Kerala Kaumudi
Kerala Kaumudi
സൗജന്യ ഭക്ഷണം ലഭിക്കാൻ പുതിയ ട്രിക്ക്; മുടി പിഴുതെടുത്ത് പ്ലേറ്റിലിട്ടു, സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് കൂടുതൽ തട്ടിപ്പ്
  <description>ലണ്ടൻ: ഹോട്ടിലിലെത്തുന്ന കസ്റ്റമറിന് വൃത്തിഹീനവും പഴകിയതുമായ ഭക്ഷണം നൽകുന്ന സംഭവങ്ങൾ ധാരാളം കേൾക്കാറുണ്ട്.</description>
ഗംഗാധരൻ സുരേഷ്‌കുമാറിന് വിഎച്ച്പി പുരസ്‌കാരം
  <description>ലണ്ടൻ: മത, സാമൂഹിക രംഗത്തെ ദീർഘകാല പ്രവർത്തനങ്ങൾക്ക് ഗംഗാധരൻ സുരേഷ്‌കുമാറിന് ഗ്ലോബൽ ഹിന്ദു സ്‌പിരിച്വൽ ആൻഡ് കൾച്ചറൽ സെന്റർ പുരസ്‌കാരം നൽകി ആദരിച്ചു.</description>
'കുട്ടികൾ തനിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലും നല്ലത് അവർ പുകവലിക്കുന്നതാണ്', വിവാദ പ്രസ്‌താവനയുമായി ഡെന്മാർക്ക് പ്രധാനമന്ത്രി
  <description>കോപ്പൻഹേഗൻ: കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്‌താവന നടത്തി പുലിവാല് പിടിച്ച് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സൺ.</description>
റാണി സുനിലിന്റെ 'ഫാന്റം ലിംബ്' കവിതാ സമാഹാരത്തിന്റെ കവർ പേജ് ലണ്ടനിൽ പ്രകാശനം ചെയ്തു 
  <description>ലണ്ടൻ: ഇംഗ്ലണ്ടിലെ കവയത്രിയായ റാണി സുനിലിന്റെ 'ഫാന്റം ലിംബ്' എന്ന രണ്ടാമത്തെ കവിതാ പുസ്തകത്തിന്റെ കവർ പേജ് ലണ്ടനിൽ പ്രകാശനം ചെയ്തു.</description>
ഇതും ഒരു ഐസിയു; തീവ്രപരിചരണം പ്രകൃതിയുടെ മടിത്തട്ടിൽ
  <description>ലണ്ടൻ: നാലു ചുവരുകൾക്കുള്ളിലെ അടച്ചിട്ട മുറികൾക്ക് പകരം പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ ലഭ്യമാക്കിക്കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രി.</description>
ഇടവേളകളിലും ഉറങ്ങുമ്പോഴും കു‌ഞ്ഞുങ്ങൾക്ക് ക്രൂരപീഡനം: റിപ്പോർട്ട് ചെയ്തത് നൂറോളം കേസുകൾ
  <description>പാരീസ്: ബാലപീഡന വിവാദത്തിലുലഞ്ഞ് ഫ്രാൻസ്. പാരിസിലെ സ്കൂളുകളിൽ താൽക്കാലിക ജീവനക്കാരായ സ്കൂൾ മോണിറ്റർമാർ കൊച്ചുകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്.</description>
ജോർജിയ മെലോനിയ്ക്കൊപ്പം  റോമിലെ കാഴ്ചകൾ കണ്ട് മോദി; ചിത്രങ്ങൾ വെെറൽ
  <description>റോം: ചൊവ്വാഴ്ച റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.</description>
ശ്രദ്ധതേടി നോർവീജിയൻ മാദ്ധ്യമ പ്രവർത്തക
  <description>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടയിലെ നാടകീയ സംഭവങ്ങളിൽ ലോക ശ്രദ്ധ നേടി നോർവീജിയൻ മാദ്ധ്യമ പ്രവർത്തക.</description>
നരേന്ദ്ര മോദി  നോർവേയിൽ: 
ഇന്ത്യയിലേക്ക് 10,000 കോടി 
ഡോളർ നിക്ഷേപം
  <description>ഓസ്‌ലോ: ഇന്ത്യയിൽ ബിസിനസ്,സാങ്കേതികവിദ്യ,ഹരിത ഊർജ്ജ മേഖലകളിലായി 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് നോർവേ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ വേളയിലാണ് നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറിന്റെ പ്രഖ്യാപനം.</description>
യുക്രെയിൻ പ്രഹരം: റഷ്യയിൽ ഡ്രോൺ 
ആക്രമണത്തിൽ 4 മരണം  കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
  <description>മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലടക്കം യുക്രെയിന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ അടക്കം നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.</description>
ഫുട്ബാൾ ആരാധകർക്ക് സൗജന്യമായി   കോണ്ടം,​ ലിമിറ്റഡ് എഡിഷൻ ഗ‌ർഭനിരോധന ഉറകൾ പുറത്തിറക്കി ടൊറന്റോ പബ്ലിക് ഹെൽത്ത്
  <description>ടൊറന്റോ : സുരക്ഷിതമായ ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്ബാൾ ആരാധകർക്ക് സൗജന്യമായി ഗർഭനിരോധന ഉറകൾ വിതരണം ചെയ്യാൻ ടൊറന്റോ നഗരസഭ</description>
പ്രഭാത നടത്തത്തിനിടെ  പ്രവാസി മലയാളി  യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  <description>ലണ്ടൻ: യുകെയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.</description>
റഷ്യ- യുക്രെയിൻ  യുദ്ധം  അവസാനിക്കുന്നു; യുഎസിന്  നന്ദി  പറഞ്ഞ്  പുടിൻ, ​തടവുകാരുടെ  കൈമാറ്റത്തിൽ  മൗനം തുടർന്ന്  സെലെൻസ്‌കി
  <description>മോസ്കോ: നാല് വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന റഷ്യ- യുക്രെയിൻ യുദ്ധത്തിന് തിരശ്ശീല വീഴുന്നു.</description>
റഷ്യ-യുക്രെയിൻ യുദ്ധത്തിൽ വഴിത്തിരിവ്: മൂന്ന് ദിവസത്തെ വെടിനിർത്തലെന്ന് പ്രഖ്യാപിച്ച് ട്രംപ് 
  <description>വാഷിം​ഗ്‍ടൺ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.</description>
മൃഗങ്ങളുടെയും പക്ഷികളുടെയും തോഴൻ, ഡേവിഡ് അറ്റൻബറോയ്‌ക്ക് ഇന്ന് ജന്മശതാബ്‌ദി, ആഘോഷമാക്കി ബിബിസി
  <description>ലണ്ടൻ:ലോകപ്രശസ്‌ത നാച്ചുറലിസ്റ്റും ബ്രോഡ്‌കാസ്റ്ററുമായ ഡേവിഡ് അറ്റൻബറോയ്‌ക്ക് ഇന്ന് ജന്മശതാബ്‌ദി.പ്രകൃതി സ്‌നേഹികളുടെ ആരാധനാപാത്രമാണ് ആറ്റൻബറോ.</description>
പുടിൻ ഭൂഗർഭ ബങ്കറിൽ? ഡ്രോൺ ആക്രമണവും സൈനിക അട്ടിമറിയും ഭയന്നെന്ന് റിപ്പോർട്ടുകൾ
  <description>മോസ്കോ: ഡ്രോൺ ആക്രമണവും സൈനിക അട്ടിമറിയും ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്.</description>
ശ്രീനാരായണഗുരു മിഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന  സുവർണ്ണ  ജൂബിലിക്ക്  വിപുലമായ ആഘോഷങ്ങൾ
  <description>ലണ്ടൻ: ലണ്ടനിലെ ശ്രീനാരായണഗുരു മിഷന്റെ സുവർണ്ണ ജൂബിലിക്ക് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ഒത്തൊരുമയുടെ ആദ്യ സമ്മേളനം കൂടി.</description>
ഡ്രൈവിംഗ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാറിടിച്ച് അപകടം;  യുകെ സ്വദേശിനിക്ക് ദാരുണാന്ത്യം
  <description>ലണ്ടൻ: ഡ്രൈവിംഗ് ലൈസൻസില്ലാതെ മലയാളി യുവതി ഓടിച്ച കാറിടിച്ച് യുകെ സ്വദേശിനിക്ക് ദാരുണാന്ത്യം.</description>
'പുടിന് വൈകിയിട്ടില്ല, യുക്രെയിൻ യുദ്ധത്തിൽ വിജയിക്കില്ല; മരണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് പ്രിൻസ് ഹാരി
  <description>മോസ്‌കോ: യുക്രെയിന് നേരെയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് രാജകുമാരൻ പ്രിൻസ് ഹാരി.</description>
16 വർഷം നീണ്ട ഭരണത്തിന് അന്ത്യം, ഹംഗറിയിൽ ട്രംപ് അനുകൂലിയായ പ്രധാനമന്ത്രിക്ക് ഒടുവിൽ തോൽവി
  <description>ബുഡാപെസ്‌റ്റ്: ഹംഗറി പൊതുതിരഞ്ഞെടുപ്പിൽ ദേശീയ വാദിയും യൂറോപ്യൻ യൂണിയനിലെ പ്രമുഖ ട്രംപ് അനുകൂലിയും പ്രധാനമന്ത്രിയുമായിരുന്ന വിക്‌ടർ ഓർബാന്റെ പാർട്ടി തോൽവിയിലേക്ക്.</description>
കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം പ്രഖ്യാപിച്ച് സർക്കാർ; 2012ന് ശേഷം ജനിച്ചവർക്ക് നിയന്ത്രണങ്ങൾ
  <description>ഏദൻസ്: 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ച് ഗ്രീസ് സർക്കാർ. ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചത്.</description>
ഒരൊറ്റ പിഴവ്; ജര്‍മ്മനിയില്‍ അതിന് ശിക്ഷ ജോലി നഷ്ടം; 'പണി കിട്ടിയത്' നഴ്‌സിന്
  <description>ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മ്മനി): ജോലി സമയത്ത് വരുത്തുന്ന ഒരു ചെറിയ പിഴവ്, അല്ലെങ്കില്‍ അബദ്ധം. അത് നിങ്ങളുടെ കരിയറിനെ അപ്പാടെ മാറ്റി മറിച്ചേക്കാം.</description>
യുദ്ധത്തിൽ  പങ്കാളിയാകാനില്ല,  ഹോർമുസ് തുറക്കാൻ  35  രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ
  <description>ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ പങ്കാളിയാകാനില്ലെന്ന് ആവ‍ർത്തിച്ച് യു.കെ. പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ.</description>
ടാഗോറിന്റെ 'ചാരുലത' ലണ്ടൻ ഗുരുമിഷനിൽ  അരങ്ങേറി
  <description>ലണ്ടൻ: രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത കൃതിയായ 'നഷ്ടനീഡിനെ' (Nastanirh) ആസ്പദമാക്കി ഗുരുപ്രഭ അവതരിപ്പിച്ച 'ചാരുലത' എന്ന നാടകം ലണ്ടനിലെ ഈസ്റ്റ് ഹാം ഗുരുമിഷൻ സെന്ററിൽ അരങ്ങേറി.</description>
സമാധാന ആഹ്വാനവുമായി  സാറ മുല്ലാലി
  <description>ലണ്ടൻ: പശ്ചിമേഷ്യയിൽ അടക്കം യുദ്ധം തുടരുന്നതിനിടെ, ആഗോള സമാധാനത്തിനായി ആഹ്വാനം ചെയ്ത് ബ്രിട്ടണിലെ കാന്റർബറി ആർച്ച് ബിഷപ്പ് സാറ മുല്ലാലി.</description>
നീരവ് മോദിക്ക്  തിരിച്ചടി; ഇന്ത്യക്ക്  കെെമാറുന്നതിനെതിരായ അപ്പീലിൽ  ഇടപെടാതെ  ലണ്ടൻ  ഹെെക്കോടതി
  <description>ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കെെമാറുന്നതിനെതിരെ നീരവ് മോദി നൽകിയ അപ്പീലിൽ ഇടപെടാതെ ലണ്ടൻ ഹെെക്കോടതി.</description>
സാറ മുല്ലാലി കാന്റർബറി ആർച്ച് ബിഷപ്പ്
  <description>ലണ്ടൻ: ബ്രിട്ടണിൽ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി (63) സ്ഥാനാരോഹണം ചെയ്തു. 1,400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത്.</description>
ഫിൻലൻഡ് വീണ്ടും ഹാപ്പി!
  <description>ഹെൽസിങ്കി : ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമായി തുടർച്ചയായ ഒമ്പതാം തവണയും തിരഞ്ഞെടുക്കപ്പെട്ട് യൂറോപ്യൻ രാജ്യമായ ഫിൻലൻഡ്.</description>
നഗരത്തിലൂടെ എസ്‌യു‌വി ഓടിച്ചാൽ ഇനി പിഴയടക്കേണ്ടി വരും, മുന്നറിയിപ്പ്‌
  <description>ലണ്ടൻ: നഗരപാതകളിൽ അപകടസാദ്ധ്യത കൂടിയ എസ്‌യുവികൾ ഓടിച്ചാൽ പിഴ ശിക്ഷവിധിച്ചേക്കുമെന്ന് വിവരം.</description>
വർക്കല സ്വദേശി വി  ഗോപിനാഥൻ ലണ്ടനിൽ നിര്യാതനായി
  <description>ലണ്ടൻ: വി ഗോപിനാഥൻ (84) നിര്യാതനായി. മാർച്ച് ഒന്ന് ഞായറാഴ്ച ക്രോയ്‌ഡൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.</description>
മനുഷ്യത്വം കാണിച്ചത് വനിതാ മാനേജര്‍ക്ക് ഇഷ്ടപ്പെട്ടില്ല, ജോലി പോയിക്കിട്ടി; യുവാവിന് സംഭവിച്ചത്
  <description>ജോലിക്കിടയില്‍ ഒരു ജീവിയോട് അല്‍പ്പം കരുണ കാണിച്ചതിന്റെ പേരില്‍ യുവാവിനെ പിരിച്ചുവിട്ടു. റ</description>
യുക്രെയിൻ ഡ്രോൺ ആക്രമണം: 
റഷ്യയിൽ വ്യോമഗതാഗതം തടസപ്പെട്ടു
  <description>മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണം വ്യോമഗതാഗതത്തെ തടസപ്പെടുത്തി. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് നാളെ നാല് വർഷം തികയാനിരിക്കെയാണ് സംഭവം. പ്രാദേശിക സമയം, ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ 71 ഡ്രോണുകളാണ് റഷ്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്.</description>
ഗൾഫ് പോലെയല്ല; ഈ രാജ്യത്തേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ പ്രതിസന്ധിയിൽ
  <description>ലണ്ടൻ: വർദ്ധിച്ചു വരുന്ന വർണ്ണ വിവേചനം സമാധാന ജീവിതത്തിന് ഭീഷണിയോ? എന്ന പ്രധാനപ്പെട്ട വിഷയമാണ് 'പ്ലാനറ്റ് സെർച്ച് വിത്ത് എം.എസ്</description>
മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു അറസ്റ്റിൽ; നടപടി  എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ അന്വേഷണം നടക്കുന്നതിനിടെ
  <description>ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു മൗണ്ടബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ.</description>
നവൽനിയെ കൊലപ്പെടുത്തിയത് മാരക തവളവിഷം നൽകി,​   റഷ്യക്കെതിരെ യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
  <description>ലണ്ടൻ: റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ മാരക തവള വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ.</description>
ലണ്ടനിൽ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു
  <description>ലണ്ടൻ: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് 13 -ാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു.</description>
പോർച്ചുഗൽ പ്രസിഡന്റ് തിര. : 
ആന്റൊണിയോ സെഗുരോയ്ക്ക് ജയം
  <description>ലിസ്ബൺ: സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ആന്റൊണിയോ ജോസ് സെഗുരോ (63) പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റാകും. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ, 66.82 ശതമാനം വോട്ട് നേടിയാണ് ആന്റൊണിയോ വിജയിച്ചത്.</description>
റഷ്യയിൽ 4 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു
  <description>മോസ്കോ: റഷ്യൻ യൂണിവേഴ്സിറ്റിയിൽ നടന്ന കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച ബാഷ്കോർട്ടോസ്ഥാനിലെ ഉഫയിലുള്ള ബാഷ്കീർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം.</description>
ഉന്നത റഷ്യൻ ജനറലിന് 
നേരെ വധശ്രമം
  <description>മോസ്കോ: റഷ്യൻ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ ഉപമേധാവി ലെഫ്‌റ്റനന്റ് ജനറൽ വ്ലാഡിമിർ അലക്സിയേവിന് (64) നേരെ വധശ്രമം.</description>
ഇംഗ്ളണ്ടിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  <description>ലണ്ടൻ: കൊവെൻട്രിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.</description>
ഇംഗ്ളണ്ടിൽ മലയാളി യുവാവിനെ കാണാതായി; 26കാരനെ അവസാനം കണ്ടത് ശനിയാഴ്‌ച സ്വാൻ ലേക്കിന് സമീപം
  <description>ലണ്ടൻ: കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായി വിവരം. വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്.</description>
പത്താമത് മാരത്തോൺ ചാരിറ്റി ഫണ്ട് റേസിംഗ് ഇവന്റ് ഇന്ന്
  <description>കെന്റ്: മാരത്തോൺ റണ്ണർ അശോക് കുമാർ സംഘടിപ്പിക്കുന്ന പത്താമത് മാരത്തോൺ ചാരിറ്റി ഫണ്ട് റേസിംഗ് ഇവന്റ്  ഇന്ന്  സെൽസ് ഡൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു.</description>
സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം, 21 മരണം, നിരവധി പേർ കുടുങ്ങി
  <description>മഡ്രിഡ്: ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത പാളത്തിലോടുകയായിരുന്ന ട്രെയിനിലേക്ക് മറി‌ഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു.</description>
'ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല‌, ഞങ്ങളാണ്  നാളത്തെ  ഭാവി തീരുമാനിക്കുക',  ട്രംപിന്റെ ഭീഷണിക്ക്   മുന്നിൽ വഴങ്ങാതെ യൂറോപ്യൻ നേതാക്കൾ
  <description>വാഷിംഗ്ടൺ: ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെ എതിർത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിെ പ്രഖ്യാപനം</description>
പാകിസ്ഥാനികളെക്കൊണ്ട് പൊറുതിമുട്ടി യുകെ; ലക്ഷ്യമിടുന്നത്  പെൺകുട്ടികളെ, തുരത്താൻ സിഖുക്കാരും  രംഗത്ത്
  <description>ലണ്ടൻ: 30കാരൻ തടങ്കലിലാക്കുകയും പാകിസ്ഥാനി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത 16കാരിയെ മോചിപ്പിക്കാൻ പ്രതിഷേധ പ്രകടനവുമായി ഒത്തുകൂടി 200 സിഖ് സമുദായാംഗങ്ങൾ.</description>
പുതുവർഷ പുലരിയിൽ ബാറിലുണ്ടായ തീപിടിത്ത ദുരന്തം, കാരണമായത് കമ്പിത്തിരിയെന്ന് കണ്ടെത്തൽ
  <description>ജനീവ: സ്വിറ്റ്സർലൻഡിലെ ആഡംബര ബാറിലുണ്ടായ തീപിടിത്തത്തിന് കാരണം ഷാംപെയ്ൻ ബോട്ടിലുകൾക്ക് മുകളിൽ ഘടിപ്പിച്ച കമ്പിത്തിരികൾ എന്ന് പൊലീസ്.</description>
സ്വിസ് ബാറിൽ തീപിടിത്തം: 40 മരണം
  <description>ജനീവ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ ആഡംബര ബാറിലുണ്ടായ തീപിടിത്തത്തിൽ വിദേശികളടക്കം 40ഓളം പേർക്ക് ദാരുണാന്ത്യം. 115 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.</description>
യുക്രെയിൻ ആക്രമണം --  ഖേഴ്സണിൽ 24 പേർ കൊല്ലപ്പെട്ടു: റഷ്യ
  <description>മോസ്കോ: കിഴക്കൻ ഖേഴ്സൺ മേഖലയിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി അടക്കം 24 പേർ കൊല്ലപ്പെട്ടെന്ന് റഷ്യ. യുക്രെയിനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിൽ ഒന്നാണ് ഖേഴ്സൺ.</description>
യുക്രെയ്നിൽ റഷ്യൻ 
ആക്രമണം: 3 മരണം
  <description>യുക്രെയ്നെതിരെ കനത്ത ഡ്രോൺ,മിസൈൽ ആക്രമണം നടത്തി റഷ്യ. നാലു വയസ്സുള്ള കുഞ്ഞും ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു</description>
സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നശിപ്പിക്കാൻ റഷ്യ
  <description>ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട് രണ്ട് നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം ഉന്നയിച്ചത്.</description>