാൻ സുപ്രധാന നീക്കവുമായി ഇന്ത്യ
  <description>ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്നും 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കി ഇന്ത്യ.</description>
ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലിന് വൻ ഡിമാൻഡ്; വമ്പൻ കരാറിൽ ഒപ്പുവച്ച് സ്വന്തമാക്കിയത് ഈ രാജ്യങ്ങൾ
  <description>ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്. വിയറ്റ്‌‌നാമുമായി കരാറിൽ ഒപ്പുവച്ചതായി ഡിഫൻസ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് അറിയിച്ചു.</description>
15,000 കോടി രൂപ ചെലവ്, അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ഇന്ത്യയെത്തും; വരുന്നു അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ
  <description>ന്യൂഡൽഹി: രാജ്യത്തെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണം സ്വകാര്യ മേഖലയെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.</description>
ലോക‌ത്ത് ഇത്തരമൊന്ന് ഇന്ത്യയ്‌ക്ക് മാത്രം സ്വന്തം, 64 മിസൈലുകളെ ഒറ്റയടിക്ക് തകർക്കുന്ന  ഭാർഗവാസ്‌ത്രം തയ്യാർ
  <description>ന്യൂഡൽഹി: ഒറ്റയടിക്ക് 64 മിസൈലുകളെ വരെ തകർക്കുന്ന പ്രതിരോധ സംവിധാനം, ആറ് കിലോമീറ്റർ പരിധിയിൽ ഒരൊറ്റ ഡ്രോണുകളും ഇവയുടെ കണ്ണിൽ പെടാതിരിക്കില്ല.</description>
അതിർത്തി കടന്നുവരുന്ന ഭീഷണിയെ തകർത്ത് തരിപ്പണമാക്കും, ഡ്രോണിൽ നിന്നും വിക്ഷേപിക്കാവുന്ന മിസൈൽ പരീക്ഷണത്തിൽ  നാഴികകല്ല് താണ്ടി ഇന്ത്യ
  <description>ന്യൂഡൽഹി:രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ സുപ്രധാന നേട്ടമാകുന്ന പരീക്ഷണവുമായി പ്രതിരോധ സ്ഥാപനമായ ഡിആർഡിഒ.</description>
ചൈനയ്‌ക്കും പാകിസ്ഥാനും നെഞ്ചിടിപ്പ് കൂട്ടിയ ഉജ്വലമായ ആയുധം ഇന്ത്യയിലെത്തുന്നു, നൽകുന്നത് റഷ്യ
  <description>ന്യൂഡൽഹി: ഇന്ത്യൻ അതിർത്തികളെ ശക്തമാക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങളിലെ പരിഷ്‌കരണം ഇന്ത്യ നടത്തുകയാണ്.</description>
ടാറ്റയ്‌ക്കും സൈന്യത്തിനും ഇത് അഭിമാന നിമിഷം, ഏത് കഠിനമായ ദൗത്യവും ഇന്ത്യയ്‌ക്കിനി സുഗമം
  <description>വഡോദര:പ്രതിരോധ നിർമ്മാണ, എയറോ‌സ്‌പേസ് രംഗത്ത് ചരിത്രപരമായൊരു നാഴികകല്ല് താണ്ടിയിരിക്കുകയാണ് ഇന്ത്യ.</description>
ഇനി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും; ലക്ഷ്യ സ്ഥാനങ്ങളെല്ലാം ഒറ്റയടിക്ക് തകർക്കും അഗ്നി - 5
  <description>ഡോ. എപിജെ അബ്‌ദുൾ കലാം ഐലന്റിൽ നിന്ന് വിക്ഷേപിച്ച ഈ മിസൈൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അതീവ രഹസ്യമായ ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി ഭേദിച്ചു എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം.</description>
ഓപ്പറേഷൻ സിന്ദൂറിലെ നായകൻ; പാകിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തക‌ർത്ത  സ്‌ക്വാഡ്രൺ  ലീഡർ  റിസ്വാൻ  മാലിക് 
  <description>രാജ്യത്തെയൊന്നാകെ നോവിച്ച പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികമാണിന്ന്.</description>
പാക്‌ ഭീഷണിയും നുഴഞ്ഞുകയറ്റവും മഞ്ഞുമലയിലും മരുഭൂമിയിലുമൊന്നും  ഇനി നടക്കില്ല, അത്യുഗ്രൻ വാഹനം തയ്യാറാക്കി ഇന്ത്യൻ കമ്പനി
  <description>ഏത് തരം ഭൂപ്രകൃതിയിലും മികച്ച പെർഫോമൻസ് നൽകുന്ന വാഹനം.  മഞ്ഞിലും മഴയിലും മരുഭൂമിയിലും ഇന്ത്യൻ അതിർത്തി കാക്കുവാൻ തയ്യാറാക്കിയത്.</description>
ചൈനീസ് വെല്ലുവിളികളെ സമുദ്രാതിർത്തിയിൽ  ചെക്കുവയ്ക്കാൻ ഒരുങ്ങി ഇന്ത്യ,   ദ്വീപ് സമൂഹങ്ങൾ  സൈനിക കേന്ദ്രങ്ങളാകും
  <description>ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ കടന്നുകയറ്റം ശക്തമാകുന്ന സാഹചര്യത്തിലാണ്   ലക്ഷദ്വീപ്, ആൻഡമാൻ   ദ്വീപുകളെ സൈനിക കേന്ദ്രങ്ങളാക്കാനുള്ള  നീക്കം.</description>
'പാകിസ്ഥാനെതിരെ നീണ്ട യുദ്ധത്തിന് ഇന്ത്യ തയ്യാറായിരുന്നു'; ഓപ്പറേഷൻ സിന്ദൂർ സ്വമേധയാ നിർത്തിയതെന്ന് രാജ്‌നാഥ് സിംഗ്
  <description>ന്യൂ‌ഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ സ്വമേധയാ നിർത്തിവയ്ക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.</description>
പാകിസ്ഥാനെ  വിറപ്പിച്ച  എസ്-400  നാലാം  യൂണിറ്റ്  മെയ്  പകുതിയോടെ  ഇന്ത്യയിലെത്തും; അഞ്ചാം  യൂണിറ്റ്  നവംബറിൽ
  <description>ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുപകര്‍ന്ന് റഷ്യയില്‍ നിന്നുള്ള നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ രാജ്യത്തെത്തും.</description>
ഇറാനെ തകർക്കാൻ ശ്രമിച്ച അമേരിക്കയ്‌ക്ക് വമ്പൻ തിരിച്ചടി, 240 ബില്യൺ ഡോളറിന്റെ 'ശക്തി' തകർന്നടിഞ്ഞു
  <description>ടെഹ്‌റാൻ: ഇറാനുമായി രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി ശ്രമം നടത്തുകയാണ് അമേരിക്ക.</description>
പാകിസ്ഥാനെ വിറപ്പിച്ച പ്രതിരോധ സംവിധാനത്തിലെ പുതു താരം, 400 കിലോമീറ്റർ ദൂരത്തെ ലക്ഷ്യം‌വരെ തകർത്ത് തരിപ്പണമാക്കും
  <description>ന്യൂഡൽഹി: എക്‌സ്റ്റന്റഡ് റേഞ്ച് എയ‌‌ർ ഡിഫൻസ് സിസ്‌റ്റം-ഇആർഎഡിഎസ് അഥവാ പ്രോജക്‌ട് കുശ എന്ന് പേരിട്ടിരിക്കുന്നതാണ് ഈ സംവിധാനം.</description>
ശത്രുക്കളെ തേടിപ്പിടിച്ച് തകർക്കുന്ന മിസൈൽ; ഇന്ത്യൻ നിർമിത 'ധ്രുവാസ്‌ത്ര' ഉടൻ സേനയുടെ ഭാഗമാകും
  <description>ന്യൂഡൽഹി: ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ചെടുത്ത ടാങ്ക് വേധ ഗൈഡഡ് മിസൈലായ 'ധ്രുവാസ്‌ത്ര' സൈന്യത്തിൽ ഉൾപ്പെടുത്താൻ സജ്ജമായതായി റിപ്പോർട്ട്.</description>
ശത്രുക്കളെ തുരത്താൻ ഇന്ത്യയുടെ ബ്രഹ്മാസ്‌ത്രം; മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിൽ
  <description>ജയ്‌പൂർ: അപ്പാച്ചെ ഹെലികോപ്‌ടർ ഉപയോഗിച്ച് ആകാശത്തുനിന്ന് വെടിവയ്‌പ് നടത്തിയുള്ള കരസേനയുടെ പരീക്ഷണം വിജയം.</description>
ഇന്ത്യൻ അതിർത്തി കാക്കാൻ ഇനിമുതൽ പാമ്പും മുതലയും; വേറിട്ട പരീക്ഷണവുമായി രാജ്യം?
  <description>ന്യൂഡൽഹി: ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലെ നദീതീരങ്ങളും ചതുപ്പുനിലങ്ങളും കേന്ദ്രീകരിച്ചുള്ള നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും മുതലകളെയും പ്രതിരോധ മാർഗങ്ങളായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്.</description>
ശത്രു രാജ്യങ്ങൾക്ക് ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല; ഇന്ത്യൻ നാവിക സേനയ്ക്ക്  കരുത്തായി പടക്കപ്പലെത്തി
  <description>ന്യൂഡൽഹി: ആണവ പോർമുനയുള്ള 24 കെ-15 സാഗരിക, 8 കെ-4 മിസൈലുകൾ വഹിക്കുന്ന അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം.</description>
ഒന്ന് തൊടാൻ ചെെനയും പാകിസ്ഥാനും ഇനി മടിക്കും; നാവികസേനയുടെ 'വജ്രായുധം' എത്തുന്നു
  <description>ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമാകും.</description>
ചൈന കൊടുത്ത പഴയ എഫ്-7 ജെറ്റുകളുടെ രൂപം മാറ്റാൻ പാകിസ്ഥാൻ,​ കാരണം ഇന്ത്യയുടെ പുത്തൻ എസ്-400 വരുന്നതിലെ ഭയം
  <description>ന്യൂഡൽഹി: വ്യോമാക്രമണ പ്രതിരോധത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് ഏറെ ഉപകാരപ്പെട്ടവയാണ് എസ്-400 വ്യോമപ്രതിരോധ സംവിധാനം.</description>
ശത്രുക്കൾ കാണില്ല, കൃത്യമായി ലക്ഷ്യം തകർക്കും; അന്തർവാഹിനികളുടെ അന്തകൻ ഇന്ത്യയുടെ 'തക്ഷക്'
  <description>ഇന്ത്യ വികസിപ്പിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ ആയ തക്ഷകിന്റെ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും.</description>
ശത്രുക്കളെ  തുരത്തും : എസ് 400 മിസൈലുകളും സുഖോയ് എൻജിനുകളും എത്തും,​  2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന്  അനുമതി
  <description>ന്യൂഡൽഹി: വ്യോമ പ്രതിരോധത്തിൽ നിർണായകമായ റഷ്യൻ എസ് 400 സംവിധാനത്തിനുള്ള ദീർഘദൂര മിസൈൽ,</description>
പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം: 2.38 ലക്ഷം കോടി രൂപയുടെ ആയുധ കരാറുകൾക്ക് കേന്ദ്രാനുമതി
  <description>ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി 2.38 ലക്ഷം കോടി രൂപയുടെ വമ്പൻ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി.</description>
ചൈനയ്ക്ക് ചെക്ക് വച്ച് കടലില്‍ കരുത്ത് കാട്ടാന്‍ ഇന്ത്യ; 40,000 കോടി ചെലവില്‍ നിര്‍മിക്കുക എട്ട് യുദ്ധക്കപ്പലുകള്‍
  <description>ന്യൂഡല്‍ഹി: ആയിരക്കണക്കിന് കോടികള്‍ ചെലവിട്ട് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ.</description>
ചെെനയെ വെല്ലാൻ  ഇന്ത്യ; വരുന്നത് സൂപ്പർ റഡാറുകൾ, സ്റ്റെൽത്ത് വരെ നിലം പതിക്കും
  <description>സ്റ്റെൽത്ത് വിമാനങ്ങൾ അടക്കമുള്ളവ രംഗപ്രവേശനം ചെയ്തിരിക്കെ അവയെ പ്രതിരോധിക്കുന്നതിൽ വിപ്ലവകരമായ ചുവടുവെപ്പ് നടത്താൻ ഇന്ത്യ.</description>
യുഎസിന് നേരെ അഞ്ച് രാജ്യങ്ങളിൽ നിന്ന് വൻ ആണവഭീഷണി: കൂട്ടത്തിൽ പാകിസ്ഥാനും, രഹസ്യാന്വേഷണ റിപ്പോർട്ട്
  <description>വാഷിംഗ്ടൺ: ലോകത്തെ പ്രമുഖ ശക്തികളായ റഷ്യയും ചൈനയും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് ഗുരുതരമായ ആണവഭീഷണി നിലനിൽക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം.</description>
ചൈനയെക്കാൾ മുന്നിലെത്തും; ഒരു വിദേശ രാജ്യത്തെയും ആശ്രയിക്കേണ്ട, 1800 കോടിയുടെ വമ്പൻ പദ്ധതി വരുന്നു
  <description>ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും കയറ്റുമതിയിലും നിർണായക ചുവടുവയ്‌പ്പുമായി കേന്ദ്ര സർക്കാർ.</description>
ലക്ഷ്യസ്ഥാനത്ത് കുതിച്ചെത്തും;ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാൻ ഹൈ പവർ ലേസർ ആയുധം ദുർഗ എത്തുന്നു
  <description>ഇന്ത്യൻ പ്രതിരോധ മേഖലയുടെ ശക്തി പതിൻമടങ്ങാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു.</description>
പാകിസ്ഥാന് ചൈന നൽകിയ മിസൈലുകളൊക്കെ ഇനി ഭസ്‌മം, ശത്രുരാജ്യങ്ങളുടെ നെഞ്ചിടിക്കുന്ന ആയുധം ഇന്ത്യ തയ്യാറാക്കുന്നു
  <description>അതിർത്തി കടന്നുള്ള ഭീകരവാദം നടത്തുന്ന പാകിസ്ഥാനും അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്ന ചൈനയ്‌ക്കും ഭീഷണിയായി ഇന്ത്യ പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്.</description>
അമേരിക്കയെ ശരിക്കും ഞെട്ടിച്ച് ഇറാൻ,​ അറബ് രാജ്യങ്ങളിൽ വരുത്തിവച്ചത് വലിയ കേടുപാട്
  <description>ഫെബ്രുവരി 28ന് ഇറാനെ ഇസ്രയേലും അമേരിക്കയും ചേർന്ന് ആക്രമിച്ചു എന്ന വാർത്തയാണ് ലോകമാകെ കേട്ടത്. ഇറാൻ അമേരിക്കയ്‌ക്ക് വരുത്തിവച്ച മറ്റൊരു പ്രതിരോധ ആഘാതത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.</description>
പാക് ആക്രമണം തകർത്ത 'സുദർശനചക്രം'; അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ
  <description>ഓപ്പറേഷൻ സിന്ദൂറിൽ പാക് ആക്രമണങ്ങളെ ഭസ്മമാക്കിയ വ്യോമപ്രതിരോധ സംവിധാനം എസ് - 400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി റഷ്യയിൽ നിന്ന് വാങ്ങാൻ ഇന്ത്യ.</description>
ഏഴ് ദിവസം നിര്‍ത്താതെ പറക്കാനുള്ള ശേഷി, ആണവാക്രമണവും ഏശില്ല, 'E-4B നൈറ്റ് വാച്ച്' എന്ന മഹാത്ഭുതം
  <description>'ഇറാന്‍ ആണവ ശക്തിയാകുന്നത് ലോകത്തിന് ഭീഷണിയാണ്' ആക്രമിക്കാനുള്ള പ്രധാന കാരണമായി അമേരിക്ക പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയൊന്നാണ്.</description>
അതിർത്തിയിൽ ഒന്നുതൊടാൻ ഇനി  പാകിസ്ഥാൻ ആലോചിക്കും;  റഷ്യയിൽ നിന്ന് 'വജ്രായുധം' വാങ്ങി ഇന്ത്യ
  <description>നാവിക സേനയ്‌ക്ക് കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള ഷിൽ ഹൃസ്വദൂര മിസൈൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുമെന്ന് റിപ്പോർട്ട്.</description>
ചെെനയുടെ എച്ച്ക്യു - 9 ബി പരാജയമോ? ശത്രു മിസെെലുകൾ തടയാനാകാതെ ഇറാൻ, ഓപ്പറേഷൻ സിന്ദൂറിലും പിടിച്ചുനിന്നില്ല
  <description>ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.</description>
42 യുദ്ധക്കപ്പലുകൾ, 29 വിമാനങ്ങൾ; ബംഗാൾ  കടലിൽ കരുത്ത് കാട്ടി ഇന്ത്യ,​  അന്താരാഷ്ട്ര നാവിക സംഗമത്തിന് സമാപനം
  <description>ന്യൂഡൽഹി:   അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ നാവികസേനയുടെ കരുത്തും സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു അഭ്യാസം.</description>
മനുഷ്യരല്ല റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതെല്ലാം യന്ത്രങ്ങൾ, പുത്തൻ പരീക്ഷണം നടത്തി യുക്രെയ്‌ൻ
  <description>കീവ്: യുക്രെയിൻ റഷ്യയ്‌ക്കെതിരെ നടത്തിയത് ഭാവിയിലെ യുദ്ധതന്ത്രമാണെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.</description>
ശത്രുരാജ്യങ്ങൾ അതിർത്തി കടക്കാൻ ഭയക്കും;  റഷ്യയിൽ നിന്ന്  'വജ്രായുധം' വാങ്ങാൻ ഇന്ത്യ
  <description>ന്യൂഡൽഹി: യുഎസ് സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയെങ്കിലും അവരുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം വാങ്ങാൻ ഇന്ത്യ.</description>
ചൈന ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി;  ഇന്ത്യ കനത്ത പ്രഹരം നൽകിയത് എഐയെ കൂട്ടുപിടിച്ച്
  <description>ന്യൂഡൽഹി:  ചൈന നടത്തിയ മുന്നേറ്റം തടയാൻ എഐ സാങ്കേതിക വിദ്യയുള്ള പ്രവചന ഉപകരണങ്ങൾ ഇന്ത്യ വിജയകരമായി ഉപയോഗിച്ചു.</description>
എവറസ്റ്റ് കീഴടക്കിയ ഒരേയൊരു കോപ്ടര്‍; ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്, ഇനി ഇന്ത്യയില്‍
  <description>ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടിയിലിറങ്ങി ചരിത്രം രചിച്ച ഫ്രഞ്ച് ഹെലികോപ്ടര്‍ എച്ച്-125ന്റെ നിര്‍മ്മാണം ഇനി ഇന്ത്യയിലും.</description>
ഒന്നുതൊടാൻ ഇനി പാകിസ്ഥാൻ നൂറ് തവണ ആലോചിക്കും; നാവികസേനയ്‌ക്കായി എത്തുന്നത് 31 റാഫേലുകൾ
  <description>ന്യൂഡൽഹി: നാവികസേനയ്‌ക്കായി 31 റാഫേൽ മറെെൻ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വ്യോമസേനയ്ക്ക് വേണ്ടി 114 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നതിന് പുറമേയാണിത്.</description>
പ്രധാനമന്ത്രി മോദിയുടെ  വിമാനം  പറന്നിറങ്ങിയത്  ദേശീയപാതയിൽ, രചിച്ചത്  പുതുചരിത്രം
  <description>ഗോഹട്ടി: അസമിൽ പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ മൊറാനിലെ ദേശീയപാത 37ൽ സി130 ജെ വിമാനത്തിൽ അദ്ദേഹം പറന്നിറങ്ങുകയായിരുന്നു.</description>
തീരസംരക്ഷണ സേനയ്ക്കായി  എട്ട് ഡോർണിയർ വിമാനങ്ങൾ  വാങ്ങുന്നു,​  2312 കോടി രൂപയുടെ കരാർ
  <description>ഏറോസ്പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 2312 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു</description>
ലോകത്ത് ആകെ കൈവശമുള്ള ചുരുക്കം ചിലരുടെ പട്ടികയിലേയ്ക്ക്  ഇന്ത്യയും; ഒരുങ്ങുന്നത് രാജ്യം കണ്ട ഏറ്റവും വലിയ ആയുധക്കരാർ
  <description>ന്യൂഡൽഹി: രാജ്യംകണ്ട ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 3.25 ലക്ഷം കോടി രൂപയുടെ കരാറിലാണ് ആഭ്യന്തര മന്ത്രാലയം ഒപ്പുവയ്ക്കുന്നത്.</description>
ചൈനയുടെ ശക്തിയെ വെല്ലുവിളിക്കാൻ ഇന്ത്യ, അയൽരാജ്യത്തിന് സുഖോയ് വിമാനങ്ങൾ നവീകരിച്ച് നൽകാമെന്ന് വാഗ്ദാനം
  <description>ആയുധങ്ങളുടെയും സൈനിക വാഹനങ്ങളുടെയും നിർമ്മാണവും വിതരണവും വിവിധരാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ നടത്തുന്നുണ്ട്.</description>
ഇറ്റാലിയൻ ഭീമനുമായി കൈകോർത്ത് അദാനി; ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തായി അവർ എത്തുന്നു
  <description>ന്യൂഡൽഹി: ഇറ്റാലിയൻ പ്രതിരോധ ഭീമനായ ലിയോനാർഡോയുമായി (അഗസ്റ്റ വെസ്റ്റ്‌ലാൻഡ്) ധാരണാപത്രത്തിൽ ഒപ്പുവച്ച് അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്.</description>
അതിർത്തി കടന്ന് രഹസ്യ ഓപ്പറേഷൻ നടത്തിയതായി ഇന്ത്യ; വിവരം പുറത്തുവന്നത് ശൗര്യചക്ര ബഹുമതി നൽകുന്നതിനിടെ
  <description>ന്യൂഡൽഹി: 2025 ജൂലായിൽ ഇന്ത്യൻ സൈന്യം മ്യാൻമറിൽ രഹസ്യ ഓപ്പറേഷൻ നടത്തിയതായി ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം.</description>
ഇറാൻ പിടിക്കാൻ ട്രംപിന്റെ പടപ്പുറപ്പാട്, 'അർമാഡ'യിൽ ഗൾഫ് തീരത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പൽ
  <description>വാഷിംഗ്‌ടൺ: ഇറാനുമായുള്ള ബന്ധം സംഘർഷത്തിലേക്ക് എത്തിനിൽക്കെ ഗൾഫ് തീരത്തേക്ക് തങ്ങളുടെ വമ്പൻ 'അർമാഡ' അയച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.</description>
114  റഫേലുകൾകൂടി   ഇന്ത്യ   വാങ്ങുന്നു, വിറച്ചുതുടങ്ങിയപ്പോൾ  പേക്കൂത്തുകളുമായി   പാകിസ്ഥാൻ
  <description>ന്യൂഡൽഹി: ഇന്ത്യ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണികൾ നേരിടുന്നതിനാണിത്.</description>