Kerala Kaumudi
Kerala Kaumudi
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച  ബാറ്റർമാരിൽ ഒരാൾ,  കൊഹ്‌ലിക്കൊപ്പം  ഉപമിച്ച  ബാബറിന്  ഇപ്പോൾ   സംഭവിക്കുന്നത്
  <description>ലാഹോ‌ർ:  ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാൻ വഴങ്ങിയ 41 റൺസിന്റെ തോൽവി സാധാരണ ഒരു പരാജയമായി കാണാൻകഴിയില്ല.</description>
ഭൂഗോളത്തിന്റെ സ്‌പന്ദനം കണക്കിലാണോ?  187 കോടി ഒരു വർഷം സമ്പാദിക്കുന്ന ഗണിത അദ്ധ്യാപകന്റെ തൊഴിൽ 'രഹസ്യം'
  <description>ഒരു അദ്ധ്യാപകന്റെ വാർഷിക വരുമാനം 187 കോടി രൂപയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കാതെ വേറെ വഴിയില്ല,​ കേട്ടകാര്യം സത്യമാണ്.</description>
വിവാഹപ്രായം ആറ് വയസ്സ്, ലൈംഗികത സ്ത്രീകള്‍ക്ക് പേടിസ്വപ്നം; തൊട്ടടുത്തുണ്ട് ഭൂമിയിലെ 'നരകം'
  <description>ഇന്ന് ലോക രാജ്യങ്ങളില്‍ നല്ലൊരു ഭാഗത്തും സാമൂഹ്യ മുന്നേറ്റത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.</description>
രാജ്യത്ത് 500 രൂപയുടെ വ്യാജനോട്ടുകൾ പെരുകുന്നു;  പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിച്ചാലുണ്ടാകുന്ന ഗുണങ്ങളും വെല്ലുവിളികളും
  <description>ന്യൂഡൽഹി: ഡിജിറ്റൽ പെയ്‌മെന്റുകൾ അതിവേഗം വളരുന്ന സാഹചര്യത്തിലും ഇന്ത്യയിൽ കറൻസി നോട്ടുകളുടെ ഉപയോഗം കുറയുന്നില്ല.</description>
കാലാവസ്ഥാ മാറ്റം വിനയാകുന്നത് പുരുഷന്മാരിൽ; ഓരോ വർഷവും മരണനിരക്ക് കൂടുന്നു, ലക്ഷണങ്ങളൊന്നും അവഗണിക്കരുത്
  <description>സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മഴ ലഭിച്ചുവെങ്കിലും ചൂട് പൂർണമായും മാറിയിട്ടില്ല. ഇന്നലെ പല ജില്ലകളിലും കഠിനമായ ചൂട് അനുഭവപ്പെട്ടു.</description>
ഇനി ഹോർമുസ് പേടി വേണ്ട: എണ്ണ മുതൽ ഈത്തപ്പഴം വരെ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെത്തും
  <description>ഇന്ത്യൻ തൊഴിൽ കേന്ദ്രീകൃത കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് സീറോ ഡ്യൂട്ടി പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.</description>
'ഈ സമയത്ത് ഞങ്ങൾ ഒരിക്കലും പറക്കില്ല'; ടേക്കോഫിനിടെ പൈലറ്റായ വരന്റെ ആശങ്ക; ഹെലികോപ്റ്റർ അപകടത്തിൽ ഞെട്ടി യുഎസ് മലയാളികൾ
  <description>വിവാഹത്തിന് പിന്നാലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളികൾ.</description>
ഒരു ദിവസം പോലും കൃത്യമായി ഉറങ്ങാത്തവർ അറിയണം,​ പരീക്ഷണത്തിൽ കണ്ടെത്തിയത് തലച്ചോറിന് സംഭവിക്കുന്ന വലിയ മാറ്റങ്ങൾ
  <description>കൃത്യമായി സമയത്ത്‌ ഉറക്കം ലഭിക്കാതെ വരുന്നത് ശരീരത്തിന് കേടാണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. ‌</description>
ഇവർ  ലാവോസിലെ   'മഞ്ഞുമ്മൽ   ബോയ്സ്', ലോകം  ഇന്നോളം കണ്ടതിൽ  ഏറ്റവും കഠിനമായ  രക്ഷാപ്രവർത്തനം
  <description>ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്.</description>
മരുഭൂമിയിൽ കൂറ്റൻ  സൈനിക സമുച്ചയം നിർമിച്ച് ചൈന, ലക്ഷ്യം അമേരിക്കയോ?
  <description>ബീജിംഗ്: അമേരിക്കയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ചൈനയിലെ മരുഭൂമിയിൽ വൻ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ട്.</description>
എസികളിൽ പതിയിരിക്കുന്നത് വലിയ അപകടം; അവഗണിച്ചാൽ ജീവന് പോലും ആപത്ത്
  <description>രാജ്യത്തുണ്ടാകുന്ന പല തീപിടിത്തങ്ങൾക്കുപിന്നിലും എസിയുമായി ബന്ധപ്പെട്ടുണ്ടാള്ള തകരാറുകൾ കാരണമാകുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.</description>
സ്ത്രീകൾക്ക് വായ്‌പ നൽകുന്നതിനാണ് ബാങ്കുകൾക്ക് കൂടുതൽ താത്‌പര്യം; പുരുഷന്മാരെ തഴയുന്നതിന്  കാരണമുണ്ട്
  <description>വൻകിട, ചെറുകിട ആവശ്യങ്ങൾക്കായി വായ്‌പകളെ ആശ്രയിക്കുന്നതും കടമെടുക്കുന്നതും സമൂഹത്തിൽ സാധാരണയായി നിലനിൽക്കുന്ന ഒന്നാണ്.</description>
'പാറ്റ'കളെ ആരാണ് ഭയക്കുന്നത്? പേടിക്കാൻ കാരണങ്ങൾ നിരവധി
  <description>സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' എന്ന പരാമർശം വഴിതെളിച്ചത് രാജ്യത്തെ ഇളക്കിമറിച്ച ചർച്ചകളിലേക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിലേക്കുമാണ്.</description>
വരുന്ന അഞ്ച് ദിവസം ഇന്ത്യക്കാർക്ക് നിർണായകം; പെട്രോൾ വിലയിൽ വലിയ മാറ്റം വരാൻ പോകുന്നുവെന്ന് വിദഗ്ദ്ധർ
  <description>കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ പല തവണ ഇന്ധനവിലയിൽ വർദ്ധനവുണ്ടായി. ഇന്ന്, രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.</description>
രണ്ട് ശീലങ്ങൾ മാറ്റിയാൽ ക്യാൻസറിനെ പടിക്ക് പുറത്താക്കാം; അവഗണിച്ചാൽ 'പണി', പുതിയ പഠന റിപ്പോർട്ട് പുറത്ത്
  <description>ന്യൂഡൽഹി: ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന മാരക രോഗങ്ങളിലൊന്നാണ് ക്യാൻസർ.</description>
വർഷങ്ങളായി സാദാ ചെരിപ്പുകൾ ധരിച്ച്‌ നടക്കുന്നവരാണോ? എങ്കിൽ പണി പിറകെ വരുന്നുണ്ട് ‌
  <description>വിരലുകൾക്ക് പിടുത്തം നൽകുന്ന ചെരിപ്പുകൾ, തടിയിലുള്ള മെതിയടികൾ, കെട്ടുള്ള ചെരിപ്പുകൾ, ഷൂസുകൾ അങ്ങനെ പാദരക്ഷകൾ പലവിധമാണ്.</description>
'കാത്തിരിക്കുക  തുടങ്ങിയിട്ടേ ഉള്ളൂ';  ഇനിയാണ് ശരിക്കുള്ള കളികളുടെ തുടക്കം, അറിയിപ്പുമായി കോക്രോച്ച് ജനതാ പാർട്ടി
  <description>ന്യൂഡൽഹി: അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി)'. 22 മില്യൺ പേരാണ് നിലവിൽ ഇൻസ്റ്റഗ്രാമിൽ ഈ പ്രസ്ഥാനത്തെ ഫോളോചെയ്യുന്നത്.</description>
ഓൺ സ്‌ക്രീൻ  മാർക്കിംഗ്  കൊണ്ടുവന്നവർ  അറിയണം  വിദേശത്ത്  അത്  എങ്ങനെ നടപ്പാക്കുന്നുവെന്ന്, എടുത്തുചാടിയിട്ട്  കാര്യമില്ല
  <description>ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു വിദ്യാർത്ഥികളുടെ ഭാവിതുലപ്പിച്ചത് ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) ആണെന്നാണ് പൊതുവെയുള്ള ആരോപണം.</description>
വായുവിൽ നിന്ന് പെട്രോളും ഡീസലും; ഇന്ധനമേഖലയിൽ വൻ വിപ്ലവത്തിന് കളമൊരുങ്ങുന്നു
  <description>സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ഒരാശയം ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.</description>
എല്ലാവർക്കും ധോണിയാകാൻ കഴിയില്ലല്ലോ,   സഞ്ജുവിന്റെ സെഞ്ച്വറികൾ  പാഴായി; ഈ സീസണിൽ  സിഎസ്കെ‌യ്ക്ക് പിഴച്ചത് എവിടെ
  <description>ചെന്നൈ:  ഗുജറാത്ത് ടൈറ്റൻസിനോടേറ്റ കനത്ത തോൽവിയോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു.</description>
വജ്രങ്ങൾ മാത്രമല്ല ഇനി ലാബുകളിൽ സ്വർണവും നിർമ്മിക്കാം;  പരീക്ഷണങ്ങൾ ഇങ്ങനെ
  <description>ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോഹമാണ് സ്വർണം. അതിനുകാരണം വിലതന്നെയാണ്. പല രാജ്യങ്ങളിലും സ്വർണത്തെ സമ്പത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.</description>
മോദിയുടെ വിദേശ സന്ദർശനം: പുതിയ കരാറുകൾ ഇന്ത്യയിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതെങ്ങനെ?​
  <description>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ നിർണായകമാണ്.</description>
ഇറാനിലെ 134 വർഷം പഴക്കമുള്ള വിഷ്‌ണു ക്ഷേത്രം; ഭക്തിഗാനം ആലപിച്ചത് മുസ്ലീം യുവതി, ചരിത്രബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
  <description>ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ വാർത്തകളിൽ നിറഞ്ഞുകേൾക്കുന്നതാണ് ഇറാന്റെ പേര്. ഇപ്പോഴിതാ യുദ്ധമല്ലാതെ ഇറാനിൽ നിന്നുള്ള മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.</description>
രാജ്യത്ത് മൺസൂൺ ആദ്യമെത്തുന്നത് കേരളത്തിൽ, കാലവർഷം നേരത്തെ എത്തുന്നതിനർത്ഥം അതിശക്തമായ മഴ അല്ല?
  <description>കേരളത്തിൽ ഇത്തവണ കാലവർഷം മേയ് 26ഓടെ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.</description>
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര, കേരളത്തിന് മുന്നിലുണ്ട് എട്ട് സംസ്ഥാനങ്ങളില്‍ സംഭവിച്ചത്
  <description>തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15 മുതല്‍ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയ്ക്കുള്ള സൗകര്യമുണ്ടാകും.</description>
ആഫ്രിക്ക പിന്നെയും പിളരും,​പുതിയൊരു സമുദ്രമുണ്ടാകാൻ പോകുന്നു
  <description>ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ മറ്റൊരു വിള്ളൽ കൂടി രൂപപ്പെട്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.</description>
ഊബർ, ഒല, റാപ്പിഡോ ആപ്പുകൾ നീക്കം ചെയ്യണം; ഗൂഗിളിനോട് സർക്കാർ; മഹാരാഷ്ട്രയുടെ നീക്കത്തിന് പിന്നിൽ
  <description>ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ആപ്ലിക്കേഷനുകൾ നൽകുന്ന ബൈക്ക് ടാക്സി സേവനങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.</description>
സിബിഎസ്ഇ   പന്ത്രണ്ടാം  ക്ളാസ്  പരീക്ഷയ്ക്ക്  വിജയശതമാനം  കുറഞ്ഞതിലെ  യഥാർത്ഥ  പ്രതി  ഓൺസ്ക്രീൻ  മാർക്കിംഗ്  സിസ്​റ്റമാണോ?
  <description>ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയശതമാനം കുറവായിരുന്നു.</description>
പഞ്ചസാര കയറ്റുമതിക്ക് ഇന്ത്യയുടെ പൂട്ട്;  വില കൂടുമോ കുറയുമോ? കേന്ദ്രത്തിന്റെ പുതിയ തീരുമാനം ബാധിക്കുന്നത് ഇക്കൂട്ടരെ
  <description>ന്യൂഡൽഹി: ആഭ്യന്തര  വിപണിയിൽ  പഞ്ചസാരയുടെ  വില  കുതിച്ചുയരുന്നത്  തടയാൻ  കർശന  നടപടിയുമായി  രംഗത്തെത്തിയിരിക്കുകയാണ്  കേന്ദ്ര സർക്കാർ.</description>
തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ സംഭവിക്കുന്നത് വലിയ ദുരന്തം
  <description>അടുത്തിടെയായി തണ്ണിമത്തനിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.</description>
48  മണിക്കൂർ,  മൂന്ന്  സുപ്രധാന  തീരുമാനങ്ങൾ; കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം ഇന്ധന വില വർദ്ധനവ്?
  <description>ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തിനിടെ മോദി സർക്കാർ മൂന്ന് സുപ്രധാന സാമ്പത്തിക തീരുമാനങ്ങളാണ് കൈക്കൊണ്ടത്.</description>
പ്രവേശന പരീക്ഷയിലെ  സുരക്ഷയെന്നാൽ ഇതാണ്: ചോദ്യപ്പേപ്പർ  ലീക്കാവില്ല, കോപ്പിയടി നടക്കില്ല, നീറ്റ് നടത്തുന്നവർ കണ്ടുപഠിക്കേണ്ടത്
  <description>നീറ്ര് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്കിടെ നീറ്റിന്റെ അഞ്ചുമടങ്ങിലധികം വിദ്യാർത്ഥികൾ എഴുതുന്ന ചൈനയിലെ പ്രവേശന പരീക്ഷയായ ‘ഗാവോകാവോ’ ചർച്ചയാകുകയാണ്.</description>
ഇന്ത്യക്കാർ മനസുവച്ചാൽ ആഗോള സ്വർണവില കുത്തനെ ഇടിയും? മോദിയുടെ നിർദേശം പാലിച്ചാൽ വൻ നേട്ടമെന്ന് വിദഗ്ദ്ധർ
  <description>സ്വർണം ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. വിവാഹം, കുഞ്ഞ് ജനിക്കുമ്പോൾ, അക്ഷയതൃതീയ തുടങ്ങിയ ഓരോ പ്രത്യേകദിവസങ്ങളിലും ഇന്ത്യക്കാർ സ്വർണാഭരണങ്ങൾ വാങ്ങുന്നു.</description>
ജീവനക്കാർ ഇനി ഓഫീസിലെത്തിയാൽ സംഭവിക്കുന്നത്; പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' നിർദ്ദേശത്തിന് പിന്നിൽ
  <description>യുഎസ്- ഇറാൻ യുദ്ധം ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക നിയന്ത്രണം നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.</description>
ഇനി തമിഴകത്ത് പഴയ രാഷ്‌ട്രീയമില്ല, വിജയ് തിരഞ്ഞെടുത്ത ആ പുത്തൻ വസ്‌ത്രം സൂചിപ്പിക്കുന്നത് ഇതെല്ലാമാണ്
  <description>ചെന്നൈ: ഞായറാഴ്‌ച രാവിലെയോടെ നടൻ വിജയ് തമിഴ്‌നാടിന്റെ ഒൻപതാമത്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.</description>
സ്വർണം വാങ്ങരുതെന്നും വർക്ക്  ഫ്രം  ഹോം വേണമെന്നും  മോദി; പ്രഖ്യാപിച്ചത്  ആരും പ്രതീക്ഷിക്കാത്ത വലിയൊരു ലക്ഷ്യം മുന്നിൽക്കണ്ട്, അറിയാം ചില കാര്യങ്ങൾ
  <description>ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണ് മുന്നോട്ടുവച്ചത്.</description>
കേരളത്തിൽ  കാലവർഷം   ജൂൺ  ഒന്നിനുതന്നെ, ശുഭ സൂചനകൾ  കാണിച്ച്  ഓസ്ട്രേലിയ; വരുന്നത്  ശക്തമായ മഴ
  <description>ന്യൂഡൽഹി: കേരളത്തിൽ കാലവർഷം ഉടനെത്തുമെന്ന സൂചന നൽകി കാലാവസ്ഥാ നിരീക്ഷകർ. കാലവർഷം ശക്തമായിരിക്കും എന്നാണ് കരുതുന്നത്.</description>
ഒരു കപ്പലിനുള്ളിൽ ഭൂമിയിലെ ഏറ്റവും മാരകമായ വൈറസ്, മരുന്നില്ല; ഉള്ളിൽ ഇന്ത്യക്കാരും, ലോകം ആശങ്കയിൽ
  <description>മാഡ്രിഡ്: 'എം.വി ഹോണ്ടിയസ്' ആഡംബര കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിൽ ആശങ്കയിലാണ് ലോകം.</description>
ഉറക്കമില്ലാത്ത രാത്രികൾ തലച്ചോറിന് ഭീഷണി; ലക്ഷണങ്ങൾ ആ   രോഗത്തിന്   സമാനമെന്ന് പഠനം
  <description>ലാഗോസ്:  പരീക്ഷയ്ക്ക് പഠിക്കാനോ, ജോലിയുടെ തിരക്ക് തീർക്കാനോ സിനിമ കണ്ടോ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നത് ഒരു മിടുക്കായി കാണുന്നവരുമുണ്ട്</description>
ബിജെപി പശ്ചിമബംഗാൾ 'തൂക്കി'യിട്ടും കാര്യമില്ല, ആ നേട്ടത്തിന് 2029 വരെ കാത്തിരിക്കണം; കാരണം
  <description>കൊൽക്കത്ത: ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റിയ മുഖ്യമന്ത്രി മമതാ ബാനർജിയെ അടക്കം വീഴ്ത്തി 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി.</description>
ബംഗാളിൽ നിന്ന്  മമത  പടിയിറങ്ങുന്നതിൽ സന്തോഷം ബംഗ്ളാദേശിന്; ഏറെ നാളായി കണ്ണുവച്ചിരുന്ന കരാർ ഇനി മോദി നടപ്പിലാക്കുമെന്ന് പ്രതീക്ഷ
  <description>കൊൽക്കത്ത: 15 വർഷത്തെ ഭരണത്തിനുശേഷം അതിദയനീയമായ പരാജയമാണ്  മമതാ ബാനർജി സർക്കാർ ഏറ്റുവാങ്ങിയത്.</description>
ചൂട് മാറാൻ എ സി വാങ്ങിയവർക്ക് പണികിട്ടിത്തുടങ്ങി; ചെറിയ അശ്രദ്ധ നിങ്ങളെ ഹൃദ്‌രോഗികളാക്കാം, ശ്രദ്ധിക്കൂ
  <description>മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യയിൽ ചൂട് കൂടുതലാണ്. ചൂട് സഹിക്കാനാവാതെ ഭൂരിഭാഗം വീടുകളിലും എ സി വാങ്ങി.</description>
പെട്രോളിനും  ഡീസലിനും  വിലകൂടിയാലും  പ്രശ്നമേ  അല്ല, പുതിയ  ഇന്ധനം  റെഡി; ഉപയോഗിക്കുന്നത്  നമ്മുടെ  അടുക്കളയിലുള്ള  സാധനം
  <description>ഇറാൻ യുദ്ധം ലോകത്തെ പലതും പഠിപ്പിക്കുകയും മാറാത്തത് മാറ്റാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ടി ചിന്തിപ്പിക്കുകയും ചെയ്തു.</description>
സൂര്യൻ അപ്രത്യക്ഷമായാൽ  ഭൂമി ഇരുട്ടിലാവില്ല; ആദ്യത്തെ എട്ട് മിനിട്ടിൽ സംഭവിക്കുന്നത്  അതിശയിപ്പിക്കും
  <description>സൗരയൂഥത്തിന്റെ കേന്ദ്രം എന്ന് പറയുന്നത് സൂര്യനാണ്. ഈ സൂര്യനുചുറ്റുമാണ് ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത്. ഭൂമി അതിന്റെ അച്ചുതണ്ടിൽ 23.5 ഡിഗ്രി ചരിഞ്ഞ് 24 മണിക്കൂറുകൊണ്ട് ഒരു തവണ കറങ്ങുന്നു.</description>
മനുഷ്യ കവചം മുതൽ എഐ സാങ്കേതികവിദ്യവരെ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ രഹസ്യങ്ങൾ
  <description>45 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കുപ്രസിദ്ധ വെടിവയ്പിന്റെ ഓർമ്മപ്പെടുത്തലാണ് ദിവസങ്ങൾക്ക് മുമ്പ് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ അരങ്ങേറിയത്.</description>
ഐപിഎൽ  ചരിത്രത്തിൽ  ഏറ്റവും  കുറഞ്ഞ  ടീം  ടോട്ടൽ  49; ​ അന്ന് കൊഹ്‌ലിക്കും സംഘത്തിനും  സംഭവിച്ചത്
  <description>ന്യൂഡൽഹി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഐപിഎൽ മൈതാനങ്ങളിൽ വിജയഗാഥകൾ മാത്രമല്ല, അപ്രതീക്ഷിത പതനങ്ങളുടെ ചരിത്രവും എഴുതപ്പെടാറുണ്ട്.</description>
മലയാളികൾ ദിവസവും കഴിക്കുന്ന ഭക്ഷണം ക്യാൻസറിന് കാരണമാകുന്നു? വെളിപ്പെടുത്തി ഡോക്‌ടർമാർ
  <description>വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തിൽ മലയാളികൾ ജീവിതചര്യയുടെ ഭാഗമായിത്തന്നെ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്.</description>
തണ്ണിമത്തൻ ആളെക്കൊല്ലുമോ? ഒരു കുടുംബം മുഴുവൻ മരണപ്പെട്ടതിന് പിന്നിലെ വില്ലൻ,  ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
  <description>മുംബയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്.</description>
മദ്ധ്യവേനലവധിയുടെ സമയം മാറ്റണോ?​ ആവശ്യവുമായി രക്ഷാകർത്താക്കളും അദ്ധ്യാപകരും
  <description>പൊതു വിദ്യാലയങ്ങളുടെ അവധിക്കാലം കേരളമടക്കം മിക്ക തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഏപ്രിൽ, മേയ് മാസങ്ങളിലാണ്.</description>
കൊവിഡിന്  ശേഷം ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടും; മനുഷ്യകോശങ്ങളെ നശിപ്പിക്കാൻ   കഴിവുള്ള   വകഭേദമെന്ന്   ഗവേഷകർ
  <description>മനുഷ്യരാശിയെ മുൾമുനയിൽ നിർത്തിയ  കൊവിഡ് മഹാമാരിക്ക് ശേഷം ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടുമെന്ന് ശാസ്ത്രലോകം.</description>