Kerala Kaumudi
Kerala Kaumudi
പ്രവാസി മലയാളിക്ക് 52 കോടി രൂപ സമ്മാനം; അബുദാബി ബിഗ് ടിക്കറ്റിൽ അഞ്ച് പ്രോത്സാഹന സമ്മാനവും ഇന്ത്യക്കാ‌ർക്ക്
  <description>അബുദാബി: ജൂൺ മാസത്തിലെ അബുദാബി ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം.</description>
ഇറാന്റെ ‌ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!
  <description>കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.</description>
ഇറാൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണം,​ ആക്രമണത്തിന് പിന്നാലെ   കടുത്ത നടപടിയുമായി  കുവൈറ്റ്
  <description>കുവൈറ്റ് സിറ്റി: വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്</description>
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
  <description>കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു.</description>
ഷാർജയിൽ രണ്ടു വയസുകാരന്റെ മരണം; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം
  <description>ഷാർജ: ഷാർജയിൽ ഫ്‌ളാറ്റിൽ നിന്ന് പാകിസ്ഥാൻ സ്വദേശിയായ രണ്ടുവയസുകാരൻ വീണ് മരിച്ച സംഭവത്തിൽ കണ്ണൂർ, തമിഴ്നാട് സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം.</description>
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവച്ചു
  <description>ദുബായ്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം.</description>
പ്രവാസികൾക്ക് ആശ്വാസം; വലിയൊരു തുക ലാഭിക്കാം, നിർണായക പ്രഖ്യാപനവുമായി ഗൾഫ് രാജ്യം
  <description>അബുദാബി: യുഎഇയുടെ തലസ്ഥാനമായ അബുദാബി നഗരത്തിലുടനീളം വാടക വർദ്ധന മരവിപ്പിച്ചു.</description>
ടിക്‌ടോക്കിൽ വെല്ലുവിളിച്ചു,​ പിന്നാലെ കൊലപാതകം; ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു
  <description>ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ഷാർജ അൽ നഹ്ദയിലാണ് സംഭവം നടന്നത്.</description>
ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റിൽ ലക്ഷപ്രഭുക്കളായി നാല് ഇന്ത്യക്കാർ
  <description>അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാരെ ഭാഗ്യം തുണച്ചു.</description>
പ്രവാസികൾക്ക് ആശ്വാസം; ഇന്ന് സമാധാനമായി പുറത്തിറങ്ങാം, അതികഠിനമായ ചൂട് കുറയും
  <description>ഷാർജ: യുഎഇയിൽ ഇന്ന് അനുകൂലമായ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അബുദാബിയിൽ ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.</description>
വ്യാജ രാജകുമാരിക്ക് കാവലായി സുരക്ഷാജീവനക്കാർ; പറ്റിക്കപ്പെട്ടത് പ്രമുഖ വ്യാപാരി, മണിക്കൂറുകൾക്കം കവർച്ചാസംഘം പിടിയിൽ
  <description>ദുബായ്: വ്യാജരാജകുമാരിയെ രംഗത്തിറക്കി വ്യാപാരിയെ കൊള്ളയടിച്ച രാജ്യാന്തരസംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ദുബായ് പൊലീസ്.</description>
പ്രവാസികൾക്ക് കോളടിച്ചു, ശമ്പളം നൽകുന്നതിൽ നാളെ മുതൽ പുതിയ പരിഷ്‌കാരം
  <description>അബുദാബി: യുഎഇയിൽ പ്രധാന അഞ്ച് നിയമപരിഷ്‌കാരങ്ങൾ ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ.</description>
പ്രവാസികൾ നാട്ടിലേക്ക് മടങ്ങേണ്ടിവരുമോ? കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം, പദ്ധതികളുമായി യുഎഇ
  <description>ദുബായ്: കൂടുതൽ തൊഴിൽമേഖലകളിൽ കൂടി സ്വദേശിവത്കരണം ശക്തമാക്കാൻ ഒരുങ്ങി യുഎഇ. ഏറ്റവും ഒടുവിലായി നഴ്സിംഗ് മേഖലയിലാണ് സ്വദേശി നിയമനങ്ങൾ നടത്താൻ യുഎഇ ഒരുങ്ങുന്നത്.</description>
പ്രവാസികൾക്ക് നല്ലൊരു തുക ഇനിമുതൽ ലാഭിക്കാം; 70 ശതമാനംവരെ വിലക്കുറവിൽ ആഹാരം വാങ്ങാൻ ആപ്പ് പുറത്തിറങ്ങി
  <description>70 ശതമാനംവരെ ഡിസ്‌കൗണ്ടിൽ ഭക്ഷണം വാങ്ങാൻ അവസരമൊരുക്കി യുഎഇയിൽ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്.</description>
എബോള വൈറസ് വ്യാപനത്തിൽ ആശങ്ക; യാത്രാ നിർദേശം പുറപ്പെടുവിച്ച് എമിറേറ്റ്‌സ് എയർലൈൻ
  <description>ദുബായ്: എബോള വൈറസ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദേശം പുറപ്പെടുവിച്ച് എമിറേറ്റ്‌സ് എയർലൈൻ.</description>
പ്രവാസികൾക്ക് സന്തോഷവാർത്ത, ഓണത്തിന് പകുതി ചെലവിൽ നാട്ടിൽവരാം, ഒപ്പം നിരവധി ഓഫറുകളും
  <description>ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ടിക്കറ്റെടുക്കുന്ന അഞ്ച് ദശലക്ഷം പേർക്ക് ഈ ഓഫർ ലഭിക്കും.</description>
അബ്‌ദുൾ റഹീം ഇനി നാട്ടിലേക്ക്, രണ്ട് പതിറ്റാണ്ട് നീണ്ട ജയിൽ വാസം അവസാനിച്ചു
  <description>റിയാദ്: 20 വർഷമായി ജയിലിൽ കഴിയുകയായിരുന്ന അബ്‌ദുൾ റഹീമിന് മോചനമായി. ജയിലിൽ നിന്ന് ഡീപോർട്ടേഷൻ സെന്ററിലേക്ക് അദ്ദേഹത്തിനെ മാറ്റി.</description>
പ്രവാസികൾക്കും താമസക്കാർക്കും മുന്നറിയിപ്പ്; ഇനി നിയമം തെറ്റിച്ചാൽ അഞ്ച് കോടി രൂപ പിഴയും 15 വർഷം തടവും
  <description>15 വർഷം വരെ തടവും രണ്ട് മില്യൺ ദിർഹം (5,18,73,660 രൂപ) വരെ പിഴയും ചുമത്തുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ദ് അബ്‌ദുള്ള അൽ ദഹാക്ക്.</description>
അറഫ സംഗമം ഇന്ന്
  <description>ഹജ്ജ് തീർത്ഥാടനത്തിലെ സുപ്രധാനമായ അറഫ സംഗമത്തിന് ഇന്ന് പുണ്യഭൂമി സാക്ഷ്യം വഹിക്കും</description>
ഒരു തവണ ഇന്ധനം നിറച്ചാല്‍ ഒമ്പത് മണിക്കൂര്‍ നിര്‍ത്താതെ പറക്കാം; A 321 XLR ആള് നിസാരനല്ല
  <description>ജിദ്ദ: അത്യാധുനിക നാരോ ബോഡി വിമാനമായ എയര്‍ബസ് എ 321 എക്‌സ്.എല്‍.ആര്‍ ഇനി സൗദി അറേബ്യക്കും സ്വന്തം.</description>
ആഡംബര ജീവിതം സ്വപ്നം കണ്ട്   പ്രവാസിയെ വിവാഹം കഴിച്ചു,​ പിന്നീട്   ഒറ്റപ്പെടലും പീഡനവും മാത്രം;  ഒടുവിൽ   എല്ലാം  ഉപേക്ഷിച്ച്  നാട്ടിലേക്ക്
  <description>ന്യൂഡൽഹി: വിദേശത്തെ  ആഡംബര  ജീവിതം  'കെണി'യാണെന്ന്  വ്യക്തമാക്കിക്കൊണ്ട്  എക്സിൽ   യുവതി  പങ്കുവച്ച  കുറിപ്പാണ്  വൈറലായിരിക്കുന്നത്.</description>
മലയാളി യുവതിയും മകളും ഷാർജയിൽ മരിച്ചനിലയിൽ; മൃതദേഹങ്ങൾ കണ്ടത് ഫ്ലാറ്റിൽ
  <description>ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ചനിലയിൽ.</description>
ബലിപെരുന്നാളിൽ ആശ്വാസ പ്രഖ്യാപനം; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം
  <description>അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ജയിൽ തടവുകാർക്ക് മോചനം.</description>
ബിഗ് ടിക്കറ്റിൽ  വീണ്ടും  ഭാഗ്യം  തുണച്ചത്  മലയാളികളെ,​ സമ്മാനത്തുകയായി   ഒരുലക്ഷം ദിർഹം
  <description>അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളികളടങ്ങിയ നാലംഗ സംഘത്തിന് നേട്ടം</description>
മകന്റെ വിവാഹത്തിനായി ഗള്‍ഫിലെത്തി; സങ്കടത്തിലാഴ്ത്തി അപ്രതീക്ഷിത മരണം
  <description>മസ്‌കറ്റ്: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മഹ്‌മൂദും കുടുംബവും ഒമാനിലെത്തിയത്.</description>
പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിസാരമെന്ന് കരുതുന്ന ഏഴ് ശീലങ്ങൾ ഇനി ആവർത്തിക്കരുത്, ജയിലിൽ കിടക്കേണ്ടിവരും
  <description>അബുദാബി: യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ താമസക്കാർക്കും മുന്നറിയിപ്പ് നൽകി യുഎഇ നാഷണൽ മീഡിയ അതോറിറ്റി.</description>
സ്വകാര്യമേഖലയിലെ പ്രവാസികൾക്ക്  ബലിപെരുന്നാൾ അവധി  നീട്ടാൻ അവസരം?  നിയമത്തിൽ വകുപ്പുണ്ട്
  <description>അബുദാബി: ഈദ് അൽ അദ (ബലിപെരുന്നാൾ) ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ.</description>
പ്രവാസികളുടെ അക്കൗണ്ടിൽ ഇനി കൃത്യം ഒന്നാം തീയതി പണമെത്തും, നിയമം കർശനമാക്കി ഗൾഫ് രാജ്യം
  <description>അബുദാബി: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കി യുഎഇ.</description>
യുഎഇയിൽ  നിന്ന്  ഡ്യൂട്ടിഫ്രീ  സ്വർണം  പ്രവാസികൾക്ക്   നാട്ടിൽ കൊണ്ടുപോകാൻ കഴിയുമോ? ഇക്കാര്യം അറിഞ്ഞിരിക്കണം
  <description>അബുദാബി: യുഎഇയിലെ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേയ്ക്ക് പോകുമ്പോൾ സ്വർണം വാങ്ങിക്കൊണ്ട് പോകുന്നതും സ്വർണം അയച്ചുകൊടുക്കുന്നതും സാധാരണമാണ്.</description>
അബ്‌ദുൾ റഹീം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പ്രതീക്ഷയിൽ കുടുംബം
  <description>റിയാദ്: കൊലപാതക കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും.</description>
പ്രവാസികൾക്ക് സന്തോഷ വാർത്ത; ശമ്പളവിതരണത്തിന് ഇനി പുതിയരീതി, ഉത്തരവുമായി യുഎഇ സർക്കാർ
  <description>ദുബായ്: യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ ഒന്നാം തീയതിതന്നെ നൽകണമെന്ന് ഉത്തരവായി.</description>
ബലിപെരുന്നാള്‍, സ്വകാര്യ മേഖലയ്ക്ക് അവധി ലഭിക്കുക നാല് ദിവസം
  <description>റിയാദ്: ബലിപെരുനാള്‍ പ്രമാണിച്ച് സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.</description>
പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത സമ്മാനം
  <description>അബുദാബി: മേയ് മസത്തിലെ ബിഗ് ടിക്കറ്റ് ആദ്യ വീക്കിലി ഇ - ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മലയാളി ഉൾപ്പെടെ നാലുപേരാണ് 1,00,000 ദിർഹം പങ്കിട്ടത്.</description>
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രവാസികൾ സൂക്ഷിക്കൂ; ഇന്ത്യക്കാരന് പിഴ അടയ്‌ക്കേണ്ടിവന്നത് ഒരുലക്ഷത്തോളം രൂപ
  <description>യുവതിയുടെ പിതാവിന്റെ ചിത്രവും യുവാവ് സമാനമായ രീതിയിൽ അപകീർത്ത പരാമർശം നടത്തിക്കൊണ്ട് പോസ്റ്റ് ചെയ്‌തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ബന്ധുവിനെയാണ് യുവതി വിവാഹം കഴിച്ചിരിക്കുന്നത്.</description>
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം;  പ്രവാസി  യുവാവ് കാറിടിച്ച് മരിച്ചു
  <description>റിയാദ്:  ജൂബൈൽ ഹൈവേ മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ തഷ്മീമിനെ ഇടിക്കുകയായിരുന്നു.</description>
പ്രവാസികൾക്ക് ഇനി വൻ ലാഭത്തിൽ സ്വർണം വാങ്ങാം; ഇന്ത്യയുടെ പുതിയ തീരുമാനം രക്ഷയായത് ഗൾഫ് രാജ്യങ്ങൾക്ക്
  <description>ദുബായ്: സ്വർണ വിൽപ്പനയിലെ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. 15 ശതമാനം തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലകൾക്ക് ലാഭം ലഭിക്കാൻ പോകുന്നത്.</description>
പ്രവാസികൾ സൂക്ഷിക്കണം; ഉച്ചയ്‌ക്ക് ശേഷം അന്തരീക്ഷം മാറിമറിയും, വരും ദിവസങ്ങളിലും അതീവ ജാഗ്രത പാലിക്കണം
  <description>ദുബായ്: യുഎഇയിൽ കാലാവസ്ഥ 36 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാജ്യത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.</description>
സൗദിയിൽ  നിന്ന് ആശ്വാസ വാർത്തയെത്തി ; അബ്ദുൽ റഹീമിന്റെ മോചനം  ഉടൻ
  <description>റിയാദ്: കൊലപാതക കേസിൽ സൗദിയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അടുത്താഴ്ച.</description>
സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന്  യുഎഇയിൽ   9 ദിവസത്തെ അവധി
  <description>ദുബായ് : ബലിപ്പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു,​ ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിൽ അവധി.</description>
പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം
  <description>ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം.</description>
കറുത്ത ജാക്കറ്റിനുള്ളിൽ 31 ലക്ഷത്തിലധികം രൂപ; വിമാനത്താവളത്തിൽ ഉടമകളെ കാത്തിരിക്കുന്നത് കോടികൾ വിലവരുന്ന വസ്‌തുക്കൾ
  <description>ദുബായ്: വിമാനത്താവളങ്ങളിൽ വച്ച് യാത്രക്കാർക്ക് സാധനങ്ങൾ നഷ്‌ടപ്പെട്ടുപോകുന്നത് സ്വാഭാവികമായ കാര്യമാണ്. പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡുകൾ എന്നിവയാകും ഭൂരിഭാഗംപേരും മറന്നുപോകുന്നത്.</description>
14 വർഷമായി പ്രവാസി, ഒടുവിൽ ഒറ്റയ്ക്കെടുത്ത ടിക്കറ്റിൽ കോടികളുടെ സമ്മാനം
  <description>അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തുണച്ചത് ഇന്ത്യക്കാരിയെ.</description>
അബുദാബി ബിഗ് ടിക്കറ്റ്; ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി പ്രവാസി മലയാളികൾ
  <description>അബുദാബി: ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി അഞ്ച് പ്രവാസികൾ. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി പത്ത് ലക്ഷം ദിർഹം (ഏകദേശം രണ്ടരക്കോടി രൂപ) വീതമാണ് അഞ്ച് ഇന്ത്യക്കാർക്ക് ലഭിച്ചത്.</description>
പ്രവാസ ലോകത്ത് വീണ്ടും ആശങ്ക, യുഎഇയിൽ മിസൈൽ, ഡ്രോൺ ആക്രമണം ഇന്നും തുടർന്ന് ഇറാൻ
  <description>അബുദാബി: യുഎഇയിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം ഇന്നും നടത്തി ഇറാൻ. യുഎഇ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.</description>
പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് തിരിച്ചടി; ഇനി ചെലവ് കൂടും, പുതിയ തീരുമാനവുമായി മന്ത്രാലയം
  <description>ദുബായ്: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താൽക്കാലികമായി വിദൂരപഠന സംവിധാനം നടപ്പാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം.</description>
പ്രവാസികള്‍ക്ക് ആശ്വാസം; നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന പിഴയെന്ന് തൊഴില്‍ മന്ത്രാലയം
  <description>മസ്‌കറ്റ്: വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴയെന്ന് മുന്നറിയിപ്പ്.</description>
ഇത്തവണയും കോളടിച്ചത് രണ്ട് മലയാളികള‌ടക്കം നാല് ഇന്ത്യക്കാർക്ക്; അബുദാബി ലോട്ടറിയിൽ നറുക്കെടുപ്പിൽ ജാക്ക്‌പോട്ട്
  <description>അബുദാബി: പല പ്രവാസികളുടെയും തലവര മാറ്റിയ യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യനേട്ടത്തിൽ ഇന്ത്യക്കാർ.</description>
പ്രതിദിനം 40ല്‍ അധികം സര്‍വീസുകള്‍; പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിമാനക്കമ്പനി
  <description>തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ വിമാനക്കമ്പനി.</description>
പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് തിരിച്ചടി; പുറത്തിറങ്ങിയാൽ ഇനി ചെലവ് കൂടും, പ്രഖ്യാപനവുമായി യുഎഇ
  <description>ദുബായ്: യുഎഇയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു. ഇന്ന് യുഎഇ ഇന്ധനവില നിർണയ കമ്മിറ്റിയാണ് മേയ് മാസത്തിലെ വില പ്രഖ്യാപിച്ചത്.</description>
പ്രവാസികൾക്ക് സന്തോഷവാർത്ത; നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചത് നടക്കാൻ പോകുന്നു, അറിയിപ്പുമായി ഇന്ത്യൻ എംബസി
  <description>ദോഹ: ഖത്തറിലെ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ വിമാനക്കമ്പനികൾ.</description>